UCC - Janam TV
Friday, November 7 2025

UCC

മുസ്ലീങ്ങൾ ഏകീകൃത സിവിൽ കോഡ് അം​ഗീകരിക്കേണ്ട; അവർ ശരിഅത്ത് പിന്തുടരണം; വിവാദ പ്രസ്‍താവനയുമായി കോൺഗ്രസ് എം പി

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡിൽ വിവാദ പ്രസ്‍താവനയുമായി കോൺഗ്രസ് എം പി ഇമ്രാൻ മസൂദ്. ഇന്ത്യയിലെ മുസ്ലിങ്ങൾ ഏകീകൃത സിവിൽ കോഡ് അംഗീകരിക്കേണ്ടതില്ലെന്നും ശരിഅത്ത് നിയമമാണ് പിന്തുടരേണ്ടതെന്നും ...

UCC ഗുജറാത്തിലും; കരട് റിപ്പോർട്ട് തയ്യാറാക്കാൻ 5 അംഗ സമിതിയെ നിയോഗിച്ചു; 45 ദിവസത്തിനകം സമർപ്പിക്കണം

ഗാന്ധിനഗർ: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടത്തിലേക്ക് പ്രവേശിച്ച് ​ഗുജറാത്ത്. യുസിസി കരട് റിപ്പോർട്ട് തയ്യാറാക്കാൻ സമിതിയെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് സമിതിയെ നിയോ​ഗിച്ചത്. അഞ്ചം​ഗ സമിതിയെ ...

ഉത്തരാഖണ്ഡിന് പിന്നാലെ ഗുജറാത്തും; യുസിസി കരട് പാനലിന്റെ പ്രഖ്യാപനം ഇന്ന്

​ഗാന്ധി​ന​ഗർ: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കി ഉത്തരാഖണ്ഡ് ചരിത്രം സൃഷ്ടിച്ചതിന് പിന്നാലെ യുസിസി കൊണ്ടുവരാൻ നടപടികൾ വേ​ഗത്തിലാക്കി ​ഗുജറാത്തും. സംസ്ഥാനത്തിന് അനുയോജ്യമായ യുസിസി ചട്ടങ്ങളുടെ കരട് തയ്യാറാക്കുന്നതിനായി ...

ഭാര്യ ജീവിച്ചിരിക്കെ മറ്റൊരു വിവാഹത്തിന് മോഹിക്കേണ്ട; പെൺമക്കൾക്കും സ്വത്തവകാശം; ഉത്തരാഖണ്ഡിൽ അടിമുടി മാറി നിയമം

ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് നിലവിൽ വന്ന സാഹചര്യത്തിൽ സംസ്ഥാനത്തുണ്ടാകാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് വിശദീകരിച്ച് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി. ബഹുഭാര്യത്വവും ശൈശവ വിവാഹവും മുത്തലാഖും സമ്പൂർണമായി ...

UCC പ്രാബല്യത്തിൽ; ചരിത്രനേട്ടവുമായി ഉത്തരാഖണ്ഡ്; ബിആർ അംബേദ്കറിനുള്ള ആദരമെന്ന് മുഖ്യമന്ത്രി ധാമി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നിലവിൽ വന്നു. മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാ​ഗ്ദാനം ബിജെപി ...

UCC ഇന്നുമുതൽ; ഉത്തരാഖണ്ഡിന് അഭിമാനദിവസം; വാക്കുപാലിച്ച് ബിജെപി

  ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമാകാനൊരുങ്ങി ഉത്തരാഖണ്ഡ്. സ്വതന്ത്ര ഇന്ത്യയിൽ യുസിസി നടപ്പാക്കുന്ന പ്രഥമ സംസ്ഥാനമെന്ന ബഹുമതിയാണ് ഇതോടെ ഉത്തരാഖണ്ഡിനെ തേടിയെത്തുന്നത്. ...

ദേവഭൂമിക്ക് ചരിത്ര നിമിഷം! ഉത്തരാഖണ്ഡിൽ നാളെ മുതൽ ഏകീകൃത സിവിൽ കോഡ്; ഒരോറ്റ ജനത, ഒരോറ്റ നിയമം പ്രാബല്യത്തിൽ

ന്യൂഡൽഹി: ഭാരതത്തിന്റെ ചരിത്ര താളുകളിൽ ജനുവരി 27 എഴുതി ചേർക്കുക ഇനി ഉത്തരാഖണ്ഡിന്റെ നാമത്തിൽ. ഏകീകൃത സിവിൽ കോഡ് (UCC) നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമായി നാളെ ഉത്തരാഖണ്ഡ് ...

ദേവഭൂമിയിൽ ഈ മാസം UCC നിലവിൽ വരും; പുഷ്കർ സിംഗ് ധാമി

ബറേലി: ഏകീകൃത സിവിൽ കോ‍‍ഡ് ഈ മാസം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി. ദേവഭൂമിയായ ഉത്തരാഖണ്ഡിന് വേണ്ടി ഏകീകൃത സിവിൽ കോഡ് തയ്യാറായി ...

വനവാസി സമൂഹത്തിന്റെ പൈതൃകം സംരക്ഷിക്കും; വനവാസി വിഭാഗങ്ങളെ ഏകീകൃത സവിൽ കോഡിൽ നിന്നും ഒഴിവാക്കും; ഝാർഖണ്ഡിൽ പ്രകടന പത്രിക പുറത്തിറക്കി അമിത് ഷാ

റാഞ്ചി: ഝാർഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വനവാസി സമൂഹത്തിന്റെ പൈതൃകവും പാരമ്പര്യവും സംരക്ഷിക്കും. അതിനാൽ വനവാസി വിഭാഗങ്ങളെ ഏകീകൃത സവിൽ ...

ഉടൻ വരും, എല്ലാവർക്കും ഒരേ നിയമം; UCCയുടെ അന്തിമ കരട് റിപ്പോർട്ട് സമർപ്പിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ നിയമത്തിന്റെ ചട്ടങ്ങൾ തയ്യാറാക്കുന്നതിനായി രൂപീകരിച്ച കമ്മിറ്റി സർക്കാരിന് അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. മന്ത്രിസഭ അംഗീകാരം നൽകിയാൽ ഉടൻ വിജ്ഞാപനം പുറത്തിറക്കുമെന്നും എല്ലാ ...

“വർഗീയ നിയമങ്ങളുടെ കാലം കഴിഞ്ഞു; ആധുനിക സമൂഹത്തിന് മതേതര സിവിൽ കോഡ് ആവശ്യം; UCC നടപ്പിലാക്കുകയെന്നത് ഭരണഘടന തയ്യാറാക്കിയവരുടെ സ്വപ്നം”

ന്യൂഡൽഹി: വർ​ഗീയ സിവിൽ കോഡ് തൂത്തെറിയേണ്ട സമയമായെന്നും ഭാരതത്തിന് ഏകീകൃത സിവിൽ കോഡ് (Uniform Civil Code-UCC) അത്യന്താപേക്ഷിതമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 78-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ചെങ്കോട്ടയിൽ ...

പോലീസ് സംരക്ഷണത്തിനായി ഏകീകൃത സിവിൽ കോഡ് പ്രകാരം  രജിസ്റ്റർ ചെയ്യുക; ലിവിം​ഗ് ടു​ഗതർ പങ്കാളികളോട് ഹൈക്കോടതി

‍ഡെറാഡൂൺ: ലിവിം​ഗ് ടു​ഗതർ പങ്കാളികൾക്ക് പൊലീസ് സംരക്ഷണം ആവശ്യമാണെങ്കിൽ ഏകീകൃത സിവിൽ കോഡ് പ്രകാരം രജിസ്റ്റർ ചെയ്യണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. 26 വയസുള്ള ഹിന്ദു യുവതിയും 21 ...

ഏകീകൃത സിവിൽ കോഡ്: പാനൽ റിപ്പോർട്ട് പുറത്തിറക്കി ഉത്തരാഖണ്ഡ്, നിയമം ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരാൻ സാധ്യത

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന് മുമ്പ് രൂപീകരിച്ച പാനലിന്റെ റിപ്പോർട്ട് പുറത്ത്. അഞ്ചം​ഗ കമ്മിറ്റിയിടെ റിപ്പോർട്ടിൽ യുസിസി നടപ്പിലാക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് പറയുന്നു. സമൂഹത്തിൽ ...

കരട് രൂപീകരണം പൂർത്തിയായി, യുസിസി ഒക്ടോബറിൽ നടപ്പിലാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഈ വർഷം ഒക്ടോബറോടെ ഏകീകൃത സിവിൽകോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. UCC നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളുടേയും വ്യവസ്ഥകളുടേയും രൂപീകരണവും മറ്റ്‌ നടപടിക്രമങ്ങളും ...

കോൺഗ്രസ് മതം അടിസ്ഥാനമാക്കിയുള്ള സംവരണം കൊണ്ടുവന്നുവെന്ന് പറയുന്നത് ധ്രുവീകരണമല്ല; രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി: മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകാനുള്ള നിയമങ്ങൾ നടപ്പിലാക്കി കോൺഗ്രസ് ഭരണഘടന ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിക്കുന്നത്‌ ഒരിക്കലും ധ്രുവീകരണമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ പ്രസംഗങ്ങളിലൂടെ ധ്രുവീകരണം പ്രോത്സാഹിപ്പിക്കുകയാണെന്ന പ്രതിപക്ഷ ...

ഒരു ജനാധിപത്യ രാജ്യത്തിനും വ്യക്തിനിയമങ്ങളില്ല; ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന ബിജെപി വാഗ്ദാനം ആവർത്തിച്ച് അമിത് ഷാ

ന്യൂഡൽഹി: മൂന്നാം വട്ടവും അധികാരത്തിലെത്തുകയാണെങ്കിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു ജനാധിപത്യ രാജ്യത്തിനും വ്യക്തിനിയമങ്ങളില്ലെന്നും അദ്ദേഹം ...

ബഹുഭാര്യത്വവും ശൈശവ വിവാഹവും നിരോധിക്കും; വനവാസി സമൂഹത്തെ യുസിസിയിൽ നിന്ന് ഒഴിവാക്കും: ഹിമന്ത ബിശ്വ ശർമ്മ

ദിസ്പൂർ: അസമിൽ ബഹുഭാര്യത്വവും ശൈശവ വിവാഹവും നിരോധിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും. മറ്റു സംസ്ഥാനങ്ങളിൽ ...

നിലപാടുകളും വാ​ഗ്‍ദാനങ്ങളും പാലിക്കുന്നവരാണ് ബിജെപി സർക്കാർ; ഏകീകൃത സിവിൽ കോഡ് എത്രയും വേ​ഗം പ്രാബല്യത്തിൽ വരും: പുഷ്കർ സിം​ഗ് ധാമി

ഡെറാഡൂൺ: ഏകീകൃത സിവിൽകോഡിനെകുറിച്ച് വിശദമായി പഠിച്ച് നടപ്പിലാക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് ജനങ്ങൾക്ക് നൽകിയ ...

നാല് വിവാഹങ്ങൾ ചെയ്യാൻ മാത്രം മതിയോ ശരിഅത്ത്‌ ; കുറ്റകൃത്യത്തിനുള്ള ശിക്ഷയും ശരിഅത്തും ഹദീസും അനുസരിച്ച് നൽകണ്ടേ ; അമിത് ഷാ

ന്യൂഡൽഹി : ഇസ്ലാമിക നിയമങ്ങളുടെ പേരിൽ ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നവർക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . എന്തുകൊണ്ടാണ് ശരിഅത്ത്‌ വിവാഹത്തിനും വിവാഹമോചനത്തിനും മാത്രം പരിഗണിക്കുന്നത്, ...

ശരീഅത്തിന് വിരുദ്ധമായ ഒരു നിയമവും മുസ്ലീങ്ങൾ അംഗീകരിക്കില്ല; ഏകീകൃത സിവിൽ കോഡിൽ നിന്ന് ഇസ്ലാമിനെ ഒഴിവാക്കണം;മൗലാന അർഷാദ് മദനി

ഡെറാഡൂൺ: ശരീഅത്തിന് വിരുദ്ധമായ ഒരു നിയമവും മുസ്ലീങ്ങൾ അംഗീകരിക്കില്ലെന്ന് ജമിയത്ത് ഉലമ-ഇ-ഹിന്ദ് തലവൻ മൗലാന അർഷാദ് മദനി. ഉത്തരാഖണ്ഡ് നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് അവതരിപ്പിച്ചതിന് പിന്നാലെയാണ് ...

ലിവിംഗ് ടുഗെദറും രജിസ്റ്റർ ചെയ്യണം : 21 വയസിൽ താഴെയുള്ളവർക്ക് രക്ഷിതാക്കളുടെ സമ്മതവും വേണം ; ഉത്തരാഖണ്ഡിലെ ഏകീകൃത സിവിൽ കോഡ് ഇങ്ങനെ

ന്യൂഡൽഹി : രാജ്യത്ത് ഏകീകൃത സിവിൽ കോഡ് പാസാക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ് . നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയാണ് ബിൽ അവതരിപ്പിച്ചത് ...

രാജ്യത്ത് ഒരു നിയമം മാത്രം മതി ; ഉത്തരാഖണ്ഡിന് പിന്നാലെ രാജസ്ഥാനിലും ഏകീകൃത സിവിൽ കോഡ് വരുന്നു

ജയ്പൂർ : ഉത്തരാഖണ്ഡിന് പിന്നാലെ രാജസ്ഥാനിലും ഏകീകൃത സിവിൽ കോഡ് വരുന്നു . രാജസ്ഥാൻ സർക്കാരും ഇത് നടപ്പാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. നിയമം നടപ്പാക്കാൻ ഞങ്ങളും ശ്രമിക്കുന്നുണ്ടെന്നും ...

ജനങ്ങൾക്ക് നൽകിയ ഉറപ്പ്; നാളെ യുസിസി കരട് ഉത്തരാഖണ്ഡ് മന്ത്രിസഭയിൽ അവതരിപ്പിക്കും: പുഷ്കർ സിംഗ് ധാമി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നാളെ ഏകീകൃത സിവിൽ കോഡിന്റെ കരട് മന്ത്രിസഭയിൽ അവതരിപ്പിക്കും. യുസിസിയുടെ കരട് ഇന്ന് സർക്കാർ നിയോഗിച്ച സമിതി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് സമർപ്പിച്ചിരുന്നു. ...

ഏകീകൃത സിവിൽ കോഡിന്റെ കരട് റിപ്പോർട്ട് ഉത്തരാഖണ്ഡ് സർക്കാരിന് സമർപ്പിച്ചു; പ്രധാനമന്ത്രിയുടെ സ്വപ്നം സാക്ഷാത്കരിക്കുമെന്ന് പുഷ്കർ സിം​ഗ് ധാമി

ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡിന്റെ അന്തിമ കരട് റിപ്പോർട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമിക്ക് സമർപ്പിച്ചു. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് ...

Page 1 of 4 124