trophy - Janam TV
Sunday, July 13 2025

trophy

വിനു മങ്കാദ് ട്രോഫി: ഏഴ് വിക്കറ്റുമായി തിളങ്ങി ആദിത്യ ബൈജു, പക്ഷേ കേരളം തോറ്റു

തിരുവനന്തപുരം: അണ്ടർ 19 വിനു മങ്കാദ് ട്രോഫിയിൽ തകര്‍പ്പൻ പ്രകടനവുമായി കേരള താരം ആദിത്യ ബൈജു. ഉത്തരാഖണ്ഡിന് എതിരായ മത്സരത്തിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയാണ് ആദിത്യ ശ്രദ്ധേയനായത്. ...

പിസിബി ആ വെള്ളം അങ്ങ് വാങ്ങിയേക്ക്,ഇന്ത്യ പോകില്ല! ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ പാകിസ്താന് പുറത്തേക്ക്

2025-ൽ പാകിസ്താനിലാണ് ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെൻ്റ് ക്രമീകരിച്ചിരിക്കുന്നത്. ലാഹോർ,കറാച്ചി, റാവൽപിണ്ടി എന്നിവിടങ്ങളിലാണ് മത്സരങ്ങളെന്നും പിസിബി പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 19ന് ആരംഭിച്ച് മാർച്ച് അഞ്ചിന് അവസാനിക്കുന്ന തരത്തിലാണ് ...

പാകിസ്താനിലേക്ക് വരാതിരിക്കാൻ ഒരു കാരണം പറയൂ? ഇന്ത്യൻ ടീമിൽ എനിക്കേറെ പ്രതീക്ഷയുണ്ട്; മൊഹ്സിൻ നഖ്‌വി

ഇന്ത്യൻ ടീം ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്താനിലേക്ക് വരുമെന്ന് പ്രതീക്ഷയുണ്ടെന്ന് പിസിബി(പാകിസ്താൻ ക്രിക്കറ്റ് ബോർഡ്) ചെയർമാൻ മൊഹ്സിൻ നഖ്‌വി. 2025 ഫെബ്രുവരിയിലാണ് ടൂർണമെന്റ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യൻ ടീം പാകിസ്താനിലേക്ക് ...

പാകിസ്താൻ സമ്പൂർണ സുരക്ഷിതമെന്ന് പിസിബി; ഞങ്ങളുടെ ആതിഥ്യ മര്യാദ ലോകത്തെ കാട്ടാൻ കാത്തിരിക്കുന്നു: നഖ്‌വി

പാകിസ്താനിൽ അടുത്ത വർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള സുരക്ഷകളിൽ ഐസിസി സംഘം സംതൃപ്തരെന്ന് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി. സുരക്ഷാ വിലയിരുത്തലുകളെ കുറിച്ച് നിരവധി ചർച്ചകൾ ...

ദുലീപ് ട്രോഫിയിൽ സഞ്ജുവിന് മിന്നൽ സെഞ്ചുറി; നിരാശപ്പെടുത്തി സൂര്യകുമാർ യാദവ്

അനന്തപൂര്‍: ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡിക്കായി സെഞ്ചുറിയടിച്ച് മലയാളി താരം സഞ്ജു സാംസൺ. കരിയറിലെ പതിനൊന്നാം ഫസ്റ്റ് ക്ലാസ് സെഞ്ചുറി‌യാണ് ഇന്ത്യൻ താരം നേടിയത്. മൂന്ന് സിക്സും ...

ദുലീപ് ട്രോഫിയിൽ സഞ്ജു ഷോ; വീണ്ടും ഡക്കായി ശ്രേയസ്

ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡിക്കായി തകർത്തടിച്ച് മലയാളി താരം സഞ്ജു സാംസൺ. ആദ്യ ദിനം 77 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 306 റൺസാണ് ഇന്ത്യ ഡി ...

സ്പോർട്സിൽ മതം അരുതേ..! ഇന്ത്യക്കെതിരെ ചൈനയ്‌ക്ക് പിന്തുണയുമായി പാകിസ്താൻ; ചാമ്പ്യൻസ് ട്രോഫിയിൽ ചൈനീസ് പതാക വീശി പ്രോത്സാഹനം

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ ചൈനയ്ക്ക് പിന്തുണ നൽകുന്ന പാകിസ്താൻ താരങ്ങളുടെ ചിത്രങ്ങൾ വൈറലായി. ചൈനീസ് പതാക വീശിയും മുഖത്ത് പതിച്ചുമാണ് ഇന്ത്യക്കെതിരെ ചൈനയ്ക്ക് പിന്തുണ ...

കൊറിയയെ ഛിന്നഭിന്നമാക്കി ഇന്ത്യ; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി സെമിയിൽ

തുടർച്ചയായ നാലാം ജയത്തോടെ നിലിവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ സെമിയിൽ പ്രവേശിച്ചു. അവസാന മത്സരത്തിൽ തെക്കൻ കൊറിയയെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് തകർത്താണ് ...

ഇന്ത്യ കസറി മലേഷ്യ ചിതറി! ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ എട്ടടിച്ച് യുവനിര

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ​ഹോക്കിയിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം ജയം. അവസാന മത്സരത്തിൽ മലേഷ്യയെ തരിപ്പണമാക്കിയാണ് വിജയം നേടിയത്. ഒന്നിനെതിരെ എട്ടു​ഗോളുകളാണ് മലേഷ്യയുടെ വലയിൽ നിറച്ചത്. 1954ൽ ...

നല്ല ബെസ്റ്റ് ടൈം! ദുലീപ് ട്രോഫിയിൽ ഇഷാൻ കിഷന് പരിക്ക്; സഞ്ജുവിന് നറുക്ക്

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന് ദുലീപ് ട്രോഫിയിലെ ചില മത്സരങ്ങൾ നഷ്ടമായേക്കും. പരിക്കാണ് താരത്തെ വലയ്ക്കുന്ന പ്രശ്നം. വ്യാഴാഴ്ച തുടങ്ങുന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ...

ഇന്ത്യ പാകിസ്താനിലേക്ക് വരരുത്, താരങ്ങളുടെ സുരക്ഷ പ്രധാനം; ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിൽ നടത്തണം: പാക് താരം

പാകിസ്താനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് ഹൈബ്രിഡ് മോഡലിൽ നടത്തണമെന്നാവശ്യപ്പെട്ട് പാക് മുൻ താരം ഡാനിഷ് കനേരിയ. ബിസിസിഐ ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയക്കരുതെന്നും സ്പിന്നർ പറഞ്ഞു. ...

സഞ്ജു ഒഴികെ എല്ലാവരും! ദുലീപ് ട്രോഫിക്കുള്ള ടീമുകളെ പ്രഖ്യാപിച്ചു; കിഷനും തിരികെയെത്തി

ദുലീപ് ട്രോഫിക്കുള്ള ടീമുകളെ പ്രഖ്യാപിച്ചപ്പോൾ നാല് സ്ക്വാഡിലും മലയാളി താരം സഞ്ജു സാംസണ് അവസരം നൽകിയില്ല. ഒരുവർഷമായി ക്രിക്കറ്റിൽ നിന്ന് മാറ്റി നിർത്തിയ ഇഷാൻ കിഷനെയും ദുലീപ് ...

ചാമ്പ്യൻസ് ട്രോഫി യു.എ.ഇയിലേക്ക്? ഇന്ത്യൻ മത്സരങ്ങൾ പാകിസ്താനിൽ നിന്ന് മാറ്റിയേക്കും; നീക്കവുമായി ഐ.സി.സി

ഐസിസി ചാമ്പ്യൻസ് ട്രോഫി ​ഹൈബ്രിഡ് മോഡലിൽ നടത്താൻ നീക്കമിടുന്നതായി സൂചന. ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിൽ നടത്താനാണ് ഇത്തരമൊരു രീതി സ്വീകരിക്കുന്നത്. പാകിസ്താനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ...

ഇതാണ് ആദരവ്..! ലോകകപ്പ് ട്രോഫി താെടാതെ പ്രധാനമന്ത്രി; താരതമ്യം ചെയ്ത് കൈയടിച്ച് സോഷ്യൽ മീഡിയ

ന്യൂഡൽഹി: ടി20 ലോക കിരീടവുമായെത്തിയ ഇന്ത്യൻ ടീമിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഒരുക്കിയത് ഊഷ്മള സ്വീകരണമായിരുന്നു. ടീമം​ഗങ്ങളും പരിശീലകനും ബിസിസിഐ ഉദ്യോ​ഗസ്ഥരും പങ്കെടുത്ത ചടങ്ങിൽ പകർത്തിയ ഒരു ...

ഒരു ഫൈനൽ കളിക്കാൻ കാത്തിരുന്നത് 33 വർഷം! ഇന്ത്യ സൂപ്പർ ടീം, പക്ഷേ ഇത്തവണ: ഡിവില്ലേഴ്സ്

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പ് ഫൈനിലിന് മണിക്കൂറുകൾ ശേഷിക്കെ പ്രതികരണവുമായി മുൻ ദക്ഷിണാഫ്രിക്കൻ താരവും ഇന്ത്യക്കാരുടെ പ്രിയ ക്രിക്കറ്ററുമായ എ ബി ഡിവില്ലേഴ്സ്. സ്വന്തം ടീം ഒരു ഐസിസി ...

ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകുമോ? അവരത് നിർത്തുന്ന ദിവസം ഇന്ത്യൻ താരങ്ങൾ അങ്ങോട്ട് പോകും; അനുരാ​ഗ് ഠാക്കൂർ

ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് ഇന്ത്യ പാകിസ്താനിലേക്ക് പോകുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് കേന്ദ്ര കായിക മന്ത്രി അനുരാ​ഗ് ഠാക്കൂർ. പാകിസ്താൻ എന്ന് ഇന്ത്യയിൽ ഭീകരവാദ പ്രവർത്തനങ്ങൾ നിർത്തുന്നോ ...

വിരാട് കോലിക്ക് അത് അതിമോ​ഹം, ഐപിഎൽ കിരീടം കിട്ടില്ല: വെളിപ്പെടുത്തി നവ്ജ്യോത് സിദ്ദു

വിരാട് കോലിക്ക് ഐപിഎൽ കിരീടം സ്വന്തമാക്കാനാകില്ലെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം നവ്ജ്യോത് സിം​ഗ് സിദ്ദു. ഉദ്ഘാടന മത്സരത്തിൽ ചെന്നൈയ്ക്കെതിരെ തോറ്റ ആർ.സി.ബി ഒരു ടീമെന്ന നിലയിൽ ...

ആർക്കാണ് പുറം വേദന..! രഞ്ജി വിജയത്തിന് പിന്നാലെ ഡാൻസുമായി ശ്രേയസ്; പരിക്കിലും പറ്റിപ്പെന്ന് സോഷ്യൽ മീഡിയ

വിദർഭയെ 169 റൺസിന് കീഴടക്കിയാണ് മുംബൈ അവരുടെ 42-ാം രഞ്ജി കിരീടം സ്വന്തമാക്കിയത്. വാ​ങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഉയർത്തിയ 538 റൺസ് വിജയ ലക്ഷ്യത്തിന് മുന്നിൽ 368 ...

വ്യാജ പരിക്കും വിലപ്പോയില്ല..! പണികിട്ടുമെന്ന് ഉറപ്പായതോടെ ശ്രേയസിന്റെ പൂഴിക്കടകൻ

വാർഷിക കരാർ അടക്കം റദ്ദാക്കുമെന്ന് ഭീതി പരന്നതോടെ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങാൻ തയാറായി ഇന്ത്യൻ താരം ശ്രേയസ് അയ്യർ. രഞ്ജി ട്രോഫി സെമി ഫൈനലിന് അവൈലബിളാണെന്ന് മുംബൈ ...

അത്ര ഹാപ്പിയല്ല കേരളം…! സന്തോഷ് ട്രോഫിയിൽ മേഘാലയോടും സമനില

സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ശനിദശ ഒഴിയുന്നില്ല. നിർണായക മത്സരത്തിൽ മേഘാലയോടും സമനില വഴങ്ങിയതോടെ കേരളത്തിന്റെ നില കൂടുതൽ പരുങ്ങലിലായി. ഫൈനൽ റൗണ്ടിലെ കേരളത്തിന്റെ മൂന്നാം മത്സരമായിരുന്നു ഇന്നത്തേത്. ...

ഒന്നു ഫോമായി വരുവായിരുന്നു..! പരിക്കേറ്റ ഇന്ത്യൻ താരം രഞ്ജിയിൽ നിന്ന് പുറത്ത്; ഐപിഎല്ലും ലോകകപ്പും ത്രിശങ്കുവിൽ

അഫ്​ഗാനെതിരിയുള്ള ടി20 പരമ്പരയിൽ ഇന്ത്യയുടെ നെടുംതൂണായ ഓൾ റൗണ്ടർ ശിവം ദുബെയ്ക്ക് പരിക്കേറ്റു. കാലിലെ തുടയിലെ ഞരമ്പിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. രഞ്ജി ട്രോഫിയിൽ നിന്ന് പുറത്തായതോടെ ...

രഞ്ജി കളിച്ചില്ലെങ്കിൽ ഐപിഎൽ മറന്നേക്കൂ..! പുത്തൻ നിയമം നടപ്പാക്കാനൊരുങ്ങി ബിസിസിഐ; മുങ്ങൽ പ്രമുഖർക്ക് തിരിച്ചടി

ന്യൂഡൽഹി: ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് പതിവായി മുങ്ങുന്ന ക്രിക്കറ്റ് താരങ്ങൾക്ക് വമ്പൻ തിരിച്ചടി. ഇനി ഇവിടെ മുങ്ങി ഐപിഎല്ലിൽ പൊങ്ങാമെന്ന് കരുതേണ്ട. ബിസിസിഐ പുതിയ നിയമം നടപ്പാക്കാനൊരുങ്ങുകയാണെന്ന് ...

പിടിവാശികൾ വേണ്ട, കരാറുള്ള താരങ്ങളൊക്കെ ആഭ്യന്തര ക്രിക്കറ്റ് കളിച്ചെ പറ്റൂ; ഇല്ലെങ്കിൽ വിവരം അറിയും, ചെവിക്ക് പിടിച്ച് ജയ് ഷാ

ആഭ്യന്തര ക്രിക്കറ്റിന് വിലനൽകാതെ ഫ്രാഞ്ചൈസി ക്രിക്കറ്റിന് മുൻതൂക്കം നൽകുന്ന താരങ്ങളുടെ ചെവിക്ക് പിടിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ബിസിസിഐ കരാറുള്ള താരങ്ങളുമായി സംസാരിച്ചിട്ടുണ്ടെന്നും എത്ര വലിയ ...

രഞ്ജി കളിക്കുന്നതാണ് നല്ലത്..! തലക്കനമുള്ള താരങ്ങൾക്ക് ബിസിസിഐയുടെ അന്ത്യശാസനം

ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ വിമുഖത കാട്ടുന്ന ക്രിക്കറ്റ് താരങ്ങൾക്ക് ബിസിസിഐയുടെ അന്ത്യശാസനം. രഞ്ജി മത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന് ഐപിഎല്ലിന് ഒരുങ്ങുന്ന താരങ്ങളെ ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ പുതിയ നിർദ്ദേശം ...

Page 7 of 8 1 6 7 8