violence - Janam TV
Sunday, July 13 2025

violence

വെള്ളത്തിന്റെ പേരിൽ കലാപം! പാകിസ്താനിൽ മന്ത്രിയുടെ വീടിന് തീയിട്ട് ജനം; ജലക്ഷാമം രൂക്ഷം

സിന്ധു നദിയുടെ ജലം വഴിത്തിരിച്ച് വിടാനുള്ള സർക്കാരിന്റെ പദ്ധതിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ ആക്രമാസക്തരായ ജനം മന്ത്രിയുടെ വീടിന് തീയിട്ടു. സിന്ധ് ആഭ്യന്തര മന്ത്രി ...

കലാപം കെട്ടണയാതെ മുർഷിദാബാദ് ; കുപ്രചരണങ്ങൾ നടത്തിയ സോഷ്യൽമീഡിയ അക്കൗണ്ടുകൾ പൂട്ടിച്ചു, 221 പേർ അറസ്റ്റിൽ

കൊൽക്കത്ത: മുർഷിദാബാദിൽ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച സോഷ്യൽമീഡിയ അക്കൗണ്ടുകൾ പൂട്ടിച്ചു. സോഷ്യൽമീഡിയയിലൂടെ കുപ്രചരണങ്ങൾ നടത്തുകയും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത 1,093 അക്കൗണ്ടുകളാണ് പൂട്ടിച്ചത്. 221 ...

10 ലക്ഷം ആവശ്യപ്പെട്ട് ഭാര്യയുടെ കൊടിയ മർദ്ദനം, നൽകിയില്ലെങ്കിൽ ​ഗാർഹികപീഡന പരാതി നൽകുമെന്ന് ഭീഷണി; വീഡിയോ പുറത്തുവിട്ട് യുവാവ്

യുവാവിനെ ഭാര്യ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. മദ്ധ്യപ്രദേശിലെ സത്ന ജില്ലയിലെ കൊൽഗവാൻ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള യുവാവ് തന്നെയാണ് വീ‍ഡിയോ പകർത്തിയത്. അങ്കിത് ...

നാ​ഗ്പൂർ കലാപത്തിലെ മുഖ്യപ്രതി ഫാഹിം ഖാന്റെ വീടിന് നേരെ ബുൾഡോസർ നടപടി, കെട്ടിടം പൊളിച്ചുമാറ്റി, യുപിക്ക് പിന്നാലെ കടുത്ത നീക്കവുമായി മഹാരാഷ്‌ട്രയും

മുംബൈ: ഛത്രപതി സംഭാജി ന​ഗറിലെ ഔറം​ഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് നടത്തിയ പ്രതിഷേധത്തിനെതിരെ ആക്രമണം അഴിച്ചുവിട്ട സംഘത്തിലെ മുഖ്യപ്രതിയുടെ വീടിന് നേരെ ബുൾഡോസർ ...

അള്ളാഹു അക്ബർ മുദ്രാവാക്യവുമായി അജ്ഞാതരെത്തി; പ്രതിഷേധക്കാരെ ആക്രമിച്ചു, പൊലീസിന് നേരെ കല്ലേറ് ; നിയമം കയ്യിലെടുക്കരുതെന്ന് ദേവേന്ദ്ര ഫ​ഡ്നാവിസ്

മുംബൈ: ഛത്രപതി സംഭാജിന​ഗറിലെ ഔറം​ഗസേബിന്റെ ശവകുടീരം നീക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിന് പിന്നാലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫ​ഡ്നാവിസ്. എല്ലാവരും ശാന്തരാകണമെന്നും നിയമം കയ്യിലെടുക്കരുതെന്നും ...

“ജനപ്രീതിയുള്ള നടനെ കൊണ്ട് ‘നർക്കോട്ടിക്സ് ഈസ് എ ഡേട്ടി ബിസിനസ്’ എന്ന് പറയിപ്പിച്ചു, അതിക്രമങ്ങൾക്ക് കാരണം സിനിമയാണെന്ന് പറയുന്നത് അസംബന്ധം”: ഫെഫ്ക

സമൂഹത്തിലെ അതിക്രമങ്ങൾക്ക് കാരണം സിനിമയാണെന്ന് പറയുന്നത് അസംബന്ധമെന്ന്  ഫെഫ്ക. അതിക്രമങ്ങളും കൊലപാതകവും പറയുന്ന സിനിമകൾക്ക് ആധാരമായ ആശയങ്ങൾ കണ്ടെത്തുന്നത് സമൂ​ഹത്തിൽ നിന്നാണെന്ന് ആരും മറക്കരുതെന്നും ഫെഫ്ക പുറത്തിറക്കിയ ...

