UAE - Janam TV

UAE

ഇന്ത്യയടക്കം 27 രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾ; സ്മാർട്ട് നഗരമായി മാറാൻ തയ്യാറെടുത്ത് ഡിസ്ട്രിക്ട് 2020

ഇന്ത്യയടക്കം 27 രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾ; സ്മാർട്ട് നഗരമായി മാറാൻ തയ്യാറെടുത്ത് ഡിസ്ട്രിക്ട് 2020

ദുബായ്: എക്‌സ്‌പോയ്ക്ക് ശേഷം സ്മാർട് നഗരമായി മാറുന്ന ഡിസ്ട്രിക്ട് 2020 മേഖലയിൽ സ്റ്റാർട്ടപ്പുകളും ചെറുകിട സംരഭങ്ങളും ഈ വർഷം അവസാനത്തോടെ പ്രവർത്തനമാരംഭിക്കും. ഇന്ത്യയടക്കം 27 രാജ്യങ്ങളിൽനിന്നുള്ള 85 ...

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻന്റെ യുഎഇ സന്ദർശനം തുടരുന്നു

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻന്റെ യുഎഇ സന്ദർശനം തുടരുന്നു

യുഎഇ:തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻന്റെ യുഎഇ സന്ദർശനം തുടരുന്നു. തമിഴ്‌നാട്ടിലേക്ക് വിദേശ നിക്ഷേപം ലക്ഷ്യമിട്ടാണ് സ്റ്റാലിന്റെ സന്ദർശനം. ദുബായ് ലോക എക്‌സ്‌പോയിൽ തമിഴ്‌നാടിന്റെ പ്രദർശനങ്ങൾ ഉൾപ്പെടുന്ന തമിഴ്‌നാട് ...

വിദൂര വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നേടിയവർക്ക് യുഎഇയിൽ ടീച്ചേഴ്‌സ് ലൈസൻസ് ലഭിക്കില്ല; ആശങ്കയോടെ മലയാളി അദ്ധ്യാപകർ; ആയിരക്കണക്കിന് പേരുടെ ജോലി നഷ്ടമായേക്കും

വിദൂര വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നേടിയവർക്ക് യുഎഇയിൽ ടീച്ചേഴ്‌സ് ലൈസൻസ് ലഭിക്കില്ല; ആശങ്കയോടെ മലയാളി അദ്ധ്യാപകർ; ആയിരക്കണക്കിന് പേരുടെ ജോലി നഷ്ടമായേക്കും

യുഎഇ:വിദൂര വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നേടിയവർക്ക് യുഎഇയിൽ ടീച്ചേഴ്‌സ് ലൈസൻസ് ലഭിക്കില്ല. ഈ സർട്ടിഫിക്കറ്റുകൾക്ക് തുല്യതാ സർട്ടിഫിക്കറ്റുകൾ കിട്ടാത്തതാണ് തടസ്സം. യുഎഇയിലെ അദ്ധ്യാപക ലൈസൻസ് പരീക്ഷയ്ക്ക് ഹാജരായി പാസ്സായാലും ...

ദുബായിൽ വൻമയക്കുമരുന്ന് വേട്ട; യൂറോപ്പിലേയ്‌ക്ക് കടത്താൻ എത്തിച്ച മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത് മൃഗങ്ങളുടെ ഫുഡ് പാക്കറ്റിൽ

ദുബായിൽ വൻമയക്കുമരുന്ന് വേട്ട; യൂറോപ്പിലേയ്‌ക്ക് കടത്താൻ എത്തിച്ച മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത് മൃഗങ്ങളുടെ ഫുഡ് പാക്കറ്റിൽ

ദുബായ്: അബുദാബി ഖലീഫ തുറമുഖത്ത് വൻ ലഹരി മരുന്ന് വേട്ട. 15 കോടി ദിർഹം വില വരുന്ന 1.5 ടൺ ഹെറോയിൻ ആണ് അബുദാബി പൊലീസ് പിടികൂടിയത്. ...

വിസിറ്റ് വിസയിലുള്ള പ്രവാസികൾക്ക് ഇനി വിസ മാറ്റത്തിനായി രാജ്യത്തിന്റെ പുറത്തു പോകേണ്ട; പുതിയ നിർദ്ദേശവുമായി യുഎഇ

നിയമനത്തിന്റെ പേരിൽ പണം കൈപ്പറ്റിയാൽ ഏജൻസികളുടെ ലൈസൻസ് റദ്ദാക്കും; തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള നിയമങ്ങൾ ശക്തമാക്കി യുഎഇ

ദുബായ് : തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള നിയമങ്ങൾ ശക്തമാക്കി യുഎഇ. നിയമനത്തിന്റെ പേരിൽ തൊഴിലാളികളിൽ നിന്നും പണം ഈടാക്കിയാൽ റിക്രൂട്ടിംഗ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് യുഎഇ മാനവവിഭവശേഷി-സ്വദേശിവൽക്കരണ ...

യുക്രെയ്‌ന് അടിയന്തര സഹായം എത്തിച്ച് യുഎഇ; 30 ടൺ മെഡിക്കൽ സഹായം യുക്രെയ്ൻ മണ്ണിലെത്തി

യുക്രെയ്‌ന് അടിയന്തര സഹായം എത്തിച്ച് യുഎഇ; 30 ടൺ മെഡിക്കൽ സഹായം യുക്രെയ്ൻ മണ്ണിലെത്തി

യുഎഇ:യുദ്ധപശ്ചാത്തലത്തിൽ യുക്രെയ്‌നിൽ ദുരിതമനുഭവിക്കുന്നവർക്ക് യുഎഇയുടെ അടിയന്തര സഹായം. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി വൈദ്യസഹായത്തിന് ആവശ്യമായ 30 ടണ്ണോളം സാധനങ്ങൾ യുഎഇ യുക്രെയ്‌നിൽ എത്തിച്ചു.യുക്രെയ്‌നിൽ യുദ്ധക്കെടുതി ബാധിച്ചവർക്ക് യുഎഇ ...

വിസിറ്റ് വിസയിലുള്ള പ്രവാസികൾക്ക് ഇനി വിസ മാറ്റത്തിനായി രാജ്യത്തിന്റെ പുറത്തു പോകേണ്ട; പുതിയ നിർദ്ദേശവുമായി യുഎഇ

10 വർഷത്തിനിടെ 4.4 ട്രില്യൺ ഡോളറിന്റെ വർദ്ധന; എണ്ണയിതര വരുമാനം കുത്തനെ ഉയർത്തി യു.എ.ഇ

ദുബായ് : എണ്ണയിതര വരുമാനം കുത്തനെ ഉയർത്തി യു.എ.ഇ. പത്തുവർഷത്തിനിടെ 4.4 ട്രില്യൺ ഡോളറിൻറെ എണ്ണ ഇതര വ്യാപാരമാണ് രാജ്യത്ത് നടന്നത്. കൊറോണയ്ക്ക് മുമ്പുള്ള കാലത്തെ സ്ഥിതിയിലേക്ക് ...

റഷ്യ-യുക്രെയ്ൻ യുദ്ധം; പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കാണണം; പുടിനോട് ആവശ്യപ്പെട്ട് അബുദാബി കിരീടാവകാശി

റഷ്യ-യുക്രെയ്ൻ യുദ്ധം; പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കാണണം; പുടിനോട് ആവശ്യപ്പെട്ട് അബുദാബി കിരീടാവകാശി

അബുദാബി: യുക്രെയ്ൻ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കാണണമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിനോട് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച പുടിനെ ഫോണിൽ ...

കൊറോണ ഭീതി; രോഗബാധിതർക്കും സമ്പർക്കത്തിലേർപ്പെട്ടവർക്കും ഐസൊലേഷൻ, പരിശോധന; വ്യവസ്ഥകളിൽ മാറ്റം വരുത്തി അബുദാബി

യുഎഇയിലേക്ക് യാത്ര ചെയ്യാൻ ഇനി പിസിആർ പരിശോധന വേണ്ട; ഇളവുകൾ പ്രഖ്യാപിച്ചു

യുഎഇ:യുഎഇയിലേക്ക് വരാൻ ഇനി പിസിആർ ടെസ്റ്റിന്റെ ആവശ്യമില്ല. രണ്ട് ഡോസ് വാക്‌സിനെടുത്തവർക്കാണ് ഇളവ് ബാധകം. മാർച്ച് ഒന്നിന് ഇളവുകൾ നിലവിൽ വരും. റാപിഡ് പി.സി.ആർ ഒഴിവാക്കിയതിന് പിന്നാലെയാണ് ...

പൊതുസ്ഥലങ്ങളിൽ മാസ്‌ക് വേണ്ട; സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാനദണ്ഡങ്ങളും ഒഴിവാക്കി യുഎഇ

പൊതുസ്ഥലങ്ങളിൽ മാസ്‌ക് വേണ്ട; സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാനദണ്ഡങ്ങളും ഒഴിവാക്കി യുഎഇ

ദുബായ് : കൊറോണ വ്യാപനം കുറഞ്ഞതോടെ യു.എ.ഇയിൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഒഴിവാക്കി. എന്നാൽ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് വേണമെന്ന നിബന്ധന തുടരും . സാമൂഹിക അകലം പാലിക്കുന്നതിനുള്ള ...

വിസിറ്റ് വിസയിലുള്ള പ്രവാസികൾക്ക് ഇനി വിസ മാറ്റത്തിനായി രാജ്യത്തിന്റെ പുറത്തു പോകേണ്ട; പുതിയ നിർദ്ദേശവുമായി യുഎഇ

ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎഇയിൽ റാപിഡ് പിസിആർ പരിശോധനയില്ല; 48 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റ് വേണം

ദുബായ്: യുഎഇയിൽ കൊറോണ കേസുകൾ കുറയുന്നു. 24 മണിക്കൂറിനുള്ളിൽ 740 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1956 പേർ രോഗമുക്തരായി. നാല് ലക്ഷത്തിലധികം പരിശോധകൾ നടത്തി. ഒരു കൊറോണ ...

ഹൂതി ആക്രമണം; യുഎഇയിൽ ഡ്രോണുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും

ഹൂതി ആക്രമണം; യുഎഇയിൽ ഡ്രോണുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും

ദുബായ് : യുഎഇയിൽ ഡ്രോണുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും . കഴിഞ്ഞ മാസം നടന്ന ഹൂതി ആക്രമണത്തെ തുടർന്നാണ് യു.എ.ഇ ഡ്രോണുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. നിരോധനം ലംഘിച്ച് ...

അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ലോക്‌സഭാ സ്പീക്കർ ഓം ബിർല അബുദാബിയിൽ

അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ലോക്‌സഭാ സ്പീക്കർ ഓം ബിർല അബുദാബിയിൽ

ദുബായ് : ലോക്‌സഭാ സ്പീക്കർ ഓം ബിർലയും സംഘവും അബുദാബിയിലെത്തി. അഞ്ചു ദിവസത്തെ സന്ദർശനത്തിനായാണ് സ്പീക്കറും ഇന്ത്യൻ എംപിമാരുടെ സംഘവും യുഎഇയിലെത്തിയത്. ഇതാദ്യമായാണ് സ്പീക്കറുടെ നേതൃത്വത്തിൽ പാർലമെന്റംഗങ്ങളുടെ ...

യുഎഇയിൽ കൊറോണ കേസുകൾ കുറയുന്നു; 24 മണിക്കൂറിനിടെ 651 പുതിയ രോഗികൾ മാത്രം

യുഎഇയിൽ കൊറോണ കേസുകൾ കുറയുന്നു; 24 മണിക്കൂറിനിടെ 651 പുതിയ രോഗികൾ മാത്രം

ദുബായ് : യുഎഇയിൽ കൊറോണ കേസുകൾ കുറയുന്നു. 24 മണിക്കൂറിനുള്ളിൽ നാല് ലക്ഷത്തിലധികംപരിശോധകളിൽ നിന്നും 651 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2640 പേർ രോഗമുക്തരായി. അതേ ...

കൊറോണ ആശങ്കകൾ ഒഴിഞ്ഞു; ദുബായിലെ പൊതു വാഹനങ്ങളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധന

കൊറോണ ആശങ്കകൾ ഒഴിഞ്ഞു; ദുബായിലെ പൊതു വാഹനങ്ങളിൽ യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധന

ദുബായ് : കൊറോണ ആശങ്കകൾ ഒഴിഞ്ഞതോടെ ദുബായിലെ പൊതു വാഹനങ്ങളിൽ യാത്രക്കാർ വർദ്ധിച്ചു. 2021-ൽ 41 കോടിയിലേറെ ആളുകളാണ് ദുബായിൽ മെട്രോയും ടാക്സിയും അടക്കമുള്ള പൊതു സംവിധാനം ...

ജെറ്റ്പാക്കിൽ മ്യൂസിയത്തിന് മുകളിലൂടെ പറന്ന് റിയൽ ലൈഫ് അയൺ മാൻ;മ്യൂസിയം ഓഫ് ഫ്യൂച്ചറിന്റെ ക്ഷണക്കത്തുകൾ വിതരണം ചെയ്യുന്ന വീഡിയോ വൈറൽ

ജെറ്റ്പാക്കിൽ മ്യൂസിയത്തിന് മുകളിലൂടെ പറന്ന് റിയൽ ലൈഫ് അയൺ മാൻ;മ്യൂസിയം ഓഫ് ഫ്യൂച്ചറിന്റെ ക്ഷണക്കത്തുകൾ വിതരണം ചെയ്യുന്ന വീഡിയോ വൈറൽ

ദുബായ് : മ്യൂസിയം ഓഫ് ഫ്യൂച്ചറിന്റെ ക്ഷണക്കത്തുകൾ വിതരണം ചെയ്ത് റിയൽ ലൈഫ്അയൺമാൻ. മ്യൂസിയം പൊതു ജനങ്ങൾക്ക് തുറന്നു കൊടുക്കാനിരിക്കെ ജെറ്റ്പാക്കിൽ മ്യൂസിയത്തിന് മുകളിലൂടെ പറന്ന് ക്ഷണക്കത്തുകൾ ...

ലഹരിമരുന്ന് ഇടപാടിന് സഹായം ചെയ്താൽ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

ലഹരിമരുന്ന് ഇടപാടിന് സഹായം ചെയ്താൽ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

ദുബായ് : യുഎഇയിൽ ലഹരിമരുന്ന് ഇടപാടുകൾക്ക് ധനസഹായം നൽകിയാൽ കടുത്ത ശിക്ഷ. യുഎഇ പബ്ലിക് പ്രോസിക്യൂഷനാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയത്. സഹായം നൽകുന്നവർക്ക് 50,000 ദിർഹം ...

വിസിറ്റ് വിസയിലുള്ള പ്രവാസികൾക്ക് ഇനി വിസ മാറ്റത്തിനായി രാജ്യത്തിന്റെ പുറത്തു പോകേണ്ട; പുതിയ നിർദ്ദേശവുമായി യുഎഇ

പ്ലാസ്റ്റിക് മുക്ത പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് യുഎഇ; തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കൂടുതൽ രാജ്യാന്തര സംരംഭങ്ങൾ

ദുബായ് : പ്ലാസ്റ്റിക് മുക്ത പദ്ധതികളിൽ യുഎഇ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ പുനർസംസ്‌കരണ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കൂടുതൽ രാജ്യാന്തര സംരംഭങ്ങൾ. ഫ്രീസോണുകളിലെ ഇളവുകളും സുതാര്യ നടപടികളും അനുകൂല ...

ഇന്ത്യയുമായുള്ള സമഗ്ര സാമ്പത്തിക സഹകരണ കരാർ: പുതിയ യുഗത്തിന് തുടക്കമെന്ന് യുഎഇ

ഇന്ത്യയുമായുള്ള സമഗ്ര സാമ്പത്തിക സഹകരണ കരാർ: പുതിയ യുഗത്തിന് തുടക്കമെന്ന് യുഎഇ

യുഎഇ: ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക സഹകരണ കരാർ പുതിയ യുഗത്തിലേക്കുള്ള തുടക്കമെന്ന് യുഎഇയുടെ പ്രതികരണം. വ്യാപാര മേഖലയുടെ വികസനത്തിന് അതിവേഗത്തിൽ കരാറുണ്ടാക്കാമെന്നതിൻറെ തെളിവാണിതെന്ന് യുഎഇ ...

കൊറോണ ഭീതി; രോഗബാധിതർക്കും സമ്പർക്കത്തിലേർപ്പെട്ടവർക്കും ഐസൊലേഷൻ, പരിശോധന; വ്യവസ്ഥകളിൽ മാറ്റം വരുത്തി അബുദാബി

ക്വാറന്റീൻ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടിക അബുദാബി വീണ്ടും പുതുക്കി

അബുദബി; ക്വാറന്റീൻ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടിക അബുദാബി വീണ്ടും പുതുക്കി. ഗ്രീൻ പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നും അബുദബിയിലെത്തുന്നവർക്ക് ക്വാറന്റീൻ ആവശ്യമില്ല. ഇതിൽ കൊറോണ വാക്‌സിൻ സ്വീകരിച്ച ...

വിസിറ്റ് വിസയിലുള്ള പ്രവാസികൾക്ക് ഇനി വിസ മാറ്റത്തിനായി രാജ്യത്തിന്റെ പുറത്തു പോകേണ്ട; പുതിയ നിർദ്ദേശവുമായി യുഎഇ

യുഎഇയിൽ ഈ വർഷം കൂടുതൽ തൊഴിൽ സാധ്യതയെന്ന് സർവേ; 76 ശതമാനം തൊഴിലുടമകളും പുതിയ ജീവനക്കാരെ നിയമിക്കാൻ പദ്ധതിയിടുന്നു

യുഎഇയിൽ ഭൂരിഭാഗം തൊഴിലുടമകളും ഈ വർഷം പുതിയ ജീവനക്കാരെ നിയമിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്; ഈ വർഷം കൂടുതൽ തൊഴിൽ സാധ്യതയെന്ന് സർവേ യുഎഇ:യുഎഇയിൽ ഈ വർഷം കൂടുതൽ ...

ഹൂതി ആക്രമണ ഭീഷണി; അമേരിക്കയുടെ യുദ്ധവിമാനങ്ങൾ അബുദാബിയിലെത്തി

ഹൂതി ആക്രമണ ഭീഷണി; അമേരിക്കയുടെ യുദ്ധവിമാനങ്ങൾ അബുദാബിയിലെത്തി

യുഎഇ: അമേരിക്കയുടെ യുദ്ധവിമാനം അബുദാബിയിലെത്തി. ആറ് എഫ് 22 യുദ്ധവിമാനങ്ങളാണ് അബുദാബിയിൽ എത്തിയത്. അബുദാബിയെ ലക്ഷ്യമിട്ട് ഹൂതികൾ മൂന്ന് ആക്രമണങ്ങൾ നടത്തിയതിന് പിന്നാലെയാണ് അമേരിക്കയിൽനിന്ന് ഫൈറ്റർ ജെറ്റ് ...

ദുബായിലെ മ്യൂസിയം ഓഫ് ഫ്യൂച്ചറിലേക്കുള്ള പ്രവേശന ടിക്കറ്റുകളുടെ വിൽപ്പന തുടങ്ങി

ദുബായിലെ മ്യൂസിയം ഓഫ് ഫ്യൂച്ചറിലേക്കുള്ള പ്രവേശന ടിക്കറ്റുകളുടെ വിൽപ്പന തുടങ്ങി

ദുബായ്:ദുബായിലെ വിസ്മയങ്ങളിലൊന്നായ മ്യൂസിയം ഓഫ് ഫ്യൂച്ചറിലേക്കുള്ള പ്രവേശന ടിക്കറ്റുകളുടെ വിൽപ്പന തുടങ്ങി.മ്യൂസിയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രവേശടിക്കറ്റുകൾ വാങ്ങാനുള്ള അവസരമാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ...

സംയുക്തമായി ഗവേഷണ പദ്ധതികളും സംരംഭങ്ങളും ആരംഭിക്കാനൊരുങ്ങി യുഎഇയും ഇസ്രായേലും

സംയുക്തമായി ഗവേഷണ പദ്ധതികളും സംരംഭങ്ങളും ആരംഭിക്കാനൊരുങ്ങി യുഎഇയും ഇസ്രായേലും

യുഎഇ: ഇസ്രായേലും-യുഎഇയും സംയുക്തമായി ഗവേഷണ പദ്ധതികളും സംരംഭങ്ങളും ആരംഭിക്കാനൊരുങ്ങുന്നു. കാർഷിക-ബഹിരാകാശ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സംയുക്ത ഗവേഷണം.ഇസ്രായേലിന്റെ പുതിയ മൈക്രോ ഉപഗ്രഹം കൈമാറുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണു ...

Page 13 of 15 1 12 13 14 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist