trivandrum corporation - Janam TV

trivandrum corporation

തലസ്ഥാനത്ത് കൈ കഴുകാൻ കുപ്പിവെള്ളം; മന്ത്രി മന്ദിരങ്ങളിലും എകെജി സെൻ്ററിലും വെള്ളം സുലഭം

തിരുവനന്തപുരം: തലസ്ഥാന ന​ഗരി വെള്ളം കിട്ടാതെ അലയാൻ തുടങ്ങിയിട്ട് നാലഞ്ച് ദിവസമായി. വെള്ളം ഇന്നലെ മുതൽ എത്തിച്ച് തുടങ്ങിയെങ്കിലും പലയിടത്തും ഇനിയും ജലമെത്താനുണ്ട്. കോർപ്പറേഷൻ്റെ അനാസ്ഥയിൽ അങ്കണവാടികൾക്ക് ...

മേയറുടെ റോഡിലെ ഷോ; കോർപ്പറേഷൻ കൗൺസിലിൽ ബിജെപിയുടെ പ്രതിഷേധം

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണപ്പെടുത്തിയ സംഭവത്തിൽ കോർപ്പറേഷൻ ഓഫീസിൽ ബിജെപിയുടെ പ്രതിഷേധം. കെഎസ്ആർടിസി ബസ് തടഞ്ഞ മേയർ ആര്യാ രാജേന്ദ്രൻ, ഡ്രൈവറോട് തട്ടിക്കയറിയത് പദവി ...

ഫോട്ടോഷൂട്ട് അധികാരികൾ ശ്രദ്ധിക്കുക..! തലസ്ഥാന നഗരി വെള്ളത്തിനടിയിലാണ്

തിരുവനന്തപുരം : തലസ്ഥാനത്ത് രാത്രിയിൽ ഉടനീളം പെയ്ത മഴ തോരാതെ തുടരുന്നു. ശക്തമായ മഴയെ തുടർന്ന് റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. കഴക്കൂട്ടം പൗണ്ടുകടവ്, വേളി ഭാഗങ്ങളിൽ ...

ദേശീയ പാതയിൽ കക്കൂസ് മാലിന്യം തള്ളി; സ്‌പെഷ്യൽ സ്‌ക്വാഡ് പിടിച്ചെടുത്ത സിപിഎം നേതാവിന്റെ വാഹനം വിട്ടുനൽകി തിരുവനന്തപുരം നഗരസഭ; ഉദ്യോഗസ്ഥർക്ക് പാർട്ടിയുടെ ഭീഷണി

തിരുവനന്തപുരം: ദേശീയപാത ബൈപ്പാസിൽ കക്കൂസ് മാലിന്യം തള്ളിയതിന്റെ പേരിൽ പിടിച്ചെടുത്ത സിപിഎം നേതാവിന്റെ വാഹനം അനധികൃതമായി തിരികെ നൽകി തിരുവനന്തരപുരം കോർപ്പറേഷൻ. വള്ളക്കടവ് സ്വദേശിയായ സിപിഎം നേതാവിന്റെ ...

മേയർ രാജി വെക്കും വരെ പിന്നോട്ടില്ലെന്ന് ബിജെപി; തിരുവനന്തപുരത്ത് ഹർത്താൽ ആഹ്വാനം- BJP against Trivandrum Mayor

തിരുവനന്തപുരം: അഴിമതിക്കാരിയായ മേയർ ആര്യ രാജേന്ദ്രൻ രാജി വെക്കുന്നത് വരെ സമരം തുടരുമെന്ന് ബിജെപി. മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് ...

‘മുസ്ലീം ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്സ് നമ്പൂതിരി, ഈഴവ സൂപ്പർ കിംഗ്സ്..‘; കായിക രംഗത്തെ ജാതീയമായി വേർതിരിക്കാനുള്ള തിരുവനന്തപുരം മേയറുടെ നീക്കത്തിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ- Troll against Trivandrum Corporation’s decision on Sports Team formation

തിരുവനന്തപുരം: ജനറൽ വിഭാഗത്തിലും എസ് സി, എസ് ടി വിഭാഗത്തിലും പ്രത്യേകം സ്പോർട്സ് ടീമുകൾ സജ്ജീകരിക്കാനുള്ള തിരുവനന്തപുരം കോർപ്പറേഷന്റെ നീക്കത്തിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ ട്രോളുകൾ നിറയുന്നു. നമുക്ക് ...

വീട്ടുകരം തട്ടിപ്പിനെതിരായ സമരം; ആരോഗ്യനില മോശമായ കരമന അജിത്തിനെ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം; തിരുവനന്തപുരം നഗരസഭയിലെ വീട്ടുകരം തട്ടിപ്പിനെതിരെ അനിശ്ചിതകാല നിരാഹാര സമരത്തിലായിരുന്ന ബിജെപി കൗൺസിലർ കരമന അജിത്തിന് ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുങ്കാട് വാർഡ് കൗൺസിലറായ ...

തിരുവനന്തപുരം കോർപ്പറേഷനിലെ നികുതിവെട്ടിപ്പ് ; സമരത്തിനെതിരെ പ്രമേയം പാസാക്കി മേയർ; കൗൺസിൽ ഹാളിൽ കിടന്ന് പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാർ

തിരുവനന്തപുരം : കോർപ്പറേഷനിൽ നടന്ന ലക്ഷങ്ങളുടെ നികുതി തട്ടിപ്പിനെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി. കൗൺസിൽ ഹാളിൽ ബിജെപി കൗൺസിലർമാർ കിടന്ന് പ്രതിഷേധിച്ചു. സമരം ശക്തമായതോടെ യോഗത്തിൽ അജണ്ടകൾ ...

തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി വെട്ടിപ്പ്; ബിജെപി കൗൺസിലർമാർ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരെ ബിജെപി കൗൺസിലർമാർ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ബിജെപി ദേശീയ സമിതിയംഗം കുമ്മനം രാജശേഖരൻ കൗൺസിലർമാരെ ഷാളണിയിച്ച് പരിപാടി ഉദ്ഘാടനം ...

തിരുവനന്തപുരം കോർപ്പറേഷനിലെ നികുതിവെട്ടിപ്പ്; ബിജെപി കൗൺസിലർമാരുടെ രാപ്പകൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം :കോർപ്പറേഷനിലെ നികുതിവെട്ടിപ്പിൽ ബിജെപി കൗൺസിലർമാർ നടത്തുന്ന രാപ്പകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സുരേഷ് ഗോപി എംപി. സമരവേദിയിൽ എത്തി കൗൺസിലർമാരുമായി കൂടിക്കാഴ്ച നടത്തി. നികുതിവെട്ടിപ്പിൽ കുറ്റക്കാർക്കെതിരെ ...

തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പ്; പ്രതികളെ സംരക്ഷിക്കുന്നതിന് പിന്നിൽ മന്ത്രിയുടെ ഇടപെടലെന്ന് ബിജെപി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പ്രതികളെ സംരക്ഷിക്കുന്നതിന് പിന്നിൽ സംസ്ഥാനത്തെ ഒരു മന്ത്രിയുടെ ഇടപെടൽ ഉണ്ടെന്ന് ബിജെപി. ജില്ലാ അദ്ധ്യക്ഷനും നഗരസഭാ കൗൺസിലറുമായ വി.വി ...

പേരിന് അറസ്റ്റ് നടത്തി കണ്ണിൽ പൊടിയിടാൻ തിരുവനന്തപുരം നഗരസഭ; നികുതിവെട്ടിപ്പിനെതിരെ സമരം ശക്തമാക്കി ബിജെപി

തിരുവനന്തപരും: തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പിൽ കുറ്റക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിയ മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗിച്ച് പോലീസ്. തട്ടിപ്പിലെ പ്രതികളെ സംരക്ഷിക്കുന്നതിനെതിരെ കമ്മീഷണർ ...