UTHRA CASE - Janam TV

UTHRA CASE

ഉത്ര വധക്കേസ്; പ്രതി സൂരജ് എസ് കുമാറിന് സ്ത്രീധന പീഡനക്കേസിൽ ജാമ്യം

ഉത്ര വധക്കേസ്; പ്രതി സൂരജ് എസ് കുമാറിന് സ്ത്രീധന പീഡനക്കേസിൽ ജാമ്യം

കൊല്ലം: ഉത്ര വധക്കേസിലെ പ്രതി സൂരജ് എസ് കുമാറിന് സ്ത്രീധന പീഡനക്കേസിൽ ജാമ്യം. വധക്കേസിൽ ഇരട്ട ജീവപര്യന്തം അനുഭവിക്കുന്നതിനാൽ സൂരജിന് പുറത്തിറങ്ങാൻ കഴിയില്ല. സൂരജിന്റെ പിതാവ് സുരേന്ദ്ര ...

സൂരജിന്റെ ശിഷ്ടജീവിതം ജയിലിൽ.. ഉത്രയ്‌ക്ക് നീതി ലഭിച്ചുവോ..?

സൂരജിന്റെ ശിഷ്ടജീവിതം ജയിലിൽ.. ഉത്രയ്‌ക്ക് നീതി ലഭിച്ചുവോ..?

ചെറുപ്രായത്തിൽ തന്നെ അത്യധികം ക്രൂരമായ രീതിയിൽ ആസൂത്രിതവും വിചിത്രവുമായ കൊലപാതകം നടപ്പിലാക്കിയ പ്രതി.. നിർണായകമായ ഡമ്മി പരീക്ഷണങ്ങളിലൂടെ ആ കൊലപാതകം വ്യക്തമായി തെളിയിച്ച് അന്വേഷണ സംഘം.. എന്നിട്ടും ...

‘ഞാനൊരു തെറ്റും ചെയ്തിട്ടില്ല, കോടതിയിൽ നടന്ന കാര്യങ്ങളല്ല മാദ്ധ്യമങ്ങളിൽ വന്നത്’: വിളിച്ചു പറഞ്ഞ് സൂരജ്

‘ഞാനൊരു തെറ്റും ചെയ്തിട്ടില്ല, കോടതിയിൽ നടന്ന കാര്യങ്ങളല്ല മാദ്ധ്യമങ്ങളിൽ വന്നത്’: വിളിച്ചു പറഞ്ഞ് സൂരജ്

കൊല്ലം: താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉത്രവധക്കേസ് പ്രതി സൂരജ്. കോടതിയിൽ നടക്കുന്ന കാര്യങ്ങളല്ല മാദ്ധ്യമങ്ങളിൽ വരുന്നത്. ഉത്രയുടെ അച്ഛൻ കോടതിയിൽ നൽകിയ മൊഴി പരിശോധിച്ചാൽ ഇക്കാര്യം മനസിലാകും. ...

ഉത്ര വധക്കേസ്; സൂരജിനെ ശിക്ഷിക്കാൻ തെളിവുകൾ ഇല്ല; കോടതി വിധി അപക്വമെന്ന് പ്രതിഭാഗം അഭിഭാഷകൻ

ഉത്ര വധക്കേസ്; സൂരജിനെ ശിക്ഷിക്കാൻ തെളിവുകൾ ഇല്ല; കോടതി വിധി അപക്വമെന്ന് പ്രതിഭാഗം അഭിഭാഷകൻ

കൊല്ലം : ഉത്ര വധക്കേസിലെ കോടതി വിധി അപക്വവും നീതി വിരുദ്ധവുമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ. പ്രതിയെ ശിക്ഷിക്കാനുള്ള യാതൊരു തെളിവുകളും കോടതിയ്ക്ക് ലഭിച്ചിട്ടില്ലെന്നും അഭിഭാഷകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ...

ഉത്രവധം; നാല് കുറ്റങ്ങളിൽ മൂന്നിലും ലഭിച്ചത് പരമാവധി ശിക്ഷ; തൂക്കുകയർ ലഭിച്ചില്ലെന്നത് മാത്രമാണ് കുറവ് : എസ്പി എസ് ഹരിശങ്കർ

ഉത്രവധം; നാല് കുറ്റങ്ങളിൽ മൂന്നിലും ലഭിച്ചത് പരമാവധി ശിക്ഷ; തൂക്കുകയർ ലഭിച്ചില്ലെന്നത് മാത്രമാണ് കുറവ് : എസ്പി എസ് ഹരിശങ്കർ

കൊല്ലം : ഉത്ര വധക്കേസിലെ കോടതി വിധി തൃപ്തികരമാണെന്ന് കേസന്വേഷണത്തിന് നേതൃത്വം നൽകിയ എസ് പി ഹരിശങ്കർ. വിധിപ്പകർപ്പ് പരിശോധിച്ച ശേഷം അപ്പീലുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുമെന്നും അദ്ദേഹം ...

ഉത്ര വധക്കേസ്: സൂരജിനെതിരെ നിർണ്ണായകമായത് പ്രോസിക്യൂഷന്റെ ശക്തമായ തെളിവുകൾ, കേസിന്റെ നാൾ വഴികൾ

ഉത്ര കേസ്: അപ്പീൽ സർക്കാരിനോട് ആലോചിച്ച ശേഷമെന്ന് പ്രോസിക്യൂഷൻ

കൊല്ലം: പ്രതിയുടെ പ്രായവും മുന്‍പ് മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലാത്തതും പരിഗണിച്ചാണ് ഉത്ര വധക്കേസിൽ സൂരജിനെ പരമാവധി ശിക്ഷയിൽ നിന്ന് ഒഴിവാക്കിയതെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ്. വധശിക്ഷ നല്‍കണോ ...

മകൾക്ക് നീതി ലഭിച്ചില്ല; സമൂഹത്തിൽ കുറ്റങ്ങൾ ആവർത്തിക്കുന്നത് ഇത്തരം പിഴവുകൾ കാരണമെന്ന് ഉത്രയുടെ അമ്മ

മകൾക്ക് നീതി ലഭിച്ചില്ല; സമൂഹത്തിൽ കുറ്റങ്ങൾ ആവർത്തിക്കുന്നത് ഇത്തരം പിഴവുകൾ കാരണമെന്ന് ഉത്രയുടെ അമ്മ

കൊല്ലം : മകൾക്ക് നീതി ലഭിച്ചില്ലെന്ന് ഉത്രയുടെ അമ്മ മണിമേഖല. ഉത്ര വധക്കേസിൽ പ്രതി സൂരജിന് പരമാവധി ശിക്ഷ പ്രതീക്ഷിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് ...

ഉത്ര വധക്കേസ്: സൂരജിനെതിരെ നിർണ്ണായകമായത് പ്രോസിക്യൂഷന്റെ ശക്തമായ തെളിവുകൾ, കേസിന്റെ നാൾ വഴികൾ

സൂരജിനെ തൂക്കുകയറിൽ നിന്ന് രക്ഷിച്ചത് പ്രായം; ക്രിമിനൽ പശ്ചാത്തലമില്ലാത്തതും തുണയായി

കൊല്ലം: ഉത്രവധക്കേസിൽ പ്രതി സൂരജിനെ തൂക്കുകയറിൽ നിന്ന് രക്ഷിച്ചത് പ്രതിയുടെ പ്രായം. പ്രതിയുടെ പ്രായം പരിഗണിച്ചാണ് സൂരജിനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുന്നതെന്നാണ് കോടതി വ്യക്തമാക്കിയത്. ക്രിമിനൽ പശ്ചാത്തലമില്ലാത്തതും ...

ഒരു വർഷം നീണ്ട വിചാരണ, 288 രേഖകൾ, 87 സാക്ഷികൾ, 40 തൊണ്ടിമുതലുകൾ: ഉത്ര കൊലക്കേസിൽ വിധി ഇന്ന്, വധ ശിക്ഷ നൽകണമെന്ന് ആവശ്യം

ഉത്ര വധക്കേസ്; പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം; അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസെന്നും കോടതി

കൊല്ലം: കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിലെ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് സൂരജിന് ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ ...

ഉത്രക്കേസ്: നിർണ്ണായകമായത് പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരീക്ഷണവും പാമ്പിന്റെ പോസ്റ്റുമോർട്ടവും

ഉത്രക്കേസ്: നിർണ്ണായകമായത് പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരീക്ഷണവും പാമ്പിന്റെ പോസ്റ്റുമോർട്ടവും

കൊല്ലം: ശാസ്ത്രീയമായ തെളിവുകളാണ് ഉത്രവധക്കേസിൽ നിർണ്ണായകമായത്. സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന കണ്ടെത്തൽ കോടതിക്കു മുന്നിൽ തെളിയിക്കാൻ ഡമ്മി പരിശോധന എന്ന ആശയമാണ് പോലീസ് ...

ഭാവവ്യത്യാസമില്ലാതെ കോടതി മുറിയിൽ സൂരജ്; ഒന്നും പറയാനില്ലെന്ന് മറുപടി; സമൂഹത്തിന് സന്ദേശം നൽകുന്ന വിധി വേണമെന്ന് പ്രോസിക്യൂഷൻ

ഭാവവ്യത്യാസമില്ലാതെ കോടതി മുറിയിൽ സൂരജ്; ഒന്നും പറയാനില്ലെന്ന് മറുപടി; സമൂഹത്തിന് സന്ദേശം നൽകുന്ന വിധി വേണമെന്ന് പ്രോസിക്യൂഷൻ

കൊല്ലം: കേരളം ഉറ്റുനോക്കിയ ഉത്ര വധക്കേസിലെ പ്രതി സൂരജ് വിധി പ്രസ്താവനത്തിനായി കോടതി മുറിയിൽ നിന്നത് നിർവ്വികാരനായി. കോടതി നടപടികളുടെ ഭാഗമായി കുറ്റം വായിച്ചു കേൾപ്പിച്ച് എന്തെങ്കിലും ...

ഉത്ര വധക്കേസ്: സൂരജിനെതിരെ നിർണ്ണായകമായത് പ്രോസിക്യൂഷന്റെ ശക്തമായ തെളിവുകൾ, കേസിന്റെ നാൾ വഴികൾ

ഉത്രവധക്കേസ്: പ്രതി സൂരജ് കുറ്റക്കാരൻ; വിധി ബുധനാഴ്ച

കൊല്ലം: കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷാ വിധി മറ്റന്നാൾ പ്രസ്താവിക്കും. ഒരു വർഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കൊല്ലം അഡീഷണൽ ...

ഉത്ര കേസ്; വിധി അറിയാൻ കോടതിയിൽ ആൾക്കൂട്ടം; സൂരജിനെ എത്തിച്ചത് കനത്ത സുരക്ഷയിൽ

ഉത്ര കേസ്; വിധി അറിയാൻ കോടതിയിൽ ആൾക്കൂട്ടം; സൂരജിനെ എത്തിച്ചത് കനത്ത സുരക്ഷയിൽ

കൊല്ലം: സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഉത്ര കൊലക്കേസിൽ വിധി അറിയാൻ കോടതിയിൽ തടിച്ചു കൂടിയത് നൂറ് കണക്കിന് ആളുകൾ. രാവിലെ മുതൽ കോടതി പരിസരത്തേക്ക് ഉത്രയുടെ നാട്ടുകാരും ...

ഒരു വർഷം നീണ്ട വിചാരണ, 288 രേഖകൾ, 87 സാക്ഷികൾ, 40 തൊണ്ടിമുതലുകൾ: ഉത്ര കൊലക്കേസിൽ വിധി ഇന്ന്, വധ ശിക്ഷ നൽകണമെന്ന് ആവശ്യം

ഒരു വർഷം നീണ്ട വിചാരണ, 288 രേഖകൾ, 87 സാക്ഷികൾ, 40 തൊണ്ടിമുതലുകൾ: ഉത്ര കൊലക്കേസിൽ വിധി ഇന്ന്, വധ ശിക്ഷ നൽകണമെന്ന് ആവശ്യം

കൊല്ലം: കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിൽ വിധി ഇന്ന്. ഒരു വർഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ വിധി പ്രഖ്യാപനം. ഉത്രയെ പാമ്പിനെ ...

വിസ്മയകേസിൽ കിരൺകുമാറിന്റെ ജാമ്യ ഹർജി, ഉത്രകേസിൽ പ്രതിഭാഗത്തിന്റെ അന്തിമ വാദം: രണ്ടു കേസുകളും കോടതി ഇന്ന് പരിഗണിക്കുന്നു

വിസ്മയകേസിൽ കിരൺകുമാറിന്റെ ജാമ്യ ഹർജി, ഉത്രകേസിൽ പ്രതിഭാഗത്തിന്റെ അന്തിമ വാദം: രണ്ടു കേസുകളും കോടതി ഇന്ന് പരിഗണിക്കുന്നു

കൊല്ലം : പ്രമാദമായ രണ്ടു കേസുകൾ ഇന്ന് കൊല്ലം ജില്ലാ സെഷൻസ് കോടതി പരിഗണനയിൽ. വിസ്മയ കേസിൽ ഭർത്താവും പ്രതിയുമായ കിരൺ കുമാറിന്റെ ജാമ്യാപേക്ഷയിൽ സെഷൻസ് കോടതി ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist