‘ എടാ നിങ്ങളുടെ വീടിനടുത്ത് നാളെ രാവിലെ എനിക്കൊരു പരിപാടി ഉണ്ട്; ബ്രേക്ക്ഫാസ്റ് കഴിക്കാൻ ഉണ്ടാകും’
കേന്ദ്രമന്ത്രി സുരേഷ് ഗോപി വീട്ടില്‍ എത്തിയ സന്തോഷം പങ്കുവച്ച് നടൻ ഷാജു ശ്രീധർ. കഴിഞ്ഞ ദിവസമാണ് ഷാജു ശ്രീധറിന്റെയും നടി ചാന്ദ്നിയുടെയും വീട്ടിൽ സുരേഷ് ഗോപി എത്തിയത്. ...
























