കമ്മീഷണറിലെ പൊലീസ് അങ്കിളിനെ നേരിട്ടു കണ്ടു, ഭക്ഷണം കഴിച്ചു, ഫോട്ടോയെടുത്തു; കുഞ്ഞ് യാസിനും കുടുംബത്തിനും ഡൽഹിയിലെ ഔദ്യോ​ഗിക വസതിയിൽ വിരുന്നൊരുക്കി സുരേഷ് ​ഗോപി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കമ്മീഷണറിലെ പൊലീസ് അങ്കിളിനെ നേരിട്ടു കണ്ടു, ഭക്ഷണം കഴിച്ചു, ഫോട്ടോയെടുത്തു; കുഞ്ഞ് യാസിനും കുടുംബത്തിനും ഡൽഹിയിലെ ഔദ്യോ​ഗിക വസതിയിൽ വിരുന്നൊരുക്കി സുരേഷ് ​ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2025, 11:54 am IST
FacebookTwitterWhatsAppTelegram

ഡൽഹിയിലെ ഔദ്യോ​ഗിക വസതിയിൽ കുഞ്ഞു യാസിനും കുടുംബത്തിനും വിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഭാരത സർക്കാരിന്റെ ‘ശ്രേഷ്ഠ ദിവ്യാങ് പുരസ്‌കാരം’ രാഷ്‌ട്രപതിയിൽ നിന്നും സ്വീകരിക്കാനായാണ് യാസിൻ ഡൽഹിയിൽ എത്തിയത്. ‘കമ്മീഷണറിലെ പോലീസ് അങ്കിളിനൊപ്പം’ പ്രഭാത ഭക്ഷണം കഴിച്ച് കുറെ ഫോട്ടോയും എടുത്താണ് യാസിൻ മടങ്ങിയത്. കൂടാതെ യാസിന്റെ സംഗീതപ്രതിഭയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി, ഗമക ബോക്സ് നോട്ടേഷണൽ സിസ്റ്റത്തിൽ  ചേർക്കുമെന്ന ഉറപ്പും അദ്ദേഹം നൽകിയിട്ടുണ്ട്.  കൈ കാലകളില്ലാത്ത കൊച്ചുമിടുക്കൻ കലാ പ്രകടനത്തിലൂടെയാണ് ശ്രദ്ധേയനായത്.

കായംകുളം ദേവികുളങ്ങര സ്വദേശികളായ ഷാനവാസിന്റെയും ഷൈലയുടെയും മകനാണ് യാസിൻ. കഴിഞ്ഞ ദിവസമാണ് തന്റെ ‘കട്ട ഫാനായ’ യാസിനെ കുറിച്ച് സുരേഷ് ​ഗോപി അറിയുന്നത്. ബിജെപി നേതാവ് എൻ. ഹരി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വീട്ടിൽ എത്തിയപ്പോഴാണ് തന്റെ ആരാധന യാസിൻ തുറന്നു പറഞ്ഞത്. യാസിന്റെ ആഗ്രഹം അറിഞ്ഞ അദ്ദേഹം അപ്പോൾ തന്നെ വീഡിയോ കോളിൽ സുരേഷ് ​ഗോപിയെ വിളിച്ചു. ഏറെ സമയം സുരേഷ് ​ഗോപി യാസിനോടും കുടുംബാം​ഗങ്ങളോടും സംസാരിച്ചു. ഇതിനിടെയാണ് യാസിനെയും കുടുംബത്തെയും വീട്ടിലേക്ക് ക്ഷണിച്ചത്.

കീബോർഡിൽ വിസ്മയം തീർക്കുന്ന യാസിൻ ഡാൻസ്, ചിത്രരചന, കഥാരചന, അഭിനയം തുടങ്ങിയ മേഖലകളിലെല്ലാം തന്നെ ഇതിനകം തന്നെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. സുരേഷ് ഗോപിയുടെ എല്ലാ പിറന്നാൾ ദിനത്തിലും യാസിൻ കമ്മീഷണർ സിനിമയിലെ ബിജിഎം  യൂട്യൂബിൽ അപ്ലോഡ് ചെയ്യാറുണ്ട്. യാസിന്റെ വീഡിയോകളെല്ലാം വൈറലാണ്.

 

Tags: Union Minister Suresh Gopi
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies