UK-corona - Janam TV

UK-corona

മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ ഒമിക്രോൺ ഡെൽറ്റയേക്കാൾ അപകടകാരി; ഇംഗ്ലണ്ടിൽ മാത്രം അഞ്ച് മാസത്തിനുള്ളിൽ 25,000 മുതൽ 75,000 വരെ ആളുകൾ മരിക്കും; മുന്നറിയിപ്പുമായി യുകെ ആരോഗ്യ വകുപ്പ്

ലണ്ടൻ: കൊറോണയുടെ ഡെൽറ്റ വകഭേദത്തേക്കാൾ വളരെ വേഗത്തിൽ ഒമിക്രോൺ വ്യാപിക്കുമെന്നും, ബ്രിട്ടനിൽ വൈറസ് കൂടുതൽ നാശം വിതയ്ക്കുമെന്നും യുകെ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം ...

ബ്രിട്ടനിലെ മാസ്‌ക് ഉപയോഗം നിയന്ത്രണം മാറ്റുന്നു ; ഇളവുകൾ പ്രഖ്യാപിക്കാനൊരുങ്ങി പ്രധാനമന്ത്രി

ലണ്ടൻ: ബ്രിട്ടനിലെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിക്കാനൊരുങ്ങി പ്രധാനമന്ത്രി ബോറിസ് ജോൺസൻ. നിലവിൽ വാക്‌സിൻ എടുത്ത പൊതുജനങ്ങൾക്ക് മാസ്‌ക് ഉപയോഗിക്കണമോ വേണ്ടയോ എന്നതിന് സ്വയം തീരുമാനം എടുക്കാമെന്ന് ...

പുതിയ കൊറോണ വൈറസ് 41 രാജ്യങ്ങളിൽ: ജാഗ്രതാ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജെനീവ: ചൈനയിൽ നിന്നും പടർന്ന് ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതൽ രാജ്യങ്ങളിലെത്തിയതായി ലോകാരോഗ്യ സംഘടന. പുതിയ കൊറോണ വൈറസ് നാൽപ്പത്തിയൊന്ന് രാജ്യങ്ങളിൽ സ്ഥിരീകരിച്ചെന്നാണ് ഡബ്ലു.എച്ച്.ഒയുടെ ഏറ്റവും ...

രോഗബാധ അരലക്ഷത്തിലേയ്‌ക്ക്; സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ച് ബ്രിട്ടൻ; ഒന്നരമാസത്തേക്ക് എല്ലാ വാതിലുകളുമടച്ചു

ലണ്ടൻ: കൊറോണ വൈറസിന്റെ വ്യാപനത്തിനെ നേരിടാൻ ബ്രിട്ടൻ സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചു. ജനിതകമാറ്റം വന്ന വിഭാഗത്തിന്റെ വ്യാപനം അതിവേഗം നടക്കുന്നതിനാലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രഖ്യാപനം ...

വ്യാപന ശേഷി കൂടുതൽ ; ജനിതക മാറ്റം വന്ന കൊറോണക്കെതിരെ നിലവിലെ വാക്‌സിനുകൾ ഫലപ്രദമെന്ന് ബ്രിട്ടൺ

ലണ്ടൻ: ബ്രിട്ടനിൽ ആശങ്കയേറ്റുന്ന വൈറസ് വ്യാപനത്തിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രത. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം വേഗത്തിലാണെന്നാണ് ബ്രിട്ടീഷ് ആരോഗ്യവകുപ്പ് സെക്രട്ടറി മാറ്റ് ഹാൻകോക് വെളിപ്പെടുത്തിയത്. ഞായറാഴ്ച ...

കൊറോണയുടെ ജനിതകമാറ്റം;ബ്രിട്ടണിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി കൂടുതല്‍ രാജ്യങ്ങള്‍

ലണ്ടൻ: ആഗോളതലത്തിൽ കൊറോണ വ്യാപനം കുറയുന്നതിനിടെ ബ്രിട്ടണിലെ വൈറസിന്റെ ജനിതകമാറ്റത്തിൽ ജാഗ്രതയോടെ ലോകം. ബ്രിട്ടണിലേക്കുള്ള വിമാനങ്ങൾ മുൻകരുതലെന്നോണം താൽക്കാലികമായി നിർത്തിക്കൊണ്ടാണ് വിവിധ രാജ്യങ്ങളുടെ പ്രതികരണം. യൂറോപ്പ്യൻ യൂണിയനിലെ ...

കൊറോണയുടെ പുതിയ വൈറസിനെ കണ്ടെത്തിയതായി ബ്രിട്ടണ്‍; ജാഗ്രതയോടെ ആരോഗ്യവകുപ്പ്

ലണ്ടന്‍: കൊറോണ വ്യാപനം വിവിധ ഘട്ടങ്ങളിലേക്ക് കടക്കുന്നതിനിടെ പുതിയ തരം കൊറോണ വൈറസിനെ കണ്ടെത്തിയതായി ബ്രിട്ടണ്‍. ബ്രിട്ടനിലെ ഗവേഷണ കേന്ദ്രങ്ങളുടെ പരിശോധനയില്‍ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി ...

ലണ്ടന്‍ സര്‍വ്വകലാശാലകളില്‍ കൊറോണ വ്യാപനം; കര്‍ശന നിയന്ത്രണങ്ങളുമായി ആരോഗ്യവകുപ്പ്

ലണ്ടന്‍: ബ്രിട്ടനിലെ കൊറോണ വ്യാപനം സര്‍വ്വകലാശാലാ കേന്ദ്രങ്ങളേയും ബാധിക്കുന്നു. നിലവില്‍ അദ്ധ്യയനം ആരംഭിച്ച കേന്ദ്രങ്ങളിലാണ് കൊറോണ വ്യാപനം ഉണ്ടായിരിക്കുന്നത്. പഠന മേഖലകളില്‍ ഇളവുകള്‍ വന്നതോടെ മിക്കവാറും കോളേജുകളെല്ലാം ...

ബ്രിട്ടനില്‍ കൊറോണ വ്യാപനം കുതിച്ചുയരുന്നു; ഒക്ടോബറില്‍ ഒരു ദിവസം അരലക്ഷം പേര്‍ക്ക് വരെയാകുമെന്ന് സൂചന

ലണ്ടന്‍: ബ്രിട്ടനില്‍ കൊറോണ വ്യാപനത്തിന്റെ രണ്ടാം ഘട്ടം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. ഒക്ടോബറാകുന്നതോടെ ഒരു ദിവസം അരലക്ഷം പേര്‍ക്ക് വരെ  കൊറോണ യുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ബ്രീട്ടീഷ് ആരോഗ്യവകുപ്പാണ് പ്രസ്താവന ...

കൊറോണ ബാധിച്ചത് അറിഞ്ഞില്ല; പനിക്കുള്ള മരുന്നു കഴിച്ചു: ഇയാന്‍ ബോതം

ലണ്ടന്‍: കൊറോണ ബാധിച്ച വിവരം അറിഞ്ഞില്ലെന്ന വെളിപ്പെടുത്തലുമായി ക്രിക്കറ്റ് ഇതിഹാസം ഇയാന്‍ ബോതം. ഇംഗ്ലണ്ട് ലോകക്രിക്കറ്റിന് സമ്മാനിച്ച എക്കാലത്തേയും മികച്ച ഓള്‍റൗണ്ടറായ ഇയാന്‍ ബോതമാണ് കൊറോണ അനുഭവം ...

ബ്രിട്ടണ്‍ ആശ്വാസത്തില്‍; കൊറോണ മരണം ഇന്നലെ ഒറ്റദിവസം 36 മാത്രം

ലണ്ടന്‍: കൊറോണ ബാധിതരുടെ മരണനിരക്കില്‍ ഇന്നലെ ബ്രിട്ടണ് ആശ്വാസ ദിനം. ആകെ 36 മരണങ്ങള്‍ മാത്രമാണ് ഒറ്റദിവസം രേഖപ്പെടുത്തിയത്. മാര്‍ച്ച് 21 മുതല്‍ ഇന്നുവരെയുള്ള കണക്കിലെ ഏറ്റവും ...

ബ്രിട്ടണില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ചികിത്സ ആരംഭിച്ചു; മരുന്ന് നല്‍കുന്നത് ആരോഗ്യരക്ഷാ പ്രവര്‍ത്തകര്‍ക്ക്

ലണ്ടന്‍: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മലേറിയയുടെ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ബ്രിട്ടണിലെ ആരോഗ്യരക്ഷാ പ്രവര്‍ത്തകര്‍ക്ക് നല്‍കിത്തുടങ്ങി. രണ്ടു തരം മരുന്നുകളാണ് രോഗികള്‍ക്ക് നല്‍കുന്നതെന്ന് ബ്രിട്ടീഷ് ആരോഗ്യവകുപ്പറിയിച്ചു. ക്ലോറോക്വിന്‍ എന്ന ...