UTTARAKHAND - Janam TV
Saturday, July 12 2025

UTTARAKHAND

പഞ്ചാബിൽ കോൺഗ്രസ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പാർട്ടി ചുമതലകളിൽ നിന്ന് പിന്മാറാൻ ഹരീഷ് റാവത്ത്

ന്യൂഡൽഹി: പഞ്ചാബിൽ കോൺഗ്രസിൽ അധികാര വടംവലി രൂക്ഷമാകുന്നതിനിടെ പാർട്ടി ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി മുതിർന്ന നേതാവ് ഹരീഷ് റാവത്ത്. പഞ്ചാബിൽ പാർട്ടി ചുമതല വഹിക്കുന്ന നേതാവാണ് ...

ഉത്തരാഖണ്ഡിലെ മലയിടിച്ചിൽ; മലനിരകളിൽ കുടുങ്ങിയ 200 പേരെ രക്ഷപെടുത്തി ദുരന്തനിവാരണ സേന

ചമോലി: ഉത്തരാഖണ്ഡിൽ കുടുങ്ങിയവരെ രക്ഷപെടുത്തി ദുരന്തനിവാരണ സേന. ഇന്നലെ മലയിടിച്ചിലുണ്ടായ ചമോലി മേഖലയിൽ കുടുങ്ങിയ 200 പേരെയാണ് രക്ഷപെടുത്തിയത്. സംസ്ഥാന ദുരന്തനിവാരണ സേനയാണ് റെയ്‌നി ഗ്രാമത്തിൽ കുടുങ്ങിയവരെ ...

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ഹെർബൽ ഗാർഡൻ ഉത്തരാഖണ്ഡിൽ; സ്ഥിതി ചെയ്യുന്നത് 11,000 അടി ഉയരത്തിൽ

ചമോലി: ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ഹെർബൽ ഗാർഡൻ ഉദ്ഘാടനം ചെയ്തു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ മന ഗ്രാമത്തിൽ 11,000 അടി ഇയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഉത്തരാഖണ്ഡ് ...

മലയിടിഞ്ഞ് റോഡിലേക്ക്: അപകടത്തിൽ നിന്നും ബസ് രക്ഷപെട്ടത് തലനാരിഴയ്‌ക്ക്, ജനാലയിലൂടെ ചാടി രക്ഷപെട്ട് യാത്രക്കാർ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വീണ്ടും മണ്ണിടിച്ചിൽ. പതിനാല് യാത്രക്കാരുമായി വന്ന ബസ് തലനാരിഴയ്ക്കാണ് വലിയ അപകടത്തിൽ നിന്നും രക്ഷപെട്ടത്. ബസ് എത്തിയപ്പോഴേക്കും മണ്ണ് ഇടിഞ്ഞ് റോഡിൽ വീണ് ഗതാഗതം ...

നമാമി ഗംഗാ പദ്ധതി ; ഉത്തരാഖണ്ഡിൽ ആറ് നദികൾക്ക് കൂടി പുതുജീവൻ ലഭിക്കും

ഡെറാഡൂൺ : നമാമി ഗംഗാ പദ്ധതിയിൽ ഉത്തരാഖണ്ഡിലെ മലിനമായ ആറ് നദികൾക്ക് പുതുജീവൻ ലഭിക്കും. നദികൾ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ നാഷണൽ മിഷൻ ഫോൺ ക്ലീൻ ഗംഗാ ...

തീർത്ഥാടന കേന്ദ്രങ്ങളിൽ ലഹരി ഉപയോഗിച്ചാൽ കർശന നടപടി; മിഷൻ മര്യാദയുമായി ഉത്തരാഖണ്ഡ് പോലീസ്

ഡെറാഡൂൺ : സംസ്ഥാനത്തെ തീർത്ഥാടന കേന്ദ്രങ്ങൾ ലഹരി മുക്തമാക്കാൻ ഉത്തരാഖണ്ഡ് പോലീസ്. ഇതിനായി പുതിയ ദൗത്യത്തിന് തുടക്കമിട്ടു. മിഷൻ മര്യാദ എന്ന പേരിലാണ് പുതിയ ദൗത്യം പോലീസ് ...

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രാജിവെച്ചു

ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത് സിംഗ് റാവത് രാജിവെച്ചു. ഗവർണർ ബേബി റാണി മൗര്യയ്ക്ക് രാജിക്കത്ത് കൈമാറി. നാല് മാസങ്ങൾക്ക് മുൻപാണ് തിരാത് സിംഗ് റാവത്ത് ...

ഉത്തരാഖണ്ഡിൽ ഭൂചലനം: റിക്ടർ സ്‌കെയിലിൽ 3.7 രേഖപ്പെടുത്തി

പിത്തോറാഗഡ്: ഹിമാലയൻ മലനിരകളിൽ ഭൂചനമുണ്ടായതായി റിപ്പോർട്ട്. ഉത്തരാഖ ണ്ഡിലെ പിത്തോറാഗഡ് മേഖലയിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടർസ്‌കെയിലിൽ 3.7 രേഖപ്പെടുത്തിയ ചലനമാണ് രേഖപ്പെടുത്തിയത്. ഇന്നുച്ചയ്ക്ക് 12.18നാണ് ഭൂചലനം ഉണ്ടായതെന്ന് ...

ഉത്തരാഖണ്ഡിൽ പടർന്നുപിടിച്ച് കാട്ടുതീ: നാല് മരണം, നിരവധി കാട്ടുമൃഗങ്ങൾ വെന്തുമരിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കാട്ടുതീ പടർന്നു പിടിയ്ക്കുന്നു. കാട്ടുതീയിൽ നാല് പേർ മരിച്ചതായി ദുരന്ത നിവാരണ സേന അറിയിച്ചു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും നിരവധി കാട്ടുമൃഗങ്ങൾ വെന്ത് മരിക്കുകയും ...

കുംഭമേള: ഉത്തരാഖണ്ഡിലെ ഹരിദ്വാറിനെ മികച്ച നഗരമാക്കി ഒരുക്കങ്ങൾ; തീർത്ഥാടക പ്രവാഹം ആരംഭിച്ചു

ഹരിദ്വാർ : കുംഭമേളയ്ക്കായി ഉത്തരാഖണ്ഡിലെ സംസ്ഥാന സർക്കാർ ഒരുക്കിയിരിക്കുന്നത് മികച്ച സൗകര്യങ്ങൾ. ഇന്നലെ മുതൽ ആരംഭിച്ച തീർത്ഥാടക പ്രവാഹം വരും ദിവസങ്ങളിൽ വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.. അടിസ്ഥാന സൗകര്യ ...

ഉത്തരാഖണ്ഡ് ശതാബ്ദി എക്‌സ്പ്രസ്സിൽ വൻ അഗ്നിബാധ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ശതാബ്ദി എക്‌സ്പ്രസ്സിൽ വൻ തീപിടുത്തം. ഉത്തരാഖണ്ഡ് കൻസാരോ മേഖലയിൽ വെച്ചാണ് അഗ്നിബാധയുണ്ടായത്. ഡെൽഹി-ഡെറാഡൂൺ റൂട്ടിലോടുന്ന തീവണ്ടിയിലാണ് സംഭവം. ട്രെയിനിലെ കമ്പാർട്ട്‌മെന്റ് പൂർണ്ണമായും കത്തിനശിച്ചു. ആളപായമുള്ളതായി ...

കൊറോണ പ്രതിരോധ ലംഘന കേസ്സുകളെല്ലാം പിൻവലിക്കുന്നു; തീരുമാനം എടുത്ത് ഉത്തരാഖണ്ഡ്

ഡെറാഡൂൺ: കൊറോണ നിയന്ത്രണം ലംഘിച്ചതിന്റെ പേരിലെടുത്ത എല്ലാ കേസ്സുകളും പിൻവലിക്കുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ. സംസ്ഥാന ക്യാബിനറ്റ് മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. പുതുതായി ചുമതലയേറ്റ മുഖ്യമന്ത്രി തീരഥ് സിംഗ് ...

ഉത്തരാഖണ്ഡ് പ്രളയം: മരണസംഖ്യ 70 ആയി; കണ്ടെത്താനുള്ളത് 134 പേരെ

ചമോലി: ഉത്തരാഖണ്ഡ് പ്രളയദുരന്തത്തിൽ മരണസംഖ്യ 70 എത്തിയതായി അധികൃതർ. തിരച്ചിൽ ഏതാണ്ട് പൂർത്തിയായെന്ന് തീരുമാനിച്ച ശേഷമാണ് ഇന്ന് രാവിലെ രണ്ടു മൃതശരീരങ്ങൾ കൂടി കണ്ടെത്തിയത്. ചമോലി ജില്ലാ ...

ഒരു ദിവസത്തിനിടെ 15 മൃതശരീരങ്ങൾ; ഇതുവരെ സ്ഥിരീകരിച്ചത് 53 മരണം; കണ്ടെത്താനുള്ളത് 153 പേരെ

ചമോലി: ഉത്തരാഖണ്ഡിലെ തിരച്ചിൽ തുടരുന്നു. നദിയിലെ ജലനിരപ്പ് ഉയരുന്നതി നിടയിലും തുടരുന്ന തിരച്ചിലിൽ ഇന്നലെ മാത്രം 15 മൃതശരീരങ്ങളാണ് കണ്ടെ ത്തിയത്. ഇതോടെ ആകെ 53പേരുടെ മരണം ...

കണ്ടെടുക്കാനായത് 36 മൃതശരീരങ്ങൾ; തുരങ്കത്തിലേക്ക് വാഹനങ്ങൾ കയറ്റി രക്ഷാ പ്രവർത്തനം

ചമോലി: തപോവൻ മേഖലയിൽ നിന്നും ഇതുവരെ കണ്ടെത്താനായത് 36 പേരുടെ മൃതശരീരങ്ങളെന്ന് ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാർ. തപോവൻ തുരങ്കത്തിലെ തെരച്ചിലിനായി വാഹനങ്ങൾ അകത്തേക്ക് കയറ്റി രക്ഷാ പ്രവർത്തനം ...

ചമോലിയിലെ ടണലിൽ കുടുങ്ങിയവരെ രക്ഷിക്കും; തുരങ്കത്തിൽ വായു നിലയ്‌ക്കില്ലെന്ന് സൈന്യം

ചമോലി: ഉത്തരാഖണ്ഡിലെ പ്രളയ ദുരന്തിൽ ടണലിൽ ആരെങ്കിലുമുണ്ടെങ്കിൽ അവരെ മുഴുവൻ ജീവനോടെ പുറത്തെത്തിക്കുമെന്ന് സൈന്യം. തുരങ്കത്തിൽ വായു സഞ്ചാരം തടസ്സപ്പെട്ടിട്ടില്ലെന്നതാണ് സൈന്യത്തിന്റെ ആത്മവിശ്വാസം കൂട്ടുന്നത്. ആകെ രണ്ടര ...

ഉത്തരാഖണ്ഡ്: ടണലിനകത്ത് കുടുങ്ങിക്കിടക്കുന്നത് 35 പേർ ; കണ്ടെത്തിയത് 26 മൃതദേഹങ്ങൾ

ചമോലി: ഉത്തരാഖണ്ഡ് പ്രളയത്തിൽ കാണാതായവർക്കായി തെരച്ചിൽ തുടരുന്നു. വൈദ്യുത നിലയത്തിനായി പണിതുകൊണ്ടിരുന്ന ടണലിനകത്ത് 35പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 26 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. സൈന്യം തപോവൻ ടണലിലെ ...

ജോഷിമഠിൽ തിരച്ചിൽ ഊർജ്ജിതമാക്കി സൈന്യം; വ്യോമസേനയുടെ എം.ഐ-17 വിമാനവും ചിനൂക്കും പുറപ്പെട്ടു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിലെ തിരച്ചിൽ ഊർജ്ജിതമാക്കി സേനകൾ. ജോഷിമഠ് കേന്ദ്രീകരിച്ചുള്ള വിപുലമായ തിരച്ചിലാണ് നടന്നുകൊണ്ടിരി ക്കുന്നത്. ഇന്നലെ എത്തിയ സംഘത്തെ കൂടാതെ വിപുലമായ സംഘത്തെ കേന്ദ്ര ...

കാലം തെറ്റി പൂത്ത് ബ്രഹ്മകമലം ; ആശ്ചര്യത്തോടെ ഗവേഷകർ

വർഷത്തിൽ ഒരിക്കൽ മാത്രം അപൂർവമായി മാത്രം പൂക്കുന്ന ബ്രഹ്മകമലം കാലം തെറ്റി പൂത്തിരിക്കുകയാണ് ഉത്തരാഖണ്ഡിൽ . ഈ ദൃശ്യത്തിന് സാക്ഷ്യം വഹിച്ചവരൊക്കെ ഇതെങ്ങിനെ എന്തുകൊണ്ട് സംഭവിച്ചു എന്ന ...

ഉത്തരാഖണ്ഡില്‍ മലയിടിച്ചില്‍; വഴിയില്‍ കുടുങ്ങി ട്രക്കുകള്‍, സൈന്യത്തിന്റെ സേവനം തേടി

നൈനിറ്റാള്‍: ഉത്തരാഖണ്ഡില്‍ കനത്തമഴയും മണ്ണിടിച്ചിലും തുടരുന്നു. മലയോരമേഖയിലെ മണ്ണിടിച്ചിലില്‍ ഹൈവേയിലുള്‍പ്പടെ വാഹനഗതാഗതം സ്തംഭിച്ചു . മണ്ണിടിച്ചിലില്‍ ഇരുവശത്തേയ്ക്കും നീങ്ങാനാകാതെ നിരവധി ട്രക്കുകള്‍ കുടുങ്ങിയിരിക്കുകയാണ്. ബദരീനാഥ്- ഋഷികേശ് ദേശീയ ...

ഇതാണ് ഭാരതത്തിന്റെ സ്വന്തം പൂക്കളുടെ താഴ് വര

ഉത്തരാഖണ്ഡ് സംസ്ഥാനത്തെ വടക്കൻ ചമോലിയിലും പിത്തോറഗഡിലും സ്ഥിതിചെയ്യുന്ന  ഇന്ത്യൻ ദേശീയ ഉദ്യാനമാണ് വാലി ഓഫ് ഫ്ലവേഴ്സ് നാഷണൽ പാർക്ക് അഥവാ പൂക്കളുടെ താഴ്വര . ഏഷ്യാറ്റിക് കറുത്ത ...

ഉത്തരാഖണ്ഡിൽ കനത്തമഴ , മലയിടിച്ചില്‍ ഭീഷണിയില്‍ കേദാര്‍നാഥ്; രുദ്രപ്രയാഗില്‍ മേഘവിസ്‌ഫോടനം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്നു. നദികളിലെല്ലാം നീരൊഴുക്കും ശക്തമായിട്ടുണ്ട്.   രുദ്രപ്രയാഗിലുണ്ടായ മേഘ വിസ്‌ഫോടനത്തില്‍ മലയിടിഞ്ഞ് നിരവധി വീടുകളും തകര്‍ന്നു.  ഇടിമിന്നലോടുകൂടിയ  ശക്തമായ മഴയാണ്  പെയ്തുകൊണ്ടിരിക്കുന്നത്. നദികളിലെ ...

ചൈനാ ബന്ധം ഇനി ഇല്ല; എല്ലാ ഉപകരണങ്ങളും പദ്ധതികളും ഉപേക്ഷിച്ച് ഉത്തരാഖണ്ഡ്

ന്യൂഡല്‍ഹി: ചൈനക്കെതിരായ നീക്കത്തില്‍ ഔദ്യോഗിക തീരുമാനവുമായി ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍. ചൈനയുടേതായി സംസ്ഥാനത്തേക്ക് എത്തിച്ച എല്ലാ ഉപകരണങ്ങളും ആദ്യഘട്ടത്തില്‍ ഉപേക്ഷിക്കാനാണ് തീരുമാനം. തുടര്‍ന്ന് എല്ലാ വ്യാപാരത്തിലും ചൈനയെ ...

Page 7 of 7 1 6 7