'ഡൽഹിയിൽ എന്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ വരണം'.... കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കാണണമെന്ന  മുഹമ്മദ് യാസിൻറെ ആഗ്രഹം പൂവണിയുന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഡൽഹിയിൽ എന്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ വരണം’…. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കാണണമെന്ന  മുഹമ്മദ് യാസിന്റെ ആഗ്രഹം പൂവണിയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2025, 03:53 pm IST
FacebookTwitterWhatsAppTelegram

കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കാണണമെന്ന ദിവ്യാംഗനായ മുഹമ്മദ് യാസിന്ർറെ സ്വപ്നം പൂവണിയുന്നു. കായകുളം സ്വദേശിയായ എട്ടാം ക്ലാസുകാരനെ സുരേഷ് ​ഗോപി ഡൽഹിയിലേക്ക് ക്ഷണിച്ചു. രണ്ട് കൈയ്യും കാലുമില്ലാത്ത കൊച്ചുമിടുക്കൻ വിവിധ ചാനലുകളിലെ കലാ പ്രകടനത്തിലൂടെയാണ് ശ്രദ്ധേയനായത്.

സുരേഷ് ​ഗോപിയുടെ എല്ലാം ജന്മദിനത്തിനും കമ്മീഷണർ സിനിമയിലെ പശ്ചാത്തല സം​ഗീതം കീ ബോർഡിൽ വായിച്ച് ഫേസ്ബുക്കിലൂടെ യാസിൻ അയച്ചു നൽകാറുണ്ട്. എന്നാൽ ഇതൊന്നും സുരേഷ് ​ഗോപി കണ്ടിരുന്നില്ല. അങ്ങനെയിരിക്കെയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാ​ഗമായി ബിജെപി നേതാവ് എൻ. ഹരി യാസിന്‌റെ വീട്ടിലെത്തിയത്. യാസിന്റെ ആഗ്രഹം അറിഞ്ഞ അദ്ദേഹം അപ്പോൾ തന്നെ വീഡിയോ കോളിൽ സുരേഷ് ​ഗോപിയെ വിളിച്ചു. ഏറെ സമയം സുരേഷ് ​ഗോപി യാസിനോടും കുടുംബാം​ഗങ്ങളോടും സംസാരിച്ചു. ഇതിനിടെ നേരിൽ കാണണമെന്ന് ആ​ഗ്രഹം യാസിൽ സുരേഷ് ​ഗോപിയോട് തന്നെ പറഞ്ഞു.

ഡിസംബർ 3 ന് ദിവ്യാം​ഗരുടെ ദിനത്തിൽ 18 വയസ്സിന് താഴെയുള്ള  ദിവ്യാം​ഗരായ പ്രതിഭകൾക്കുള്ള രാഷ്‌ട്രപതിയുടെ പുരസ്കാരം ഡൽഹിയിൽ ഏറ്റുവാങ്ങും. ഡിസംബർ 2 ന് ഡൽഹിയിൽ മന്ത്രി സുരേഷ് ​ഗോപിക്കൊപ്പം  പ്രഭാത ഭക്ഷണം കഴിച്ച്  ശേഷമായിരിക്കും യാസിൻ പുരസ്കാരം എറ്റുവാങ്ങുക.

Tags: Union Minister Suresh Gopi
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies