UAE വിമാന സർവീസുകളിൽ വീണ്ടും മാറ്റം; സർവീസുകൾ വൈകുന്നു; .യാത്രക്കാർ പുതിയ വിവരങ്ങള് പരിശോധിക്കാൻ നിർദേശം
ദുബായ്: പ്രദേശിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യു എഇ യിലെ വിമാന സർവീസുകളുടെ സമയക്രമത്തിൽ വീണ്ടും വലിയ മാറ്റങ്ങൾ വന്നു. ദുബായ്, അബുദാബി, ഷാർജ വിമാനത്താവളങ്ങളിൽ നിന്നുളള വിവിധ ...
























