മത്സ്യത്തൊഴിലാളികളെ ഒഴിപ്പിക്കണമെങ്കിൽ ഞങ്ങളുടെ ശവത്തിൽ ചവിട്ടണം; വഖ്ഫ് ഭീകരതക്കെതിരെ ഏകദിന ഉപവാസ പ്രാർത്ഥനയുമായി ന്യൂനപക്ഷ മോർച്ച
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മത്സ്യത്തൊഴിലാളികളെ ഒഴിപ്പിക്കണമെങ്കിൽ ഞങ്ങളുടെ ശവത്തിൽ ചവിട്ടണം; വഖ്ഫ് ഭീകരതക്കെതിരെ ഏകദിന ഉപവാസ പ്രാർത്ഥനയുമായി ന്യൂനപക്ഷ മോർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2024, 04:45 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: വഖ്ഫ് ഭീകരതക്കെതിരെ ഏകദിന ഉപവാസ പ്രാർത്ഥനയുമായി ന്യൂനപക്ഷ മോർച്ച. കൊച്ചിയിൽ ഹൈക്കോടതി ജം​ഗ്ഷനിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വോട്ടുബാങ്ക് ലക്ഷ്യം വച്ചാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ എൻ രാധാകൃഷ്ണന്‍ പറഞ്ഞു. മുനമ്പത്തെ പാവങ്ങളുടെ ഭൂമി സംരക്ഷിക്കാന്‍ വന്‍ ജനപങ്കാളിത്തത്തോടെയുള്ള സമരത്തിന് ബിജെപി നേതൃത്വം നൽകുമെന്നും ഉപവാസ പ്രാർത്ഥന ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

“ലത്തീൻ മെത്രാൻ സഭയുമായി കൂടിക്കാഴ്ച നടത്തിയ ലീ​ഗ് നേതാക്കൾ സംസ്ഥാന സർക്കാരിന്റെ വക്താക്കളായാണ് സംസാരിച്ചത്. മുനമ്പത്തുള്ള മത്സ്യത്തൊഴിലാളികളായ ക്രൈസ്തവ സഹോദരങ്ങൾക്ക് താമസിക്കാൻ സർക്കാരിന്റെ ഔ​ദാര്യം എന്തിനാണ്. ഞങ്ങളുടെ ശവത്തിൽ ചവിട്ടി മാത്രമേ മത്സ്യത്തൊഴിലാളികളെ സർക്കാരിന് ഇവിടെ നിന്നും ഒഴിപ്പിക്കാനാകൂ. ഞങ്ങൾ ശക്തമായി മുന്നോട്ട് പോകും. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത അത്രയും ജനപങ്കാളിത്തത്തോടെ സമരത്തിന് ഞങ്ങൾ മുന്നിട്ടിറങ്ങും”- എ എൻ രാധാകൃഷ്ണന്‍ പറഞ്ഞു.

മുനമ്പം വിഷയം ജനശ്രദ്ധയിലേക്ക് കൊണ്ടുവന്നത് ന്യൂനപക്ഷ മോർച്ചയാണെന്നും പാവപ്പെട്ട ജനങ്ങളുടെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും ന്യൂനപക്ഷ മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ജിജി ജോസഫ് പറഞ്ഞു.

വഖ്ഫ് അധിനിവേശ ഭീഷണി നേരിടുന്ന മുനമ്പം ജനയതുടെ നീതിയ്‌ക്ക് വേണ്ടിയാണ് ന്യൂനപക്ഷ മോർച്ച ഏകദിന ഉപവാസ പ്രാർത്ഥന ആരംഭിച്ചത്. ന്യൂനപക്ഷ മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ജിജി ജോസഫിന്റെ നേതൃത്വത്തിലാണ് ഉപവാസ പ്രാർത്ഥന സംഘടിപ്പിച്ചത്.

Tags: ernakulamKochiMUNAMBAMWaqf
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies