UAE - Janam TV

UAE

സിറ്റി ബ്രെയിന്‍! ബസ് ഷെഡ്യൂളുകളും റൂട്ടുകളിലെ മാറ്റവും യാത്രക്കാരന് ഉടൻ ലഭ്യമാക്കും

സിറ്റി ബ്രെയിന്‍! ബസ് ഷെഡ്യൂളുകളും റൂട്ടുകളിലെ മാറ്റവും യാത്രക്കാരന് ഉടൻ ലഭ്യമാക്കും

ദുബായ്: ബസ് യാത്ര എളുപ്പമാക്കാന്‍ നൂതന പദ്ധതിയുമായി ദുബായ് റോഡ് ഗതാഗത അതോറിറ്റി. ബസ് യാത്രികരുടെ എണ്ണം 17 ശതമാനം വര്‍ധിപ്പിക്കാന്‍ നടപ്പാക്കുന്ന പദ്ധതിക്ക് 'സിറ്റി ബ്രെയിന്‍'എന്നാണ് ...

ഹൈവേകളില്‍ അതിവേഗ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍

ഹൈവേകളില്‍ അതിവേഗ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍

യുഎഇയിലെ ഹൈവേകളില്‍ അതിവേഗ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ പദ്ധതി. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇതു സംബന്ധിച്ച് യുഎഇ ഊര്‍ജ-അടിസ്ഥാന ...

നിങ്ങൾ രചിച്ചത് ചരിത്രം; രാജ്യം ആഹ്ലാദിക്കുന്നു; തോമസ് കപ്പിൽ കിരീടം നേടിയ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രി യുഎഇയിലേക്ക്; ഈ മാസം അവസാനം സന്ദർശനമുണ്ടായേക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലേക്ക്. ഈ മാസം അവസാനം അദ്ദേഹം യുഎഇ സന്ദർശനം നടത്തുമെന്നാണ് സർക്കാരുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങൾ അറിയിച്ചത്. ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ...

ദുബായിൽ ടാക്‌സികൾ ഇനി പറക്കും; ഫ്‌ളൈയിങ് കാറുകൾ വരുന്നു

ദുബായിൽ ടാക്‌സികൾ ഇനി പറക്കും; ഫ്‌ളൈയിങ് കാറുകൾ വരുന്നു

ദുബായ്: പറക്കും ടാക്‌സികളുടെ 'ടേക് ഓഫിന്' ദുബായ് നഗരം തയ്യാറെടുക്കുന്നു. 2026 ആകുമ്പോഴേക്കും ദി പാമിലെ അറ്റ്‌ലാന്റിസിൽ നിന്ന് 35 ടാക്‌സികൾ വിനോദസഞ്ചാരികളുമായി പറക്കുമെന്നു പ്രതീക്ഷിക്കാം. ഇതുസംബന്ധിച്ച ...

42 ഡിഗ്രിയ്‌ക്ക് മുകളിൽ വേനൽചൂട്; ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ച് യുഎഇ

42 ഡിഗ്രിയ്‌ക്ക് മുകളിൽ വേനൽചൂട്; ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ച് യുഎഇ

അബുദാബി: വേനൽ ശക്തമായതോടെ യു.എ.ഇയിൽ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ഈമാസം 15 മുതൽ മൂന്ന് മാസത്തേക്കാണ് വെയിലത്ത് ജോലിചെയ്യുന്നവർക്ക് ഉച്ചവിശ്രമം നിർബന്ധമാവുക. യു.എ.ഇയിൽ വേനൽചൂട് 42 ഡിഗ്രിക്കും ...

‘ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തമാകും’ യുഎഇയുടെ പുതിയ പ്രസിഡന്റിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

‘ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തമാകും’ യുഎഇയുടെ പുതിയ പ്രസിഡന്റിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

യുഎഇയുടെ പുതിയ പ്രസിഡന്റിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസകളറിയിച്ചത്. ''യുഎഇയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അബുദാബി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ ...

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുതിയ യുഎഇ പ്രസിഡന്റ്

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുതിയ യുഎഇ പ്രസിഡന്റ്

അബുദാബി: യുഎഇയുടെ പുതിയ പ്രസിഡന്റായി  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന യുഎഇ സുപ്രീം കൗൺസിലാണ് ഷെയ്ഖ് മുഹമ്മദിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ...

യുഎഇ പ്രസിഡന്റ് അന്തരിച്ചു

യുഎഇ പ്രസിഡന്റ് അന്തരിച്ചു

അബുദാബി : യുഎഇ പ്രസിഡന്റ് ഷെയ്ഖ്  ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. 73 വയസ്സായിരുന്നു. പ്രസിഡൻഷ്യൽകാര്യ മന്ത്രാലയമാണ് അദ്ദേഹത്തിന്റെ വിയോഗ വാർത്ത പുറത്തുവിട്ടത്. വാർദ്ധക്യ ...

ഈദ് അവധി ദിവസങ്ങളിൽ റോഡ് അപകടങ്ങളിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല;ഷാർജ പോലീസ്

ഈദ് അവധി ദിവസങ്ങളിൽ റോഡ് അപകടങ്ങളിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല;ഷാർജ പോലീസ്

ഷാർജ: ഈദ് അവധി ദിവസങ്ങളിൽ എമിറേറ്റിൽ റോഡ് അപകടങ്ങളിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഷാർജ പോലീസ് അറിയിച്ചു. ഗുരുതരമായ രണ്ട് അപകടങ്ങൾ മാത്രമാണ് ഈദ് അവധി ദിവസങ്ങളിൽ ...

ഇന്ത്യ യുഎഇ സമഗ്ര സഹകരണ-സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ഭാ​ഗമായുള്ള ആദ്യ ചരക്ക്  യുഎഇയിലെത്തി

ഇന്ത്യ യുഎഇ സമഗ്ര സഹകരണ-സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ഭാ​ഗമായുള്ള ആദ്യ ചരക്ക്  യുഎഇയിലെത്തി

യുഎഇ: ഇന്ത്യ യുഎഇ സമഗ്ര സഹകരണ-സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ഭാ​ഗമായുള്ള ആദ്യ ചരക്ക്  യുഎഇയിലെത്തി. ജൂവലറി ഉൽപ്പന്നങ്ങളാണ് ആദ്യ ഘട്ടത്തിൽ എത്തിയത്. ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ, ...

ഈദുൽ ഫിത്തർ: ദുബായിൽ ഏഴ് ദിവസം സൗജന്യ പാർക്കിംഗ്

ഈദുൽ ഫിത്തർ: ദുബായിൽ ഏഴ് ദിവസം സൗജന്യ പാർക്കിംഗ്

ദുബായ്: ഈദുൽ ഫിത്തറിനോട് അനുബന്ധിച്ച് ദുബായിൽ ഏഴ് ദിവസം സൗജന്യ പാർക്കിംഗ് അനുവദിക്കും. ഏപ്രിൽ 30 മുതൽ മെയ് 6 വരെയാണ് സൗജന്യം. മൾട്ടി സ്‌റ്റോർ പാർക്കിംഗ് ...

പ്രോട്ടോകോൾ പാലിച്ച് പെരുന്നാൾ ആഘോഷം; ഹസ്തദാനവും ആശ്ലേഷവും ഒഴിവാക്കണം; യുഎഇയിൽ മാർഗ നിർദേശങ്ങൾ പുറത്തിറക്കി

പ്രോട്ടോകോൾ പാലിച്ച് പെരുന്നാൾ ആഘോഷം; ഹസ്തദാനവും ആശ്ലേഷവും ഒഴിവാക്കണം; യുഎഇയിൽ മാർഗ നിർദേശങ്ങൾ പുറത്തിറക്കി

ദുബായ്: യുഎഇയിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് കൊറോണ പ്രോട്ടോകോൾ പ്രഖ്യാപിച്ചു. ഈദ്ഗാഹിൽ എത്തുന്നവർ മാസ്‌ക് ധരിക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അൽഹൊസൻ ആപ്പിൽ ഗ്രീൻപാസ് ഉണ്ടായിരിക്കണമെന്നും നിർദേശമുണ്ട്. ...

മാലിന്യം പൂർണമായും ഊർജമാക്കി മാറ്റുന്ന യുഎഇയിലെ ആദ്യ പ്ലാന്റ് പൂർത്തിയായി

മാലിന്യം പൂർണമായും ഊർജമാക്കി മാറ്റുന്ന യുഎഇയിലെ ആദ്യ പ്ലാന്റ് പൂർത്തിയായി

യുഎഇ:മാലിന്യം പൂർണമായും ഊർജമാക്കി മാറ്റുന്ന യുഎഇയിലെ ആദ്യ പ്ലാന്റ് പൂർത്തിയായി.പരീക്ഷണാടിസ്ഥാനത്തിൽ പ്ലാന്റ് ഉടൻ പ്രവർത്തനമാരംഭിക്കുന്നതോടെ മദ്ധ്യപൂർവദേശത്തെ ആദ്യ സംശുദ്ധ നഗരമായി ഷാർജ മാറും. ഈ പ്ലാന്റിലൂടെ 100 ...

സംസ്ഥാനത്ത് 24 കുഞ്ഞുങ്ങളിൽ കൊറോണക്ക് സമാനമായ ലക്ഷണങ്ങളുള്ള ആർ.എസ്.വി രോഗം

നവജാതശിശുക്കൾക്ക് ജനിച്ച് 120 ദിവസത്തിനകം എമിറേറ്റ്‌സ് ഐ.ഡി. കാർഡ് എടുക്കണമെന്ന് യുഎഇ

ദുബായ് : യുഎ.ഇ.യിൽ നവജാതശിശുക്കൾക്ക് ജനിച്ച് 120 ദിവസത്തിനകം എമിറേറ്റ്‌സ് ഐ.ഡി. കാർഡ് എടുക്കണമെന്ന് നിർദേശം. സ്‌പോൺസറുടെ വിസാ കാലാവധിയനുസരിച്ചായിരിക്കും കുട്ടിയുടെ കാർഡിന്റെ കാലാവധി. ഇത് സംബന്ധിച്ച് ...

ഇന്ത്യക്കാർക്ക് ഇനി യുപിഐ പണമിടപാടുകൾ ഗൾഫ് രാജ്യങ്ങളിലും നടത്താം; പുതിയ സേവനങ്ങൾ ഇങ്ങനെ

ഇന്ത്യക്കാർക്ക് ഇനി യുപിഐ പണമിടപാടുകൾ ഗൾഫ് രാജ്യങ്ങളിലും നടത്താം; പുതിയ സേവനങ്ങൾ ഇങ്ങനെ

അബുദാബി : യുഎഇയിൽ താമസിക്കുന്ന അല്ലെങ്കിൽ വിദേശ യാത്ര നടത്തുന്ന ഇന്ത്യക്കാർക്ക് പണം ഓൺലൈനായി കൈമാറുന്നതിന് ഇനി യുപിഐ(യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കും. ഗൾഫ് ...

നീണ്ട പെരുന്നാൾ അവധി; ഒമ്പത് ദിവസം നൽകി എമിറേറ്റുകൾ

നീണ്ട പെരുന്നാൾ അവധി; ഒമ്പത് ദിവസം നൽകി എമിറേറ്റുകൾ

ദുബായ്: നീണ്ട പെരുന്നാൾ അവധി പ്രഖ്യാപിച്ച് കൂടുതൽ എമിറേറ്റുകൾ. ഷാർജയ്ക്ക് പുറമെ, ദുബായ്, അബുദാബി, റാസൽഖൈമ എന്നീ എമിറേറ്റുകളും ഒമ്പത് ദിവസം നീണ്ട അവധി പ്രഖ്യാപിച്ചു. സർക്കാർ ...

റമദാൻ മാസം: ഓൺലൈൻ യാചകരിൽ വീഴരുതെന്ന് മുന്നറിയിപ്പ്

റമദാൻ മാസം: ഓൺലൈൻ യാചകരിൽ വീഴരുതെന്ന് മുന്നറിയിപ്പ്

ദുബായ്: ഓൺലൈൻ യാചകരുടെ വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്ന മുന്നറിയിപ്പുമായി ദുബായ് പോലീസ്. യുഎഇയുടെ ഔദ്യോഗിക ജീവകാരുണ്യസ്ഥാപനങ്ങളിലൂടെ സഹായം എത്തിക്കാവുന്നതാണെന്നും പോലീസ് അറിയിച്ചു. ഈ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് ...

വാഹനമോടിക്കുമ്പോൾ അകലം പാലിക്കണം; ലംഘിച്ചാൽ 400 ദിർഹം പിഴ; മുന്നറിയിപ്പുമായി റാസൽഖൈമ പോലീസ്

വാഹനമോടിക്കുമ്പോൾ അകലം പാലിക്കണം; ലംഘിച്ചാൽ 400 ദിർഹം പിഴ; മുന്നറിയിപ്പുമായി റാസൽഖൈമ പോലീസ്

ദുബായ്: സുരക്ഷിതമല്ലാത്ത അകലം പാലിക്കാതെ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി റാസൽഖൈമ പോലീസ്. നിയമം ലംഘിക്കുന്നവർക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ചുമത്തുമെന്ന് പോലീസ് അറിയിച്ചു. സമൂഹമാദ്ധ്യമത്തിൽ ...

യുഎഇയിൽ പൊടിപൊടിച്ച് വിഷുവാഘോഷം; വിഷു സ്‌പെഷ്യൽ ഉൽപന്നങ്ങൾ നിറഞ്ഞ് ഹൈപ്പർമാർക്കറ്റുകൾ

യുഎഇയിൽ പൊടിപൊടിച്ച് വിഷുവാഘോഷം; വിഷു സ്‌പെഷ്യൽ ഉൽപന്നങ്ങൾ നിറഞ്ഞ് ഹൈപ്പർമാർക്കറ്റുകൾ

ദുബായ്: കേരളത്തിൽ നിന്നുള്ള വിഷു സ്പെഷ്യൽ ഉൽപന്നങ്ങൾ എത്തിച്ച് മലയാളികൾക്ക് ഉത്സവ പ്രതീതി സമ്മാനിക്കുകയാണ് യുഎഇയിലെ വിഷുവിപണി. ഹൈപ്പർ മാർക്കറ്റുകളിൽ ഒരുക്കിയ വിഷുക്കണിയും വർണാഭമായ വിഷുക്കാഴ്ചകളും പ്രവാസികൾക്ക് ...

അബുദാബി-ഇന്ത്യ വിമാന സർവീസുകൾ വർധിപ്പിക്കുന്നു; ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്ക് ആഴ്ചയിൽ 170 വിമാന സർവീസുകൾ

അബുദാബി-ഇന്ത്യ വിമാന സർവീസുകൾ വർധിപ്പിക്കുന്നു; ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്ക് ആഴ്ചയിൽ 170 വിമാന സർവീസുകൾ

അബുദാബിയിൽ നിന്നുള്ള യാത്രാസൗകര്യങ്ങൾ വർധിപ്പിക്കാൻ ഒരുങ്ങി വിമാനക്കമ്പനികൾ. ഏപ്രിൽ ഒന്നുമുതൽ ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്ക് ആഴ്ചയിൽ 170 വിമാനസർവീസുകൾ നടത്താനാണ് തീരുമാനം. അബുദാബി വിമാനത്താവളത്തിന്റെ വേനൽക്കാല ഷെഡ്യൂളിൽ ...

പാസ്‌പോർട്ടിൽ വിസാ സ്റ്റാംപിങ് നിർത്തലാക്കി യുഎഇ; പുതിയ വിസ അടിക്കാനും പുതുക്കാനും ഇനിമുതൽ പാസ്‌പോർട്ട് വേണ്ട

പാസ്‌പോർട്ടിൽ വിസാ സ്റ്റാംപിങ് നിർത്തലാക്കി യുഎഇ; പുതിയ വിസ അടിക്കാനും പുതുക്കാനും ഇനിമുതൽ പാസ്‌പോർട്ട് വേണ്ട

ദുബായ്: പ്രവാസികളുടെ പാസ്‌പോർട്ടിൽ വിസാ സ്റ്റാംപിങ് യുഎഇ നിർത്തലാക്കി. നാളെ മുതൽ പുതിയ വിസ അടിക്കാനും പുതുക്കാനും അപേക്ഷയ്ക്കൊപ്പം പാസ്പോർട്ട് കൈമാറേണ്ടി വരില്ലെന്ന് അധികൃതർ അറിയിച്ചു. ഇനി ...

യുഎഇയിൽ ഇന്ധനവില കൂടി; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്

യുഎഇയിൽ ഇന്ധനവില കൂടി; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്

ദുബായ്: യുഎഇയിൽ ഇന്ധനവില നാല് ദിർഹം കടന്നു. യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇന്ധനവിലയാണിത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ നിരക്ക് കുത്തനെ ...

യുഎഇയിൽ സെൻസർ കടമ്പകൾ കടന്ന് കശ്മീർ ഫയൽസ്; ചിത്രം ഇസ്ലാമോഫോബിക് ആണെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ ഇസ്ലാമികരാജ്യത്തിൽ പ്രദർശനാനുമതി നേടിയെന്ന് വിവേക് അഗ്നിഹോത്രി; റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകൻ

യുഎഇയിൽ സെൻസർ കടമ്പകൾ കടന്ന് കശ്മീർ ഫയൽസ്; ചിത്രം ഇസ്ലാമോഫോബിക് ആണെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ ഇസ്ലാമികരാജ്യത്തിൽ പ്രദർശനാനുമതി നേടിയെന്ന് വിവേക് അഗ്നിഹോത്രി; റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകൻ

ന്യൂഡൽഹി: വിവേക് അഗ്‌നിഹോത്രിയുടെ സംവിധാനത്തിൽ രാജ്യത്ത് ചരിത്രം സൃഷ്ടിച്ചുകൊണ്ട് പുറത്തിറങ്ങിയ ദി കാശ്മീർ ഫയൽസ് ബോക്സ് ഓഫീസിൽ 250 കോടി കളക്ഷനും പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴിതാ യുഎഇയിൽ പുറത്തിറങ്ങാൻ ...

ഇന്ത്യയടക്കം 27 രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾ; സ്മാർട്ട് നഗരമായി മാറാൻ തയ്യാറെടുത്ത് ഡിസ്ട്രിക്ട് 2020

ഇന്ത്യയടക്കം 27 രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾ; സ്മാർട്ട് നഗരമായി മാറാൻ തയ്യാറെടുത്ത് ഡിസ്ട്രിക്ട് 2020

ദുബായ്: എക്‌സ്‌പോയ്ക്ക് ശേഷം സ്മാർട് നഗരമായി മാറുന്ന ഡിസ്ട്രിക്ട് 2020 മേഖലയിൽ സ്റ്റാർട്ടപ്പുകളും ചെറുകിട സംരഭങ്ങളും ഈ വർഷം അവസാനത്തോടെ പ്രവർത്തനമാരംഭിക്കും. ഇന്ത്യയടക്കം 27 രാജ്യങ്ങളിൽനിന്നുള്ള 85 ...

Page 12 of 15 1 11 12 13 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist