WC2023 - Janam TV

WC2023

ഇന്ത്യൻ ടീമിന് ആദരം…! ലോകകപ്പ് ട്രോഫിയുടെ മിനിയേച്ചർ മഞ്ഞളിൽ നിർമ്മിച്ച് ആർട്ടിസ്റ്റ് ഈശ്വർ

ഭുവനേശ്വർ: ഏകദിന ലോകകപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന് ആദരവായി ലോകപ്പ് ട്രോഫിയുടെ മിനിയേച്ചർ മഞ്ഞളിൽ നിർമ്മിച്ച്് മിനിയേച്ചർ ആർട്ടിസ്റ്റ് എൽ ഈശ്വർ റാവു. ഒരിഞ്ച് നീളത്തിലുളള ലോകകപ്പ് ...

ത്രിവര്‍ണത്തില്‍ കുളിച്ച് അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയം; പുതിയ പിച്ചുകളും ഇരിപ്പിടവും..! മഴ പെയ്താല്‍ ഗ്രൗണ്ട് മുഴുവന്‍ മൂടാന്‍ സജ്ജീകരണം; മോഡി കൂട്ടിയ സ്റ്റേഡിയത്തില്‍ നാളെ ആദ്യ ലോക പോരാട്ടം

ന്യൂഡല്‍ഹി; ലോകകപ്പിന് മുന്നോടിയായ നവീകരണം പൂര്‍ത്തിയാക്കി ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയം. അരുണ്‍ ജയ്റ്റ്‌ലിയുടെ മകന്‍ രോഹനാണ് നവീകരണത്തിന് ചുക്കാന്‍ പിടിച്ചത്. ലോകകപ്പിന്റെ മുന്നോടിയായി 50 കോടി ...

ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കാൻ കമ്പനികൾ ലോകകപ്പിൽ വീശിയെറിയുന്നത് ഭീമൻ തുക; ലക്ഷ്യം വിപണിയിലെ മുന്നേറ്റം

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിൽ ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കാൻ കമ്പനികൾ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. ഇതിനായി ദശലക്ഷ കണക്കിന് ഡോളറുകളാണ് ഇവർ മുടക്കുന്നത്. ഒരു ബില്യണിലധികം ആരാധകർ ലോകകപ്പ് ...

ഏകദിന ക്രിക്കറ്റ് ലോകകപ്പ്: ന്യൂസീലൻഡിന് 283 റൺസ് വിജയലക്ഷ്യം

അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസീലൻഡിന് 283 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ന്യൂസിലൻഡ് ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറിൽ ബാറ്റ് ചെയ്ത ...

ടോസ് ന്യുസീലന്‍ഡിന്, ബാറ്റിംഗ് ഇംഗ്ലണ്ടിന്; സ്‌റ്റോക്‌സും വില്യംസണും ഇല്ല; സിക്‌സോടെ ബാറ്റിംഗ് വെടിക്കെട്ടിന് തുടക്കമിട്ട് ബെയര്‍‌സ്റ്റോ

അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടിയ ന്യുസീലന്‍ഡ് ഇംഗ്ലണ്ടിനെ ബാറ്റിംഗിനയിച്ചു. ഇംഗ്ലണ്ട് നിരയില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍സ്‌റ്റോക്‌സും കിവീസ് നിരയില്‍ നായകന്‍ കെയ്ന്‍ വില്യംസണും ...

ഇന്ത്യന്‍ ക്രിക്കറ്റ് പൂരത്തിന് ഇന്ന് തിരികൊളുത്തും; തുല്യശക്തികളുടെ പോരാട്ടം ഉച്ചയ്‌ക്ക് രണ്ടുമുതല്‍; നോവിക്കാന്‍ ഇംഗ്ലണ്ടും നോവകറ്റാന്‍ ന്യൂസിലന്‍ഡുമിറങ്ങുമ്പോള്‍ തീപാറും

അഹമ്മദാബാദ്; ഏകദിനത്തിലെ 13-ാം ലോകകപ്പിന് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ തുടക്കമാകുമ്പോള്‍ അതൊരു അവിസ്മരണീയ മുഹൂര്‍ത്തമാകും. 2019 ലോകകപ്പിലെ ഫൈനലിസ്റ്റുകളാണ് ഇന്ന് ഉദ്ഘാടന മത്സരത്തോടെ ലോകകപ്പ് അങ്കത്തിന് തുടക്കമിടുന്നത്. ...

ഏകദിന ലോകകപ്പിന്റെ തുടക്കം ആഘോഷമാക്കി ഗൂഗിൾ ഡൂഡിൽ

ഐസിസി പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ തുടക്കം ആഘോഷമാക്കി ഗൂഗിൾ ഡൂഡിൽ. ഐസിസി ലോകകപ്പ് 2023 ഉദ്ഘാടന ദിനത്തിന്റെ ആനിമേറ്റഡ് ഡൂഡിലാണ് ഗൂഗിൾ അവതരിപ്പിച്ചത്. ആനിമേറ്റഡ് താറാവുകൾ ...

അവര്‍ വരട്ടേ മുന്നിലേക്ക്…! ലോകകപ്പ് ഉദ്ഘാടന മത്സരം നേരില്‍ കാണാന്‍ 40,000 സ്ത്രീകള്‍ക്ക് സൗജന്യ ടിക്കറ്റ്; ഒപ്പം ഭക്ഷണത്തിനുള്ള കൂപ്പണും

അഹമ്മദാബാദ്; ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് റണ്ണേഴ്‌സ് അപ്പായ ന്യൂസിലന്‍ഡിനെയാണ് നേരിടുന്നത്. ഇതിനിടെ മനോഹരമായ ...

ക്രിക്കറ്റിലെ ദൈവം ഇനി പുതിയ ഭാവത്തിൽ; ലോകകപ്പിന്റെ ആഗോള അംബാസിഡറായി സച്ചിൻ

ലോക ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിനെ ഏകദിന ലോകകപ്പിന്റെ ആഗോള അംബാസഡറായി തിരഞ്ഞെടുത്ത് ഐസിസി. ഏകദിനത്തിലെ ഏറ്റവും വലിയ റൺസ് സ്‌കോററും, എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളുമായ ...

കറാച്ചി ബിരിയാണിയൊക്കെ എന്ത്….! അതൊക്കെ ഹൈദരാബാദി, ഇപ്പോൾ ദിവസവും ഞങ്ങൾ എല്ലാവരും കഴിക്കുന്നത് അത് തന്നെ; വൈറലായി പാക് ഉപനായകന്റെ പരാമർശം

നല്ല ബിരിയാണി ഏത് കിട്ടിയാലും ഭക്ഷണ പ്രേമികൾക്ക് കുശാലാണ്. എന്നാൽ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ സന്നാഹ മത്സരത്തിനിടെ പാകിസ്താൻ വൈസ് ക്യാപ്റ്റൻ ഷദാബ് ഖാന്റെ ബിരിയാണിയെ പറ്റിയുളള ...

പ്ലീസ്… ടിക്കറ്റ് ചോദിച്ച് വരല്ലേ… സുഹൃത്തുകളോട് വിരാട് കോഹ്ലി; തന്നെയും വിളിക്കരുതെന്ന് അനുഷ്‌ക

ഏകദിന ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റിനായി തന്നെ സമീപിക്കരുതെന്ന് സുഹൃത്തുകളോടും ആരാധകരോടും ഇന്ത്യൻ താരം വിരാട് കോഹ്ലി. ടിക്കറ്റിനായി തന്നെയും സമീപിക്കരുതെന്ന് താരത്തിന്റെ ഭാര്യയും നടിയുമായ അനുഷ്‌ക ശർമ്മയും ...

ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോല്‍ക്കും..! സെമിയിലെത്താതെ പാകിസ്താനും ന്യൂസിലന്‍ഡും പുറത്താകും; പ്രവചനവുമായി ഇംഗ്ലീഷ് ഇതിഹാസം

ക്രിക്കറ്റ് ലോകകപ്പ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കേ വിജയികളെ പ്രവചിച്ച് ഇംഗ്ലീഷ് ഇതിഹാസം രംഗത്തെത്തി. ടെസ്റ്റിലെ മുന്‍നിര ബൗളറും വൈറ്ററന്‍ താരവുമായ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ആണ് കൗതുകമുണര്‍ത്തുന്ന പ്രവചനവുമായെത്തിയത്. ...

10 വേദികള്‍, 48 മത്സരങ്ങള്‍, 46 ദിനരാത്രങ്ങള്‍…! ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകള്‍ ഇനി ഇന്ത്യയില്‍; നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ അരങ്ങുണരുന്ന വിശ്വ മാമാങ്കത്തിന് ഇനി ഒരു രാത്രിയുടെ ദൂരം

അഹമ്മദാബാദ്; ക്രിക്കറ്റ് മതവും താരങ്ങളെ ദൈവങ്ങളുമായി ആരാധിക്കുന്നൊരു നാട്,12 വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ഇന്ത്യ വേദിയാകുമ്പോള്‍ അതൊരു ചരിത്ര മുഹൂര്‍ത്തമാകും. 1.32ലക്ഷം ...

ഏകദിന ലോകകപ്പ്, ഉദ്ഘാടന ചടങ്ങുകള്‍ ഉപേക്ഷിച്ചെന്ന് റിപ്പോര്‍ട്ട്; ക്യാപ്റ്റന്മാരുടെ സംഗമം നടത്തിയേക്കും

അഹമ്മദാബാദ്; ഏകദിന ലോകകപ്പിന്റെ ആഘോഷ പൂര്‍വ്വമുള്ള ഉദ്ഘാടന ചടങ്ങുകള്‍ ഉപേക്ഷിച്ചെന്ന് റിപ്പോര്‍ട്ട്. ഇന്‍സൈഡ്‌സ്‌പോര്‍ട്‌സ് അടക്കമുള്ള ദേശീയ മാദ്ധ്യമങ്ങളണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉപേക്ഷിക്കാനുള്ള കാരണം ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. നാളെയാണ് ...

ബട്ട്‌ലറുടെ സ്വപ്‌ന ടീമിൽ ഇടം നേടാനാകാതെ കോഹ്ലിയും ബുമ്രയും; ഉൾപ്പെട്ടത് ഒരേയൊരു ഇന്ത്യൻ താരം

ഏകദിന ക്രിക്കറ്റിനായുളള സ്വപ്‌ന ടീമിനെ തിരഞ്ഞെടുത്ത് ഇംഗ്ലണ്ട് താരം ജോസ് ബട്ട്‌ലർ. ലോകത്തിലെ മികച്ച ബാറ്റർമാരിൽ ഒരാളായ വിരാട് കോഹ്ലിയും അപകടകാരിയായ ബൗളറായ ജസ്പ്രീത് ബുമ്രയുമില്ലാത്ത ബട്ട്‌ലറുടെ ...

1987-ല്‍ ജനിച്ച ക്യാപ്റ്റന്‍മാരില്‍ ഒരാള്‍ ലോകകിരീടം ഉയര്‍ത്തും; പ്രവചനവുമായി പ്രമുഖ ജ്യോതിഷി; ആവേശത്തിലായി ആരാധകര്‍

മുംബൈ: ലോകകപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ ആര് കിരീടം നേടുമെന്ന് പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ജ്യോതിഷിയായ ഗ്രീന്‍സ്റ്റോണ്‍ ലോബോ. തന്റെ പ്രവചനം ശാസ്ത്രീയമാണെന്നും പിഴിക്കില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു. മറ്റെന്നാള്‍ ...

ലോകകപ്പ് കലാശപ്പോരിൽ ഏറ്റുമുട്ടുന്നത് ആരൊക്കെ? പാകിസ്താനെ തള്ളി ഈ ടീമുകളെ തിരഞ്ഞെടുത്ത് പാക് മുൻ താരം വഖാർ യൂനിസ്

ഐസിസി ഏകദിന ലോകകപ്പിന്റെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുൻ മുൻ പാകിസ്താൻ താരം വഖാർ യൂനിസ്. ഫൈനലിസ്റ്റുകളിൽ പാകിസ്താൻ ഉൾപ്പെട്ടിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. സ്വന്തം ടീമായ പാകിസ്താനെ വഖാർ ...

മൂന്ന് ലോകകപ്പ് ആയില്ലെ…എനിക്കിപ്പോ ശീലമായി…! ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ വേദന പങ്കുവച്ച് ചാഹല്‍

ലോകകപ്പ് ടീമില്‍ ഇടംപിടിക്കാതെ പോയ സാഹചര്യത്തില്‍ വേദന പങ്കുവച്ച് ഇന്ത്യൻ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍. ലോകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് വൈറ്ററന്‍ താരത്തിന്റെ തുറന്നുപറച്ചില്‍. യുസ്വേന്ദ്ര ...

ഏകദിന ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; തലസ്ഥാനത്ത് മഴ ഭീഷണി; മത്സരങ്ങളുടെ ലൈവ് ടെലികാസ്റ്റ് എപ്പോള്‍? എങ്ങനെ കാണാം; അറിയാം വിവരങ്ങള്‍

എകദിന ലോകകപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള സന്നാഹ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. തിരുവനന്തപുരമടക്കമുള്ള മൂന്ന് വേദികളിലാണ് മത്സരം നടക്കുന്നത്. ഹൈദരാബാദില്‍ നിലവിലെ റണ്ണറപ്പുകളായ ന്യൂസിലന്‍ഡ് പാകിസ്താനെ നേരിടും. ഗുവാഹത്തിയില്‍ ...

അവര്‍ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തി; നന്ദിയറിച്ച് ബാബര്‍ അസം

ഏകദിന ലോകപ്പിനായി ഇന്ത്യയിലെത്തിയ പാകിസ്താന് ടീമിന് ലഭിച്ച സ്വീകരണത്തില്‍ നന്ദിയറിയിച്ച് പാക് നായകന്‍ ബാബര്‍ അസമും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനും. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരങ്ങളുടെ പ്രതികരണം. ബുധനാഴ്ച്ച ...

ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമല്ല..! രണ്ടുവട്ടം കപ്പുയര്‍ത്തിയ അവര്‍ തന്നേ ഇത്തവണയും ലോക നെറുകയിലെത്തും; പ്രവചനവുമായി ചാറ്റ് ജിപിടി

ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിന് അരങ്ങുണരാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളു. ഇതിനിടെ  വിവിധ കോണുകളില്‍ നിന്ന് കിരീടം നേടുന്നത് ആരാകും എന്ന പ്രവചനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ആരാധകര്‍ കണക്കുകള്‍ ...

അയാളുടെ അനുഭവ സമ്പത്തും ക്ലാസും മുതല്‍ക്കൂട്ടാകും.! ലോകകപ്പ് ടീമില്‍ നിര്‍ണായക മാറ്റമുണ്ടാകും; വെളിപ്പെടുത്തി രോഹിത്

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കാതലായ മാറ്റമുണ്ടാകുമെന്ന സൂചനയുമായി നായകന്‍ രോഹിത് ശര്‍മ്മ. രാജ്‌കോട്ടിലെ മൂന്നാം ഏകദിനത്തിന് മുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രോഹിത്തിന്റെ പരാമര്‍ശം. അശ്വിന്റെ അനുഭവ ...

Page 12 of 12 1 11 12