Waqf - Janam TV

Waqf

വഖ്ഫ് അധിനിവേശം; ശോഭ സുരേന്ദ്രൻ ഇന്ന് മുനമ്പത്ത്; ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി വാഹനജാഥ നടത്തും

കൊച്ചി: വഖ്ഫ് അധിനിവേശത്തിനെതിരെ മുനമ്പത്തെ തീരദേശ ജനത നടത്തുന്ന സമരത്തിന് പിന്തുണയുമായി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ ഇന്ന് മുനമ്പത്ത്. വൈകുന്നേരം മൂന്നിന് ചെറായിൽ നിന്നും ...

വഖ്ഫ് അധിനിവേശം: കർഷകർ ഉടൻ താലൂക്ക് ഓഫീസുകളിലെത്തി ഭൂരേഖകൾ പരിശോധിക്കണമെന്ന് കർണാടക ബിജെപി

ബെംഗളൂരു : പതിറ്റാണ്ടുകളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കർഷക ഭൂമികൾക്ക് വഖ്ഫ് മുദ്ര ചാർത്തുന്നത് പതിവായ കർണാടകത്തിൽ കർഷകർ ഉടൻ താലൂക്ക് ഓഫീസുകളിലെത്തി ഭൂരേഖകൾ പരിശോധിക്കണമെന്ന് കർണാടക ബിജെപി ആഹ്വാനം ...

മുനമ്പത്തെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം; BJP അവർ‌ക്കൊപ്പമുണ്ടാകും; വർ​ഗീയത ഉണ്ടാക്കാൻ ശ്രമിക്കുന്നത് ഇടത് ഇൻഡിയും വലത് ഇൻഡിയും

മുനമ്പത്തെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഭരണഘടനാപരമായ അവകാശം പുനഃസ്ഥാപിക്കുന്നതിനായി അടിയന്തരാവസ്ഥ കാലഘട്ടത്തിൽ സമരം ചെയ്ത പ്രസ്ഥാനമാണ് ബിജെപിയെന്നും മുനമ്പത്തെ വഖ്ഫ് അധിനിവേശത്തിൽ ...

ചേരിനിവാസികളായ 300-ലധികം നിരാലംബകുടുംബങ്ങൾക്ക് വഖ്ഫ് കുരുക്ക്: തലമുറകളായി താമസിച്ചു വന്ന ഭൂമി വഖഫ് ആണെന്ന് വാദം: മസ്‌കിയിൽ പട്ടയവിതരണപരിപാടി റദ്ദാക്കി

റായ്ച്ചൂർ: കിടപ്പാടത്തിന്മേൽ വഖ്ഫ് ബോർഡിന്റെ അവകാശവാദം മസ്കി ടൗണിലെ നിരാലംബരായ ചേരി നിവാസികളെ വഴിയാധാരമാക്കി. വഖ്ഫ് അധിനിവേശം സംഹാരതാണ്ഡവമാടുന്ന കർണാടകയിലാണ് ഈ സംഭവവും. റായ്ച്ചൂർ ജില്ലയിലെ മാസ്കി ...

ബെല്ലാരിയിലും കർഷകരുടെ മേൽ വഖഫ് അധിനിവേശം: രണ്ട് തലമുറകളായി കൈവശമിരിക്കുന്ന പൈതൃക സ്വത്തിന് നോട്ടീസ്

ബെല്ലാരി: കർണാടകത്തിലെ വഖഫ് ഭൂമി തർക്കം ബല്ലാരിയിലേക്കും വ്യാപിച്ചു. ബല്ലാരി താലൂക്കിലെ ബൊമ്മൻഹള വില്ലേജിലെ പത്തിലധികം കർഷകർക്ക് വഖഫ് ബോർഡ് നോട്ടീസ് നൽകി. ഇവിടെ പത്തിലധികം കർഷകർക്ക് ...

വഖഫ് അധിനിവേശം; പാർട്ടി പ്രവർത്തകർക്കും രക്ഷയില്ല; പുന്നപ്ര വയലാർ രക്തസാക്ഷിയുടെ കുടുംബത്തെയും കൈവിട്ട് പിണറായി സർക്കാർ

കൊച്ചി: വഖഫ് അധിനിവേശത്തിന് വീണ്ടും കുടപിടിച്ച് പിണറായി സർക്കാർ‌. കമ്യൂണിസ്‍റ്റ് പാർട്ടിയുടെ പുന്നപ്ര വയലാർ വിപ്ലവ സമരത്തിൽ രക്തസാക്ഷിയായ കുടുംബമാണ് വഖഫ് അധിനിവേശത്തിന്റെ ദുരിതം പേറുന്നത്. പുന്നപ്ര ...

മുനമ്പത്ത് പോയി നിങ്ങൾക്കൊപ്പമെന്ന് പറയും,നിയമസഭയിൽ ജനങ്ങൾക്കെതിരെ പ്രമേയം പാസാക്കും; ഇൻഡി മുന്നണിയുടേത്‌ തികച്ചും നിഷേധാത്മകമായ സമീപനം: വി മുരളീധരൻ

തിരുവനന്തപുരം: മുനമ്പത്തെ ജനങ്ങളെ സംസ്ഥാന സർക്കാർ കബളിപ്പിക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്ര സർക്കാർ ജനങ്ങളുടെ ആശങ്കകൾ മനസിലാക്കുന്നുണ്ടെന്നും എന്നാൽ കോൺ​ഗ്രസും കമ്യൂണിസ്റ്റും വിഷയത്തെ ​ഗൗരവകരമായി ...

Page 3 of 3 1 2 3