‘ജയ് ഗണേഷ് എനിക്ക് വെറുമൊരു സിനിമയാകില്ല’; ദിവ്യാംഗർക്ക് വീൽചെയറുകൾ വിതരണം ചെയ്തതിന്റെ സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ
മലയാളികളുടെ പ്രിയ നടൻ ഉണ്ണി മുകുന്ദൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ജയ്?ഗണേഷ് ടീം ചേർന്ന് ...