മുസ്ലീങ്ങൾ ഏകീകൃത സിവിൽ കോഡ് അംഗീകരിക്കേണ്ട; അവർ ശരിഅത്ത് പിന്തുടരണം; വിവാദ പ്രസ്താവനയുമായി കോൺഗ്രസ് എം പി
ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡിൽ വിവാദ പ്രസ്താവനയുമായി കോൺഗ്രസ് എം പി ഇമ്രാൻ മസൂദ്. ഇന്ത്യയിലെ മുസ്ലിങ്ങൾ ഏകീകൃത സിവിൽ കോഡ് അംഗീകരിക്കേണ്ടതില്ലെന്നും ശരിഅത്ത് നിയമമാണ് പിന്തുടരേണ്ടതെന്നും ...
























