വയനാട്ടുകാരി സജ്‌ന സജീവൻ വനിതാ പ്രീമിയർ ലീഗ് കളിക്കും; മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത് 15 ലക്ഷത്തിന്
മുംബൈ: വനിത ഐപിഎല്ലിൽ (ഡബ്ല്യു.പി.എൽ) മലയാളി താരം സജ്‌ന സജീവൻ മുംബൈ ഇന്ത്യൻസിനായി കളിക്കും. ആവേശകരമായ താരലേലത്തിൽ 15 ലക്ഷം രൂപയ്ക്കാണ് വയനാട്ടുകാരിയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ...