പൂരനഗരിയിൽ മത ചിഹ്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ ദേവസ്വം മന്ത്രിയുടെ നടപടി താലിബാനിസത്തിൻ്റെ ട്രയൽ റൺ: എൻ. ഹരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൂരനഗരിയിൽ മത ചിഹ്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ ദേവസ്വം മന്ത്രിയുടെ നടപടി താലിബാനിസത്തിന്റെ ട്രയൽ റൺ: എൻ. ഹരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2025, 04:30 pm IST
Facebook
Twitter
WhatsAppTelegram

പൂരനഗരിയിൽ മത ചിഹ്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ ദേവസ്വം മന്ത്രിയുടെ നടപടി താലിബാനിസത്തിന്റെ ട്രയൽ റണ്ണെന്ന് ബിജെപി മദ്ധ്യമേഖല അദ്ധ്യക്ഷൻ എൻ. ഹരി. ശബരിമലയ്‌ക്ക് പോകാൻ മാലയിട്ടാൽ പാർട്ടിയിൽ നിന്നും പുറത്താക്കുന്ന സിപിഎം ആ പാർട്ടിയുടെ ദേവസ്വം മന്ത്രി പൂരനഗരിയിൽ മത ചിഹ്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത് താലിബാനിസത്തിന്റെ ട്രയൽ റൺ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.    ക്ഷേത്ര ഉത്സവങ്ങളിൽ ചെഗുവരെയെ പോലുള്ള പാർട്ടിയുടെ ഗോഡ് ഫാദർ മാരുടെ ചിത്രവുമായി അണികൾ ഉറഞ്ഞുതുള്ളുമ്പോൾ ഭരണകൂടം പുഞ്ചിരിക്കുകയാണ്.

ക്ഷേത്രങ്ങളെയും വിശ്വാസി സമൂഹത്തെയും ആചാരങ്ങളെയും എന്നും അവഹേളിച്ചിട്ടുള്ള പാരമ്പര്യമാണ് സിപിഎമ്മിനും നേതാക്കൾക്കും ഉള്ളത്. ആ നേതൃനിരയിലെ വാസവനിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ക്ഷേത്രത്തിൽ പോയാൽ അച്ചടക്ക നടപടി നേരിടേണ്ടി വരുന്ന പാർട്ടിയാണ് സിപിഎം.

ഗണപതി മിത്താണെന്ന് ഉദ്ഘോഷിക്കുകയും ഗണപതി ഹോമം വേദിയിലെ വിളക്കുകൾ നിന്ദ്യയോടെ തട്ടിത്തെറിപ്പിക്കുകയും ചെയ്യുന്ന നേതാക്കളും മന്ത്രിമാരുമാണ് പാർട്ടിയുടെ മുൻനിരക്കാർ. അതേസമയം നിസ്കാരത്തിന് പാർട്ടി യോഗങ്ങളിൽ സൗകര്യമൊരുക്കുകയും ചെയ്യുന്നു. പാർട്ടി കോൺഗ്രസിലും ഐക്യദാർഢ്യ വേദികളിലും പലസ്തീന്റെ പ്രതീകമായ കഫിയ അണിഞ്ഞ് പരസ്യപ്രകടനം നടത്തിയ നേതാക്കന്മാരാണ് സിപിഎമ്മിന് ഉള്ളത്. സിപിഎം എന്ന പ്രസ്ഥാനം ഹിന്ദു വിശ്വാസത്തെ തച്ചുടയ്‌ക്കാനും ആക്ഷേപിക്കാനും തുടക്കം മുതൽ ശ്രമിച്ചുവരികയാണ്.

സംസ്ഥാനത്തെ നിയമസഭാ സ്പീക്കർ തന്നെ ഗണപതി ഭഗവാനെ അപഹസിച്ചത് നമ്മൾ കേട്ടതാണ്. ആ അപഹസിക്കലിനെ പാർട്ടി നേതൃത്വം പിന്തുണയ്‌ക്കുകയായിരുന്നു. ഹിന്ദു ദൈവങ്ങളിലും ക്ഷേത്രാരാധനയിലും വിശ്വാസമില്ലാത്ത മന്ത്രി ധാർമികമായി ഹൈന്ദവ ആരാധനാ കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് ഒട്ടും ശരിയല്ല. ഹൈന്ദവ വിശ്വാസികളെ വ്രണപ്പെടുത്തുകയും മറ്റു ചിലരെ സന്തോഷിപ്പിക്കലും ആണ് ദേവസ്വം മന്ത്രിയും സിപിഎമ്മും ചെന്നുതെന്നും എൻ. ഹരി വിമർശിച്ചു.

Tags: Trissur pooramBJP leader N Hari
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies