universities - Janam TV
Wednesday, July 9 2025

universities

അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം; രാജ്യവ്യാപകമായി റാലികളും സെമിനാറുകളും സംഘടിപ്പിച്ച് എബിവിപി

അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികത്തിൽ രാജ്യവ്യാപകമായി റാലികളും സെമിനാറുകളും സംഘടിപ്പിച്ച് എബിവിപി. "ഇന്ദിരാഗാന്ധി സർക്കാർ ജനാധിപത്യ വിധ്വംസനത്തിനെതിരെ പോരാടിയതിന് തടവിലാക്കി എന്നും അവരെ മൃഗീയമായി മർദിച്ച് അവരുടെ ശബ്ദത്തെ ...

പലതവണ ആവശ്യപ്പെട്ടിട്ടും സർവകലാശാല പ്രതിനിധികളെ നൽകിയില്ല; ചെയ്യാനുള്ള ജോലി കൃത്യമായി ചെയ്യും; സെർച്ച് കമ്മിറ്റി രൂപീകരണത്തിൽ പ്രതികരണവുമായി ഗവർണർ

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടുള്ള സെർച്ച് കമ്മിറ്റി രൂപീകരണത്തിൽ പ്രതികരണവുമായി ഗവർണർ. താൻ പലതവണ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സർവ്വകലാശാലകൾ പ്രതിനിധികളെ നൽകാൻ ...

വർഷത്തിൽ രണ്ട് തവണ സർവകലാശാലകളിൽ പ്രവേശനം; പുതിയ പ്രഖ്യാപനവുമായി യുജിസി

ന്യൂഡൽഹി: വിദേശ സർവകലാശാലകളുടെ മാതൃകയിൽ ഇന്ത്യയിലെ സർവകലാശാലകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വർഷത്തിൽ രണ്ട് തവണ വിദ്യാർത്ഥികൾക്ക് പ്രവേശനം ഉറപ്പാക്കുമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ ചെയർമാൻ ജഗദീഷ് കുമാർ. ...

എസ്എഫ്‌ഐ വിദ്യാർത്ഥി സംഘടനയല്ല; സർവ്വകലാശാലകളിലെ രാഷ്‌ട്രീയ ഇടപെടൽ അനുവദിക്കില്ല: ഗവർണർ

തിരുവനന്തപുരം: വിദ്യാർത്ഥികളെ പ്രതിനിധീകരിക്കുന്ന വിദ്യാർത്ഥി സംഘടനയല്ല എസ്എഫ്‌ഐ എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിന്റെ ചോദ്യങ്ങൾക്കല്ല താൻ മറുപടി പറയേണ്ടതെന്നും മറുപടി പറയേണ്ടത് രാഷ്ട്രപതിയോടാണെന്നും അദ്ദേഹം ...

സർവ്വകലാശാലകളിൽ സിപിഎമ്മിന്റെ പാർട്ടി നിയമനങ്ങൾ അവസാനിപ്പിച്ചത് ഗവർണർ; അതിന്റെ വൈരാഗ്യമാണ് ഇപ്പോൾ കാട്ടുന്നത്: കെ. സുരേന്ദ്രൻ

എറണാകുളം: കേരളത്തിലെ സർവ്വകലാശാലകളുടെ ഭരണം ഇടതുപക്ഷത്തിന്റെ കയ്യിൽ നിന്ന് നഷ്ടമാകുമെന്ന ഭയമാണ് സിപിഎമ്മിനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സർവ്വകലാശാലകളിലെ സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃതനിയമനങ്ങൾ, ...

സ്ഥിരം വിസിമാരില്ല; സർവ്വകലാശാലകളുടെ പ്രവർത്തനം കുത്തഴിഞ്ഞ രീതിയിൽ; ഹൈക്കോടതിയിൽ ഹർജി

തിരുവനന്തപുരം: കേരളത്തിലെ സർവ്വകലാശാലകളിൽ വിസിമാരെ നിയമിക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഒമ്പത് സർവ്വകലാശാലകളുടെ പ്രവർത്തനം വിസിമാരെ നിയമിക്കാത്തതിനാൽ കുത്തഴിഞ്ഞിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി ഫയൽ ...

രണ്ട് പെൺകുട്ടികളുടെ അച്ഛനാണ് ഞാൻ; അവർക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് ചിന്തിക്കാൻ പോലുമാകില്ല; ലോകമിതെല്ലാം കാണുന്നുണ്ടെന്ന് താലിബാനോട് ഋഷി സുനക്

കാബൂൾ: അഫ്ഗാനിസ്ഥാനിലെ സർവകലാശാലകളിൽ സ്ത്രീകൾക്ക് പ്രവേശനം വിലക്കിയ താലിബാന്റെ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. ലോകം ഇതെല്ലാം കാണുന്നുണ്ടെന്നായിരുന്നു സംഭവത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രതികരിച്ചത്. രണ്ട് ...

സർവ്വകലാശാലകളിലെ രാഷ്‌ട്രീയ ഇടപെടലുകൾ; ഗവർണറുടെ നടപടികൾക്ക് പൂർണ്ണ പിന്തുണ അറിയിച്ച് എബിവിപി- ABVP declares support to Governor

തിരുവനന്തപുരം: കേരളത്തിലെ സർവ്വകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ എബിവിപി പ്രതിനിധി സംഘം ഗവർണർക്ക് പിന്തുണ അറിയിച്ചു. അക്കാദമികമായും ഭരണപരമായും സ്വാതന്ത്രമായിരിക്കേണ്ട സർവകലാശാലകളിൽ സർക്കാരിന്റെ രാഷ്ട്രീയ ഇടപെടലുകൾ ...

‘സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല തകരുന്നു’: കേരളത്തിലെ മികച്ച കുട്ടികൾ പഠനത്തിനായി പുറത്തേക്ക് പോകുന്നുവെന്ന് ഗവർണർ- Governor on Higher Education in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല തകരുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ വിദ്യാർത്ഥികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുകയാണ്. നിലവിലെ സാഹചര്യത്തിൽ പല വിദ്യാർത്ഥികളും ആശങ്ക ...

‘എന്ത് ബില്ല് പാസാക്കിയാലും രാഷ്‌ട്രീയ നിയമനം അനുവദിക്കില്ല’: സർവകലാശാല നിയമ ഭേദഗതി ബില്ലിൽ പ്രതികരണവുമായി ഗവർണർ- Governor Arif Mohammed Khan on political appointments in Universities

തിരുവനന്തപുരം: സർവകലാശാല നിയമ ഭേദഗതി ബില്ലിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമ നിർമ്മാണത്തിൻ്റെ ഭാഗമായി ബില്ലുകൾ പാസാക്കാനുള്ള അധികാരം നിയമസഭകൾക്ക് ഉണ്ട്. അത് സബ്ജക്ട് ...

മൂല്യനിർണയത്തിന് ഹാജർ പരിഗണിക്കരുത്; പരീക്ഷ കഴിഞ്ഞാൽ ഒരു മാസത്തിനകം ഫല പ്രഖ്യാപനം; സർവ്വകലാശാല പരീക്ഷാ നടത്തിപ്പിൽ സമഗ്രമാറ്റത്തിന് ശുപാർശ

തിരുവനന്തപുരം: ഫലം വന്നാൽ 15 ദിവസത്തിനുള്ളിൽ സർട്ടിഫിക്കേറ്റ് നൽകണമെന്നതുൾപ്പെടെ സംസ്ഥാനത്തെ സർവ്വകലാശാല പരീക്ഷാ നടത്തിപ്പിൽ സമഗ്രമാറ്റത്തിന് ശുപാർശ. എംജി സർവ്വകലാശാല പ്രോ വി.സി സി.ടി അരവിന്ദ് കുമാർ ...