WCC - Janam TV
Saturday, July 12 2025

WCC

WCC ക്കെതിരെ ഭാ​ഗ്യലക്ഷ്മി; ഒ‌രു വ്യക്തതയില്ലാത്ത കൂട്ടായ്മ; മലയാള സിനിമയിൽ വിപ്ലവം സൃഷ്ടിച്ചെന്ന് സ്വയം പറയുന്നവർ ജൂനിയർ ആർട്ടിസ്റ്റുകളെ തഴയുന്നു

ജൂനിയർ ആർട്ടിസ്റ്റുകളെ കുറിച്ച് സംസാരിക്കാൻ ആരാണുള്ളതെന്നും സിനിമ മേഖലയിൽ വിപ്ലവം ഉണ്ടാക്കിയെന്ന് പറയുന്ന ഒരു കൂട്ടം സ്ത്രീകൾ എന്തുകൊണ്ടാണ് ജൂനിയർ ആർട്ടിസ്റ്റുകളെ കുറിച്ച് സംസാരിക്കാത്തതെന്നും ‍ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ...

കാരവാനിലെ ടോയ്‌ലറ്റിൽ കയറാൻ ചെന്ന പെൺകുട്ടിയോട് ഡബ്ല്യു.സി.സിയിലെ പ്രമുഖ നായിക മോശമായി പെരുമാറി; ഇവരാണ് സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നത്…

ഡബ്ല്യു.സി.സിയിലെ ഒരു പ്രമുഖ നടി തന്നെ ഷൂട്ടിംഗ് ലൊക്കേഷനിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് സംവിധായകൻ അഖിൽ മാരാർ. കാരവാനിലെ ടോയ്‌ലറ്റിൽ കയറാൻ ചെന്ന പെൺകുട്ടിയോടാണ് പ്രമുഖ നടി ...

വീണ്ടും മൊഴി നൽകുന്നതിൽ ആശങ്ക; സർക്കാർ നിയോ​ഗിച്ച പുതിയ സംഘത്തെ പിന്തുണക്കാതെ ഡബ്ല്യൂസിസി

തിരുവനന്തപുരം: സിനിമാ മേഖലയിലെ ലൈം​ഗിക ചൂഷണം അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോ​ഗിച്ച സർക്കാർ നീക്കത്തിൽ ആശങ്കയുണ്ടെന്ന് ഡബ്ല്യൂസിസി. പുതിയ സംഘത്തെ പൂർണമായും പിന്തുണക്കാത്ത നിലപാടാണ് ഡബ്ല്യൂസിസി പങ്കുവക്കുന്നത്. ...

‘അമ്മ’യുടെ ശത്രുവല്ല WCC; ചില കാര്യത്തിൽ ‘അമ്മ’യെ സ്ട്രോങ്ങാക്കാൻ WCCക്ക് കഴിയും: അമ്മ വൈസ് പ്രസിഡന്റ് ജഗദീഷ്

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് അമ്മ വൈസ് പ്രസിഡന്റ് ജഗദീഷ്. കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും ഗുരുതരമായ കണ്ടെത്തലുകളിൽ കേസെടുക്കാൻ പൊലീസ് തയ്യാറാകണമെന്നും ജഗദീഷ് ആവശ്യപ്പെട്ടു. സിനിമയിലെ വനിതാ കൂട്ടായ്മയായ ...

ഡബ്യു.സി.സിയെപ്പറ്റി മമ്മൂട്ടി പറഞ്ഞതാണ്; ജ്യോതിയും വന്നില്ല, തീയും വന്നില്ല; കൂടെ കിടന്നാലേ ചാൻസ് തരൂ എന്ന് എന്നോടാരും പറഞ്ഞിട്ടില്ല: ലക്ഷ്മി പ്രിയ

അമ്മ സംഘടനയിൽ അംഗങ്ങളായ സ്ത്രീകളോട് ഹേമ കമ്മീഷൻ വിവരങ്ങൾ ചോദിച്ചിട്ടില്ല എന്ന് നടി ലക്ഷ്മിപ്രിയ. ഡബ്ല്യു.സി.സി എന്ന സംഘടന തുടങ്ങിയിട്ട് എന്തുകൊണ്ടാണ് അമ്മയിലെ സ്ത്രീ മെമ്പർമാരെ അതിലേക്ക് ...

ഞങ്ങളുടെ ‘ഇപ്പോഴത്തേയും’ സ്ഥാപക അംഗത്തിനെതിരെ സൈബർ അറ്റാക്ക് നടക്കുന്നു; സ്ത്രീകൾക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്നതിനാണ് ശ്രമം: ഡബ്ല്യുസിസി 

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ തങ്ങളുടെ സ്ഥാപക അംഗത്തിന് നേരെ ആക്രമണം നടക്കുകയാണെന്ന് ഡബ്ല്യൂ.സി.സി. "WCC മുൻ സ്ഥാപക അംഗത്തിന്റേത് " എന്ന് പറയുന്ന മൊഴികൾക്ക് ...

‘ ഞങ്ങൾ ഡബ്ല്യു സി സി ഉറപ്പായും പ്രതികരിക്കും ‘ ; തനിക്ക് ദുരനുഭവം ഇല്ലെന്നും റിമ കല്ലിങ്കൽ

കൊച്ചി : മലയാള സിനിമയിൽ തനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ലെന്ന് നടി റിമ കല്ലിങ്കൽ . ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് നടിയുടെ പ്രതികരണം . ...

WCC സ്ഥാപകാം​ഗമായ നടി സംഘടന വിട്ടു; ഇവർക്ക് ധാരാളം അവസരങ്ങൾ ലഭിച്ചു; മാഫിയ സംഘത്തെക്കുറിച്ച് സംസാരിച്ച പ്രമുഖ നടനും പണി കിട്ടി

സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ രൂപീകരിച്ച സ്ത്രീ ജീവനക്കാരുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കളക്ടീവിലെ (WCC) ഒരു സ്ഥാപകാംഗത്തിന് സ്ഥാപിത താത്പര്യമുണ്ടായെന്ന് ...

WCC ക്കെതിരെ അഞ്ജു പാർവതി; ഒന്നിലുമൊരു വ്യക്തതയില്ലാത്ത സംഘടന; വൻ പരാജയം; രൂപീകരിച്ചത് ചിലരെ തറപ്പറ്റിക്കാൻ വേണ്ടി മാത്രം

ഡബ്ല്യൂസിസി വൻ പരാജയമെന്ന് ആക്ടിവിസ്റ്റ് അഞ്ജു പാർവതി. ഒന്നിലുമൊരു വ്യക്തതയില്ലാത്ത സംഘടനയാണ് ഡബ്ല്യൂസിസിയെന്നും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് രൂപീകരിച്ചതെന്നും അവർ വിമർശിച്ചു. ചിലരെയൊക്കെ തറപ്പറ്റിക്കാൻ വേണ്ടി മാത്രം ...

ഹേമ കമ്മിറ്റി റിപ്പോർട്ട് എവിടെ..?; സർക്കാർ ഒതുക്കിയ റിപ്പോർട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷൻ

എറണാകുളം: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോ​ഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷൻ. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടക്കാതെ റിപ്പോർട്ട് പുറത്തുവിടണമെന്നാണ് സംസ്ഥാന വിവരാവകാശ ...

ഡബ്ല്യുസിസിയിൽ ചേർന്നാൽ തല്ലു കൊള്ളുമെന്ന് സുകുമാരിയമ്മ പറഞ്ഞു; വെറുതെ മോങ്ങി കൊണ്ടിരിക്കുന്ന പട്ടിയല്ല ഞാൻ: ശ്വേതാ മേനോൻ

ഡബ്ല്യുസിസിയുടെ യഥാർത്ഥ ഉദ്ദേശ്യം എന്തെന്ന് തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്ന് നടി ശ്വേതാ മേനോൻ. അതിൽ മെമ്പർ ആകാൻ തന്നെയാരും ക്ഷണിച്ചിട്ടില്ല. അമ്മ സംഘടനയുടെ മെമ്പർ എന്ന നിലയിൽ ...

ഇവരെ ചങ്ങലയ്‌ക്കിട്ട് കൊണ്ടുപോയതാണോ? സ്വന്തം ഇഷ്ടപ്രകാരം പോയിട്ട് MeToo പറയുന്നവരെ ഞാൻ ശക്തമായി എതിർക്കും: പ്രിയങ്ക

മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നടിയാണ് പ്രിയങ്ക. കുറച്ച് നാളുകളായി പ്രിയങ്ക സിനിമയിലും സീരിയലിലും സജീവമായിരുന്നില്ല. അഭിനയ രം​ഗത്ത് വീണ്ടും സജീവമാകാനൊരുങ്ങുന്ന പ്രിയങ്കയുടെ ഒരു ...

സ്ത്രീകൾക്ക് തുല്യത ആവശ്യപ്പെടുന്നത് തന്നെ തെറ്റാണ്; ദിലീപ് കുറ്റക്കാരനാണെന്ന് താൻ വിശ്വസിക്കുന്നില്ല; ‍ഡബ്ല്യുസിസിക്കെതിരെ തുറന്നടിച്ച് ഇന്ദ്രൻസ്

പുരുഷനും എത്രയോ മുകളിലാണ് സ്ത്രീ എന്ന് തിരിച്ചറിയാത്തവരാണ് സ്ത്രീ സമത്വം ആവശ്യപ്പെടുന്നവർ എന്ന് നടൻ ഇന്ദ്രൻസ്. ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ ഡബ്ല്യൂസിസിയെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ...

‘ഗീതു മോഹൻദാസ് വേട്ടയാടുന്നു, ലിജു കൃഷ്ണയ്‌ക്കെതിരായ നിലപാട് ഏകപക്ഷീയം‘: ഡബ്ലിയു സി സിയുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടി ‘പടവെട്ട്‘ സിനിമയുടെ അണിയറ പ്രവർത്തകർ- ‘Padavettu’ Team against Geethu Mohandas and WCC

കൊച്ചി: ‘പടവെട്ട്‘ സംവിധായകൻ ലിജു കൃഷ്ണയെ സംവിധായികയും നടിയുമായ ഗീതു മോഹൻദാസ് വേട്ടയാടുന്നുവെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. വിഷയത്തിൽ സിനിമാ ലോകത്തെ വനിതാ കൂട്ടായ്മയായ ഡബ്ലിയു സി ...

ഗീതു മോഹൻദാസ് മാനസികമായി നിരന്തരം വേട്ടയാടുന്നു; പീഡന പരാതിക്ക് പിന്നിലും അവർ തന്നെ; ഡബ്ല്യുസിസിയെ കൂട്ടുപിടിച്ചും വേട്ടയാടുന്നു; ആരോപണങ്ങളുമായി ലിജു കൃഷ്ണ- liju krishna

തിരുവനന്തപുരം: നടിയും സംവിധായികയുമായ ഗീതു മോഹൻദാസിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ ലിജു കൃഷ്ണ. തനിക്കെതിരെ ഉയർന്ന പീഡന പരാതിക്ക് പിന്നിൽ ഗീതു മോഹൻദാസ് ആണെന്നാണ് സംശയിക്കുന്നതെന്ന് അദ്ദേഹം ...

ഓരോ സിനിമ സെറ്റിലും ഇനി ആഭ്യന്തര പരാതി പരിഹാര സെൽ; തീരുമാനം സിനിമാ സംഘടനകളുടെ യോഗത്തിൽ

കൊച്ചി: സിനിമ സെറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിച്ചു. ഫിലിം ചേബറിന്റെ നേതൃത്വത്തിൽ ചേർന്ന സിനിമാ സംഘടനകളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. 27 പേരടങ്ങുന്ന മോണിറ്ററിംഗ് ...

സർക്കാരുമായുള്ള യോഗം നിരാശാജനകമെന്ന് പത്മപ്രിയ: റിപ്പോർട്ട് പുറത്തുവിടുന്നതിൽ എതിർപ്പില്ലെന്ന് അമ്മ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവർത്തിച്ച് ഡബ്ല്യൂസിസി. ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ വിളിച്ച യോഗത്തിലാണ് ഡബ്ല്യൂസിസി ഇക്കാര്യം ...

ഡബ്ല്യൂ.സി.സിക്കെതിരെ സജി ചെറിയാൻ; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് പറയുന്നവർക്ക് വേറെ ഉദ്ദേശ്യമെന്ന് മന്ത്രി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടില്ലെന്ന് ആവർത്തിച്ച് മന്ത്രി സജി ചെറിയാൻ. റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്നവരുടെ ഉദ്ദേശ്യം മറ്റ് പലതാണെന്നും ജസ്റ്റിസ് ഹേമ തന്നെ റിപ്പോർട്ട് പുറത്തുവിടണമെന്ന് ...

ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ കേരളത്തിലേക്ക്: ഡബ്ല്യൂസിസി നിരന്തരം പരാതി നൽകുന്നു; ഹേമകമ്മിറ്റി റിപ്പോർട്ട് ഉടൻ പുറത്തുവിടണം, സർക്കാരിന് വിമർശനം

ന്യൂഡൽഹി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മ. റിപ്പോർട്ട് പരാതിക്കാർക്ക് നൽകണമെന്നും ഇല്ലെങ്കിൽ കമ്മീഷൻ ...

സ്ത്രീക്ക് നീതി ഉറപ്പുവരുത്തിയാലേ സ്ത്രീപക്ഷ കേരളം ഉണ്ടാവുകയുള്ളൂ: മന്ത്രി പി. രാജീവിന് മറുപടിയുമായി ഡബ്ല്യൂസിസി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടുവെന്ന മന്ത്രി പി. രാജീവിന്റെ വെളിപ്പെടുത്തലില് മറുപടിയുമായി ഡബ്ല്യൂസിസി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപം പുറത്തുവിടണമെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടു. ...

‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടു’: വാദത്തിലുറച്ച് മന്ത്രി, നിഷേധിച്ച് ഡബ്ല്യൂസിസി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടരുതെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടുവെന്ന വാദത്തിലുറച്ച് മന്ത്രി പി. രാജീവ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ഡബ്ല്യൂസിസി നിലപാട് എടുത്തിട്ടില്ല. ശുപാർശകൾ ...

ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യമാക്കരുതെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടു: മന്ത്രി പി. രാജീവിന്റെ വെളിപ്പെടുത്തൽ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യമാക്കരുതെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടതായി മന്ത്രി പി. രാജീവിന്റെ വെളിപ്പെടുത്തൽ. ഡബ്ല്യൂസിസി അംഗങ്ങളുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം പറഞ്ഞതെന്ന് മന്ത്രി വെളിപ്പെടുത്തി. ഒരു ഇംഗ്ലീഷ് ...

സ്ഥലംമാറ്റം പതിവ് കാര്യം; ശ്രീജിത്തിനെ മാറ്റിയതില്‍ ആശങ്കപ്പെടേണ്ടതില്ല; മാദ്ധ്യമങ്ങള്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും സതീദേവി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തിനെ മാറ്റിയ സംഭവത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. ഡബ്ല്യുസിസിയുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. പോലീസ് ...

‘പോലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്‌സ് രംഗം, ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയതിൽ ആശങ്കയുണ്ട്’: സർക്കാരിനെതിരെ ഡബ്ല്യൂസിസി

കൊച്ചി: നടിയെ ആക്രമിച്ച കേസിലും വധ ഗൂഢാലോചനാ കേസിലും അന്വേഷണം നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എഡിജിപി ശ്രീജിത്തിനെ മാറ്റിയതിൽ ആശങ്കയുണ്ടെന്ന് ഡബ്ല്യൂസിസി. ...

Page 2 of 3 1 2 3