UKRAIN - Janam TV
Sunday, July 13 2025

UKRAIN

20 മണിക്കൂർ! മോദിയുടെ യാത്ര ട്രെയിൻ ഫോഴ്‌സ് വണ്ണിൽ; മുമ്പ് സഞ്ചരിച്ചത് അമേരിക്കയുടെയും ഫ്രാൻസിന്റെയും ജർമ്മനിയുടെയും തലവൻമാർ

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പോളണ്ടിലേക്ക് യാത്ര തിരിച്ചു. 40 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിൽ എത്തുന്നത്. പോളണ്ടിന് പിന്നാലെ ഓഗസ്റ്റ് 23 ...

സമാധാനം പുനസ്ഥാപിക്കാൻ പ്രതിജ്ഞാബദ്ധം; സ്വിസ് ആതിഥേയത്വം വഹിക്കുന്ന യുക്രെയ്ൻ സമാധാന ഉച്ചകോടി; പങ്കെടുക്കുന്ന ഏക ദക്ഷിണേഷ്യൻ രാജ്യമായി ഭാരതം

ന്യൂഡൽഹി: യുക്രെയ്ൻ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഏക ദക്ഷിണേഷ്യൻ രാജ്യമായി ഭാരതം. ജൂൺ 22ന് സ്വിറ്റ്‌സർലൻഡിലെ ലൂസേൺ നഗരത്തിലാണ് ഉച്ചകോടി നടക്കുന്നത്. പങ്കെടുക്കുന്ന രാജ്യങ്ങളുടെ പട്ടിക കഴിഞ്ഞ ...

യുക്രെയ്ൻ വിദേശകാര്യമന്ത്രി ഇന്ത്യയിൽ; ബന്ധം പഴയ രീതിയിലെത്തിക്കാൻ ശ്രമിക്കുമെന്ന് ദ്വിമിത്രോ കുലേബ; ചർച്ചകൾ നടത്തി എസ് ജയശങ്കർ

ന്യൂഡൽഹി: ഇന്ത്യയുമായുളള ബന്ധം പഴയ രീതിയിൽ എത്തിക്കാൻ ശ്രമിക്കുമെന്ന് യുക്രെയ്ൻ വിദേശകാര്യമന്ത്രി ദ്വിമിത്രോ കുലേബ. ഇന്ത്യയിൽ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. കേന്ദ്ര വിദേശകാര്യമന്ത്രി ...

മരണപ്പെട്ട പൂർവ്വികർക്ക് മോക്ഷം ലഭിക്കണം ; സനാതനാചാര പ്രകാരം പിതൃതർപ്പണം നടത്താൻ ഗയയിലെത്തി യുക്രെയ്ൻ യുവതി

ന്യൂഡൽഹി : ഗയയിൽ പിതൃതർപ്പണം നടത്താനെത്തി യുക്രെയ്ൻ യുവതി . ശനിയാഴ്ച ഗയയിലെ ദേവ്ഘട്ടിലാണ് യുക്രെയ്നിൽ നിന്നുള്ള യൂലിയ പിതൃതർപ്പണം നടത്തിയത് . മരിച്ചുപോയ പൂർവ്വികർക്കും , ...

‘ ഇന്ത്യൻ സംസ്‌കാരത്തെ ബഹുമാനിക്കുന്നു’; കാളി ദേവിയുടെ വികലമായ ചിത്രം; ക്ഷമാപണം നടത്തി യുക്രെയ്ൻ

കീവ്: കാളി ദേവിയുടെ വികലമായ ചിത്രം ട്വീറ്റ് ചെയ്തതിൽ ക്ഷമാപണം നടത്തി യുക്രെയ്ൻ വിദേശകാര്യ സഹമന്ത്രി എമിൻ ഡിജെപ്പർ. 'യുക്രെയ്നും അവിടുത്തെ ജനങ്ങളും ഇന്ത്യയുടെ തനത് സംസ്‌കാരത്തെ ...

റഷ്യ യുക്രൈയ്ൻ യുദ്ധം ഇന്ത്യയുടെ ജി20 യോഗങ്ങളെ ബാധിക്കുകയില്ലായെന്ന് ഷെർപ്പ അമിതാഭ് കാന്ത്

ന്യൂഡൽഹി : റഷ്യ യുക്രൈയ്ൻ യുദ്ധം ഇന്ത്യയുടെ ജി20 യോഗങ്ങളെ ബാധിക്കുകയില്ലായെന്ന് ഷെർപ്പ അമിതാഭ് കാന്ത്. ഇത് നയതന്ത്രത്തിന്റെ കാലഘട്ടമാണ്, യുദ്ധത്തിന്റെ കാലഘട്ടമല്ല എന്ന പ്രധാനമന്ത്രി നരേന്ദ്ര ...

ഇന്ത്യയ്‌ക്ക് അവരുടേതായ നിലപാടുണ്ട്, അത് തീരുമാനിക്കേണ്ടത് ഞാൻ അല്ല’; യുഎൻ പൊതുസഭ അദ്ധ്യക്ഷൻ സിസബ കൊറോസി

ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യ എന്ത് പങ്ക് വഹിക്കുകയെന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ തനിക്ക് കഴിയില്ലെന്ന് യുഎൻ പൊതുസഭ അദ്ധ്യക്ഷൻ സിസബ കൊറോസി. തികച്ചും നയതന്ത്രപരമായ കൂടിക്കാഴ്ചയാണ് പ്രധാനമന്ത്രി ...

യുക്രെയ്ൻ ഇടപെടലോ അട്ടിമറിയോ? റഷ്യയുടെ നിർണായക പ്രതിരോധ സ്ഥാപനത്തിൽ തീപിടുത്തം; ഏഴുമരണം

മോസ്‌കോ: റഷ്യയിലെ പ്രതിരോധ ഗവേഷണ സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തിൽ ഏഴ് മരണം. മോസ്‌കോയുടെ വടക്ക് പടിഞ്ഞാറൻ ഭാഗത്തുള്ള ത്വെറിയിലെ പ്രതിരോധ ഗവേഷണ സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെയുണ്ടായ തീപിടുത്തത്തിൽ 30ഓളം ...

റഷ്യയ്‌ക്കെതിരെ പോരാടാൻ കരുത്തായത് ഭഗവദ് ഗീത ശ്ലോകങ്ങൾ ; മനോവീര്യം കൂട്ടാൻ കൃഷ്ണസ്തുതികളും , ഹിന്ദു മന്ത്രങ്ങളും ചൊല്ലി യുക്രെയ്ൻ സൈനികൻ

കീവ് ; റഷ്യക്കാർക്കെതിരെ പോരാടാനുള്ള കരുത്ത് നൽകിയത് ഭഗവദ് ഗീത ശ്ലോകങ്ങൾ ആണെന്ന് യുക്രെയ്ൻ സൈനികൻ . ആൻഡ്രെ, എന്ന സൈനികനാണ് റഷ്യൻ ആക്രമണങ്ങൾക്കെതിരെ കീവിനെ പ്രതിരോധിക്കാൻ ...

മരിയുപോളിലെ മസ്ജിദ് ബോംബാക്രമണത്തിൽ തകർത്ത് റഷ്യ ; പ്രസ്താവനയുമായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം

കീവ് : യുക്രെയ്നിലെ മസ്ജിദ് റഷ്യ ബോംബാക്രമണത്തിൽ തകർത്തതായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം . തുറമുഖ നഗരമായ മരിയുപോളിലെ 80 ഓളം സാധാരണക്കാർ അഭയം പ്രാപിച്ച മസ്ജിദിലാണ് ...

റഷ്യയിലെ മുസ്ലീം സൈനികർക്കെതിരെ പ്രയോഗിക്കാൻ പന്നിക്കൊഴുപ്പ് ചേർത്ത വെടിയുണ്ടകൾ ; ഇവിടെ നിന്ന് നിങ്ങളെ സ്വർഗത്തിലേക്ക് അയക്കില്ലെന്ന് യുക്രെയ്ൻ സൈനികർ

കീവ് : റഷ്യയിലെ ചെചെൻ സേനയ്‌ക്കെതിരെ പ്രയോഗിക്കാൻ പന്നിക്കൊഴുപ്പ് ചേർത്ത വെടിയുണ്ടകൾ തയ്യാറാക്കി യുക്രെയ്ൻ. യുക്രെയ്‌നിലെ നാഷണൽ ഗാർഡ് തന്നെയാണ് അതിന്റെ ദൃശ്യങ്ങൾ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ...

ഇന്ന് മോദി സർക്കാർ രക്ഷപെടുത്തുന്നില്ലേയെന്ന് കരഞ്ഞ് നിലവിളിച്ച് റാഷിദ് റിസ്വാൻ ; അന്ന് പൗരത്വ നിയമത്തിന്റെ പേരിൽ യുക്രെയ്നിൽ ഇന്ത്യൻ സർക്കാരിനെതിരെ സമരം

ന്യൂഡൽഹി : യുക്രെയ്നിൽ നിന്ന് തന്നെ രക്ഷപ്പെടുത്താത്തിന്റെ പേരിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തിയ റാഷിദ് റിസ്വാൻ പൗരത്വ നിയമത്തിന്റെ പേരിൽ യുക്രെയ്നിൽ ഇന്ത്യൻ സർക്കാരിനെതിരെ സമരം ചെയ്തിരുന്നതായി റിപ്പോർട്ട് ...

വ്യോമസേനയോട് തയ്യാറാവാൻ നിർദേശം;ഇന്ത്യൻ പൗരന്മാർ പടിഞ്ഞാറൻ യുക്രെയ്നിലേക്ക് നീങ്ങണം,ആക്രമണ മുന്നറിയിപ്പ് ലഭിച്ചാൽ ഷെൽട്ടറുകളിലേക്ക് മാറുക; രക്ഷാ ദൗത്യത്തിന് തയ്യാറെടുത്ത് ഇന്ത്യ

ഡൽഹി : റഷ്യൻ അധിനിവേശത്തെത്തുടർന്ന് യുക്രെയ്നിൽ സ്ഥിതിഗതികൾ രൂക്ഷമായതോടെ, ഇന്ത്യൻ വ്യോമസേനയ്ക്ക് ജാഗ്രതാ നിർദേശം നൽകി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അൽപ സമയത്തിനകം അടിയന്തിര യോഗം നടക്കും. യുദ്ധമുഖത്ത് ...

സമാധാനം നിലനിൽക്കണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു, യുദ്ധം പ്രോത്സാഹിപ്പിക്കുന്ന ഒരു സാഹചര്യവും ഉണ്ടാകരുത്; ഇന്ത്യക്കാരെ തിരികെക്കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുന്നു : പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ഡൽഹി : സമാധാനം നിലനിൽക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നമ്മുടെ പൗരന്മാരെ യുക്രെയ്നിൽ നിന്നും തിരികെ കൊണ്ടുവരാൻ എല്ലാ നടപടികളും സ്വീകരിക്കുന്നതായും പ്രതിരോധ മന്ത്രി രാജ്‌നാഥ് ...

റഷ്യൻ ഭാഷയിൽ പ്രതികരണവുമായി യുക്രെയ്ൻ പ്രസിഡന്റ്; റഷ്യക്കാർ എന്നും സുഹൃത്തുക്കൾ:പുടിന്റെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്കാർ ശബ്ദം ഉയർത്തണമെന്ന് സെലൻസ്‌കി

കീവ്: റഷ്യയുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യ പരസ്യപ്രതികരണവുമായി യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. റഷ്യൻ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചത്. റഷ്യക്കാർ എന്നും സുഹൃത്തുക്കളാണെന്നും പുടിന്റെ യുദ്ധം ...