ഇറാനുമായുള്ള യുദ്ധം ഉടന്‍ അവസാനിക്കും; സൈനികനീക്കം അന്തിമഘട്ടത്തില്‍; മൂന്ന് ആഴ്ചയ്‌ക്കുള്ളില്‍ തീരുമാനം; ഇതോടെ ഇന്ധനവിലയും കുറയും: ഡോണള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: ഇറാനുമായുള്ള സൈനികനീക്കം അന്തിമഘട്ടത്തിലാണെന്നും ആഴ്ചകള്‍ക്കുള്ളില്‍ യുദ്ധം അവസാനിപ്പിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുദ്ധം അവസാനിക്കുന്നതോടെ ആഗോള വിപണിയില്‍ ഇന്ധനവില ഗണ്യമായി കുറയുമെന്നും അദ്ദേഹം അദ്ദേഹം ...
























