ഗുണ്ടൽപ്പേട്ടിൽ ബൈക്കപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം
വയനാട്: ഗുണ്ടൽപേട്ടിൽ വെച്ചുണ്ടായ അപകടത്തിൽ മലയാളി യുവതി മരിച്ചു. സുൽത്താൻ ബത്തേരി സ്വദേശിനി ആഷ്ലി സാബു(23)വാണ് മരിച്ചത്. അപകട സമയത്ത് യുവതിക്കൊപ്പമുണ്ടായിരുന്ന ബന്ധുവിന് സാരമായി പരിക്കേറ്റു. ഇന്നലെ ...