വടക്കു-കിഴക്കൻ മേഖലയുടെ സമഗ്രവികസനത്തിനായി പിഎം-ഡിവൈൻ പദ്ധതി; സ്ത്രീ-ശിശു ക്ഷേമത്തിനും വികസനത്തിനും 1500 കോടി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വടക്കു-കിഴക്കൻ മേഖലയുടെ സമഗ്രവികസനത്തിനായി പിഎം-ഡിവൈൻ പദ്ധതി; സ്ത്രീ-ശിശു ക്ഷേമത്തിനും വികസനത്തിനും 1500 കോടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2022, 03:50 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വടക്കുകിഴക്കൻ മേഖലയുടെ സമഗ്രവികാസത്തിനായി നൂതന പദ്ധതി പ്രഖ്യാപനം നടത്തി കേന്ദ്രബജറ്റ്. പ്രധാനമന്ത്രി-ഡിവൈൻ എന്ന പേരിലാണ് പദ്ധതി പ്രഖ്യാപനം. 1500 കോടി രൂപയാണ് മേഖലയ്‌ക്കായി വകയിരുത്തിയിട്ടുള്ളത്. മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിനാണ് ധനവിനിയോഗം നടക്കേണ്ടത്. പ്രധാനമന്ത്രി ഗതിശക്തിയുടെ ഭാഗമായ ചില മേഖലയ്‌ക്കും മറ്റ് സാമൂഹ്യ പദ്ധതികൾക്കുമാണ് മുൻഗണന.

വടക്കുകിഴക്കൻ മേഖലയുടെ ഭൂമിശാസ്ത്ര പ്രത്യേകതകളും കാലാവസ്ഥയും കണക്കിലെടു ത്തായിരിക്കും പദ്ധതികൾ. ആരോഗ്യമേഖലയിലെ വികസനത്തിനും ഊന്നൽ കൊടുക്കേണ്ട തുണ്ടെന്നും സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം ഉറപ്പാക്കുമെന്നും നിർമ്മല സീതാ രാമൻ പറഞ്ഞു. നിലവിലെ കേന്ദ്ര-സംസ്ഥാന പദ്ധതികൾക്ക് കൂടുതൽ ശക്തിപകരാനാണ് തുക നീക്കിവച്ചിട്ടുള്ളതെന്നും ധനമന്ത്രി പറഞ്ഞു.

ആരോഗ്യമേഖലയിൽ പിഎം-ഡിവൈൻ പദ്ധതി പ്രകാരം സ്ത്രീ-ശിശുക്ഷേത്തിനായി പീഡിയാട്രിക് ആന്റ് അഡൽറ്റ് ഹീമാറ്റോലിംഫോയിഡ് ക്യാൻസർ നിവാരണ കേന്ദ്രം നിലവിൽവരും. നെക്റ്റർ ലൈവ്‌ലിഹുഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്ട് എന്ന പേരിൽ എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളേയും സാമൂഹ്യ ശാക്തീകരണത്തിനായി തൊഴിൽ പരമായി ബന്ധിപ്പിക്കും.

ഐസ്വാൽ ഹൈവേ, പടിഞ്ഞാറൻ സിക്കിമിലെ യാത്രാക്ലേശം പരിഹരിക്കാൻ സാംഗാ-ചോലിംഗ് റോപ് വേ, തെക്കൻ സിക്കിമിലെ ധാപ്പർ മുതല്ഡ ഭാലേയുധൂംഗായിലേക്ക് കേബിൾ കാർ, മിസോറമിലെ വിവിധ മേഖലകളെ ബന്ധിപ്പിക്കുന്ന മലയോര റോഡുകൾ എന്നിവ പൂർത്തിയാക്കാനാണ് ബജറ്റിൽ നീക്കിയിരിപ്പെന്നാണ് ധനകാര്യമന്ത്രാലയം അറിയിച്ചിട്ടുള്ളത്.

Tags: north-eastUnion Budget 2022-23
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies