UAE - Janam TV

UAE

ഈ വർഷത്തെ ആഗോള സംരംഭകത്വ സൂചികയിൽ ഒന്നാമതായി യു.എ.ഇ.

ഈ വർഷത്തെ ആഗോള സംരംഭകത്വ സൂചികയിൽ ഒന്നാമതായി യു.എ.ഇ.

യുഎഇ:ഈ വർഷത്തെ ആഗോള സംരംഭകത്വ സൂചികയിൽ യു.എ.ഇ. ഒന്നാം സ്ഥാനത്ത്.ഗ്ലോബൽ ഓൺട്രപ്രണർഷിപ്പ് ഇൻഡക്‌സ് 2022 പുറത്തിറക്കിയ റിപ്പോർട്ടിലാണ് യു.എ.ഇ. ലോക സംരംഭത്വ സൂചികയിൽ മുന്നിലെത്തിയത്. 2015- ൽ ...

അതിശയകരമായ ദിവസങ്ങൾ സമ്മാനിച്ച യുഎഇയ്‌ക്ക് നന്ദി; വില്യം രാജകുമാരൻ യുഎഇയിൽ നിന്ന് മടങ്ങി

അതിശയകരമായ ദിവസങ്ങൾ സമ്മാനിച്ച യുഎഇയ്‌ക്ക് നന്ദി; വില്യം രാജകുമാരൻ യുഎഇയിൽ നിന്ന് മടങ്ങി

യുഎഇ:യു.എ.ഇയിൽ സന്ദർശനത്തിനെത്തിയ ബ്രിട്ടനിലെ വില്യം രാജകുമാരൻ മടങ്ങി. അതിശയകരമായ ദിവസങ്ങൾ സമ്മാനിച്ച യു.എ.ഇക്ക് നന്ദിയെന്ന് ട്വിറ്ററിൽ കുറിച്ചാണ് രാജകുമാരൻ സന്ദർശനം അവസാനിപ്പിച്ച് മടങ്ങിയത്. രണ്ടുവർഷത്തിനിടയിലെ ആദ്യ വിദേശ ...

കൊറോണ കേസുകൾ കുറയുന്നു; യുഎഇയിൽ ഈ മാസം പകുതിയോടെ നിയന്ത്രണങ്ങൾ ഒഴിവാക്കും

കൊറോണ കേസുകൾ കുറയുന്നു; യുഎഇയിൽ ഈ മാസം പകുതിയോടെ നിയന്ത്രണങ്ങൾ ഒഴിവാക്കും

ദുബായ് : യുഎഇയിൽ ഫെബ്രുവരി പകുതിയോടെ കൊറോണ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നു. കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണളിൽ ഇളവ് വരുത്തുന്നതെന്ന് യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ...

10 വർഷത്തിനുള്ളിൽ വാണിജ്യ- വ്യാപാര ഇടപാടുകൾ ലക്ഷം കോടി ഡോളറിലെത്തിക്കുക ലക്ഷ്യം; വിവിധ മേഖലകളിൽ സഹകരിക്കാൻ യുഎഇ- ഇസ്രയേൽ ധാരണ

10 വർഷത്തിനുള്ളിൽ വാണിജ്യ- വ്യാപാര ഇടപാടുകൾ ലക്ഷം കോടി ഡോളറിലെത്തിക്കുക ലക്ഷ്യം; വിവിധ മേഖലകളിൽ സഹകരിക്കാൻ യുഎഇ- ഇസ്രയേൽ ധാരണ

ദുബായ് : വിവിധ മേഖലകളിൽ സഹകരിക്കാൻ യുഎഇ- ഇസ്രയേൽ ധാരണ. ആരോഗ്യം, വിനോദ സഞ്ചാരം എന്നീ മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള സുപ്രധാന കരാറുകളിൽ യുഎഇയും ഇസ്രയേലും ഒപ്പു ...

വിസിറ്റ് വിസയിലുള്ള പ്രവാസികൾക്ക് ഇനി വിസ മാറ്റത്തിനായി രാജ്യത്തിന്റെ പുറത്തു പോകേണ്ട; പുതിയ നിർദ്ദേശവുമായി യുഎഇ

വിസിറ്റ് വിസയിലുള്ള പ്രവാസികൾക്ക് ഇനി വിസ മാറ്റത്തിനായി രാജ്യത്തിന്റെ പുറത്തു പോകേണ്ട; പുതിയ നിർദ്ദേശവുമായി യുഎഇ

ദുബായ് : യുഎഇയിൽ വിസിറ്റ് വിസയിലുള്ള പ്രവാസികൾക്ക് ഇനി വിസ മാറ്റത്തിനായി രാജ്യത്തിന്റെ പുറത്തു പോകേണ്ട ആവശ്യമില്ല. ഇതിനായി 550 ദിർഹം ഫീസ് അടച്ചാൽ തൊഴിൽ വിസയിലേക്കോ ...

വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്ക് ആകർഷകമായ ഇളവുകളുമായി യുഎഇ

വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്ക് ആകർഷകമായ ഇളവുകളുമായി യുഎഇ

ദുബായ് ; വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്ക് ആകർഷകമായ ഇളവുകളുമായി യുഎഇ. എക്‌സ്‌പോക്ക് ശേഷം സ്മാർട്ട് നഗരമായി മാറുന്ന മേഖലയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ...

രക്ഷിതാക്കൾക്കായി പുതിയ ഓൺലൈൻ സർവ്വേ;വിദ്യാർത്ഥികളുടെ ജീവിത നിലവാരവും ക്ഷേമവും മെച്ചപ്പെടുത്താൻ യുഎഇ

രക്ഷിതാക്കൾക്കായി പുതിയ ഓൺലൈൻ സർവ്വേ;വിദ്യാർത്ഥികളുടെ ജീവിത നിലവാരവും ക്ഷേമവും മെച്ചപ്പെടുത്താൻ യുഎഇ

ദുബായ് : ജീവിത നിലവാരവും വിദ്യാർത്ഥികളുടെ ക്ഷേമവും മെച്ചപ്പെടുത്താൻ രക്ഷിതാക്കൾക്കായി പുതിയ ഓൺലൈൻ സർവ്വേയുമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂളുകളിൽ അക്കാദമിക് നിലവാരം മികവുറ്റതാക്കുന്നതൊടൊപ്പം പ്രൊഫഷണൽ രംഗത്ത് ...

അബുദാബിയിൽ പുതിയ പ്രകൃതിവാതക ശേഖരം കണ്ടെത്തി

അബുദാബിയിൽ പുതിയ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ദുബായ്: അബുദാബിയിൽ പുതിയ പ്രകൃതി വാതക ശേഖരം കണ്ടെത്തിയതായി അബുദാബി നാഷണൽ ഓയിൽ കമ്പനി അറിയിച്ചു. പ്രാഥമിക കണക്കനുസരിച്ച് ഒന്നര മുതൽ രണ്ട് ട്രില്യൺ ഘനയടി അസംസ്‌കൃത ...

ദുബായിലെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ  22 ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും

ദുബായിലെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ 22 ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും

ദുബായ്: ദുബായിലെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ ഫെബ്രുവരി 22 ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. ലോകത്തിലെ ഏറ്റവും മനോഹരമായ 14 മ്യൂസിയങ്ങളിൽ ഒന്നാണ് മ്യൂസിയം ഓഫ് ...

വീണ്ടും ഹൂതികളുടെ ആക്രമണം; മിസൈൽ തകർത്ത് യുഎഇ

വീണ്ടും ഹൂതികളുടെ ആക്രമണം; മിസൈൽ തകർത്ത് യുഎഇ

യുഎഇ: യുഎഇക്ക് നേരെ വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം. മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മാസത്തിനിടെ ഹൂതികൾ നടത്തുന്ന നാലാമത്തെ ആക്രമണ ...

മുഖ്യമന്ത്രി ഇന്ന് ദുബായിൽ: ഫെബ്രുവരി ഏഴിന് തിരിച്ചെത്തുമെന്ന് ‘പ്രതീക്ഷ’

മുഖ്യമന്ത്രി ഇന്ന് ദുബായിൽ: ഫെബ്രുവരി ഏഴിന് തിരിച്ചെത്തുമെന്ന് ‘പ്രതീക്ഷ’

വാഷിംഗ്ടൺ: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്ന് ഇന്ന് ദുബായിലെത്തും. ദുബായ് എക്‌സ്‌പോയിലെ കേരള എക്‌സ്‌പോയിലെ കേരള പവലിയൻ ഉദ്ഘാടനം ചെയ്യും. ഒരാഴ്ച്ച യുഎഇയിലെ വിവിധ എമിറേറ്റുകൾ ...

ഒടുവിൽ യഥാർത്ഥ കണക്കുകൾ പുറത്ത്; ഒക്ടോബറിൽ മാത്രംറഷ്യയിൽ കൊറോണ ബാധിച്ച് മരിച്ചത് 75,000 പേർ;ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആഗോള കൊറോണ പ്രതിരോധ ശേഷി റാംങ്കിംഗിൽ ഒന്നാമതായി യുഎഇ

യുഎഇ: ആഗോള കൊറോണ പ്രതിരോധ ശേഷി റാംങ്കിംഗിൽ ഒന്നാമതായി യുഎഇ. യുഎസ് ആസ്ഥാനമായുള്ള അഭിഭാഷക ഗ്രൂപ്പ് ആയ കൺസ്യൂമർ ചോയിസ് സെന്ററിന്റ സർവ്വേയിലാണ് യുഎഇയുടെ നേട്ടം. സൈപ്രസ്, ...

യുഎഇയിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെ കാത്തിരിക്കുന്നത് കനത്ത പിഴയും ശിക്ഷയുമെന്ന് മുന്നറിയിപ്പ്

യുഎഇയിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെ കാത്തിരിക്കുന്നത് കനത്ത പിഴയും ശിക്ഷയുമെന്ന് മുന്നറിയിപ്പ്

യുഎഇ:യുഎഇയിൽ തെറ്റായ വിവരങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവരെ കാത്തിരിക്കുന്നത് കനത്ത പിഴയും തടവും.ആധികാരികമല്ലാത്ത ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ പങ്കുവെക്കുന്നതും ശിക്ഷാർഹമാണ്. അടിസ്ഥാനമില്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് പതിനായിരം ...

രണ്ട് കോടിയുടെ ഹെറോയിനുമായി ഡൽഹിയിൽ മൂന്നുപേർ പിടിയിൽ

ലഹരിയ്‌ക്കെതിരെ ശക്തമായ നടപടി: നിയമങ്ങൾ കർശനമാക്കി യുഎഇ

ലോകത്ത് മയക്കുമരുന്ന് ഇടപാടും ഉപയോഗവും തടയാൻ ശക്തമായ നിയമമുള്ള രാജ്യമാണ് യുഎഇ. അത് കൂടുതൽ കരുത്തുറ്റതാക്കുകയാണ് രാജ്യം. മതിയായ കാരണമില്ലാതെ യുഎഇയിൽ മയക്കുമരുന്ന് പരിശോധനയ്ക്ക് സാമ്പിൾ നൽകാൻ ...

യുഎഇയിൽ പാെടി പടലങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിന് സാധ്യത; കിഴക്കൻ മേഖലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

യുഎഇയിൽ പാെടി പടലങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിന് സാധ്യത; കിഴക്കൻ മേഖലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ദുബായ് : യുഎഇയിൽ പൊടി പടലങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതു മൂലം ദൂരക്കാഴ്ച കുറയുമെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ...

എലിസബത്തിന്റെ ഉറ്റവരെ ആശ്വസിപ്പിക്കാനെത്തി സുരേഷ് ഗോപി;മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെട്ട എംപിയ്‌ക്ക് നന്ദി പറഞ്ഞ് കുടുംബം

എലിസബത്തിന്റെ ഉറ്റവരെ ആശ്വസിപ്പിക്കാനെത്തി സുരേഷ് ഗോപി;മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെട്ട എംപിയ്‌ക്ക് നന്ദി പറഞ്ഞ് കുടുംബം

കോട്ടയം: ഷാർജയിൽ കൊറോണ ബാധിച്ച് മരിച്ച പാല പുതുമനയിൽ എലിസബത്ത് ജോസിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് സുരേഷ് ഗോപി എംപി. ഗർഭിണിയായിരുന്ന എലിസബത്തിന്റെ മൃതദേഹം എത്രയും പെട്ടെന്ന് ...

അന്താരാഷ്‌ട്ര ആയുഷ് സമ്മേളനവും പ്രദർശനവും അടുത്ത മാസം യുഎഇയിൽ; ബ്രോഷർ പ്രകാശനം ചെയ്ത് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ

അന്താരാഷ്‌ട്ര ആയുഷ് സമ്മേളനവും പ്രദർശനവും അടുത്ത മാസം യുഎഇയിൽ; ബ്രോഷർ പ്രകാശനം ചെയ്ത് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ

ദുബായ് ; ഇന്ത്യൻ സർക്കാറിന് കീഴിലുള്ള ആയുഷ് മന്ത്രാലയം സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ആയുഷ് സമ്മേളനവും പ്രദർശനവും അടുത്ത മാസം യുഎഇയിൽ നടക്കും. ജനുവരി 28 മുതൽ ...

യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം അൽ ഹൊസൻ ഗ്രീൻ പാസ് ഉള്ളവർക്ക് മാത്രം: ഉത്തരവ് പുറത്തിറക്കി

യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം അൽ ഹൊസൻ ഗ്രീൻ പാസ് ഉള്ളവർക്ക് മാത്രം: ഉത്തരവ് പുറത്തിറക്കി

ദുബായ് : യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം അൽ ഹൊസൻ ഗ്രീൻ പാസ് ഉള്ളവർക്കുമാത്രം. സർക്കാർ സേവനങ്ങൾ ആവശ്യമുള്ള പൊതുജങ്ങൾക്കും ജീവനക്കാർക്കും ബാധകമാണ്. ദേശീയ അത്യാഹിത ദുരന്തനിവാരണ ...

പ്രധാനമന്ത്രിയെ നേരിൽ കാണാൻ അവസരം: ചെയ്യേണ്ടത് ഇത്രമാത്രം

ഒമിക്രോൺ വ്യാപനം ; യുഎഇ സന്ദർശനം മാറ്റിവെച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനം മാറ്റിവെച്ചു. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്. ജനുവരി ആറിനായിരുന്നു അദ്ദേഹം യുഎഇ സന്ദർശിക്കാനിരുന്നത്. ...

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിലും ഏഷ്യാകപ്പിലും യു.എ.ഇയെ മലയാളി ബാലൻ നയിക്കും

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിലും ഏഷ്യാകപ്പിലും യു.എ.ഇയെ മലയാളി ബാലൻ നയിക്കും

ദുബായ്: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിലും ഏഷ്യാകപ്പിലും യു.എ.ഇയെ മലയാളി ബാലൻ നയിക്കും. കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി അലിഷാൻ ഷറഫുദ്ധീനാണ് യു.എ.ഇ അണ്ടർ 19 ടീം ...

പുതുവത്സര ദിനത്തിൽ യു.എ.ഇയിൽ പൊതു അവധി

പുതുവത്സര ദിനത്തിൽ യു.എ.ഇയിൽ പൊതു അവധി

ദുബായ്: പുതുവൽസര ദിനമായ ശനിയാഴ്ച യു.എ.ഇയിൽ പൊതു അവധി പ്രഖാപിച്ചു. രാജ്യത്ത് ജനുവരി ഒന്നുമുതൽ നടപ്പിലാക്കി തുടങ്ങുന്ന പുതിയ വാരാന്ത്യ അവധി സംവിധാനമനുസരിച്ചാണ് ഇതെന്ന് സർക്കാർ ഹ്യൂമൻ ...

ഹസ്തദാനവും ആലിംഗനവും വേണ്ട: യു.എ.ഇയിൽ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്കുള്ള കൊറോണ മാനദണ്ഡങ്ങൾ പുറത്തിറക്കി

ഹസ്തദാനവും ആലിംഗനവും വേണ്ട: യു.എ.ഇയിൽ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്കുള്ള കൊറോണ മാനദണ്ഡങ്ങൾ പുറത്തിറക്കി

യു.എ.ഇയിൽ ക്രിസ്മസ്, പുതുവത്സരാഘോഷ പരിപാടികൾക്കുള്ള കൊറോണ മാനദണ്ഡങ്ങൾ പുറത്തിറക്കി. താമസക്കാരുടെയും സന്ദർശകരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചടങ്ങുകൾ സംഘടിപ്പിക്കുന്ന വേദികളിൽ 80 ശതമാനം ശേഷിയിൽ കൂടുതൽ ആളുകളെ ...

യുഎഇയിൽ ഇനി സ്വകാര്യ മേഖലാ ജീവനക്കാർക്കും സർക്കാർ മേഖല പോലെ അവധി ആനുകൂല്യം

യുഎഇയിൽ ഇനി സ്വകാര്യ മേഖലാ ജീവനക്കാർക്കും സർക്കാർ മേഖല പോലെ അവധി ആനുകൂല്യം

ദുബായ് : യു.എ.ഇയിലെ പൊതു സ്വകാര്യ മേഖലയിലെ അവധിയാനുകൂല്യം ഏകീകരിച്ചുകൊണ്ട് ഉത്തരവ്. യു.എ.ഇ മാനവക്ഷേമ സ്വദേശിവത്കരണ മന്ത്രാലയമാണ് പൊതു സ്വകാര്യമേഖലയിലെ അവധിയാനുകൂല്യം ഏകീകരിച്ചതായി അറിയിച്ചത്. 2021-ലെ ഫെഡറൽ ...

Page 14 of 15 1 13 14 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist