മുനമ്പത്തേത് വഖ്ഫ് ഭൂമി അല്ല: നിർണായക ഉത്തരവുമായി ഹൈക്കോടതി
കൊച്ചി: മുനമ്പത്തേ തർക്ക ഭൂമി വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി.ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ച് വിധിയിലാണ് പരാമർശം . ...
കൊച്ചി: മുനമ്പത്തേ തർക്ക ഭൂമി വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി.ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ച് വിധിയിലാണ് പരാമർശം . ...
എറണാകുളം : മുനമ്പം ഭൂമി വഖ്ഫ് ആണോ എന്ന് കണ്ടെത്താനായി സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധിച്ചു. ജുഡീഷ്യല്‍ കമ്മീഷന്‍ ...
തിരുവനന്തപുരം: സുപ്രീം കോടതി വിധിയോടെ വഖ്ഫ് നിയമഭേദഗതി ഭരണഘടനാവിരുദ്ധമെന്ന കോണ്‍ഗ്രസ് വാദം തകര്‍ന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവിച്ചു. മുനമ്പം ജനത ഉള്‍പ്പെടെ ആയിരക്കണക്കിന് ...
മുനമ്പം സമരം വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് സമരസമിതി. ബഹു ഭൂരിപക്ഷം ക്രൈസ്തവ സഭകളുടെ പിന്തുണയോടെയാണ് സമരം. നിരാഹാര സമരം 233 ആം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് സമരം വിവിധ ...
ദാവൂദി ബോറ സമുദായത്തിലെ പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. വഖ്ഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നതിന് നന്ദി പറയാനാണ് അവർ നരേന്ദ്ര മോദിയെ സന്ദർശിച്ചത്. ...
എറണാകുളം : കോൺഗ്രസ്, കേരള കോൺഗ്രസ് നേതാക്കൾ ഇനി ഇവിടേക്ക് വരരുത് എന്ന് മുനമ്പം നിവാസികൾ. ഇത് ശക്തമായ ഭാഷയിൽ ആവശ്യപ്പെടുന്ന ബോർഡ് അവർ സമരവേദിക്കടുത്ത് സ്ഥാപിച്ചു. ...
ഡൽഹി: പാർലമെൻ്റിൻ്റെ ഇരു സഭകളിലും പാസാക്കിയ, രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവച്ച വഖ്ഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ. .ഏപ്രിൽ 8 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ ...
തിരുവനന്തപുരം: രാജ്യത്ത് തുല്യനീതി ഉറപ്പാക്കുന്ന വഖ്ഫ് ഭേദഗതി ബിൽ ഒരു മതത്തിനും ഒരു സമൂഹത്തിനും എതിരല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഭേദഗതി ബില്ല് മുനമ്പം ...
തിരുവനന്തപുരം: വഖ്ഫ് ഭേദഗതി ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കണമെന്ന ആഹ്വാനവുമായി പാളയം ഇമാം സുഹൈബ് മൗലവി. വഖ്ഫ് വസ്തുക്കൾ ദാനം ചെയ്ത വസ്തുക്കൾ എന്നാണ് ഖുറാൻ പറയുന്നത്. അള്ളാഹുവിന്റെ ...
കൊച്ചി: വഖ്ഫ് അധിനിവേശത്തിൽ മുനമ്പത്തെ ഭൂമി വിൽപനയിലും വൻ ക്രമക്കേട്. സിദ്ദിഖ് സേഠ് -ഫറൂഖ് കോളജ് ഭൂമിയിടപാടുകൾ നിയമവിരുദ്ധമാണെന്നും കൃത്രിമ രേഖകളിലെ ഭൂമിയാണ് സിദ്ദിഖ് സേഠ് വിൽപന ...
ലക്നൗ: 115 വർഷം പഴക്കമുള്ള വാരാണസിയിലെ ഉദയ് പ്രതാപ് കോളേജ് വളപ്പിലെ മസ്ജിദ് പൊളിക്കണമെന്നാവശ്യപ്പെട്ട് അണിനിരന്ന് നൂറുക്കണക്കിന് വിദ്യാർത്ഥികൾ. മസ്ജിദ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് 500-ഓളം വിദ്യാർത്ഥികൾ ജയ് ...
കൊച്ചി: വഖ്ഫ് അധിനിവേശ ഭീഷണി നേരിടുന്ന മുനമ്പത്തെ ഭൂമിയിലെ പ്രശ്‌നത്തിൽ പരാതിക്കാര്‍ക്ക് ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍. ഇതിനായി നിയമിക്കപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്റെ ...
കോഴിക്കോട് : മുനമ്പത്തെ ഭൂമി വിവാദത്തിൽ ശ്രദ്ധേയമായ വഴിത്തിരിവാകുന്ന നിർണ്ണായകമായ സംഭവവികാസം ഇന്നുണ്ടായേക്കും. മുനമ്പം ഭൂമിയുടെ ക്രയ വിക്രയാധികാരമുള്ള ഉടമസ്ഥാവകാശം ഉണ്ടായിരുന്ന ഫാറൂഖ് കോളേജ് നൽകിയ അപ്പീൽ ...
ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള വഖ്ഫ് ബോർഡുകൾ നടത്തിയ ഭൂമി കയ്യേറ്റത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ, തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് കല്യാൺ ബാനർജിയുടെ പ്രസ്‍താവന ചർച്ചയാകുന്നു. "മുസ്‌ലിംകൾ നമസ്‌കരിച്ചാൽ ആ ഭൂമി ...
കൊല്ലം: എസ്ഡിപിഐയുടെ പരിപാടി ഉദ്ഘാടനം ചെയ്യുന്നത് കോൺഗ്രസ് എംഎൽഎ. വഖ്ഫ്-മദ്രസ സംരക്ഷണ സമ്മേളനമാണ് കരുനാഗപ്പള്ളി എംഎൽഎ സി. ആർ മഹേഷ് ഉദ്ഘാടനം ചെയ്യുന്നത്. വഖ്ഫ് സംരക്ഷണ സമിതി ...
ബെംഗളൂരു : കർണാടകയിൽ വഖ്ഫ് അധിനിവേശത്തിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്ത് പ്രസംഗിച്ച വൊക്കലിഗ മഠാധിപതി കുമാര ചന്ദ്രശേഖരനാഥ സ്വാമിയെ വേട്ടയാടി കർണാടക സർക്കാർ. സമ്മേളനത്തിൽ പ്രസംഗിച്ചതിന് സ്വാമിക്കെതിരെ നേരത്തെ ...
ബെംഗളൂരു: സിനിമ സൈറ്റിലെ മാനസിക പീഡനത്തെ തുടർന്ന് സിനിമാ ഡ്രോൺ ടെക്‌നീഷ്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ കർണാടക വഖ്ഫ് മന്ത്രി സമീർ അഹമ്മദ് ഖാൻ്റെ മകൻ സായിദ് ...
ലക്നൗ: നൂറ്റാണ്ടുകൾ പഴക്കമുള്ള കോളേജിലും അവകാശവാദം ഉന്നയിച്ച് വഖ്ഫ് ബോർഡ്. ഉത്തർപ്രദേശിലെ വാരാണസിയിലെ 115 വർഷം പഴക്കമുള്ള കോളേജായ ഉദയ് പ്രതാപ് കോളേജിൻ്റെ ഉടമസ്ഥാവകാശമാണ് ലക്നൗ വഖ്ഫ് ...
കോഴിക്കോട്: മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന അവകാശവാദം വീണ്ടും തള്ളി കോഴിക്കോട് ഫാറൂഖ് കോളേജ് മാനേജ്‌മെന്റ്. ദാനമായി ലഭിച്ച ഭൂമിയാണ് വിൽപന നടത്തിയതെന്ന് മാനേജ്‌മെന്റ് വഖ്ഫ് ട്രൈബ്യൂണൽ വ്യക്തമാക്കി. ...
കോഴിക്കോട്: വഖ്ഫ് ട്രിബ്യൂണലിൽ മാദ്ധ്യമങ്ങൾക്ക് വിലക്ക്. മുനമ്പം കേസുമായി ബന്ധപ്പെട്ട നടപടികൾ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന് ജഡ്ജ് രാജൻ തട്ടിൽ അറിയിച്ചു. മുനമ്പം കേസിൽ ഫറൂഖ് കോളേജ് മാനേജ്മെന്റിന്റെ ...
എറണാകുളം: വഖ്ഫ് ഭീകരതക്കെതിരെ ഏകദിന ഉപവാസ പ്രാർത്ഥനയുമായി ന്യൂനപക്ഷ മോർച്ച. കൊച്ചിയിൽ ഹൈക്കോടതി ജംഗ്ഷനിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വോട്ടുബാങ്ക് ലക്ഷ്യം വച്ചാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് ബിജെപി സംസ്ഥാന ...
കൊച്ചി: വഖ്ഫ് ബോർഡുകൾ രാജ്യത്തൊട്ടാകെ പുതിയ വസ്തുവകകളിൽ അധിനിവേശം നടത്തിയ കഥകൾ പുറത്തുവന്നുകൊണ്ടിരിക്കുമ്പോൾ റിയൽ എസ്റ്റേറ്റ് മേഖലയെയും ഈ ഭീഷണി ബാധിക്കുന്നു. മുൻപ് വഖ്ഫ് ചെയ്യപ്പെട്ടിരിക്കാൻ സാധ്യതയുള്ള ...
ബെംഗളൂരു : വഖ്ഫ് അധിനിവേശം തുടരുന്ന കർണ്ണാടകയിൽ നിന്ന് ഏറെ ഭീതിജനകമായ വാർത്തകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. വിജയപുരയിൽ നിന്ന് ആരംഭിച്ച വഖ്ഫ് സ്വത്ത് തർക്കം ഇപ്പോൾ ...
കോഴിക്കോട്: മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന് ഉറച്ച് കാന്തപുരം വിഭാഗവും. സമുദായത്തിന് അവരുടെ വഖ്ഫ് സ്വത്തുക്കൾ തിരിച്ചുകിട്ടണമെന്നും കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറജിൽ പറയുന്നു. വഖ്ഫ് എന്ന പൊതുസ്വത്ത് ...