മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്
തിരുവനന്തപുരം: മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്. ഗൺമാനായിരുന്ന പ്രജീഷാണ് കെഎസ്ആർടിസി ബസിനുളളിൽ വച്ച് പെൺകുട്ടിയോട് അശ്ലീലമായി പെരുമാറിയത്. മോശമായി പെരുമാറുന്നതിന്റെ വീഡിയോ പെൺകുട്ടി ...



















