മരങ്ങൾ മുറിക്കുന്നവരോട് ദയ പാടില്ല, ഇത് മനുഷ്യനെ കൊല്ലുന്നതിനേക്കാൾ വലിയ ക്രൂരത: നിർദേശവുമായി സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യത്ത് അനധികൃതമായി മരം മുറിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി. പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന വ്യക്തികളോട് ഒരു തരത്തിലുള്ള ദയയും പാടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ...