twitter - Janam TV
Saturday, July 12 2025

twitter

ദീപാവലി ദിനത്തിൽ ഹോളി ആശംസിച്ച് മുഖ്യമന്ത്രി; സമൂഹമാദ്ധ്യമങ്ങളിൽ പരിഹാസങ്ങൾ ഉയർന്നതോടെ പോസ്റ്റ് നീക്കം ചെയ്തു

ഇസ്ലാമാബാദ്: ഇന്ത്യൻ ജനത ദീപാവലി ആഘോഷിക്കുന്ന വേളയിൽ ഹോളി ആശംസിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പരിഹാസപാത്രമായിരിക്കുകയാണ് പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ മുഖ്യമന്ത്രി. ദീപാവലി ദിനത്തിൽ നിരവധി നേതാക്കളും മുഖ്യമന്ത്രിമാരും മറ്റ് ...

കേരളം ഭാരതത്തിലെ മനോഹരമായ പ്രദേശം; മുന്നോട്ടുള്ള യാത്രയിൽ പുരോഗതിയുടെ പുതിയ ഉയരങ്ങൾ കീഴടക്കട്ടെ ; കേരളപ്പിറവി ആശംസിച്ച് അമിത് ഷാ

ന്യൂഡൽഹി : എല്ലാ കേരളീയർക്കും കേരളപ്പിറവി ആശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുന്നോട്ടുള്ള യാത്രയിൽ കേരളം പുതിയ ഉയരങ്ങൾ കീഴടക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ട്വിറ്ററിലൂടെ ...

കേരളത്തിലെ ജനങ്ങൾ വിവിധ ഉദ്യമങ്ങളിൽ വിജയം കൈവരിക്കട്ടെ; കേരളപ്പിറവി ആശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : കേരള ജനതയ്ക്ക് കേരളപ്പിറവി ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ജനങ്ങൾ വിവിധ ഉദ്യമങ്ങളിൽ വിജയം കൈവരിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസാ ...

പ്രധാനമന്ത്രി ‘നിരക്ഷരൻ’ എന്ന് കർണാടക കോൺഗ്രസിന്റെ ട്വീറ്റ്; വിമർശനം ശക്തമായതോടെ പിൻവലിച്ച് ഖേദപ്രകടനം

ബംഗലൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ട്വീറ്റ് കർണാടക കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ പേജിൽ നിന്നും പിൻവലിച്ചു. പ്രധാനമന്ത്രി നിരക്ഷരനാണെന്ന് ചിത്രീകരിക്കുന്ന പദപ്രയോഗവും ട്വീറ്റിലെ മോശം ഭാഷയും ...

നരേന്ദ്രമോദി ഹീറോയാണ് ; ലോക നേതാക്കൾ അദ്ദേഹത്തിന്റെ പാത പിന്തുടരണം ; അഭിനന്ദിച്ച് കെവിൻ പീറ്റേഴ്‌സൺ

ലണ്ടൻ: കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഇംഗ്ലണ്ട് മുൻ ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്‌സൺ. ലോക നേതാക്കൾ പ്രധാനമന്ത്രിയുടെ പാത പിന്തുടരണമെന്ന് അദ്ദേഹം ...

ഐഎഎസ് ഉദ്യോഗസ്ഥയ്‌ക്ക് അശ്ലീല സന്ദേശം ; പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ചന്നിയ്‌ക്കെതിരെ ട്വിറ്ററിൽ മി ടൂ ക്യാമ്പയ്ൻ; അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

ഛണ്ഡീഗഡ് : പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ചന്നിയ്‌ക്കെതിരെ ട്വിറ്ററിൽ മി ടൂ ക്യാമ്പയ്ൻ. 2018 ൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ ക്യാമ്പയ്ൻ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ ചരൺജീതിനെ ...

കൈവിട്ട കളിയ്‌ക്ക് താക്കീത്: രാഹുൽ ഗാന്ധിയുടെ ‘നാടകീയ നീക്ക’ങ്ങൾക്കൊടുവിൽ അക്കൗണ്ട് പുനഃസ്ഥാപിച്ച് ട്വിറ്റർ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നാടകീയ നീക്കങ്ങൾക്കൊടുവിൽ അക്കൗണ്ട് പുനഃസ്ഥാപിച്ച് ട്വിറ്റർ. ഇന്ന് രാവിലെയാണ് രാഹുലിന്റെ അക്കൗണ്ട് തിരികെ നൽകിയത്. ലോക്ക് ചെയ്ത് ഏഴ് ദിവസം ...

ട്വിറ്ററിനുള്ള വിലക്ക് പിൻവലിക്കാനൊരുങ്ങി നൈജീരിയ

അബുജ: നൈജീരിയയിലെ ട്വിറ്റർ നിരോധനം ഉടൻ പിൻവലിക്കുമെന്ന് ഐടി മന്ത്രി ലായി മുഹമ്മദ്. ട്വിറ്ററുമായി കരാർ ഉണ്ടാക്കും. വരും ദിവസങ്ങളിലോ അടുത്ത ആഴ്ച്ചകളിലോ നിരോധനം പിൻവലിക്കുമെന്നും ലായി ...

രാഹുലിന്റെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌തെന്ന് കോൺഗ്രസ്; അറിയില്ലെന്ന് ട്വിറ്റർ; പിന്നാലെ താൽക്കാലത്തേക്ക് പൂട്ടിയതാണെന്ന് പാർട്ടി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി സസ്‌പെൻഡ് ചെയ്‌തെന്ന് കോൺഗ്രസ്സ്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം കോൺഗ്രസ് അറിയിച്ചത്. എന്നാൽ കോൺഗ്രസിന്റെ ആരോപണം ട്വിറ്റർ നിഷേധിച്ചു. ...

പോക്‌സോ നിയമലംഘനം: രാഹുൽ ഗാന്ധിയുടെ അക്കൗണ്ടിൽ നിന്നും ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റർ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ അക്കൗണ്ടിൽ നിന്നും പീഡനത്തിനിരയായ പെൺകുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റർ. രാഹുലിനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് ട്വിറ്ററിന്റെ ...

ധോണിയുടെ നീല ബാഡ്ജ് നീക്കി ട്വിറ്റർ

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ നീല ബാഡ്ജ് നീക്കി മൈക്രോ-ബ്ലോഗിങ്ങ്, സോഷ്യൽ നെറ്റ്‌വർക്കിങ്ങ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ. കുറച്ചു കാലമായി അദ്ദേഹം ട്വിറ്ററിൽ ...

പോക്‌സോ നിയമലംഘനം; കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തോടൊപ്പമുള്ള ചിത്രം രാഹുൽ പങ്കുവെച്ചു; രാഹുലിന് നോട്ടീസ് അയയ്‌ക്കണമെന്ന് ട്വിറ്ററിനോട് ബാലാവകാശ കമ്മീഷൻ

ന്യൂഡൽഹി : ഡൽഹിയിൽ കൊല്ലപ്പെട്ട ഒൻപത് വയസുകാരിയായ പെൺകുട്ടിയുടെ കുടുബത്തോടൊപ്പമുള്ള ചിത്രം രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്ത സംഭവം പോക്‌സോ നിയമത്തിന്റെ ലംഘനമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ. ...

ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന് ട്വീറ്റ്, കാരണം പ്രണയ പരാജയം: മലയാളി യുവാവിനെ രക്ഷപെടുത്തി മുംബൈ പോലീസ്

മുംബൈ: ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച മലയാളി യുവാവിനെ മുംബൈ സൈബർ പോലീസ് രക്ഷപെടുത്തി. 30 വയസ് പ്രായമുള്ള ഡിപ്ലോമ വിദ്യാർത്ഥിയെയാണ് പോലീസ് ...

ഒടുവിൽ കേന്ദ്രസർക്കാരിന് മുന്നിൽ വഴങ്ങി ട്വിറ്റർ: പരാതി പരിഹാര ഓഫീസറെ നിയമിച്ചു

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ ഐടി ചട്ടങ്ങൾക്ക് മുന്നിൽ വഴങ്ങി ട്വിറ്റർ. ഇന്ത്യൻ പൗരനായ കംപ്ലെയ്ന്റ്‌സ് ഓഫീസറെ നിയമിച്ചു. വിനയ് പ്രകാശിനെയാണ് ഇന്ത്യയിലെ പരാതി പരിഹാര ഓഫീസറായി നിയമിച്ചിരിക്കുന്നത്. ...

കേന്ദ്രത്തിന്റെ പുതിയ ഐടി നിയമത്തിന് വഴങ്ങി ട്വിറ്റർ ; കംപ്ലെയ്ൻസ് ഓഫീസറെയും, റെസിഡെന്റ് ഗ്രീവൻസ് ഓഫീസറെയും നിയമിക്കും

ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ പുതിയ ഐടി നിയമങ്ങൾക്ക് വഴങ്ങി ട്വിറ്ററും. പുതിയ നിയമത്തിലെ നിർദ്ദേശ പ്രകാരം ട്വിറ്റർ കംപ്ലെയ്ൻസ് ഓഫീസറെയും, റെസിഡന്റ് ഗ്രീവൻസ് ഓഫീസറെയും നിയമിക്കും. ഡൽഹി ...

ഹിന്ദുമതവികാരം വ്രണപ്പെടുത്തി: ട്വിറ്റർ ഇന്ത്യയ്‌ക്കെതിരെ വീണ്ടും കേസ്

ന്യൂഡൽഹി: സാമുദായിക വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് ട്വിറ്ററിനെതിരെ വീണ്ടും പരാതി. അഭിഭാഷകൻ ആദിത്യ സിംഗ് ദേശ്വാളാണ് ട്വിറ്റർ ഇന്ത്യയ്‌ക്കെതിരെ പരാതി നൽകിയത്. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയതിനെതിരെയാണ് ഡൽഹി പോലീസിൽ ...

ഇന്ത്യക്കാരനായ ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥനെ ഉടൻ നിയമിക്കാം: ട്വിറ്റർ ഹൈക്കോടതിയിൽ

ന്യൂഡൽഹി: രാജ്യത്തെ പുതിയ ഐടി ചട്ടപ്രകാരം ഇന്ത്യക്കാരനായ ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥനെ ഉടൻ നിയമിക്കുമെന്ന് ട്വിറ്റർ ഇന്ത്യ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു. അതുവരെ പരാതികൾ മറ്റ് ...

ട്വിറ്റർ ഇന്ത്യ മേധാവി മനീഷ് മഹേശ്വരിയുടെ അറസ്റ്റ് തടഞ്ഞു: ഹൈക്കോടതി ഉത്തരവിനെതിരെ ഉത്തർപ്രദേശ് പോലീസ് സുപ്രീം കോടതിയിൽ

ലക്‌നൗ: ട്വിറ്റർ ഇന്ത്യ എംഡി മനീഷ് മഹേശ്വരിയുടെ അറസ്റ്റ് തടഞ്ഞ കർണാടക ഹൈക്കോടതി വിധിയ്‌ക്കെതിരെ ഉത്തർപ്രദേശ് പോലീസ് സുപ്രീം കോടതിയെ സമീപിച്ചു. അറസ്റ്റ് തടഞ്ഞ ഹൈക്കോടതി വിധി ...

ഭൂപടം വികലമാക്കിയതിന് ട്വിറ്റർ എം.ഡി. മഹേഷ് മഹേശ്വരിയ്‌ക്കെതിരെ കേസ് എടുത്ത് ഉത്തർപ്രദേശ് പോലീസ്

ന്യൂഡൽഹി: ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാതെ നിലപാടുകളെടുക്കുന്ന ട്വിറ്ററിനെതിരെ കേസെടുത്ത് ഉത്തർപ്രദേശ്.  ഭൂപടം വികലമാക്കിയതിനാണ് ഉത്തർപ്രദേശ് സംസ്ഥാന ആഭ്യന്തര വകുപ്പ് കേസെടുത്തത്. ട്വിറ്റർ എം.ഡി. മഹേഷ് മഹേശ്വരിക്കെതിരെയാണ് കേസെടുത്തത്. ...

ട്വിറ്റർ ഇന്ത്യയുടെ പരാതി പരിഹാര ഓഫീസർ വിദേശി: ഐടി ചട്ടത്തെ വീണ്ടും വെല്ലുവിളിച്ച് ട്വിറ്റർ

ന്യൂഡൽഹി: ട്വിറ്റർ ഇന്ത്യയുടെ പരാതി പരിഹാര ഓഫീസറായി വിദേശിയെ നിയമിച്ചു. ആഴ്ചകൾക്ക് മുൻപ് നിയമിതനായ ധർമേന്ദ്ര ചുതുർ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. ഈ ഒഴിവിലാണ് ആഗോള ...

ട്വിറ്റർ ഉദ്യോഗസ്ഥൻ രാജിവെച്ചു; സർക്കാറുമായി യുദ്ധത്തിനില്ല; പുതിയയാളെ ഉടൻ നിയമിക്കുമെന്ന് ട്വിറ്റർ

ന്യൂഡൽഹി: ട്വിറ്റർ പരാതി പരിഹാര ഉദ്യോഗസ്ഥൻ രാജിവെച്ചു. ഇന്ത്യയിൽ ട്വിറ്റർ ഐടി നിയമ ലംഘനം നടത്തുന്നുവെന്ന കേന്ദ്രസർക്കാർ കണ്ടെത്തലുകളെ തുടർന്നാണ് രാജി.  കേന്ദ്രസർക്കാർ ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച ഉദ്യോഗസ്ഥനാണ് ...

കേന്ദ്രമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ കാരണം എആർ റഹ്മാന്റെ പാട്ട്

ന്യൂഡൽഹി: പകർപ്പവകാശമുള്ള ഗാനം ട്വിറ്ററിൽ പങ്കുവെച്ചതിനാലാണ് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദിന്റെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്ന് സൂചന. സോണി മ്യൂസിക്കിന് പകർപ്പവകാശമുള്ള എ.ആർ റഹ്മാന്റെ ...

കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത സംഭവം: ട്വിറ്റർ ഇന്ത്യയോട് വിശദീകരണം തേടുമെന്ന് ശശി തരൂർ

ന്യൂഡൽഹി: കേന്ദ്ര വിവര സാങ്കേതിക മന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് സംഭവത്തിൽ ട്വിറ്ററിനോട് വിശദീകരണം തേടുമെന്ന് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശശി തരൂർ. ...

ഗാസിയാബാദ് സംഭവം: മുൻകൂർ ജാമ്യം തേടി ട്വിറ്റർ എംഡി, യുപി പോലീസിന് മുന്നിൽ ഹാജരായിട്ടില്ല

ലക്‌നൗ: ഗാസിയാബാദ് സംഭവത്തിൽ മുൻകൂർ ജാമ്യം തേടി ട്വിറ്റർ ഇന്ത്യ എംഡി മനീഷ് മഹേശ്വരി കോടതിയെ സമീപിച്ചു. കർണാടക ഹൈക്കോടതിയിലാണ് ജാമ്യ ഹർജി നൽകിയിരിക്കുന്നത്. വൃദ്ധനെ ആക്രമിച്ച ...

Page 7 of 8 1 6 7 8