Waqf - Janam TV

Waqf

വഖ്ഫ് കൊള്ളയുടെ ഇരയായി വയനാട് ടൗൺ‌ മസ്ജിദ് ഇമാമും; തവിഞ്ഞാലിലെ 5.77 ഏക്കർ ഭൂമിയിൽ അവകാശവാദം; ബോർഡ് ഉരുണ്ടുകളിക്കുകയാണെന്ന് ഇമാം

കൽപ്പറ്റ: വഖ്ഫിൻ്റെ കഴുകൻ കണ്ണുകൾ വയനാട് ടൗൺ‌ മസ്ജിദ് ഇമാമിന് നേരെയും. ‌വയനാട് തവിഞ്ഞാലിലെ 5.77 ഏക്കർ ഭൂമി വഖ്ഫ് സ്വത്താണെന്നാണ് ബോർഡിൻ്റെ പുതിയ അവകാശവാദം. ഇമാം ...

വനദുർഗാക്ഷേത്രത്തിന്റെ 11 ഏക്കർ ഭൂമി വഖ്ഫ് സ്വത്താക്കി മാറ്റി; അധിനിവേശം കുടകിലും

മടിക്കേരി: കർണാടകയിൽ വിജയപുരയിൽ നിന്നും ആരംഭിച്ച വഖ്ഫ് ബോർഡിന്റെ അധിനിവേശം സംസ്ഥാനമൊട്ടാകെ വ്യാപിച്ച് ഇപ്പോൾ കുടകിലും എത്തിച്ചേർന്നിരിക്കുന്നു.നൂറുകണക്കിന് വർഷങ്ങളായി ആരാധിക്കപ്പെടുന്ന വനദുർഗാ ക്ഷേത്രത്തെ വഖ്ഫ് സ്വത്താക്കി മാറ്റിയതായി ...

ആഞ്ജനേയ സ്വാമി ക്ഷേത്രത്തിനും രക്ഷയില്ല: ചിക്കബല്ലാപ്പൂരിലെ ഗുട്ടാഞ്ജനേയ ക്ഷേത്രത്തെ ഖബറിസ്ഥാനാക്കി വഖ്ഫ് അധിനിവേശം

ബെംഗളൂരു : കർണാടക സംസ്ഥാനത്ത് തുടരുന്ന വഖ്ഫ് അധിനിവേശത്തിൽ ചിക്കബല്ലാപ്പൂരിലെ ആഞ്ജനേയ ക്ഷേത്രത്തിനും ഭീഷണി. ചിക്കബെല്ലാപൂർ ജില്ലയിലെ ഷിഡ്‌ലഘട്ട താലൂക്കിലെ ബെല്ലൂട്ടി ഗ്രാമത്തിലെ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലാണ് ...

മുത്തലാഖും ആർട്ടിക്കിൾ 370-യും റദ്ദാക്കിയത് പോലെ വഖ്ഫ് നിയമവും റദ്ദാക്കണം; മതനിയമം രാജ്യത്തിന് ആവശ്യമില്ല : കെ.പി. ശശികല ടീച്ചർ

വഖ്ഫ് ബോർഡുമായി ബന്ധപ്പെട്ട കാര്യം കേരളത്തിൽ മാത്രം ഒതുങ്ങുന്ന വിഷയമല്ലെന്ന് ഹിന്ദുഐക്യ വേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല ടീച്ചർ. വഖ്ഫ് വിഷയം ഭാരതത്തെ മുഴുവൻ ബാധിക്കുന്ന പ്രശ്നമാണെന്നും ...

മുനമ്പം സമരം; ക്രൈസ്തവ സഭകളുടെ പ്രതിഷേധം തലസ്ഥാനത്തേക്കും; ഐക്യദാർഢ്യവുമായി പാളയത്ത് ചൊവ്വാഴ്ച പ്രതിഷേധക്കൂട്ടായ്മ

തിരുവനന്തപുരം: മുനമ്പം സമരത്തിന് ഐക്യദാർഢ്യവുമായി തിരുവനന്തപുരത്തും പ്രതിഷേധക്കൂട്ടായ്മ. കത്തോലിക്ക ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിലാണ് നവംബർ 12 (ചൊവ്വാഴ്ച) പ്രതിഷേധം നടക്കുക. വൈകുന്നേരം 4.30 ന് പാളയം രക്തസാക്ഷി ...

നിയമസഭയിലെ പ്രമേയമാണ് വർ​ഗീയം; മുനമ്പം വിഷയം വർ​ഗീയമാക്കാൻ ശ്രമിച്ചത് ഇൻഡി സഖ്യം:കേന്ദ്ര മന്ത്രി ജോർ‌ജ് കുര്യൻ

മുനമ്പം വിഷയം വർ​ഗീയമാക്കാൻ ശ്രമിച്ചത് ഇൻഡി സഖ്യമെന്ന ആരോപണവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. വർ​ഗീയ പ്രമേയമാണ് നിയമസഭയിൽ പാസാക്കിയതെന്ന് അവർക്ക് മനസിലാകുന്നുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. നിയമസഭയിലെ ...

മുനമ്പത്ത് കാണിക്കുന്നത് വർ​ഗീയ രാഷ്‌ട്രീയം; വോട്ട് ബാങ്ക് ഭയന്നാണ് സ്ഥാനാർത്ഥികൾ പ്രതികരിക്കാത്തതെന്ന് കെ. സുരേന്ദ്രൻ

മുനമ്പത്ത് കാണിക്കുന്നത് വർ​ഗീയ രാഷ്ട്രീയമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മുനമ്പത്തെ കുറിച്ച് പറയുമ്പോൾ തന്നെ കേസെടുക്കുകയാണ്. സുരേഷ് ​ഗോപിക്കെതിരെ കേരള പൊലീസ് കേസെടുത്തിരിക്കുകയാണ്. തികഞ്ഞ ...

തളിപ്പറമ്പ് ക്ഷേത്രത്തിന് സമീപമുള്ള വസ്തുക്കളിലും അവകാശവാദം ഉന്നയിച്ച് വഖ്ഫ്; അധിനിവേശത്തിൽ‌ ഇടത് വലത് മുന്നണികൾ നിലപാട് അറിയിക്കാത്തത് എന്തുകൊണ്ട്?

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപമുള്ള വസ്തുക്കളിലും അവകാശവാദം ഉന്നയിച്ച് വഖ്ഫ് ബോർഡ്. അവകാശവാദങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വിഷയത്തിൽ ഇടത് വലത് ...

ജയിച്ചാൽ നിയമസഭയിൽ മുനമ്പത്തിന്റെ നാവായി ഉണ്ടാകും; സമരത്തിന് വർ​ഗീയ നിറം നൽകുന്നത് ന്യൂനപക്ഷ മന്ത്രി; മുനമ്പം സമരപ്പന്തലിലെത്തി സി.‌ കൃഷ്ണകുമാർ

മുനമ്പത്തെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി.‌ കൃഷ്ണകുമാർ. പാലക്കാട് ജയിച്ചാൽ മുനമ്പത്തുകാരുടെ നാവായി നിയമസഭയിൽ ഉണ്ടാകുമെന്ന് അദ്ദേ​ഹം ഉറപ്പുനൽകി. ന്യൂനപക്ഷ മന്ത്രിയാണ് സമരത്തെ ...

“നാലക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതം”; സുരേഷ് ഗോപിയുടെ പ്രസംഗത്തിനെതിരെ പരാതി നൽകി കോൺഗ്രസ്; പ്രസംഗം കേൾക്കാം

വയനാട് : കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ വേട്ടയാടാനുറച്ച് കോൺഗ്രസ്. വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളുടെ പേരിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് ...

വഖ്ഫ് കയ്യേറ്റത്തിനെതിരെ; എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ ഇന്ന് മുനമ്പത്ത്

പാലക്കാട്: എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ ഇന്ന് മുനമ്പത്ത്. രാവിലെ 8.80-നാകും വഖ്ഫ് അധിനിവേശത്തിനെതിരെ റിലേ സത്യാ​ഗ്രഹം നടത്തുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തും. നിരാഹാര സമരം 29-ാം ...

ക്രൈസ്തവ പുരോ​ഹിതർ വർ​ഗീയത പറയുന്നുവെന്ന് വഖ്ഫ് മന്ത്രി; ളോഹ ഊരിമാറ്റി ഖ​ദറിട്ട് സമരപ്പന്തലിൽ നിൽക്കാനാകില്ല, അതല്ല അതിന്റെ മാർ​ഗം: മാർ റാഫേൽ തട്ടിൽ

മുനമ്പം: ക്രൈസ്തവ പുരോ​ഹിതർ വർ​ഗീയത പറയുന്നുവെന്ന വഖ്ഫ് മന്ത്രിയുടെ വിവാദ പരാമർശത്തിന് മറുപടി നൽകി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ...

മുസ്ലീം വ്യക്തിയിൽ നിന്ന് വാങ്ങിയ കൃഷിഭൂമിക്ക് 51 വർഷങ്ങൾക്ക് ശേഷം വഖ്ഫ് മുദ്ര: കർഷകൻ ആത്മഹത്യ ചെയ്തത് പോസ്റ്റ് ചെയ്ത തേജസ്വി സൂര്യക്കെതിരെ കേസ്

ബെംഗളൂരു : വഖ്ഫ് അധിനിവേശത്തിന്റെ ഇരയായ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിവാദം. വഖ്ഫ് ക്രൂരതയുടെ വാർത്തകൾ നിരന്തരം പുറത്തുവരുന്ന കർണാടകയിലാണ് പുതിയ സംഭവ വികാസം. ഹാവേരി ...

മുനമ്പത്ത് പോയി ആശ്വസിപ്പിക്കുന്നവർ, നിയമസഭയിലെത്തി പ്രമേയം പാസാക്കുമ്പോൾ മൗനത്തിൽ; വഖ്ഫ് വിഷയത്തെ തമസ്കരിക്കാൻ ശ്രമിക്കുന്നത് ശരിയല്ല: പാലക്കാട് രൂപത

പാലക്കാട്: വഖ്ഫ് വിഷയത്തിൽ മൗനം പാലിക്കുന്ന രാഷ്ട്രീയ നേതാക്കൾക്കെതിരെ പാലക്കാട് രൂപത. മുനമ്പത്ത് പോയി അവർക്ക് യാതൊരു കുഴപ്പവും ഇല്ലെന്ന് ചില രാഷ്ട്രീയ നേതാക്കൾ പറയുന്നുവെന്നും എന്നാൽ ...

മുസ്ലീം രാഷ്‌ട്രങ്ങളിൽ പോലും വഖ്ഫ് നിയമമില്ല; ഇന്ന് മുനമ്പമെങ്കിൽ നാളെ മറ്റൊരു സ്ഥലമാകും; സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുമ്മനം രാജശേഖരൻ

മുനമ്പത്തെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി കേന്ദ്ര നിർവാഹക സമിതിയം​ഗം കുമ്മനം രാജശേഖരൻ. ഇന്ന് മുനമ്പത്താണ് വഖ്ഫ് അധിനിവേശമെങ്കിൽ നാളെ മറ്റൊരു സ്ഥലമാകുമെന്നും മുനമ്പത്ത് അനുവദിച്ച് കൊടുത്താൽ, ...

വഖ്ഫ് ബോർഡിനെ നിസാരമായി കാണാൻ കഴിയില്ല; കൽ‌പ്പാത്തിയിൽ ഉൾപ്പടെ അവകാശവാദം ഉന്നയിച്ചേക്കാം: തുഷാർ വെള്ളാപ്പള്ളി

പാലക്കാട്: കൽ‌പ്പാത്തിയിൽ ഉൾപ്പടെ വഖ്ഫ് ബോർ‌ഡ് അവകാശവാദം ഉന്നയിച്ചേക്കാമെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. വഖ്ഫ് ബോർഡിനെ നിസാരമായി കാണാൻ സാധിക്കില്ല. വഖ്ഫ് ഏതെങ്കിലും ഭൂമിയിൽ നോട്ടീസ് ...

സിദ്ധരാമയ്യയുടെ നാട്ടിലും വഖ്ഫ് ബോർഡ് അധിനിവേശം; 2020ൽ ഹിന്ദു ഭൂമി, 2024ൽ വഖ്ഫ് സ്വത്ത്

മൈസൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നാട്ടിലും വഖ്ഫ് ബോർഡ് അധിനിവേശം നടത്തി. 2020ൽ ഹിന്ദു ഭൂമി ആയിരുന്ന വസ്തു 2024ൽ വഖ്ഫ് സ്വത്ത് ആക്കി മാറ്റിയാണ് അധിനിവേശം ...

ഒരു സുപ്രഭാതത്തിൽ സ്‌കൂൾ ഗ്രൗണ്ടിൽ ദർഗ്ഗ ഉയർന്നു വന്നു; സർ മോക്ഷഗുണ്ടം വിശ്വേശ്വരയ്യ പഠിച്ച സ്കൂൾ വഖ്ഫ് ബോർഡ് കയ്യേറി

ബെംഗളൂരു: സർ എം വിശ്വേശ്വരയ്യ പ്രാഥമിക വിദ്യാഭ്യാസം നേടിയ സർക്കാർ സ്‌കൂൾ വഖ്ഫ് സ്വത്താണെന്ന് അവകാശവാദം. ഭാരതത്തിലെ എൻജിനീയറിങ് കുലപതിയായിരുന്ന മോക്ഷഗുണ്ടം വിശ്വേശ്വരയ്യ പഠിച്ച ചിക്കബല്ലാപ്പൂർ താലൂക്കിലെ ...

മുനമ്പം വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിക്കുന്നവർക്ക് ഒപ്പമായിരിക്കും സഭ: പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ മുനമ്പം വിഷയത്തിലും, കാർഷിക വിഷയങ്ങളിലുമെല്ലാം അനുകൂല നിലപാട് സ്വീകരിക്കുന്നവർക്ക് ഒപ്പമായിരിക്കും സഭ പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ. "മുനമ്പം വിഷയത്തിൽ നിയമസഭയിൽ ...

വഖ്ഫ് അധിനിവേശ ഭീകരത: ഹിന്ദുഐക്യവേദി പ്രക്ഷോഭത്തിന്; കൊച്ചിയിൽ ജനകീയ കണ്‍വന്‍ഷൻ , 11ന് ചെറായിയിൽ ഭൂസംരക്ഷണ സമ്മേളനം

കൊച്ചി: മുനമ്പം വിഷയത്തിന് അടിസ്ഥാന കാരണമായ വഖ്ഫ് ബോര്‍ഡിന്റെ കരിനിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രക്ഷോഭം നടത്തുന്നു. എട്ടാം തീയതി വെള്ളിയാഴ്ച കലൂര്‍ എജെ ഹാളില്‍ ...

ചരിത്രപ്രസിദ്ധമായ ബിദാർ കോട്ടയിൽ കണ്ണ് വെച്ച് കർണാടക വഖ്ഫ് ബോർഡ് : 17 ചരിത്ര സ്മാരകങ്ങൾ വഖ്ഫ് സ്വത്താണെന്ന് വാദം

ബെംഗളൂരു: കർണാടകയിലെ കർഷകരുടെയും മഠങ്ങളുടെയും ഭൂമിയിൽ അധിനിവേശം നടത്തിയ വഖ്ഫ് ബോർഡ് അടുത്തതായി നോട്ടമിട്ടിരിക്കുന്നത് ചരിത്രപ്രസിദ്ധമായ ബിദർ കോട്ടയിലേക്കാണ്. കോട്ടയ്ക്കുള്ളിലെ 17 സ്മാരകങ്ങൾ വഖ്ഫ് സ്വത്താണെന്നാണ് വാദം. ...

വഖ്ഫ് ബോർഡ് കൊള്ള സംഘം; കുടപിടിക്കുന്നത് കോൺ​ഗ്രസ്, രാജ്യതാത്പര്യത്തിന് വിരുദ്ധമായി പ്രമേയം പാസാക്കിയ ചരിത്രമാണ് കേരളത്തിനുള്ളതെന്ന് ആർവി ബാബു

വഖ്ഫ് ബോർഡ് കൊള്ള സംഘമായി മാറിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് ആർ.വി ബാബു. രാജ്യത്തെ വിവിധ സ്ഥലങ്ങളിലാണ് വഖ്ഫ് അവകാശവാദം ഉന്നയിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വഖ്ഫ് ...

കൽപ്പാത്തി അ​ഗ്രഹാരങ്ങളും വഖ്ഫ് ഭീഷണിയിൽ; കേരള നിയമസഭ പാസാക്കുന്ന പ്രമേയങ്ങളെല്ലാം നാടിന് എതിരായിട്ടുള്ളതാണെന്ന് കെ. സുരേന്ദ്രൻ

പാലക്കാട്: കൽപ്പാത്തി അ​ഗ്രഹാരങ്ങളും വഖ്ഫ് ഭീഷണിയിലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ധോണിയിലും നൂറണിയിലും ഉൾപ്പടെ വഖ്ഫ് ഭീഷണി നിലനിൽക്കുന്നു. അ​ഗ്രഹാരങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നുവെന്ന് ...

കുടിയൊഴിപ്പിക്കലൊക്കെ മനസിൽ വച്ചാൽ‌ മതി; മുസ്ലീം തീവ്രവാദികൾ ഉണ്ടാക്കിയ കള്ള കച്ചവടമാണിത്; വഖ്ഫ് കയ്യേറ്റത്തിനെതിരെ പിസി ജോർജ്

കോട്ടയം: വഖ്ഫ് അധിനിവേശത്തിനെതിരെ ശക്തമായി പ്രതികരിച്ച് പിസി ജോർജ്. കുടിയൊഴിപ്പിക്കുമെന്ന നയമൊക്കെ മനസിൽ വച്ചാൽ മതിയെന്നും പിടിച്ചുപറിക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം ജനംടിവിയോട് പറഞ്ഞു. കർണാടകയിൽ പൊതുമേഖലാ ...

Page 2 of 3 1 2 3