vandana - Janam TV

vandana

ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ബിൽ ഉടനടി നടപ്പാക്കണം; വന്ദനയുടെ വീട് സന്ദർശിച്ച് എബിവിപി

യുവ ഡോക്ടർ വന്ദനയുടെ വീട് സന്ദർശിച്ച് അഖില ഭാരതീയ വിദ്യാർത്ഥി പരിഷദ് സംസ്ഥാന സെക്രട്ടറി എൻ.സി.ടി. ശ്രീഹരി. ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ബിൽ ഉടനടി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ...

ഡോ.വന്ദന വധം; സന്ദീപ് ആക്രമിച്ചപ്പോൾ പോലീസ് ഓടിയൊളിച്ചു; ആർഎംഒയുടെ റിപ്പോർട്ട്

തിരുവനന്തപുരം: യുവ ഡോക്ടർ വന്ദനയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് ആർഎംഒയുടെ റിപ്പോർട്ട്. സന്ദീപിന്റെ ആക്രമണമുണ്ടായപ്പോൾ പോലീസുകാർ ഓടിയോളിച്ചു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് ...

ഡോ. വന്ദന വധം; ക്രൈംബ്രാഞ്ച് നാളെ സന്ദീപിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് അപേക്ഷ നൽകും

കൊല്ലം: കൊല്ലം താലൂക്ക് ആശുപത്രി ഹൗസ് സർജൻ ഡോ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് സംഘം ...

ഡോ. വന്ദന ദാസിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് മമ്മൂട്ടി

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളെ കാണാൻ നടൻ മമ്മൂട്ടിയെത്തി. കുടുംബാംഗങ്ങളോടൊപ്പം സമയം ചിലവഴിച്ച അദ്ദേഹം വന്ദനയുടെ പിതാവ് മോഹൻദാസിനെ ആശ്വസിപ്പിച്ചു. ...

അക്രമാസക്തനായി ബഹളം തുടർന്ന് സന്ദീപ്; രാത്രിയിലുടനീളം തന്നെ ആരോ കൊല്ലാൻ ശ്രമിക്കുന്നെന്ന് നിലവിളി

തിരുവനന്തപുരം: ഡോക്ടർ വന്ദന ദാസിൻറെ കൊലപാതകത്തിന് ശേഷവും പ്രതി സന്ദീപ് അക്രമാസക്തനായി ബഹളം തുടരുന്നു. പൂജപ്പുരയിലെ അതിവ സുരക്ഷ ബ്ലോക്കിലെ സെല്ലിലാക്കിയ സന്ദീപ് അവിടെയും ബഹളം തുടരുകയായിരുന്നു. ...

ആശുപത്രി സംരക്ഷണ നിയമം ഡോ. വന്ദന ദാസിന്റെ പേരിൽ അറിയപ്പെടണം; ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുൾഫി നൂഹ്

ആശുപത്രി സംരക്ഷണ നിയമത്തിന് ഡോ വന്ദന ദാസിന്റെ പേരിടണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുൾഫി നൂഹ്. ആശുപത്രി സംരക്ഷണവുമായി ബന്ധപ്പെട്ട് ഡോക്ടേഴ്‌സ് നിരന്തരം ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്ന പുതിയ ...

സന്ദീപിന്റേത് ലഹരിയ്‌ക്കടിമയായ ജീവിതം; വീട്ടിൽ വഴക്ക് പതിവാണെങ്കിലും പുറത്ത് മര്യാദക്കാരൻ; യുവ ഡോക്ടറെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം അറിയാതെ അമ്പരന്ന് നാട്

കൊല്ലം: കൊല്ലം താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടറെ കുത്തികൊലപ്പെടുത്തിയ പ്രതി സന്ദീപ് മദ്യത്തിന് അടിമയായിരുന്നുവെന്ന് വെളിയം ചെറുകരക്കോണത്തെ നാട്ടുകാർ. എന്നാൽ പ്രതി മദ്യപിച്ച് വഴക്കുണ്ടാക്കുകയോ മറ്റ് കേസുകളിൽ ...

vandana das case

ഡോ വന്ദനയുടെ സംസ്‌കാരം ഇന്ന്; കണ്ണുനീരില്‍ ഉലഞ്ഞ് മുട്ടുച്ചിറയിലെ വീട്

കോട്ടയം: കൊട്ടാരക്ക താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ വൈദ്യപരിശോധനയ്ക്കെത്തിയ പ്രതിയുടെ കുത്തേറ്റ് ദാരുണമായി കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ സംസ്‌കാരം ഇന്ന് നടക്കും. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിരുവനന്തപുരം ...

‘രാജ്യത്ത് ഒരിടത്തും നടക്കാത്ത സംഭവം; ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചു പൂട്ടുക’; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

എറണാകുളം: വന്ദന കൊലപാതകത്തിൽ രൂക്ഷമായി പ്രതികരിച്ച് ഹൈക്കോടതി. ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചു പൂട്ടാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. രാജ്യത്ത് മറ്റൊരിടത്തും നടക്കാത്ത സംഭവവികാസങ്ങളാണ് കേരളത്തിൽ ...

‘ഇനിയൊരു അച്ഛനും അമ്മയ്‌ക്കും ഈ അവസ്ഥയുണ്ടാകരുത്’; കിംസ് ആശുപത്രിയിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ; വന്ദനയുടെ സംസ്‌കാരം നാളെ

കൊല്ലം: കൊട്ടാരക്കരയിൽ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ കിംസ് ആശുപത്രിയിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് ഡോക്ടർ ...

വനിതാ ഡോക്ടറുടെ മരണം; ഹൈക്കോടതിയിൽ ഇന്ന് പ്രത്യേക സിറ്റിംഗ്

കൊല്ലം: കൊട്ടാരക്കരയിൽ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ ഹൈക്കോടതിയിൽ ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തും. .ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ ,കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ...

പോലീസ് നോക്കി നിൽക്കേ വന്ദനയെ കുത്തിയത് ആറ് തവണ; നോവായി 23-കാരി ; പ്രതി സന്ദീപ് സ്‌കൂൾ അദ്ധ്യാപകൻ

കൊല്ലം: കൊട്ടരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോക്ടർ വന്ദനയ്ക്ക് ആറ് തവണ കുത്തേറ്റതായി ഡോക്ടർമാർ. പൂയപ്പിള്ളിയിലെ അടിപിടി കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു ...