VIRAT KOHLI - Janam TV
Friday, November 7 2025

VIRAT KOHLI

ബിസിനസിലും ‘ക്യാപ്റ്റന്‍ കൂള്‍’ ആകാന്‍ എംഎസ് ധോണി; വിളിപ്പേരിന് ട്രേഡ്മാര്‍ക്ക് അപേക്ഷ നല്‍കി താരം

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ടീമിന്റെ 'ക്യാപ്റ്റന്‍ കൂള്‍' ആരായിരുന്നെന്നതിന് ഒരേയൊരുത്തരം മഹേന്ദ്ര സിംഗ് ധോണിയെന്നാണ്. സീനിയര്‍ ടീമിനെ നയിച്ച കാലത്തെല്ലാം ആവര്‍ത്തിച്ച് ആരാധകരും സ്‌പോര്‍ട്‌സ് കമന്റേറ്റര്‍മാരും മാധ്യമങ്ങളും ധോണിയെ ...

“ഡഗ്ഔട്ടിൽ ഞാൻ അസ്വസ്ഥനായിരുന്നു”; ടി20 ലോകകപ്പ് ഫൈനലിലെ അനുഭവം വെളിപ്പെടുത്തി രോഹിത്

കഴിഞ്ഞ വർഷം ഇതേദിവസമാണ് ഇന്ത്യ ബാർബഡോസിൽ ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി കപ്പുയർത്തിയത്. ഇപ്പോഴിതാ ഫൈനൽ മാച്ചിലെ അവിസ്മരണീയമായ അനുഭവങ്ങൾ ഓർത്തെടുക്കുകയാണ് അന്ന് ക്യാപ്റ്റനായിരുന്ന രോഹിത് ...

പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെത്തിയത് 5.5 കോടിയിലധികം ഭക്തർ: യുപി സർക്കാർ

കാൺപൂർ: 2024 ജനുവരി 22 ന് അയോദ്ധ്യയിൽ പുതുതായി നിർമ്മിച്ച രാമക്ഷേത്രത്തിൽ രാം ലല്ലയുടെ പ്രാണപ്രതിഷ്ഠ നടന്നതിനുശേഷം, ഇന്ത്യയിലുടനീളവും വിദേശത്തുനിന്നുമുള്ള ഭക്തരുടെ വൻ ഒഴുക്കാണ് നഗരത്തിൽ അനുഭവപ്പെട്ടത്. ...

സ്‌പോര്‍ട്‌സ് ബിസിനസില്‍ പുതിയ ഇന്നിംഗ്‌സ് കളിക്കാന്‍ വിരാട് കോഹ്ലി; അജിലിറ്റാസില്‍ 40 കോടി രൂപയുടെ നിക്ഷേപം നടത്തി

ബെംഗളൂരു: സജീവ ക്രിക്കറ്റില്‍ നിന്ന് പതിയെ പിന്‍വാങ്ങുന്നതിനൊപ്പം സ്‌പോര്‍സ് ബിസിനസിലേക്ക് കൂടൂതല്‍ അടുത്ത് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലി. ഇന്ത്യന്‍ സ്‌പോര്‍ട്‌സ്‌വെയര്‍ കമ്പനിയായ അജിലിറ്റാസില്‍ 40 കോടി ...

“സമ്മർദമില്ലാതെ കളിക്കും;”ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി ശുഭ്മാൻ ഗില്ലിന്റെ പ്രതികരണം

ലണ്ടൻ: ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ ഒരു ടെസ്റ്റ് പരമ്പര ജയിക്കുന്നത് ഐപിഎൽ കിരീടത്തേക്കാൾ വലിയ നേട്ടമാണെന്ന് ഇന്ത്യയുടെ പുതിയ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. വിരാട് ...

‘എങ്ങനെ കളിക്കണമെന്ന് അറിയില്ല’! വിരാട് കോലിയുടെ തുറന്നുപറച്ചിൽ വെളിപ്പെടുത്തി ബട്ലർ

ഇന്ത്യൻ പ്രീമിയർ ലീഗിനെ (ഐ‌പി‌എൽ) സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച കാര്യങ്ങളിൽ ഒന്ന് അന്താരഷ്ട്ര കളിക്കാർക്ക് ഒരുമിച്ച് കളിക്കളം പങ്കിടാനും അവരുടെ ആശയങ്ങൾ കൈമാറാനാകുമെന്നതുമാണ്. ഇപ്പോഴിതാ ഇംഗ്ലണ്ട് താരം ...

അതിന് ശേഷം കോഹ്ലി എന്നോട് സംസാരിക്കാതെയായി! പിണക്കം വെളിപ്പെടുത്തി ഡിവില്ലേഴ്സ്

ആർ.സി.ബിയിൽ ഒരുമിച്ച് കളിക്കുന്ന കാലം മുതൽ തന്നെ ഉറ്റ ചങ്ങാതിമാരാണ് ദക്ഷിണാഫ്രിക്കൻ താരമായിരന്ന ഡിവില്ലേഴ്സും ഇന്ത്യൻ താരം വിരാട് കോഹ്ലിയും. അവരുടെ ബന്ധത്തിൻ്റെ ആഴം ഇക്കഴിഞ്ഞ ഐപിഎൽ ...

അച്ഛനെ കാണാൻ എന്റെ അനുജനെപ്പോലെയുണ്ട്…!” പിതൃദിനത്തിൽ കോലിക്ക് മകളുടെ ആശംസ; രസകരമായ കുറിപ്പ് പങ്കുവച്ച് അനുഷ്‍ക ശർമ്മ

ബോളിവുഡ് താരങ്ങൾ സോഷ്യൽ മീഡിയയിൽ മനോഹരമായ സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും പങ്കുവച്ച് ഫാദേഴ്‌സ് ഡേ ആഘോഷിക്കുകയാണ്. നടി അനുഷ്ക ശർമ്മയും തന്റെ പിതാവിന് പിതൃദിന ആശംസകൾ പങ്കുവെക്കാൻ ...

ദൈവം കരുത്ത് നൽകട്ടെ! എല്ലാ പ്രാർത്ഥനകളും അവർക്കൊപ്പം; ദുഃഖം പങ്കുവച്ച് വിരാടും രോഹിത്തും

അഹമ്മദാബാദ് വിമാനാപകടത്തിൽ ദുഃഖം പങ്കുവച്ച് വിരാട് കോഹ്ലിയും രോഹിത് ശർമയും ഉൾപ്പടെയുള്ള ക്രിക്കറ്റ് താരങ്ങൾ. 265 പേരുടെ ജീവനും സ്വപ്നങ്ങളുമാണ് ഇന്നലെ നിമിഷങ്ങൾ കൊണ്ട് പൊലിഞ്ഞു വീണത്. ...

“ഒന്നും പറയാനാകുന്നില്ല, ഹൃദയം നീറുന്നു” ; ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന അതിദാരുണമായ സംഭവത്തിൽ പ്രതികരിച്ച് വിരാ​ട് കോലി

ബെം​ഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി ക്രിക്കറ്റ് താരം വിരാ​ട് കോലി. പറയാൻ വാക്കുകൾ ...

വിജയം, കണ്ണുനീർ, ആഹ്ലാദം! വികാരാധീനനായി കോലി; ആർസിബി വിജയമുറപ്പിച്ച നിമിഷങ്ങൾ: വീഡിയോ

കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്ന ഐപിഎൽ ഫൈനലിൽ പഞ്ചാബ് കിംഗ്‌സിനെതിരെ ആറ് റൺസിന്റെ വിജയം നേടി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു 18 വർഷത്തെ ഐപിഎൽ കിരീട വരൾച്ചയ്ക്ക് ...

ഈ സാലാ പരേഡ് നമ്ഡെ!!! ബെംഗളൂരുവിനെ ഇളക്കിമറിക്കാൻ ആർസിബി; വിജയാഘോഷയാത്ര ഇന്ന്

ആദ്യ ഐപിഎൽ ട്രോഫി നേടിയ ശേഷം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) നാട്ടിലേക്ക് മടങ്ങുമ്പോൾ അവർക്ക് രാജകീയ വരവേൽപ്പ് നൽകാനൊരുങ്ങുകയാണ് ബെംഗളൂരു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ...

വിജയാലിംഗനം! അനുഷ്കയ്‌ക്കരികിൽ കൊച്ചുകുട്ടിയെപ്പോലെ ഓടിയെത്തി കോലി; ആരാധകരുടെ ഹൃദയം കീഴടക്കിയ വൈകാരിക നിമിഷങ്ങൾ: വീഡിയോ

ഇന്റർനെറ്റിൽ നിലയ്ക്കാത്ത അലയൊലികൾ തീർക്കുകയാണ് 17 വർഷത്തിനൊടുവിൽ ഐപിഎൽ കിരീടം സ്വന്തമാക്കിയ ആർസിബിയുടെ വിജയാഘോഷങ്ങൾ. ഫൈനലിൽ പഞ്ചാബ് കിംഗ്‌സിനെ (പി‌ബി‌കെ‌എസ്) 6 റൺസിന് പരാജയപ്പെടുത്തിയാണ് റോയൽ ചലഞ്ചേഴ്‌സ് ...

ഇവൻ വെറും…! അരങ്ങേറ്റക്കാരൻ മുഷീറിനെ പരിഹസിച്ച് കൊഹ്ലി; വിമർശനം

അരങ്ങേറ്റക്കാരനായ യുവതാരം മുഷീർ ഖാനെ പരിഹസിച്ചെന്ന പേരിൽ വിരാട് കൊഹ്ലി വിവാ​ദത്തിൽ. ഇവൻ വെറും വാട്ടർ ബോയ് എന്നാണ് മുഷീറിനെ കൊഹ്ലി വിശേഷിപ്പിച്ചത്. പഞ്ചാബ് കിം​ഗ്സിന് വേണ്ടി ...

ആർസിബി ഫൈനലിൽ തോറ്റാൽ ഭർത്താവിനെ ഡിവോഴ്സ് ചെയ്യും; കടുപ്പിച്ച് ആരാധിക, വൈറലായി പോസ്റ്റർ

2025 ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫൈനലിൽ കടന്നതോടെ ആവേശത്തിലാണ് ആർസിബി ആരാധകർ. ഇതുവരെ കന്നി കിരീടം നേടിയിട്ടില്ലെങ്കിലും ഇത് നാലാം തവണയാണ് ആർസിബി കിരീടപോരാട്ടത്തിനായി ഫൈനലിലെത്തുന്നത്. ...

ഈ സാലാ കപ്പ് ആർസിബിക്കോ? രണ്ടും കൽപ്പിച്ച് കോലിപ്പട; 18 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുമോ?

തങ്ങളുടെ ഐപിഎൽ ചരിത്രത്തിലെ നാലാമത്തെയും 2016 നുശേഷം ആദ്യത്തെയും ഫൈനലിലേക്ക് കടന്നിരിക്കുകയാണ് ആർസിബി. കഴിഞ്ഞ ദിവസം ന്യൂ ചണ്ഡീഗഡിൽ നടന്ന ആദ്യ ക്വാളിഫയറിൽ പഞ്ചാബിനെതിരെ ഏകപക്ഷീയമായ എട്ട് ...

രാം ലല്ലയുടെ അനുഗ്രഹം തേടി കോലിയും അനുഷ്‍കയും; അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും ഹനുമാൻ ഗർഹിയിലും ദർശനം നടത്തി ദമ്പതികൾ; ചിത്രങ്ങൾ

ലഖ്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും ഹനുമാൻ ഗർഹിയിലും ദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യ അനുഷ്ക ശർമയും. കുടുംബസമേതമാണ് ഇരുവരും അയോദ്ധ്യയിലെത്തിയത്. ദമ്പതികൾ പ്രാർത്ഥന ...

ആത്മീയ വഴിയിൽ കോലിയും അനുഷ്കയും, ഗുരുവിന്റെ അനുഗ്രഹം തേടി വൃന്ദാവനത്തിൽ

ടെസ്റ്റിൽ നിന്ന് വിരമിച്ച ഇന്ത്യയുടെ മുൻ നായകൻ വിരാട് കോലി ഗുരുവിൻ്റെ അനുഗ്രഹം തേടി എത്തിയത് വൃന്ദാവനത്തിൽ.ശ്രീ പ്രേമാനന്ദ് ഗോവിന്ദ് ശരൺ ജി മഹാരാജിന്റെ ആശ്രമത്തിലാണ് വിരാട് ...

കോലിയുടെ ആഗ്രഹം അതായിരുന്നു; തടഞ്ഞത് ബിസിസിഐ

രോഹിത് ശർമയ്ക്ക് പിന്നാലെ വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചത് ക്രിക്കറ്റ് ലോകത്ത് ഞെട്ടലുണ്ടാക്കിയെങ്കിലും പിന്നാലെ വിവാദങ്ങളും ചൂടുപിടിച്ചു. ഇംഗ്ലണ്ട് പര്യടനത്തിന് ടീമിൽ ഉണ്ടാകുമെന്ന് കരുതിയിരുന്ന ...

കോലിയുടെ വിരമിക്കലിൽ പഴി ​ഗംഭീറിന്, ഒടുവിൽ ഇന്ത്യൻ പരിശീലകന്റെ പ്രതികരണം

ഇന്ത്യൻ ക്രിക്കറ്റിലെ ഒരേയൊരു വിരാട് കോലി ഇന്നാണ് ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇൻസ്റ്റ​ഗ്രാമിലൂടെയായിരുന്നു അപ്രതീക്ഷിതമായി പ്രഖ്യാപനം നടത്തിയത്. ദിവസങ്ങൾക്ക് മുൻപാണ് ക്യാപ്റ്റനായിരുന്ന രോഹിത് ശർമയും വെള്ള ...

“#269, സൈനിംഗ് ഓഫ്!!”…ഇനിയില്ല! ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരാട് കോലി വിരമിച്ചു; കുറിപ്പ് പങ്കുവച്ച് താരം

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു. താരം വിരമിക്കൽ സന്നദ്ധത ബിസിസിഐയെ അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. ...

രോഹിത്തിന് പിന്നാലെ കോലിയും? ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കും; ബിസിസിഐയെ അറിയിച്ചെന്ന് റിപ്പോർട്ടുകൾ

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പിന്നാലെ വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി വിരമിക്കാനുള്ള തീരുമാനം കോലി ബിസിസിഐയെ ...

“ടിആർപി കൂട്ടാനുള്ള പ്രഹസനം”; രോഹിത്തും കോലിയുമായുള്ള ബന്ധത്തെക്കുറിച്ച് ഗംഭീർ

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ രോഹിത് ശർമയുമായി അഭിപ്രായ വ്യത്യസങ്ങളുണ്ടെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ഗൗതം ഗംഭീർ. സോഷ്യൽ മീഡിയയിലും യൂട്യൂബ് ചാനലുകളിലും ഇത്തരം അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ...

അത് വളരെ കഠിനമായിരുന്നു! നായക പദവി ഒഴിഞ്ഞു, ആർ.സി.ബി വിടാൻ തീരുമാനിച്ചിരുന്നു; വെളിപ്പെടുത്തി കിം​ഗ് കോഹ്ലി

ക്യാപ്റ്റനായിരുന്ന കാലത്ത് അനുഭവിച്ചിരുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ച് വെളിപ്പെടുത്തി ഇന്ത്യൻ താരം വിരാട് കോഹ്ലി. മായന്തി ലാം​ഗറിൻ്റെ പോഡ് കാസ്റ്റിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. താൻ കരിയറിന്റെ ഒരു ​ഘട്ടത്തിൽ ...

Page 1 of 15 1215