കരുതലോടെ സിനിമ എടുക്കണം, വയലൻസൊക്കെ സ്വാധീനിക്കുമെന്ന് ആഷിഖ് അബു; റൈഫിൾ ക്ലബ്ബിലെ വെടിവെപ്പ് വീഡിയോ ഗെയിം പോലെ കണ്ടാമതിയെന്ന് സംവിധായകൻ

സിനിമയിലെ വയലൻസ് രം​ഗങ്ങൾ യുവാക്കളെ സ്വാധീനിക്കുമോ ഇല്ലയോയെന്ന ചോദ്യങ്ങളും ചർച്ചകളും സജീവമാകുന്നതിനിടെ സംവിധായകൻ ആഷിഖ് അബു നൽകിയ പ്രതികരണം ശ്രദ്ധേയമാവുകയാണ്. സിനിമകൾ ജനങ്ങളെ വളരെയധികം സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയ ...

മാർക്കോ, RDX ചിത്രങ്ങൾക്കെതിരെ രമേശ് ചെന്നിത്തല; ആര് ആരെ തല്ലിക്കൊന്നാലും ‘പ്രതി’ സിനിമയോ??!! 

തിരുവനന്തപുരം: മാർക്കോ സിനിമയുടെ പേരെടുത്ത് വിമർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിനിമകളിലെ വയലൻസ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട ചെന്നിത്തല, ഇത്തരം രം​ഗങ്ങൾ യുവാക്കളെ സ്വാധീനിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടു. വ്യാപകമായ ...

കൊള്ളയും കൊലയും അക്രമ പരമ്പരയും; സ്വീഡനെ അമ്മാനമാടി മുസ്ലീം കുടിയേറ്റ സംഘങ്ങൾ; നിയന്ത്രണം നഷ്ടമായെന്ന് പ്രധാനമന്ത്രി

സ്റ്റോക്ക്‌ഹോം: സ്വീഡനിലെ ഒറെബ്രോയിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ പത്ത് പേർ വെടിയേറ്റ് മരിച്ചു. ഇറാഖി മിലിഷ്യ നേതാവ് സൽവാൻ മോമികയെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി ദിവസങ്ങൾ ...

“ആകാശദൂത് പോലൊരു കഥയാണ്, കുട്ടികളെ പ്രത്യേകം കാണിക്കണം – എന്നൊന്നും പറഞ്ഞുവന്ന സിനിമയല്ല ഈ മാർക്കോ..”

സോഷ്യൽമീഡിയ മുഴുവൻ ഇപ്പോൾ 'മാർക്കോ' തരം​ഗമാണ്. ഒപ്പം ചില കൂട്ടക്കരച്ചിലുകളും.. മാർക്കോ പോലെയുള്ള കലാസൃഷ്ടികൾ മലയാള സിനിമയ്ക്കും മലയാളികൾക്കും ആപത്താണെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഒരുവശത്ത് ശക്തമാകുന്നത്. ഇത്രമാത്രം ...

താഴ്‌ത്തിക്കെട്ടാൻ എന്തിനിത്ര വെപ്രാളം? ഉണ്ണിയായത് കൊണ്ടോ! കെജിഎഫിനും, അനിമലിനും ഇല്ലാത്ത പ്രശ്നമെന്തിന് മാർക്കോയ്‌ക്ക്

ബോളിവുഡ് ചിത്രം അനിമലും സാൻഡൽവുഡിൽ നിന്നെത്തിയ കെ.ജി.എഫും മുതൽ മുടക്കിൽ ഉണ്ണി മുകുന്ദൻ്റെ മാർക്കോയുടെ എത്രയോ മുകളിലാണ്. യാഷ് നായകനായ കെ.ജി.എഫ് ആദ്യ ഭാ​ഗം 80 കോടിയിൽ ...

സുഹൃത്തിന്റെ കല്യാണത്തിന് ഡ്രസ്സെടുക്കാൻ ഷെയർ ഇട്ടില്ല, വൈരാഗ്യത്തിൽ അതിക്രമം; അയൽവാസി വീടുകയറി ആക്രമിച്ച സംഭവത്തിൽ ട്വിസ്റ്റ്

പാലക്കാട്: അയൽവാസി വീട് കയറി ആക്രമിച്ച സംഭവത്തിനുപിന്നിലെ കാരണം കേട്ട് ഞെട്ടി നാട്ടുകാർ. സുഹൃത്തിന്റെ വിവാഹത്തിന് ഒരേ നിറത്തിലുള്ള ഡ്രസ്സ് എടുക്കുന്നതിന് യുവാവ് പണം നൽകാത്തതിലുള്ള വൈരാഗ്യമാണ് ...

SFIയും PFIയും സഹോദരങ്ങളെപ്പോലെ; വിദ്യാർത്ഥി രാഷ്‌ട്രീയത്തിലും ഭീകരർ നുഴഞ്ഞുകയറുന്നു: ഗവർണർ

തിരുവനന്തപുരം: വിദ്യാർത്ഥി രാഷ്ട്രീയത്തിലും ഭീകരർ നുഴഞ്ഞുകയറുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്ഐയും പിഎഫ്‌ഐയും സഹോദരങ്ങളെപ്പോലെയാണ് പ്രവർത്തിക്കുന്നത്. ഇരുകൂട്ടരും അക്രമത്തിലാണ് വിശ്വസിക്കുന്നതെന്നും എതിർക്കുന്നവരെ അവർ നശിപ്പിക്കുകയാണെന്നും അദ്ദേഹം ...

‘എന്താണ് നിങ്ങൾ ഹിജാബ് ധരിക്കാത്തത് ‘ ; ബംഗ്ലാദേശിൽ വനിതാ അഭിഭാഷകയെ തടവിൽ വച്ച് മുടി മുറിച്ചു ; കാലുകളിൽ കുത്തിപ്പരിക്കേൽപ്പിച്ചു

ധാക്ക : പ്രധാനമന്ത്രി പദവി രാജി വച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയിട്ടും ബംഗ്ലാദേശിൽ കലാപം അവസാനിക്കുന്നില്ല . ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിലെ ...

അക്രമം ഒരിക്കലും പ്രശ്‌നപരിഹാരമല്ല; വിയോജിപ്പുകൾ രേഖപ്പെടുത്തേണ്ടത് ബുള്ളറ്റുകളിലൂടെയല്ല, ബാലറ്റ് ബോക്‌സുകളിലൂടെയെന്ന് ജോ ബൈഡൻ

പെൻസിൽവാനിയ: രാജ്യത്ത് ഒരിക്കലും അക്രമത്തിന് സ്ഥാനമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡൻ. ...

ബംഗാളിൽ അക്രമസംഭവങ്ങൾ തുടർക്കഥയാകുന്നു, ഇത് ഗൗരവമേറിയ വിഷയം; മമതയ്‌ക്ക് ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന് രവിശങ്കർ പ്രസാദ്

കൊൽക്കത്ത : തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ നടന്ന അക്രമസംഭവങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. അക്രമസംഭവങ്ങളിൽ അന്വേഷണം നടത്താൻ നിയോഗിക്കപ്പെട്ട ബിജെപിയുടെ നാലംഗ സമിതിയിലെ ...

വമ്പൻ ട്വിസ്റ്റ്.! ഭർത്താവ് നിഷ്കളങ്കനെന്ന് യുവതി, പന്തീരങ്കാവ് ​ഗാർഹിക പീഡന പരാതി, മാതാപിതാക്കളുടെ നിർബന്ധത്തിൽ; വീഡിയോ

കോഴിക്കോട്: പന്തീരങ്കാവ് ​ഗാർഹിക പീഡന കേസിൽ വമ്പൻ വഴിത്തിരിവ്. ഭർത്താവ് രാഹുലിനെതിരായ ആരോപണങ്ങൾ നിഷേധിച്ച യുവതി, മാതാപിതാക്കളുടെ പ്രേരണയെ തുടർന്നാണ് പീഡന പരാതി ഉന്നയിച്ചതെന്നാണ് അറിയിച്ചിരിക്കുന്നത്. വീഡിയോ ...

അക്രമങ്ങളെ മഹത്വവത്കരിക്കരുത്; ക്രിമിനലുകൾക്ക് സുരക്ഷിത താവളം നൽകുന്നത് അവസാനിപ്പിക്കണം; ഖാലിസ്ഥാൻ ഭീകരരുടെ റാലിയിൽ കാനഡക്കെതിരെ വിമർശനവുമായി ഇന്ത്യ

ന്യൂഡൽഹി: ഒട്ടാവയിൽ ഖാലിസ്ഥാൻ വിഘടനവാദികളുടെ നേതൃത്വത്തിൽ നടന്ന ഇന്ത്യാ വിരുദ്ധ റാലിയിൽ കാനഡയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ക്രിമിനൽ, വിഘടനവാദ സംഘടനകൾക്ക് സുരക്ഷിത താവളമൊരുക്കുന്നത് ...

അനധികൃത മദ്രസ പൊളിക്കൽ; സ്ത്രീകളെയും കുട്ടികളെയും മുന്നിൽ നിർത്തി തെരുവിൽ അഴിഞ്ഞാടി കലാപകാരികൾ; 100-ലേറെ പോലീസുകാർക്ക് പരിക്ക്; നിരേധനാജ്ഞ

ഉത്തരഖണ്ഡിലെ ഹൽദ്‌വാനിയിൽ സർക്കാർ ഭൂമി കൈയേറി നിർമ്മിച്ച മദ്രസ പൊളിച്ച സംഭവത്തിൽ ഉത്തരാഖണ്ഡിൽ കലാപകാരികളുടെ അഴിഞ്ഞാട്ടം. ആക്രമണം നിയന്ത്രിക്കാനെത്തിയ പോലീസുകാരിൽ 100ലേറെ പേർക്ക് പരിക്കേറ്റു. കോടതി ഉത്തരവിനെ ...

സംസ്ഥാനത്ത് തുടർക്കഥയായി മദ്യപരുടെ അതിക്രമങ്ങൾ; ഒരു വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 50-ൽ അധികം കേസുകൾ

തിരുവന്തപുരം: സംസ്ഥാനത്ത് മദ്യവിൽപ്പന ശാലകൾ കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവരാണ് മദ്യപരുടെ അതിക്രമങ്ങൾക്ക് ഇരയാകുന്നത്. നിസാര കാര്യങ്ങളെ തുടർന്ന് ആരംഭിക്കുന്ന തർക്കങ്ങളാണ് വെടിവെയ്പ്പ്, ...

മാരക്കാനയില്‍ കൂട്ടയടിക്കിടെ മഞ്ഞക്കിളികളെ തല്ലിവീഴത്തി അര്‍ജന്റീന; ആരാധകരെ അടിച്ച ബ്രസീല്‍ പോലീസിനെ ചാടി ഇടിച്ച് എമിമാര്‍ട്ടിനെസ്

കോപ്പ അമേരിക്ക കലാശ പോരിന് പിന്നാലെ മാരക്കാനയില്‍ വീണ്ടും ബ്രസീലിനെ കരയിച്ച് അര്‍ജന്റീന. നിക്കോളസ് ഓട്ടോമെന്‍ഡിയുടെ ഒറ്റ ഗോളിലാണ് കാനറികളെ വീഴ്ത്തിയത്. ലോകകപ്പ് യോഗ്യതയില്‍ ബ്രസിലീന്റെ തുടര്‍ച്ചയായ ...

ശിവക്ഷേത്രത്തിൽ പൂജയ്‌ക്ക് പോയ നൂറോളം സ്ത്രീകൾക്ക് നേരെ മസ്ജിദിൽ നിന്ന് കല്ലേറ് : ഒൻപതോളം പേർക്ക് പരിക്ക്

നൂഹ് : ഹരിയാനയിലെ നൂഹിൽ വീണ്ടും സംഘർഷാവസ്ഥ. ശിവക്ഷേത്രത്തിൽ പൂജയ്ക്ക് പോയ സ്ത്രീകൾക്ക് നേരെ മസ്ജിദിൽ നിന്ന് കല്ലേറ് ഉണ്ടായി 9 സ്ത്രീകൾക്ക് പരിക്കേറ്റു. സ്ഥിതിഗതികളുടെ ഗൗരവം ...

ഇസ്രായേൽ-ഹമാസ് യുദ്ധം; ജോർദാൻ രാജാവുമായി സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: ഹമാസ് ഭീകരരും ഇസ്രായേൽ സൈന്യവും ഏറ്റുമുട്ടുന്നതിനിടെ ജോർദാൻ രാജാവ് അബ്ദുള്ളയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഇരുവരും പരസ്പരം പങ്കുവെച്ചു. ഫോൺ ...

ക്ഷേത്രത്തിന് ചുറ്റും തീയിട്ടു , തൊഴാനെത്തിയ ഭക്തരുടെ വാഹനങ്ങൾ കത്തിച്ചു : പ്രതി ഒസാമയെ വെടിവച്ച് വീഴ്‌ത്തി പോലീസ്

മേവാത്ത് ; നുഹ് അക്രമത്തിന്റെ മറവിൽ ക്ഷേത്രത്തിന് ചുറ്റും തീയിട്ട പ്രതിയെ പോലീസ് വെടിവച്ച് വീഴ്ത്തി . ഹരിയാനയിലെ മേവാത്ത് മേഖലയിലെ ബ്രിജ് മണ്ഡല് യാത്രയ്ക്കിടെയാണ് നുഹ് ...

Page 1 of 2 1 2