uniform - Janam TV
Friday, November 7 2025

uniform

രാജ്യത്തൊട്ടാകെ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് ഒരു യൂണിഫോം ; കേരളം ഉൾപ്പെടെയുള്ള 16 സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തൊട്ടാകെ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് ഒറ്റ യൂണിഫോം പദ്ധതി നടപ്പിലാക്കും. ഒരു രാഷ്ട്രം ഒരു പൊലീസ് യൂണിഫോം പദ്ധതിയുടെ ഭാ​ഗമായാണ് ഈ നീക്കം. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങളിൽ നിന്ന് ...

പുത്തൻ മേക്ക് ഓവറുമായി ബിഎസ്എഫ്! ഡിജിറ്റൽ കാമഫ്ലേജ് പാറ്റേൺ യൂണിഫോം അവതരിപ്പിച്ച് അതിർത്തി സുരക്ഷാ സേന

ന്യൂഡൽഹി: യൂണിഫോം നവീകരണത്തിനൊരുങ്ങി അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്). ജവാൻ മാർക്കായി ബിഎസ്എഫ് പുതിയ കാമഫ്ലേജ് പാറ്റേൺ യൂണിഫോം അവതരിപ്പിച്ചു. യൂണിഫോമിന്റെ നിറം അന്തിമമാക്കിയിട്ടുണ്ടെന്നും ഒരു വർഷത്തിനുള്ളിൽ ...

ഇത് കേരളമാണോ അതോ ഗൾഫോ? സ്വാതന്ത്ര്യം കിട്ടി പത്തേഴുപത്തേഴ് വർഷം കഴിഞ്ഞു; ഇനിയും ഈ കുഞ്ഞുങ്ങളെ നാം ദ്രോഹിക്കണോ;  നടിയുടെ കുറിപ്പ്

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ കുട്ടികളുടെ യൂണിഫോമിലും മാറ്റം കൊണ്ടുവരണമെന്ന ആവശ്യവുമായി നടി ഗായത്രി അരുൺ. കാലാവസ്ഥക്ക് അനുസരിച്ച് അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം എന്ന് മുന്നറിയിപ്പുകൾ ...

സ്‌കൂളുകൾക്ക് യൂണിഫോം ഫണ്ട് അനുവദിക്കുന്നതിൽ കാലതാമസം; ഫണ്ടില്ലാതെ വലഞ്ഞ് സർക്കാർ സ്‌കൂളുകൾ

തിരുവനന്തപുരം: സ്‌കൂളുകൾക്ക് യൂണിഫോം ഫണ്ട് അനുവദിക്കുന്നതിൽ അനാസ്ഥ തുടർന്ന് സംസ്ഥാന സർക്കാർ. അദ്ധ്യയന ആരംഭത്തിൽ ലഭിക്കേണ്ട തുക പല സ്‌കൂളുകൾക്കും ലഭിച്ചത് മാർച്ച് മാസത്തിലാണ്. സർക്കാരിന്റെ അനാസ്ഥയിൽ ...

ഇനി കുർത്ത ധരിച്ചും ഡെലിവറി നടത്താം; പുത്തൻ മാറ്റവുമായി സൊമാറ്റോ

സൊമാറ്റോ ഡെലിവറി നടത്തുന്ന വനിതകൾക്ക് ഇനി യൂണിഫോമായി കുർത്ത ധരിക്കാം. വനിതാദിനത്തോട് അനുബന്ധിച്ചാണ് സോമാറ്റോയുടെ പുതിയ നീക്കം. സാധാരണ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ ഡെലിവറി ഏജന്റ്സും 'സൊമാറ്റോ ...

സാരി മാറുന്നു ; കാബിൻ ക്രൂവിന് മോഡേൺ വസ്ത്രങ്ങളുമായി എയർ ഇന്ത്യ

ന്യൂഡൽഹി : ആറ് പതിറ്റാണ്ടുകളായി എയർലൈനിനെ പ്രതീകപ്പെടുത്തുന്ന പരമ്പരാഗത സാരി മാറ്റം വരുത്താൻ എയർ ഇന്ത്യ . വനിതാ ക്യാബിൻ ക്രൂ യൂണിഫോമാണ് കാലത്തിനനുസരിച്ച് മാറുക . ...

നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് ഇനി സ്‌ക്രബ് സ്യൂട്ടും പാന്റ്‌സും; യൂണീഫോമിലെ നിറങ്ങളിലും മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ നഴ്‌സിംഗ് കോളേജുകളിലെയും സ്‌കൂളുകളിലെയും വിദ്യർത്ഥികളുടെ യൂണിഫോമിൽ മാറ്റം. വരുന്ന അദ്ധ്യായന വർഷം മുതൽ സ്‌ക്രബ് സ്യൂട്ടും പാന്റ്‌സുമായിരിക്കും യൂണിഫോം ആയി ധരിക്കേണ്ടത്. ആൺകുട്ടികൾക്കും ...

ലക്ഷദ്വീപിലെ പുതിയ യൂണിഫോം; മുസ്ലീം ജനതയുടെ അന്തർലീനമായ സംസ്‌കാരത്തെ നശിപ്പിക്കും; ഹിജാബിനെ കുറിച്ച് പരാമർശമില്ല; പ്രതിഷേധം ശക്തമാക്കുമെന്ന് ഹംദുള്ള സയ്യദ്

കവരത്തി: ലക്ഷദ്വീപ് ഭരണകൂടം കുട്ടികൾക്കായി അവതരിപ്പിച്ച പുതിയ യൂണിഫോം മുസ്ലീം ജനതയുടെ അന്തർലീനമായ സംസ്‌കാരത്തെ നശിപ്പിക്കുമെന്ന് കോൺഗ്രസ് നേതാവും മുൻ എംപിയുമായ ഹംദുള്ള സയ്യദ്. പെൺകുട്ടികളുടെ ഹിജാബ് ...

യൂണിഫോം സിവിൽ കോഡിനെ തത്വത്തിൽ പിന്തുണച്ച് ആംആദ്മി; പരസ്യ പിന്തുണയുമായി രംഗത്തെത്തിയത് സംഘടനാ ജനറൽ സെക്രട്ടറി

ഡൽഹി; യൂണിഫോം സിവിൽ കോഡിനെ തത്വത്തിൽ പിന്തുണച്ച് ആംആദ്മി രംഗത്തെത്തി. എഎപി സംഘടനാ ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ സന്ദീപ് പഥക്കാണ് നിലപാട് വ്യക്തമാക്കിയത്.'ആർട്ടിക്കിൾ 44-ലും രാജ്യത്ത് ...

മദ്ധ്യവേനൽ അവധിക്കാലത്ത് തന്നെ വിദ്യാർത്ഥികൾക്ക് യൂണിഫോമും പാഠപുസ്തകങ്ങളും വിതരണം ചെയ്യും

തിരുവനന്തപുരം: മദ്ധ്യവേനൽ അവധിക്ക് തന്നെ പാഠപുസ്തകങ്ങളും സൗജന്യ കൈത്തറി യൂണിഫോമുകളും വിതരണം ചെയ്യുമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. സൗജന്യ യൂണിഫോമിന്റെ വിതരണ ഉദ്ഘാടനം കളമശ്ശേരി ഏലൂർ ജി ...

വിദ്യാർത്ഥികളുടെ യൂണിഫോം സ്‌കൂളും പിടിഎയും തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി

കോഴിക്കോട് : വിദ്യാർത്ഥികളുടെ യൂണിഫോം അതാത് സ്‌കൂളുകളിലെ അധികൃതരും പിടിഎയുമാണ് തീരുമാനിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെതിരെ ചില തെറ്റായ പ്രചാരണങ്ങൾ സമൂഹത്തിൽ നടത്തുന്നുണ്ട്. സർക്കാർ ഉദ്ദേശിക്കാത്ത ...

യൂണിഫോം തയ്‌ക്കാനെത്തിയ പെൺകുട്ടിയെ അളവെടുക്കുന്നതിനിടയിൽ പീഡിപ്പിച്ച സംഭവം; തയ്യൽക്കാരനെ 17 വർഷം തടവിന് ശിക്ഷിച്ച് കോടതി

തൃശൂർ: യൂണിഫോം തയ്ക്കുന്നതിനായി അളവെടുക്കാൻ വന്ന പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ തയ്യൽക്കാരന് 17 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷിച്ച് കോടതി. തളിക്കുളം കാളിദാസ് ...

യൂണിഫോമിന് അളവെടുത്ത തയ്യൽക്കാരൻ അപമര്യാദയായി പെരുമാറിയ സംഭവം; സ്‌കൂൾ അധികൃതരുടെ ശ്രദ്ധയിൽപെട്ടത് രക്ഷിതാക്കൾ പരാതി പറഞ്ഞതിന് ശേഷം

കൊല്ലം: സ്‌കൂൾ യൂണിഫോമിന് അളവെടുക്കുന്നതിനിടയിൽ തയ്യൽക്കാരൻ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സ്‌കൂൾ അധികൃതരുടെ ഭാഗത്ത് ജാഗ്രതക്കുറവ് ഉണ്ടായതായി ആരോപണം. രക്ഷിതാക്കൾ പരാതിയുമായി എത്തിയപ്പോൾ മാത്രമാണ് സ്‌കൂൾ ...

ഹിജാബ് വിവാദത്തിനിടെ യൂണിഫോമിനെ അനുകൂലിച്ച ഹിന്ദു നേതാക്കൾക്കെതിരെ അധിക്ഷേപ പരാമർശം; ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദ്ദിച്ചു

ബംഗളൂരു : ഹിന്ദു നേതാക്കളെ അധിക്ഷേപിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടത് ചോദ്യം ചെയ്ത യുവാവിന് മർദ്ദനം. ബ്രഹ്മവാർ സ്വദേശി പ്രജ്‌വാളിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പ്രദേശവാസിയായ റിയാനും ഇയാളുടെ കൂട്ടുകാരനുമെതിരെ ...