മുനമ്പത്തെ ഭൂമി വഖ്ഫിൻ്റേതല്ല; സിദ്ദിഖ് സേഠ്-ഫാറൂഖ് കോളേജ് ഭൂമിയിടപാടുകൾ നിയമവിരുദ്ധം; മഹാരാജാവ് ഭൂമി വിറ്റത് അബ്ദുൾ സത്താർ ഹാജി മൂസയ്ക്ക്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുനമ്പത്തെ ഭൂമി വഖ്ഫിൻ്റേതല്ല; സിദ്ദിഖ് സേഠ്-ഫാറൂഖ് കോളേജ് ഭൂമിയിടപാടുകൾ നിയമവിരുദ്ധം; മഹാരാജാവ് ഭൂമി വിറ്റത് അബ്ദുൾ സത്താർ ഹാജി മൂസയ്‌ക്ക്

വെളിപ്പെടുത്തലുമായി അബ്ദുൾ സത്താർ ഹാജി മൂസയുടെ ചെറുമകൾ ഷംസാദ് ഹുസൈൻ സേഠ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 11:28 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: വഖ്ഫ് അധിനിവേശത്തിൽ മുനമ്പത്തെ ഭൂമി വിൽപനയിലും വൻ ക്രമക്കേട്. സിദ്ദിഖ് സേഠ് -ഫറൂഖ് കോളജ് ഭൂമിയിടപാടുകൾ നിയമവിരുദ്ധമാണെന്നും കൃത്രിമ രേഖകളിലെ ഭൂമിയാണ് സിദ്ദിഖ് സേഠ് വിൽപന നടത്തിയതെന്ന് അബ്ദുൾ സത്താർ ഹാജി മൂസയുടെ ചെറുമകൾ ഷംസാദ് ഹുസൈൻ സേഠ് വെളിപ്പെടുത്തി. ഇതോടെ മുനമ്പത്തെ ഭൂമിയിൽ വഖ്ഫിന് അധികാരമില്ലെന്ന തെളിയുകയാണ്.

തിരുവിതാംകൂർ മഹാരാജാവ് 404 ഏക്കർ ഭൂമി കൊടുത്തത് അബ്ദുൾ സത്താർ ഹാജി മൂസയ്‌ക്കായിരുന്നു. സിദ്ദിഖ് സേഠ് കൂട്ട് നിന്ന് പ്രമാണങ്ങളിൽ ക്രമക്കേട് നടത്തി. സർക്കാരിന്റെ കണ്ണിൽ പൊടിയിടനാണ് ഈ പ്രമാണങ്ങൾ 1950-ൽ സിദ്ദിഖ് സേഠ് ഉണ്ടാക്കിയതെന്ന് ഷംസാദ് ഹുസൈൻ സേഠ് പറഞ്ഞു. മുനമ്പത്തെ ഭൂമി വഖ്ഫിൻ്റേതല്ലെന്നതിന് ശക്തിപകരുന്നതാണ് ഷംസാദ് ഹുസൈൻ സേഠിന്റെ വെളിപ്പെടുത്തൽ.

തിരുവിതാകൂർ രാജവംശത്തിന്റെ ഭൂമി പാട്ടത്തിനായി ഒരു വ്യക്തിയുടെ കയ്യിലെത്തുകയായിരുന്നു. പിന്നീട് ഇത് ഫാറൂഖ് കോളേജിലേക്ക് കൈമാറിയതോടെയാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. ഇതിനിടയിലാണ് കുടുംബത്തിന്റെ ഭാ​ഗത്ത് നിന്ന് നിർണായകമായ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. സിദ്ദിഖ് സേഠ് ഫാറൂഖ് കോളേജിന് ഭൂമി നൽകിയെന്നാണ് മുനമ്പത്തെ ഭൂമിയെ കുറിച്ച് പറയുന്നത്. രാജ്യഭരണകാലത്ത് തിരുവിതാകൂർ രാജാവ് ഗുജറാത്തിൽ നിന്നെത്തിയ വ്യാപാരിയായിരുന്ന അബ്ദുൾ സത്താൽ‌ സേഠിന് ഭൂമി ​പാട്ടത്തിന് നൽകുകയായിരുന്നുവെന്നും
പിന്നീട് ഈ കുടുംബത്തിലെ അം​ഗമെന്ന നിലയിൽ ഒരാളെത്തി ഫാറൂഖ് കോളേജ് ആരംഭിക്കുന്ന സമയത്ത് നൽകുകയും ചെയ്തുവെന്നാണ് വഖ്ഫ് ബോർഡ് അവകാശ വാദം ഉന്നയിക്കുന്നത്. എന്നാൽ സിദ്ദിഖ് സേഠിന് അബ്ദുൾ സത്താർ ഹാജി മൂസയുടെ കുടുംബവുമായി രക്തബന്ധമില്ലെന്ന് കുടുംബം പറയുന്നു.

കുടുംബ സുഹൃത്ത് മാത്രമായിരുന്നു സിദ്ദിഖ് സേഠ്. പിതാവിന്റെ സഹോദരന് ഭൂമി നോക്കാൻ സാധിക്കാതെ വന്നപ്പോൾ സിദ്ദിഖ് സേഠിനെ നോക്കാൻ ഏൽപ്പിച്ചിരുന്നു. പിന്നീട് അയാൾ ഈ കുടുംബത്തിൽ നിന്ന് തന്നെ ഈ സ്വത്ത് തട്ടിയെടുക്കുകയായിരുന്നുവെന്നും ഫാറൂഖ് കോളേജിന് നൽകിയെന്നുമാണ് ചെറുമകൾ പറയുന്നത്. രേഖകളടക്കം അവർ പുറത്തുവിട്ടിട്ടുണ്ട്.

വിഷയവുമായി സർക്കാർ നിയോ​ഗിച്ചിട്ടുള്ള അന്വേഷണ കമ്മീഷന്റെ അന്വേഷണം പുരോ​ഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ഫാറൂഖ് കോളേജിനും വഖ്ഫ് ബോർഡിനും റവന്യു വകുപ്പിനും ഭൂമി സംബന്ധിച്ച് നോട്ടീസ് നൽകിയിരുന്നു.

Tags: KochiMUNAMBAMWaqfShamshad Hussain Seth
Share
Tweet
SendShare

More News from this section

കേരളത്തില്‍ കുറേ പെണ്‍ പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

Latest News

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies