v shivan kutty - Janam TV

v shivan kutty

മലപ്പുറം ജില്ലയ്‌ക്ക് പ്ലസ് വൺ 14 അധിക ബാച്ചുകൾ; മറ്റ് ജില്ലകളിൽ അധികമായി കിടക്കുന്ന സീറ്റുകളും മലപ്പുറത്തേക്ക് മാറ്റി നൽകും; മന്ത്രി വി ശിവൻകുട്ടി

കോഴിക്കോട്: മലപ്പുറത്തിന്റെ സ്ഥിതി പ്രത്യേകമായി എടുത്ത് ജില്ലയക്ക് പ്ലസ് വണിന് 14 അധിക ബാച്ച് കൂടി അനുവദിക്കുമെന്ന പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത് കൂടാതെ ...

വിഴിഞ്ഞം സമരസമിതി കലാപത്തിന് കോപ്പുകൂട്ടുന്നു: വള്ളവും വലയും കത്തിച്ച് ഭീതി പടർത്തുന്നുവെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം : വിഴിഞ്ഞം സമരസമിതി കലാപത്തിന് കോപ്പ് കൂട്ടുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പോലീസിന് നേരെ നിരവധി അക്രമ പ്രവർത്തനങ്ങളാണ് സമരക്കാർ നടത്തുന്നത്. വള്ളവും ...

മന്ത്രി ശിവൻകുട്ടി നിയമസഭയിൽ കാൽ തെന്നി വീണു

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ കാൽ വഴുതി വീണു.സഭയിൽ നിന്ന് ഇറങ്ങുമ്പോൾ ചവിട്ട് പടിയിൽ തെന്നി വീഴുകയായിരുന്നു. വൈകീട്ട് കൃഷി, ജലവിഭവ വകുപ്പുകളുടെ ധനാഭ്യർത്ഥന ...

കോൺഗ്രസ് ജനങ്ങൾക്ക് ബാധ്യതയാവും ;കോൺഗ്രസിന് അടി പതറിയ മറ്റൊരു തിരഞ്ഞെടുപ്പ് വിധി കൂടി വന്നെന്ന് മന്ത്രി വി ശിവൻകുട്ടി;കനലൊരു തരിപോലുമില്ലല്ലോ എന്ന് മറുപടി

തിരവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് എത്തിയപ്പോൾ ചിത്രത്തിലില്ലാതെ മാറിയിരിക്കുകയാണ് കോൺഗ്രസ് അഞ്ചിടത്തും കനത്ത തോൽവി ഏറ്റുവാങ്ങി കൊണ്ടിരിക്കുന്ന കോൺഗ്രസിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ...

അദ്ധ്യാപകർ ചുമതലപ്പെട്ട ജോലിയിൽ നിന്നും മാറി മറ്റ് ജോലികൾ ചെയ്യുന്ന രീതി ശരിയല്ല; ദീർഘകാല അവധിയിലോ ഡെപ്യൂട്ടേഷനിലോ പോയ അദ്ധ്യാപകരുടെ കണക്കെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ദീർഘകാല അവധിയിലോ ഡെപ്യൂട്ടേഷനിലോ പോയ അദ്ധ്യാപകരുടെ കണക്കെടുക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.അദ്ധ്യാപകർ അവരുടെ ചുമതലപ്പെട്ട ജോലിയിൽ നിന്നും മാറി മറ്റു ജോലികൾ ചെയ്യുന്ന ...

കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് അദ്ധ്യയനം മുന്നോട്ട് പോകും; ഇന്ന് സ്‌കൂളുകളിൽ എത്തിയത് 82 ശതമാനം വിദ്യാർത്ഥികൾ; വി.ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ അദ്ധ്യയനം പുരാരംഭിച്ചപ്പോൾ, 82 ശതമാനം കുട്ടികളും സ്‌കൂളിൽ ഹാജരായതായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഫെബ്രുവരി 19 വരെ ബാച്ച് ...

സ്‌കൂളുകൾ അടയ്‌ക്കുമോ? സ്‌കൂളുകളുടെ പ്രവർത്തനം ഇനി എങ്ങനെ? വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് തീരുമാനമെടുക്കാൻ വിദ്യാഭ്യാസ വകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും. 1 മുതൽ 9 വരെയുള്ള ...

എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ ഫൈനൽ പരീക്ഷാ തീയതി ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ ഫൈനൽ പരീക്ഷാ തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് രാവിലെ നടക്കുന്ന വാർത്താസമ്മേളനത്തിൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് തീയതി ...

വാക്‌സിനെടുക്കാത്ത അദ്ധ്യാപകർ ഏറ്റവും കൂടുതൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ; പട്ടിക പുറത്തുവിട്ട് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ എടുക്കാത്ത അദ്ധ്യാപരുടെ പട്ടിക പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അദ്ധ്യാപകരും അനദ്ധ്യാപകരുമായി വാക്സിൻ എടുക്കാത്ത1707 പേരാണ് സംസ്ഥാനത്ത് ഉളളതെന്ന് മന്ത്രി ...

കുട്ടികളുടെ ജീവൻ അപകടത്തിലാക്കരുത്;എല്ലാ അദ്ധ്യാപകരും വാക്‌സിൻ എടുക്കണമെന്ന് മുസ്ലീം ലീഗ്

കോഴിക്കോട്: എല്ലാ അദ്ധ്യാപകരും വാക്‌സിൻ എടുക്കണമെന്ന് മുസ്ലീം ലീഗ്. കുട്ടികളെ അപകടത്തിലാക്കരുതെന്നും സർക്കാർ നിർദ്ദേശം പാലിക്കണമെന്നും മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടി പറഞ്ഞു. വാക്‌സിനെടുക്കാത്ത അദ്ധ്യാപകരുടെ ...

മുഖ്യമന്ത്രി ഏകാധിപതി, ചോദ്യം ചെയ്യാൻ ആരുമില്ല; വിദ്യാഭ്യാസ, ആരോഗ്യ മന്ത്രിമാർ പരാജയമെന്നും ഏരിയ സമ്മേളനത്തിൽ വിമർശനം

ഇടുക്കി: സിപിഎം മന്ത്രിസഭാംഗങ്ങളെ വിമർശിച്ച് സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനം. പിണറായി വിജയൻ എന്ന മുഖ്യമന്ത്രി ഏകാധിപതിയാണെന്നും, അതിനെ ചോദ്യം ചെയ്യാൻ കഴിവുള്ള ഒരു എംഎൽഎ പോലും ...

നിയമസഭ കയ്യാങ്കളി കേസ്: വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും; മന്ത്രി ശിവൻകുട്ടി ഉൾപ്പടെയുള്ള ആറ് പ്രതികളും ഹാജരാവില്ല

തിരുവനന്തപുരം: നിയമസഭാകയ്യാങ്കളി കേസിൽ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും.തിരുവനന്തപുരം സിജെഎം കോടതിയിലാണ് വിചാരണ നടപടികൾ നടക്കുക. അതേ സമയം മന്ത്രി വി.ശിവൻകുട്ടി അടക്കമുള്ള പ്രതികൾ കോടതിയിൽ ഹാജരാവില്ലെന്നാണ് ...

കേരളത്തിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു; പ്രവേശനത്തിനായി കാത്തിരിക്കുന്നത് അരലക്ഷം വിദ്യാർത്ഥികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും പ്രവേശനം ലഭിക്കാൻ കാത്തിരിക്കുന്നത് അരലക്ഷം വിദ്യാർത്ഥികൾ. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷവും 50,000 ലധികം വിദ്യാർത്ഥികൾക്ക് സീറ്റ് ലഭിച്ചിട്ടില്ല. ...

v sivankutty

പ്ലസ് വൺ പ്രവേശനത്തിന് ആശങ്ക വേണ്ട; കൂടുതൽ സീറ്റുകൾ അനുവദിക്കും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും തുടർ പഠനത്തിനുള്ള സൗകര്യമൊരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതിനായി നവംബർ 23ഓടെ അധിക ...

നടൻ ജോജു ജോർജിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കാതെ കോൺഗ്രസ് പ്രശ്‌നത്തെ കായികമായി നേരിടാൻ ശ്രമിച്ചുവെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : ദേശീയപാതയിൽ ഗതാഗതം തടസപ്പെടുത്തി സമരം ചെയ്തത് ചോദ്യം ചെയ്ത നടൻ ജോജു ജോർജിന് പിന്തുണയുമായി വിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടി രംഗത്ത് .ജോജു ജോർജിനെ ...

കുട്ടികൾ സ്‌കൂളിലേയ്‌ക്ക്; എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി; ആദ്യ രണ്ടാഴ്ച ഹാജർ ഉണ്ടാകില്ല; വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും ആദ്യ രണ്ടാഴ്ച ...

കമ്യൂണിസ്റ്റ് സർക്കാരിന്റെ കരണത്തേറ്റ അടി: ശിവൻകുട്ടി മന്ത്രിയായി തുടരുന്നത് ജനാധിപത്യത്തെ പരിഹസിക്കലെന്ന് വി. മുരളീധരൻ

തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരൻ. പൊതുമുതൽ നശിപ്പിച്ച കേസിൽ വിചാരണ നേരിടുന്നയാൾ മന്ത്രിസ്ഥാനത്ത് തുടരുന്നത് ...