tvm - Janam TV
Monday, July 14 2025

tvm

ഓണം വാരാഘോഷം:നാളെ ഉച്ചക്ക് ശേഷം അവധി

തിരുവനന്തപുരം: 2023ലെ ഓണം വാരാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക ഘോഷയാത്രയുടെ ക്രമീകരണങ്ങള്‍ക്കായി നാളെ ഉച്ചക്ക് മൂന്നുമുതല്‍ തിരുവനന്തപുരം നഗരപരിധിയിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് പൊതുഭരണ ...

ഓണം വാരാഘോഷം ശനിയാഴ്ച, ഘോഷയാത്ര ഗവർണർ ഫ്ളാഗ് ഓഫ് ചെയ്യും;ഭിന്നശേഷി കുട്ടികൾക്ക് ഘോഷയാത്ര കാണാൻ പ്രത്യേക സൗകര്യം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്ളാഗ് ഓഫ് ചെയ്യും.സ്പീക്കർ എ.എൻ.ഷംസീർ മുഖ്യാതിഥിയാകും.ശനിയാഴ്ച വൈകിട്ട് അഞ്ചിന് വെള്ളയമ്പലത്ത് സ്പീക്കർ,ഗവർണർക്ക് ...

തലസ്ഥാനത്ത് നവജാത ശിശുവിനെ നിലത്തെറിഞ്ഞ് പിതാവ്, കുഞ്ഞ് ആശുപത്രിയില്‍

തിരുവനന്തപുരം: ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൂന്നുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാന്‍ യുവാവിന്റെ ശ്രമം. നവജാത ശിശുവിനെ നടുറോഡിലാണ് ദാരുണമായി വലിച്ചെറിഞ്ഞത്. കുഞ്ഞിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ...

കയറുന്നത് ജനാലക്കമ്പി വഴിയാണെങ്കില്‍ ഇറങ്ങാന്‍ അടുക്കള വാതില്‍ നിര്‍ബന്ധം; തീരപ്രദേശങ്ങളിലെ മോഷണത്തില്‍ അമ്മയും മകനും പിടിയില്‍

തിരുവനന്തപുരം; തലസ്ഥാനത്തെ തീരപ്രദേശങ്ങളിലെ മോഷണങ്ങളില്‍ അമ്മയെയും മകനെയും വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം വിഘ്നേശ്വര നഗറില്‍ വാടകയ്ക്കു താമസിക്കുന്ന വര്‍ഗീസ്(27), അമ്മ ജയ(45) എന്നിവരെയാണ് പിടികൂടിയത്. ...

പർദ്ദ ധരിച്ചെത്തി മുളകു പൊടി എറിഞ്ഞു, മാലപൊട്ടിച്ച യുവതി അറസ്റ്റിൽ

തിരുവനന്തപുരം; മുഖം മറയ്ക്കുന്ന തരത്തിൽ പർദ്ദ ധരിച്ചെത്തി ബ്യൂട്ടി പാർലർ ജീവനക്കാരിയുടെ മാല കവർന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ. തൊളിക്കോട് വില്ലേജിൽ പണ്ടാരവിളാകം തോട്ടരികത്ത് വീട്ടിൽ മാലിനി ...

അടുത്ത ഗോൾ, തലസ്ഥാനത്ത് സ്‌കോർ ചെയ്ത് എം.വി.ഡി! പോസ്റ്റുമായി പോയ കെ.എസ്.ഇ.ബി കരാർ വാഹനത്തിന് 25,000 രൂപ പിഴ

തിരുവനന്തപുരം; തമ്മിലടി തുടരുന്നതിനിടെ അടുത്ത ഗോളടിച്ച് എംവിഡി. ഇത്തവണ തലസ്ഥാനത്തായിരുന്നു എംവിഡിയുടെ ഗോൾ പോസ്റ്റ്. പോസ്റ്റുമായി പോയ കെ.എസ്.ബി.യുടെ കരാർ വാഹനത്തിനാണ് എംവിഡി പിഴയിട്ടത്. എ.ഐ ക്യാമറ ...

ആറും പത്തും വയസുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം; തലസ്ഥാനത്തെ വിവിധയിടങ്ങളില്‍ ആറും പത്തും വയസുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതികള്‍ പിടിയില്‍.നേമം, വലിയതുറ പോലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് സംഭവം. പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പാപ്പനംകോട് ഒറ്റതെങ്ങുമൂട്, ...

ഓണാഘോഷ പരിപാടികൾ ‘തല’സ്ഥാനത്ത് ഓഗസ്റ്റ് 27 മുതൽ സെപ്തംബർ 2 വരെ

തിരുവനന്തപുരം: തലസ്ഥാനം മാറ്റുന്നതിനെ ചൊല്ലി വിവാദങ്ങൾ നടക്കുന്നതിനിടെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 27 മുതൽ സെപ്തംബർ 2 വരെ വിപുലമായ പരിപാടികളോടെ തിരുവനന്തപുരത്ത് നടത്തുമെന്ന് സർക്കാരിന്റെ ...

കേന്ദ്രത്തിന്റെ ജനക്ഷേമ പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുനില്ല : മന്ത്രി ശോഭ കരന്ത്‌ലജെ

തിരുവനന്തപുരം: മോദിസർക്കാർ ഭരണത്തിന്റെ ഒൻപത് വർഷങ്ങൾ പൂർത്തിയാക്കുന്നത് കേരളത്തേയും ചേർത്തുപിടിച്ചാണെന്ന് കേന്ദ്രകൃഷി വകുപ്പ് മന്ത്രി ശോഭ കരന്ത്‌ലജെ. കേന്ദ്രസർക്കാർ നടപ്പാക്കുന്ന ജനക്ഷേമപദ്ധതികൾ സംസ്ഥാനത്ത് പൂർണ്ണമായും ലഭിക്കുന്നില്ല. സംസ്ഥാന ...

തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം; രാഖിശ്രീയും യുവാവും തമ്മിൽ സ്‌നേഹത്തിൽ, അർജുൻ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി; ചാറ്റുകളുടെ സ്‌ക്രീൻഷോട്ടുമായി കുടുംബം

തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥിനി തൂങ്ങി മരിച്ച സംഭവത്തിൽ യുവാവിനെതിരായ ആരോപണം നിഷേധിച്ച് കുടുംബം. പെൺകുട്ടിയെ ശല്യം ചെയ്തിട്ടില്ലെന്നും ഇരുവരും ...

കിൻഫ്രയിലെ തീപിടിത്തം; രഞ്ജിത്ത് ഏത് അടിയന്തര സാഹചര്യത്തിലും മുന്നിട്ടിറങ്ങുന്ന സഹപ്രവർത്തകൻ; കണ്ണുകൾ ദാനം ചെയ്യും

തിരുവനന്തപുരം: തിരുവനന്തപുരത്ത് കിൻഫ്ര പാർക്കിലുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ട അഗ്നിശമന സേനാംഗം രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും. അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറാണെന്ന് ബന്ധുക്കൾ അറിയിച്ചു. നടപടികൾക്കായി ...

”ഉമ്മാ, കൂട്ടിക്കൊണ്ടു പോകണേ” എന്ന് അസ്മിയ; ഒന്നര മണിക്കൂറിനുള്ളിൽ എത്തിയപ്പോഴേക്കും മകൾ തൂങ്ങിയ നിലയിൽ; മതപഠന കേന്ദ്രത്തിൽ 17-കാരി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠന കേന്ദ്രത്തിൽ 17-കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് പെൺകുട്ടിയുടെ വീട്ടുകാർ. ബീമാപള്ളി സ്വദേശിയായ പെൺകുട്ടി അസ്മിയയെ ശനിയാഴ്ചയായിരുന്നു തൂങ്ങിയ ...

ചക്കക്കൊമ്പന് അപരൻ കുളത്തൂപ്പുഴയിലും

തിരുവനന്തപുരം: ചിന്നക്കനാലിൽ ജനവാസ മേഖലയിലിറങ്ങി പ്ലാവിൽ നിന്നും ചക്കയടത്ത് കഴിക്കുന്ന ചക്കക്കൊമ്പന് അപരനായി ഒരു കൊമ്പൻ കൊല്ലം കുളത്തൂപ്പുഴയിൽ. നഗരത്തിന് സമീപത്തെ വനാതിർത്തിയിലുള്ള പതിനാറേക്കറിൽ മുള്ളുവേലി പൊളിച്ചെത്തുന്ന ...

രാത്രി ഒരു മണിയോടെ ക്ഷേത്രത്തിനുള്ളിൽ കവർച്ച ശ്രമം; ഭാരവാഹികളും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടി

തിരുവനന്തപുരം: വെള്ളറട കാരക്കോണം മുര്യതോട്ടം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ മോഷണ ശ്രമം നടത്തിയ പ്രതി പിടിയിൽ. പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. വെള്ളറട കാരക്കോണം ...

പെൺകുട്ടിയെ മർദ്ദിച്ച സംഭവം; ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് യുവാവിന്റെ കുടുംബം

തിരുവനന്തപുരം: വർക്കലയിൽ 16 കാരിയെ യുവാവ് മർദിച്ച സംഭവം കെട്ടിച്ചമച്ചതെന്ന് യുവാവിന്റെ കുടുംബം. പെൺകുട്ടിയെ മർദ്ദിച്ചത് പ്രണയാഭ്യർത്ഥന നിരസിച്ചതിനല്ലെന്ന ആരോപണവുമായി യുവാവിന്റെ കുടുംബം രംഗത്തെത്തി. കൃഷ്ണരാജ് കഴിഞ്ഞ ...

സർവ്വകാല റെക്കോർഡിട്ട് സ്വർണവില; അറിയാം ഇന്നത്തെ വില

തിരുവനന്തപുരം: സംസ്ഥാനത്ത് സർവ്വകാല റെക്കോർഡിൽ സ്വർണ വില. രണ്ട് ദിവസംകൊണ്ട് വിപണിയിൽ സ്വർണവില ഉയർന്നിരിക്കുന്നത് 1040 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 45,600 രൂപയാണ്. ...

പോലീസിനെ വെല്ലുവിളിച്ച് ഇൻസ്റ്റഗ്രാമിൽ സ്വർണക്കടത്ത് സംഘം; 14000-ലേറെ ഫോഴോവേഴ്‌സ്; അന്വേഷണം ഊർജിതമാക്കി പോലീസ്

തിരുവനന്തപുരം: പോലീസിനെ കുഴപ്പത്തിലാക്കി സ്വർണക്കടത്ത് സംഘമെന്ന് അവകാശപ്പെടുന്നവരുടെ വീഡിയോകൾ ഇൻസ്റ്റഗ്രാമിൽ സജീവമാകുന്നു. ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലേക്ക് സ്വർണം കടത്താൻ സഹായിക്കുമെന്ന് അവകാശപ്പെടുന്ന സംഘത്തിന്റെ വീഡിയോകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ...

ദക്ഷിണ വ്യോമസേനാ മേധാവിയായി ചുമതലയേറ്റ് എയർ മാർഷൽ ബി മണികണ്ഠൻ

തിരുവനന്തപുരം: ദക്ഷിണ വ്യോമസേനാ മേധാവിയായി ചുമതലയേറ്റ് എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ. വ്യോമസേന ആസ്ഥാനത്ത് സേനാംഗങ്ങൾ എയർമാർഷലിന് ഹൃദയം നിറഞ്ഞ ഗാർഡ് ഓഫ് ഓണർ നൽകിയാണ് സ്വീകരിച്ചത്. ...

വെള്ളനാട് നിവാസികൾ വീണ്ടും ആശങ്കയിൽ; പ്രദേശത്ത് കരടിയിറങ്ങിയതായി സംശയം

തിരുവനന്തപുരം: കിണറ്റിൽ വീണ് കരടി ചത്ത സംഭവത്തിന് പിന്നാലെ വെള്ളനാട് നിവാസികളുടെ ആശങ്ക വീണ്ടും വർദ്ധിക്കുന്നു. പ്രദേശത്ത് വീണ്ടും കരടി ഇറങ്ങിയതായി സംശയം. പ്രദേശത്ത് ഒരു വീട്ടിൽ ...

വിവാഹ സത്കാരത്തിനിടെ തർക്കം; വരനും സുഹൃത്തുക്കളും വധുവിന്റെ ബന്ധുക്കൾക്ക് നേരെ പടക്കം എറിഞ്ഞു; സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം: പേരൂർക്കട വഴയില ക്രൈസ്റ്റ് നഗറിൽ വിവാഹ സത്കാരത്തിനിയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് വരന്റെ സുഹൃത്തുക്കൾ വധുവിന്റെ ബന്ധുക്കൾക്ക് നേരെ പടക്കം എറിഞ്ഞു. സംഭവത്തിൽ രണ്ട് സ്തരീകളടക്കം ...

ജനങ്ങളെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി; ആവേശഭരിതമായി റോഡ്‌ഷോ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത്. വഴിയോരത്ത് കാത്ത് നിന്ന ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി റെയിൽവേ സ്റ്റേഷനിലേക്ക് നീങ്ങിയത്. വാഹനത്തിന്റെ ഡോറ് തുറന്ന് എഴുന്നേറ്റ് നിന്നുകൊണ്ടാണ് ജനങ്ങളെ ...

മാരായമുട്ടം ജോസ് കൊലക്കേസ് പ്രതി വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം ; മാരായമുട്ടം ജോസ് വധക്കേസ് പ്രതി വാഹനാപകടത്തില്‍ മരിച്ചു. തോട്ടാവാരം സ്വദേശി രഞ്ജിത്ത് ആണ് ടിപ്പറിടിച്ച് മരിച്ചത്. ഇന്നു രാവിലെ പതിനൊന്നു മണിയോടെ ബൈക്കില്‍ പെരുങ്കടവിള ...

ബീഡി ചോദിച്ചിട്ട് നൽകാത്തതിനെ തുടർന്ന് തർക്കം; യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച അയൽവാസി പിടിയിൽ

തിരുവനന്തപുരം: ബീഡി ചോദിച്ചിട്ട് നൽകാത്തതിന്റെ വൈരാഗ്യത്തിൽ യുവാവിന് നേരെ ആക്രമണം. സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. പൗണ്ടകുളം കോളനിയിലെ 100-ാം നമ്പർ വീട്ടിൽ താമസിക്കുന്ന ഉല്ലാസ് കുമാറിനെയാണ് കന്റോൺമെന്റ് ...

മദ്യപിച്ചെത്തിയവര്‍ വാലില്‍ പിടിച്ചു വലിച്ചു ; വിരണ്ട ആന സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തൂക്കിയെടുത്തെറിഞ്ഞു , അഞ്ച് പേർക്ക് പരിക്ക്

തിരുവനന്തപുരം: ശ്രീകാര്യം ചെക്കാലമുക്കില്‍ ഉത്സവ ഘോഷയാത്രയ്ക്കിടെ ആന വിരണ്ടോടി അഞ്ച് പേര്‍ക്ക് പരിക്ക്. കരിയം കരിമ്പുകോണം ദേവീ ക്ഷേത്രത്തിലെ ഘോഷയാത്രക്കിടെയാണ് ചെക്കാലമുക്ക് ജംഗ്ഷനില്‍ വച്ച് കാഞ്ഞിരക്കാട്ട് ശേഖരന്‍ ...

Page 6 of 8 1 5 6 7 8