tvm - Janam TV
Sunday, July 13 2025

tvm

പോലീസിന് സിപിഎമ്മിനെ ഭയം; ഇടത് ഭരണത്തിൽ നഗരസഭയുടെ അടിത്തറ ഇളകി; വീട്ടുകരം തട്ടിയ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് വിവി രാജേഷ്

തിരുവനന്തപുരം : നഗരസഭയിലെ വീട്ടുകരം തട്ടിപ്പിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി ബിജെപി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ തെരുവുകൾ തോറുമുള്ള ശക്തമായ പ്രതിഷേധ പരിപാടികൾക്ക് കേരളം സാക്ഷിയാകുമെന്ന് ...

നീരൊഴുക്ക് വർദ്ധിച്ചു; അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും; കരമന ആറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദ്ദേശം

തിരുവനന്തപുരം : അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. രാവിലെ ഏഴ് മണിയോടെ 40 സെന്റീമീറ്റർ കൂടി ഉയർത്താനാണ് തീരുമാനം. കരമന ആറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ...

തിരുവനന്തപുരം വിമാനത്താവളത്തിൽ കൂടുതൽ സർവ്വീസുകൾ ഉറപ്പാക്കും: ലക്ഷ്യം അടിസ്ഥാന സൗകര്യ വികസനമെന്ന് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ കൂടുതൽ സർവ്വീസുകൾ ഉറപ്പാക്കുമെന്ന് അദാനി ഗ്രൂപ്പ്. അടിസ്ഥാന സൗകര്യ വികസനമാണ് ലക്ഷ്യമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ആദ്യഘട്ടത്തിൽ ആഭ്യന്തര അന്താരാഷ്ട്ര സർവ്വീസുകൾ പരമാവധി ...

അഭ്രപാളിയിലെ അതികായന് വിട; നെടുമുടി വേണുവിന്റെ സംസ്‌കാരം ഇന്ന്

തിരുവനന്തപുരം : അന്തരിച്ച സിനിമാ നടൻ നെടുമുടി വേണുവിന്റെ സംസ്‌കാരം ഇന്ന്. ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. രാവിലെ 10.30 മുതൽ ഭൗതികദേഹം അയ്യങ്കാളി ...

നെടുമുടി വേണു അന്തരിച്ചു

തിരുവനന്തപുരം : നടൻ നെടുമുടി വേണു അന്തരിച്ചു. 73 വയസ്സായിരുന്നു. അസുഖ ബാധിതനായി  തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ  ഉച്ചയോടെയായിരുന്നു അന്ത്യം. മൂന്ന് ദേശീയ പുരസ്‌കാരങ്ങളും 6 ...

ബിജെപി നേതാവിന്റെ കാർ കത്തിച്ച സംഭവം ; പാങ്ങപ്പാറ സ്വദേശി അറസ്റ്റിൽ

ശ്രീകാര്യം : ബിജെപി നേതാവിന്റെ കാർ കത്തിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പാങ്ങപ്പാറ സ്വദേശി അമൽ (20) ആണ് പിടിയിലായത്. ഒരാഴ്ചയ്ക്കകം രണ്ട് തവണയാണ് അമൽ ബിജെപി ...

ശ്രീരാമകൃഷ്ണനുമായി വ്യക്തിബന്ധം ; അതിനാൽ ഉദ്ഘാടനത്തിന് ക്ഷണിച്ചു; ആരാണ് കുറ്റക്കാരെന്ന് കോടതി വ്യക്തമാക്കുമെന്ന് സന്ദീപ് നായർ

തിരുവനന്തപുരം : മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനുമായി വ്യക്തി ബന്ധമുണ്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ. അതിനാലാണ് തന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് അദ്ദേഹത്തെ ക്ഷണിച്ചതെന്നും സന്ദീപ് ...

നടരാജ വിഗ്രഹം ഒളിപ്പിച്ചു കടത്താൻ ശ്രമം: വിഴിഞ്ഞത്ത് രണ്ട് പേർ കസ്റ്റഡിയിൽ, ലക്ഷ്യമിട്ടത് വ്യാജ പുരാവസ്തു വിൽപ്പനയെന്ന് സൂചന

തിരുവനന്തപുരം: കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നടരാജ വിഗ്രഹവുമായി രണ്ടു പേർ പിടിയിൽ. വിഴിഞ്ഞം പോലീസാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് വിഴിഞ്ഞം ഉച്ചക്കടയിൽ നിന്ന് ...

പൂവ്വാറിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവം; എസ്‌ഐയ്‌ക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം : ബൈക്കിന്റെ രേഖകൾ ആവശ്യപ്പെട്ട് യുവാവിനെ ക്രൂരമായി മർദ്ദിച്ച എസ്‌ഐയ്ക്ക് സസ്‌പെൻഷൻ. പൂവ്വാർ എസ്‌ഐ സനൽകുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്.കല്ലിംഗവിളാകം സ്വദേശി സുധീർ ഖാനെയാണ് ഇയാൾ അതിക്രുരമായി ...

വാഹനാപകടത്തിൽ ഭർത്താവ് മരിച്ചു; മനംനൊന്ത് പാറക്കുളത്തിൽ ചാടി യുവതി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം : വാഹനാപകടത്തിൽ ഭർത്താവ് മരിച്ചതിൽ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു. പോത്തൻകോട് സ്വദേശി സൂരജ് സുനിലിന്റെ ഭാര്യ മിഥുനയാണ് പാറക്കുളത്തിൽ ചാടി ആത്മഹത്യ ചെയ്തത്. ഒരാഴ്ച ...

പൂന്തുറയിൽ യുവതിയെ ക്രൂരമായി മർദ്ദിച്ച സംഭവം; പ്രതി സുധീർ അറസ്റ്റിൽ

തിരുവനന്തപുരം : പൂന്തുറയിൽ യുവതിയെ വീട്ടിൽ കയറി മർദ്ദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മണക്കാട് സ്വദേശി സുധീറാണ് അറസ്റ്റിലായത്. ഇയാളുടെ സഹോദരൻ നൗഷാദിനായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. ...

മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും മോഷ്ടാക്കളായി ചിത്രീകരിച്ച് പിങ്ക് പോലീസ് ;റോഡിൽ തടഞ്ഞ് നിർത്തി പരസ്യവിചാരണ; ദുരനുഭവം നേരിട്ടത് തോന്നക്കൽ സ്വദേശിയ്‌ക്ക്

തിരുവനന്തപുരം : ആറ്റിങ്ങലിൽ മൂന്നാം ക്ലാസുകാരിയോടും പിതാവിനോടും പിങ്ക് പോലീസിന്റെ ക്രൂരത. മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് ഇരുവരെയും വഴിയിൽവെച്ച് പരസ്യമായി അധിക്ഷേപിച്ചു. തോന്നക്കൽ സ്വദേശി ജയചന്ദ്രനും ...

ലോക്ഡൗൺ ലംഘനത്തിന്റെ പേരിൽ സാധാരണക്കാരോട് ക്രൂരത തുടർന്ന് പോലീസ്; മീൻ വിൽപ്പനക്കാരിയുടെ മീൻ കുട്ട തട്ടിത്തെറിപ്പിച്ചതായി പരാതി

തിരുവനന്തപുരം : ലോക്ഡൗൺ ലംഘനത്തിന്റെ പേരിൽ സാധാരണക്കാരോട് ക്രൂരത തുടർന്ന് പോലീസ്. കരമനയിൽ മീൻ വിൽപ്പനക്കാരിയുടെ മീൻ കുട്ട പോലീസ് തട്ടിത്തെറിപ്പിച്ചതായി പരാതി. കരമന സ്വദേശിനി മരിയ ...

ലോക്ഡൗൺ ലംഘനത്തിന്റെ പേരിൽ മത്സ്യത്തൊഴിലാളിയുടെ മീൻകുട്ട ചവിട്ടിത്തെറിപ്പിച്ച സംഭവം; നഗരസഭാ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം : ആറ്റിങ്ങലിൽ ലോക്ഡൗൺ ലംഘനത്തിന്റെ പേരിൽ മത്സ്യത്തൊഴിലാളിയുടെ മീൻകുട്ട ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ നഗരസഭാ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്. മുബാറക്, ഷിബു എന്നിവർക്കാണ് നടപടി സ്വീകരിക്കാതിരിക്കാനുള്ള ...

മീൻകുട്ട തട്ടിത്തെറിപ്പിച്ച അതേ സ്ഥലത്തുതന്നെ കച്ചവടം തുടരും; പിന്മാറാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് അൽഫോൺസ

തിരുവനന്തപുരം : മീൻകുട്ട തട്ടിത്തെറിപ്പിച്ച അതേ സ്ഥലത്തുതന്നെ വീണ്ടും കച്ചവടം ചെയ്യുമെന്ന് ആറ്റിങ്ങൽ സ്വദേശിനി അൽഫോൺസ. നഗരസഭാ ജീവനക്കാരുടെ മർദ്ദനത്തിൽ കൈയ്ക്കും മുതുകിനും പരിക്കേറ്റു. എങ്കിലും പിന്മാറാൻ ...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പുകാരിയായ യുവതിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവം; ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയായ മാതാവിന് കൂട്ടിരുന്ന യുവതിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ആറ്റിങ്ങൽ മടവൂർ സ്വദേശി സന്ദീപാണ് അറസ്റ്റിലായത്. ...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയ്‌ക്ക് കൂട്ടിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയ്ക്ക് കൂട്ടിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മാതാവിന് കൂട്ടിരുന്ന മാനസികവെല്ലുവിളി നേരിടുന്ന യുവതിയാണ് പീഡനത്തിനിരയായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ആശുപത്രിയിലെ ...

ഭീകരതയ്‌ക്കെതിരെ പ്രതികരിച്ചില്ലെങ്കിൽ കേരളം മറ്റൊരു സിറിയയാകും; ജിഹാദിന്റെ പേരിൽ ആയുധം കയ്യിലേന്തുന്നത് മനുഷ്യത്വ രഹിതമെന്ന് എപി അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം : ഭീകരതയ്‌ക്കെതിരെ പ്രതികരിച്ചില്ലെങ്കിൽ കേരളം മറ്റൊരു സിറിയയാകുമെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. കേരളത്തിൽ നിന്നും വിദ്യാസമ്പന്നരായ ചെറുപ്പക്കാർ ജിഹാദിനായി ഐഎസിൽ ചേരാൻ ...

അപേക്ഷ സമർപ്പിക്കുന്നത് പട്ടികജാതിക്കാരന്റെ പേരിൽ, പണം വരുന്നത് സിപിഎം നേതാക്കളുടെ അക്കൗണ്ടിൽ: കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നെന്ന് ബിജെപി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ പട്ടികജാതി ഫണ്ട് തട്ടിപ്പിനെതിരെ  ശക്തമായ പ്രതിഷേധവുമായി ബിജെപി. വിവിധ പട്ടികജാതി ക്ഷേമ പദ്ധതികൾക്ക് വേണ്ടി പട്ടികജാതി വിഭാഗത്തിൽപെട്ടവരുടെ പേരിൽ അപേക്ഷ സമർപ്പിക്കും. പിന്നീട്  ...

ജനോപകാരപ്രദമായ പദ്ധതികൾ ഉപേക്ഷിച്ചു; മേയേഴ്‌സ് ഭവൻ പണിയുമെന്ന് ആര്യാ രാജേന്ദ്രൻ; രൂക്ഷ വിമർശനവുമായി പ്രതിപക്ഷം

തിരുവനന്തപുരം : നഗരസഭയിൽ നടപ്പിലാക്കാനിരുന്ന പല പദ്ധതികളും വേണ്ടെന്നുവെച്ച് ഭരണപക്ഷം. വിളപ്പിൽശാലയിലെ സമഗ്ര പുരയിട കൃഷി, ഡയറിയൂണിറ്റ്, ബയോഗ്യാസ് പ്ലാന്റ്, സ്വയം തൊഴിൽ സഹായം തുടങ്ങി സുപ്രധാന ...

സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി സിക്ക; പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ ആരോഗ്യപ്രവർത്തകയും

തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതൽ പേർക്ക് സിക്ക. ശനിയാഴ്ച പുതുതായി അഞ്ച് പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ...

ക്ഷേത്രവളപ്പിലിരുന്ന വിദ്യാർത്ഥികൾക്ക് പോലീസിന്റെ ക്രൂര മർദ്ദനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർത്ഥികൾക്ക് പോലീസിന്റെ ക്രൂര മർദ്ദനം. ക്ഷേത്രവളപ്പിലിരുന്ന വിദ്യാർത്ഥികളെയാണ് പോലീസ് പിടികൂടി മാതാപിതാക്കളുടെ മുന്നിലിട്ട് തല്ലിയത്. പഠിക്കാൻ ഇരുന്നപ്പോഴാണ് പോലീസ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു. കാട്ടാക്കടയ്ക്ക് ...

Page 8 of 8 1 7 8