മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ലെന്ന ഹൈക്കോടതിയുടെ പ്രഖ്യാപനം സ്റ്റേ ചെയ്ത് സുപ്രീംകോടതി
ന്യൂഡല്‍ഹി: മുനമ്പത്തെ തർക്ക ഭൂമി വഖ്ഫ് ഭൂമിയല്ലെന്ന കേരള ഹൈക്കോടതിയുടെ പ്രഖ്യാപനത്തിന് സുപ്രീംകോടതിയുടെ സ്റ്റേ . വിവാദ ഭൂമിയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. വഖ്ഫ് ഭൂമിയല്ലെന്ന ...
























