റഷ്യയിലെ മുസ്ലീം സൈനികർക്കെതിരെ പ്രയോഗിക്കാൻ പന്നിക്കൊഴുപ്പ് ചേർത്ത വെടിയുണ്ടകൾ ; ഇവിടെ നിന്ന് നിങ്ങളെ സ്വർഗത്തിലേക്ക് അയക്കില്ലെന്ന് യുക്രെയ്ൻ സൈനികർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യയിലെ മുസ്ലീം സൈനികർക്കെതിരെ പ്രയോഗിക്കാൻ പന്നിക്കൊഴുപ്പ് ചേർത്ത വെടിയുണ്ടകൾ ; ഇവിടെ നിന്ന് നിങ്ങളെ സ്വർഗത്തിലേക്ക് അയക്കില്ലെന്ന് യുക്രെയ്ൻ സൈനികർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2022, 05:04 pm IST
FacebookTwitterWhatsAppTelegram

കീവ് : റഷ്യയിലെ ചെചെൻ സേനയ്‌ക്കെതിരെ പ്രയോഗിക്കാൻ പന്നിക്കൊഴുപ്പ് ചേർത്ത വെടിയുണ്ടകൾ തയ്യാറാക്കി യുക്രെയ്ൻ. യുക്രെയ്‌നിലെ നാഷണൽ ഗാർഡ് തന്നെയാണ് അതിന്റെ ദൃശ്യങ്ങൾ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത് .

ഞായറാഴ്ച പുറത്തിറക്കിയ വീഡിയോയിൽ ഒരു യുക്രെയ്ൻ പട്ടാളക്കാരൻ വെടിയുണ്ടകൾ പന്നിയിറച്ചി കൊഴുപ്പിൽ മുക്കി മാറ്റി വയ്‌ക്കുന്നത് കാണാം . തീവ്ര വലതുപക്ഷ ദേശീയവാദിയായ അസോവ് ബറ്റാലിയനിൽ നിന്നുള്ളയാളാണ് വെടിയുണ്ടകൾ പന്നിയിറച്ചി കൊഴുപ്പിൽ മുക്കുന്ന സൈനികൻ . ‘ മുസ്ലീം സുഹൃത്തുക്കളേ, നിങ്ങളെ നമ്മുടെ രാജ്യത്ത് നിന്ന് സ്വർഗത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല. ” എന്ന് പറഞ്ഞാണ് വെടിയുണ്ടകൾ പന്നിക്കൊഴുപ്പിൽ മുക്കുന്നത് .

ഇസ്ലാമിൽ പന്നിയിറച്ചി അശുദ്ധമായി കണക്കാക്കപ്പെടുന്നു, അതിനാൽ ഈ വെടിയുണ്ടകളിൽ കൊല്ലപ്പെടുന്ന മുസ്ലീങ്ങൾക്ക് സ്വർഗത്തിൽ പോകാൻ കഴിയില്ലെന്നാണ് വിശ്വാസം .

ഞായറാഴ്ച വൈകുന്നേരം 06:50 നാണ് ഈ ട്വീറ്റ് ചെയ്തത്. റഷ്യയും യുക്രെയ്‌നും തമ്മിൽ നടക്കുന്ന യുദ്ധത്തിനിടയിൽ, ചെചെൻ പോരാളികളെയും റഷ്യ വിന്യസിച്ചതായി നിരവധി വാർത്താ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജോർജിയയുടെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു റഷ്യൻ റിപ്പബ്ലിക്കാണ് ചെച്നിയ. അവിടെ വിന്യസിച്ചിരിക്കുന്ന സൈനിക സേനയാണ് ചെചെൻ ആർമി. ചെച്നിയ ഒരു സ്വതന്ത്ര റിപ്പബ്ലിക്കല്ല, റഷ്യൻ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമാണ്. അവരിൽ ഭൂരിഭാഗവും മുസ്ലീങ്ങളാണ്.

ചെചെൻ റിപ്പബ്ലിക്കിന്റെ തലവനാണ് റംസാൻ കാദിറോവ്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ പാദസേവകൻ എന്നാണ് കദിറോവ് സ്വയം വിശേഷിപ്പിക്കുന്നത്, റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘർഷത്തിലേക്ക് തന്റെ പോരാളികളെ കദിറോവ് അയച്ചതായും പറയപ്പെടുന്നു.

ചെചെൻ സൈന്യം ലോകത്തിലെ ഏറ്റവും അക്രമാസക്തവും ക്രൂരവുമായ സൈനികരായി കണക്കാക്കപ്പെടുന്നു, അവരിൽ പലരും ഐഎസിലെ അംഗങ്ങളാണെന്നും നിരവധി റിപ്പോർട്ടുകളുണ്ടായിരുന്നു.

ട്വിറ്റർ യുക്രെയ്ൻ വീഡിയോയെ നിയമങ്ങൾ ലംഘിക്കുന്ന “വിദ്വേഷകരമായ ഉള്ളടക്കം” എന്ന് വിശേഷിപ്പിച്ചെങ്കിലും വീഡിയോ ട്വിറ്ററിൽ നിന്ന് നീക്കം ചെയ്തിട്ടില്ല .

Tags: RussiaUKRAIN
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies