Wayanad Landslide - Janam TV

Wayanad Landslide

മണ്ണിലേക്ക് ഒരുമിച്ച് മടങ്ങി അവർ; ഉരുൾ കവർന്നവരിൽ തിരിച്ചറിയാത്ത 67 പേരിൽ എട്ട് പേർക്ക് പുത്തുമലയിൽ കൂട്ട സംസ്‌കാരം

വയനാട്: ഒരുമിച്ച് ഒരു നാട്ടിൽ കഴിഞ്ഞവർക്ക് ഓരേ ശ്മശാനത്തിൽ കൂട്ട കുഴിമാടം ഒരുക്കി വയനാട്. മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവർക്ക് കണ്ണീരോടെ നാട് വിട ചൊല്ലി. ഉരുൾ കവർന്നവരിൽ ...

ദുരന്തങ്ങളുടെ ഒരു കാരണം ജനസംഖ്യാ വർദ്ധനവ്; കേരളത്തിൽ സംഭവിക്കുന്ന ചെറിയൊരു അപകടത്തിന് പോലും ആഘാതം വലുതായിരിക്കും: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ

തിരുവനന്തപുരം: ദുരന്തങ്ങളുടെ ആ​ഘാതം വർദ്ധിപ്പിക്കുന്നതിൽ ഒരു കാരണം കേരളത്തിലെ ഉയർന്ന ജനസാന്ദ്രതയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ നീത കെ. ​ഗോപാൽ. ജനംടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ...

ദുരിന്തഭൂമിയിൽ സേവനനിരതരായി എബിവിപി; വയനാട്ടിലെ വിദ്യാർത്ഥികൾക്കായുള്ള പഠനോപകരണ സമാഹരണവും പുരോഗമിക്കുന്നു

വയനാട്: ഉരുൾപൊട്ടൽ പിഴുതെറിഞ്ഞ മേപ്പാടി നഗരത്തിന്റെ ശുചീകരണ പ്രവർത്തനത്തിൽ കർമനിരതരായി എബിവിപിയും സ്റ്റുഡന്റ്‌സ് ഫോർ സേവ പ്രർത്തകരും. അമ്പതോളം പ്രവർത്തകരാണ് ആറാം ദിവസവും ദുരന്തഭൂമിയിൽ പ്രവർത്തിക്കുന്നത്.| സേവാഭാരതിയോടൊപ്പം ...

ദുരന്തമുഖത്ത് നിന്ന് നേരെ ഡൽഹിയിലേക്ക്; പ്രധാനമന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്തി കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഡൽഹിയിലെ വസതിയിലെത്തി സന്ദർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കേന്ദ്ര ഏജൻസികൾ വയനാട്ടിൽ നടത്തിയ സ്തുത്യർഹമായ ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയോട് ജോർജ് കുര്യൻ സംവദിച്ചു. ...

അന്ത്യ കർമ്മങ്ങൾക്കായി..;വയനാട് ദുരന്തത്തിൽ മരിച്ചവരുടെ സംസ്‌കാരം നടത്തി സേവാഭാരതി; ചിതാഭസ്മം കൈമാറി

പ്രകൃതിയോടിണങ്ങി കഴിഞ്ഞ ഇടത്തെ പ്രകൃതി തന്നെ നശിപ്പിച്ചത് നിമിഷ നേരം കൊണ്ടായിരുന്നു. മുണ്ടക്കൈയെന്ന ഗ്രാമത്തെ ഉരുളെടുത്തപ്പോൾ ജീവൻപൊലിഞ്ഞത് നിരവധി പേർക്ക്. ആര് എന്ത് എന്നറിയാത്തവർക്ക് പോലും ഇന്ന് ...

വയനാട്ടിലെ ഉരുൾപൊട്ടൽ; അനുശോചനം രേഖപ്പെടുത്തി ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ്

ബെയ്‌ജിങ്‌: 350 ലധികം പേരുടെ ജീവൻ കവർന്ന വയനാട്ടിലെ ഉരുൾപൊട്ടലിൽ അനുശോചനം രേഖപ്പെടുത്തി ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനീസ് പ്രധാനമന്ത്രി അനുശോചന ...

“എനിക്ക് ആർമീനെ ഇഷ്ടാണ്, ഒരുപാടിഷ്ടാണ്”; സൈന്യത്തിന് കത്തെഴുതി വൈറലായ റയാന്റെ പ്രതികരണമിങ്ങനെ..

കോഴിക്കോട് പെരുമണ്ണയിലെ മൂന്നാം ക്ലാസുകാരൻ റയാൻ സൈന്യത്തിന് എഴുതിയ കത്ത് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. വയനാട്ടിൽ ദുരന്തഭൂമിയിൽ രക്ഷാദൗത്യത്തിലേർപ്പെടുന്ന സൈന്യത്തിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിട്ടായിരുന്നു റയാൻ കത്തെഴുതിയത്. റയാന്റെ അഭിനന്ദക്കത്ത് ...

‘കേരളം നൽകിയ സ്‌നേഹം ചേർത്തു പിടിക്കുന്നു; വയനാടിനായി 25 ലക്ഷം രൂപ നൽകി അല്ലു അർജുൻ

ഉരുൾപൊട്ടലിൽ വഴിമുട്ടിയ ജീവിതങ്ങളെ കരകയറ്റാൻ കേരളത്തിനൊപ്പം തെലുങ്ക് താരം അല്ലു അർജുനും. ഉരുളെടുത്ത ജീവിതങ്ങൾക്ക് വീട് നിർമിച്ചു നൽകുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് ...

ബിജെപി സംസ്ഥാന നേതൃത്വം പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കും; കേന്ദ്രസഹായം ഉറപ്പാക്കുമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ദേശീയദുരന്തമെന്ന പരി​ഗണനയ്ക്ക് കീഴിൽ വരുന്ന എല്ലാ സഹായങ്ങളും വയനാടിന് ലഭ്യമാക്കാൻ വേണ്ടിയുള്ള ഇടപെടലുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രസർക്കാർ വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ...

വയനാടിന്റെ സഹിഷ്ണുതയും ധൈര്യവും പ്രചോദനം; ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വയനാട്: ഉരുൾപൊട്ടലിലെ ദുരിതബാധിതർക്കൊപ്പം എല്ലാവരുമുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വയനാടിന്റെ പുനരധിവാസത്തിനായി നാട് ഒരുമിച്ചാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ദുരിതഭൂമിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഏജൻസികളും സന്നദ്ധസംഘടനകളും ചേർന്ന് ...

വയനാട്ടിൽ സഹായവാഗ്ദാനം നൽകിയവർക്കെതിരെ അശ്ലീല കമന്റ്; സൈബർ ആക്രമണത്തിന് ഇരയായത് ഒന്നുമറിയാത്ത വേറൊരാൾ: പ്രചരിപ്പിച്ചത് ആശുപത്രിക്കിടക്കയിലെ ചിത്രം

തിരുവനന്തപുരം: ഉരുൾപൊട്ടലിൽ അമ്മമാർ മരിച്ച കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ സന്നദ്ധത അറിയിച്ച ഫേസ്ബുക്ക് പോസ്റ്റിൽ അശ്ലീല കമന്റിട്ട സംഭവത്തിൽ സൈബർ ആക്രമണം നടന്നത് ആളുമാറി. കമന്റിട്ട ജോർജിന്റെ ...

സ്വന്തം വീട്ടിൽ സംഭവിച്ച വേദനയോടെയാണ് ഓരോ വാർത്തയും കേൾക്കുന്നത്; വയനാടിന്റെ പുനരധിവാസത്തിന് ഒരുമിച്ച് നിൽക്കണമെന്ന് മഞ്ജു വാര്യർ

വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിന് കേരളം ഒറ്റക്കെട്ടായി നിൽക്കണമെന്ന് മഞ്ജു വാര്യർ. ഉരുൾപൊട്ടൽ വിതച്ച ദുരിതത്തെ മലയാളികളുടെ ഒന്നടങ്കം വേദനയായിട്ടാണ് കാണുന്നത്. സ്വന്തം വീട്ടിൽ സംഭവിച്ച വേദനയോടെയാണ് ഓരോ ...

എന്റെ നാടിനെ തിരിച്ചു തരണം; വയനാട്ടിൽ പരിസ്ഥിതി പഠനങ്ങൾ കൃത്യമായി നടപ്പാക്കിയില്ലെന്ന് സണ്ണി വെയ്ൻ

നാടിനോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം പേരിനൊപ്പം നാടിന്റെയും പേരുചേർത്ത് വച്ചൊരാൾ. ഉള്ളിൽ സ്‌നേഹത്തിന്റെ ആ നനവ് എപ്പോഴും കൊണ്ടുനടക്കുന്നൊരാൾ. വയനാട്ടുകാരൻ സുജിത്ത് ഉണ്ണികൃഷ്ണനെ മലയാളി അറിയുന്നത് സണ്ണി ...

ദുരന്ത ബാധിത മേഖലയിലെ എല്ലാവർക്കും സൗജന്യ റേഷൻ നൽകും: മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ എല്ലാവർക്കും സൗജന്യ റേഷൻ നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ,ചൂരൽമല പ്രദേശങ്ങളിലെ ARD44 , 46 റേഷൻ കടകളിലെ ...

ആശ്വാസമേകാൻ സുരേഷ് ​ഗോപിയെത്തി; കേന്ദ്രം കാര്യങ്ങൾ വിലയിരുത്തുന്നു, ദുരിതബാധിതരുടെ മാനസിക ആരോഗ്യവും പുനരധിവാസവും പ്രധാനമെന്ന് കേന്ദ്രമന്ത്രി

മേപ്പാടി: കേന്ദ്രമന്ത്രി സുരേഷ് ​ഗോപി വയനാട്ടിൽ. രാവിലെ 10.30-ഓടെ ചൂരൽമലയിലും മുണ്ടക്കൈയിലും സന്ദർശനം നടത്തും. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും കേന്ദ്രം എല്ലാ കാര്യങ്ങളും ...

കരളുലച്ച് വയനാട്: ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലിയർപ്പിച്ച് എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം

റാഞ്ചി: വയനാട്ടിലെ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലിയർപ്പിച്ച് എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാൻ ശാസ്ത്രീയ പഠനവും അടിയന്തര നിയമ നിർമ്മാണവും അത്യന്താപേക്ഷിതമാണെന്നും ...

ഉരുൾപൊട്ടലിൽ ജീവിതം വഴിമുട്ടിയവർക്ക് എൻഎസ്എസിന്റെ കൈത്താങ്ങ്; 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

വയനാട്: ഉരുളെടുത്ത ജീവിതങ്ങൾക്ക് കൈത്താങ്ങുമായി നായർ സർവീസ് സൊസൈറ്റി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ ധനസഹായം കൈമാറിയതായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ ...

കേരളം പ്രിയപ്പെട്ട ഇടം; വയനാടിന് കൈത്താങ്ങാകണമെന്ന് ലോകത്തോട് അഭ്യർത്ഥിച്ച് യുകെ സ്വദേശികൾ

തൃശൂർ: അമേലിയാ റോക്ക്, ഷാലറ്റ് സതർലൻറ്, മില്ലിസെൻറ് ക്രൂ, മിനാലൂരിൽ ഇന്റേൺഷിപ്പ് പ്രോഗ്രാമിനായി എത്തിയതാണ് ഓക്‌സ്ഫർഡ് സർവ്വകലാശാലയിലെ ഈ മൂന്നു വിദ്യാർഥിനികൾ. നടന്നും, കണ്ടും, കേട്ടും, അറിഞ്ഞും ...

പറയുന്നത് തെറ്റായി എടുക്കരുത്, ആരുമില്ലാതായ കുഞ്ഞുങ്ങളുണ്ടെങ്കിൽ ദത്തെടുക്കാൻ അനുവദിക്കണം; അഭ്യർത്ഥനയുമായി സൂര്യ-ഇഷാൻ ദമ്പതികൾ

മനഃസാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ചകളാണ് വയനാട്ടിലെ ദുരന്തമുഖത്ത് നിന്നും വരുന്നത്. ആരോരുമില്ലാതായി ഒറ്റപ്പെട്ടവർ അനവധിയാണ്. അതിൽ തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ട നിരവധി മക്കളമുണ്ട്. ഇത്തരത്തിൽ ആരുമില്ലാതായ പിഞ്ചുകുഞ്ഞുങ്ങളുണ്ടെങ്കിൽ ...

മൃതദേഹങ്ങൾ അടിയുന്ന ചാലിയാർ പുഴ; അഞ്ചാം ദിനത്തിൽ കണ്ടെത്തിയത് 13 ശരീരഭാഗങ്ങളും 3 മൃതദേഹങ്ങളും..

വയനാട്: ഉരുളെടുത്ത മനുഷ്യർക്കായുള്ള തെരച്ചിൽ അഞ്ചാം നാൾ പിന്നിടുമ്പോൾ ചാലിയാർ പുഴയുടെ തീരത്ത് നിന്ന് വീണ്ടും മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും കണ്ടെടുത്ത് രക്ഷാപ്രവർത്തകർ. ഇന്ന് മാത്രമായി മൂന്ന് മൃതദേഹങ്ങളും ...

ദുരിതബാധിതർക്കായി മൂന്നല്ല, നാല് വീടുകൾ ഒരുങ്ങും; നേരിട്ട് സഹായം നൽകാൻ അവകാശമുണ്ടെന്ന കാര്യം ഇടതുപക്ഷ അനുഭാവികൾ മനസിലാക്കണമെന്ന് അഖിൽ മാരാർ

വയനാട്ടിലെ ദുരിത ബാധിതർക്കായി മൂന്നല്ല, മറിച്ച് നാലു വീടുകൾ നിർമ്മിച്ച് നൽകുമെന്ന് അഖിൽ മാരാർ. താനും സുഹൃത്തുക്കളും ചേർന്ന് നിർമ്മിച്ച് നൽകുമെന്ന് പറഞ്ഞ മൂന്ന് വീടുകളുടെ നിർമ്മാണവും ...

പ്രിയപ്പെട്ട ആർമി, ഞാൻ റയാൻ; വലുതാകുമ്പോൾ ഞാനും സൈന്യത്തിൽ ചേരും, എന്നിട്ട് നാടിനെ രക്ഷിക്കും; ആ ദിവസത്തിനായി കാത്തിരിക്കുന്നുവെന്ന് സൈന്യം

മേപ്പാടി: വയനാട്ടിൽ ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തുന്ന സൈന്യത്തിന് മൂന്നാം ക്ലാസുകാരൻ റയാന്റെ ബിഗ് സല്യൂട്ട്. നോട്ട്ബുക്കിൽ എഴുതിയ കുറിപ്പിലാണ് സൈന്യത്തിന്റെ രക്ഷാപ്രവർത്തനത്തെ റയാൻ അഭിനന്ദിച്ചത്. റയാന്റെ ...

കരുതലിന്റെ കരങ്ങളുമായി കർണാടക സർക്കാർ; വയനാട് ദുരിതബാധിതർക്ക്100 വീടുകൾ നിർമിച്ചു നൽകുമെന്ന് സിദ്ധരാമയ്യ

ബെം​ഗളൂരു: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതബാധിതർക്ക് 100 വീടുകൾ നിർമിച്ച് നൽകുമെന്ന് കർണാടക സർക്കാർ. എക്സിലൂടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിന് പിന്തുണ നൽകുമെന്നും ഐക്യദാർഢ്യം ...

“DCയുടെ സൂപ്പർഹീറോകളെ നമുക്ക് ആവശ്യമില്ല, വണ്ടർവുമൺ ഇവിടെയുണ്ട്”; മേജർ സീതാ ഷെൽക്കയെക്കുറിച്ച് ആനന്ദ് മഹീന്ദ്ര 

"DCയുടെ സൂപ്പർഹീറോകളെ നമുക്ക് ആവശ്യമില്ല, കാരണം നമ്മുടെ റിയൽലൈഫിൽ അവരുണ്ട്.." മേജർ സീത ഷെൽക്കെയുടെ ചിത്രം പങ്കുവച്ച് മഹീന്ദ്ര ​ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പറഞ്ഞ വാക്കുകളാണിത്. ...

Page 6 of 12 1 5 6 7 12