എല്ലാം അനധികൃതം; സമാജ്വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്
ലക്നൌ: സമാജ്വാദി പാർട്ടി മുതിർന്ന നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാന്റെ ഉടമസ്ഥതയിലുള്ള മുഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ കെട്ടിടങ്ങൾ പൊളിച്ചു നീക്കും. സർവകലാശാലയിലെ 40 ...
























