west bengal - Janam TV
Thursday, July 17 2025

west bengal

ബിജെപി പ്രവർത്തകന്റെ കൊലപാതകം; 11 തൃണമൂൽ പ്രവർത്തകർ അറസ്റ്റിൽ

കൊൽക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമങ്ങൾക്കിടെ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ തൃണമൂൽ പ്രവർത്തകർ അറസ്റ്റിൽ. 11 പ്രവർത്തകരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ബിജെപി ...

ട്യൂഷൻ ക്ലാസിനിടെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; ബയോളജി അദ്ധ്യാപകൻ അറസ്റ്റിൽ

കൊൽക്കത്ത : ട്യൂഷൻ ക്ലാസിനിടെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. 40 കാരനായ ബയോളജി അദ്ധ്യാപകനാണ് അറസ്റ്റിലായത്. കൊൽക്കത്തയിലെ എക്പാൽബോറയിലാണ് സംഭവം. 16 കാരിയായ പെൺകുട്ടിയെയാണ് ഇയാൾ ...

മമതയുടെ സത്യപ്രതിജ്ഞയുടെ പേരിലും ഗവർണറുമായി കലഹിച്ച് തൃണമൂൽ; നടപടിക്രമങ്ങൾ പാലിച്ചേ നടത്താനാകൂവെന്ന് ഗവർണർ

ന്യൂഡൽഹി: സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാൻ മമത ബാനർജി ഇനിയും കാത്തിരിക്കേണ്ടി വരും. ഔദ്യോഗികമായി ഗസറ്റ് വിജ്ഞാപനം പുറത്തു വരുന്നതുവരെ കാത്തിരിക്കാൻ ആവശ്യപ്പെട്ട് വെസ്റ്റ് ബംഗാൾ ഗവർണർ ജഗദീപ് ...

മമത അവസരവാദി; ബംഗാളിനെ കൊലപാതകങ്ങളുടെ കേന്ദ്രമാക്കിയ വ്യക്തിയാണ് യുപി മുഖ്യമന്ത്രിയെ വിമർശിക്കുന്നതെന്ന് സുവേന്ദു അധികാരി

ലക്‌നൗ : ലഖിംപൂർ ഖേരിയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ബംഗാളിലെ ...

കൊന്നിട്ടും ക്രൂരത തുടർന്ന് മമത ; തൃണമൂലുകാർ കൊന്ന ബിജെപി പ്രവർത്തകനെ ഉപമിച്ചത് ചത്തപട്ടിയോട് ; പ്രതിഷേധം ശക്തം

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ക്രൂരമായി കൊലപ്പെടുത്തിയ ബിജെപി നേതാവ് മനസ് സാഹയുടെ മൃതദേഹത്തെ ചത്ത പട്ടിയുമായി താരതമ്യം ചെയ്ത് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ...

ഭബാനിപൂരിലിൽ ഹിന്ദു വോട്ടുകളിൽ കണ്ണുവെച്ച് മമത; വോട്ടു പിടിക്കാൻ ക്ഷേത്ര സന്ദർശനവും പ്രാർത്ഥനയും

കൊൽക്കത്ത : ഭബാനിപൂർ മണ്ഡലത്തിൽ ബിജെപിയ്‌ക്കെതിരെ ഹിന്ദുവോട്ടുകൾ ലക്ഷ്യമിട്ട് മുഖ്യമന്ത്രി മമതാ ബാനർജി. മണ്ഡലത്തിലെ ക്ഷേത്രം സന്ദർശിച്ചാണ് മമത ഹിന്ദുക്കൾക്കിടയിൽ പ്രിയം പിടിച്ചുപറ്റാൻ ശ്രമിച്ചത് . പ്രശസ്ത ...

മമതയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ കേസുമായി ബി.ജെ.പി; അഞ്ചു കേസുകളുടെ വിവരം മറച്ചുവെച്ചെന്ന് പ്രിയങ്ക

കൊൽക്കത്ത: ഭബാനിപ്പൂരിൽ മത്സരിക്കാനിരിക്കുന്ന മമത ബാനർജിയുടെ സ്ഥാനർത്ഥി ത്വത്തെ ചോദ്യം ചെയ്ത് ബി.ജെ.പി. മുഖ്യമന്ത്രിയെന്ന നിലയിൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാത്തതിനാലാണ് മമത മത്സരിക്കാൻ ഒരുങ്ങുന്നത്. എന്നാൽ സ്വന്തം കേസുകളെ ...

ബംഗാളിൽ ബിജെപി നേതാവിനെ ബോബെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ച സംഭവം; അന്വേഷണം ഏറ്റെടുത്ത് എൻഐഎ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബിജെപി നേതാവിനെ ബോബെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ഏറ്റെടുത്ത് എൻഐഎ. ഇന്നലെയാണ് അന്വേഷണ ഏജൻസി ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രതികരണം ...

ബംഗാളിലെ ബിജെപി പ്രവർത്തകന്റെ കൊലപാതകം; ഏഴ് പേർ അറസ്റ്റിൽ

കൊൽക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ പേർ അറസ്റ്റിൽ. ഏഴ് പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ബിജെപി പ്രവർത്തകന്റെ ...

ബംഗാൾ ഉപതെരഞ്ഞെടുപ്പ് ; ന്യൂനപക്ഷങ്ങളെ ചാക്കിടാൻ മമത; വോട്ട് അഭ്യർത്ഥിച്ച് മസ്ജിദിൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ന്യൂനപക്ഷ പ്രീണനവുമായി മുഖ്യമന്ത്രി മമതാ ബാനർജി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി . ഭബാനിപൂരിലെ സോള അന മസ്ജിദിലെത്തി. മുന്നറിയിപ്പില്ലാതെയായിരുന്നു ...

ബംഗാളിലെ തൃണമൂൽ നരനായാട്ട് ; കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്റെ മൃതദേഹം നാല് മാസങ്ങൾക്ക് ശേഷം കൈമാറി

കൊൽക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ബംഗാളിലുണ്ടായ തൃണമൂൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. നർക്കെൽദംഗ സ്വദേശി അഭിജിത് സർക്കാരിന്റെ മൃതദേഹമാണ് ...

ഭബാനിപൂരിൽ ജനവിധി തേടാൻ മമത; വോട്ടെടുപ്പ് ഈ മാസം 30 ന്; ഫലം ഒക്ടോബർ 3 ന്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുളള ഉപതെരഞ്ഞെടുപ്പ് തിയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി മമത ബാനർജിയുൾപ്പെടെയുളളവരാണ് ജനവിധി തേടുന്നത്. സെപ്തംബർ 30 നാണ് തെരഞ്ഞെടുപ്പ്. ഒക്ടോബർ ...

കൊൽക്കത്ത വിമാനത്താവളത്തിൽ കാലിഫോർണിയവുമായി രണ്ട് പേർ അറസ്റ്റിൽ ; പ്രതികൾക്ക് ആണവനിലയങ്ങളിൽ ഉപയോഗിക്കുന്ന രാസവസ്തു ലഭിച്ചത് കേരളത്തിൽ നിന്ന്

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ കേരളത്തിൽ നിന്നും കൊണ്ടുവന്ന മാരക രാസവസ്തുവുമായി യുവാക്കൾ അറസ്റ്റിൽ. കാലിഫോർണിയം എന്ന രാസവസ്തുവുമായി ഹൂഗ്ലി സ്വദേശികളായ സയ്ലൻ കർമാകർ, അസിത് ഗോഷ് ...

മമതയ്‌ക്ക് തിരിച്ചടി ; തൃണമൂൽ നരനായാട്ട് അന്വേഷണം സിബിഐക്ക് ; കോടതി മേൽ നോട്ടത്തിൽ പ്രത്യേക അന്വേഷണം ; ഉത്തരവിട്ട് ഹൈക്കോടതി

കൊൽക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളിലുണ്ടായ തൃണമൂൽ നരനായാട്ടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മമത സർക്കാരിന് തിരിച്ചടി. കേസ് സിബിഐ അന്വേഷിക്കും. അന്വേഷണം സിബിഐയ്ക്ക് വിട്ട് ...

പശ്ചിമ ബംഗാളിലെ ചില ഗ്രാമങ്ങൾ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് ഇന്ന്; കാരണം ഇതാണ്

കൊൽക്കത്ത : ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15 നാണെന്ന് രാജ്യത്തെ കൊച്ചുകുട്ടികൾക്ക് പോലും അറിവുള്ള കാര്യമാണ്. അന്നേദിവസം വിവിധ പരിപാടികൾ സംഘടിപ്പിച്ച് ഇന്ത്യൻ ജനത സ്വാതന്ത്ര്യദിനം ആഘോഷമാക്കുന്നു. ...

വേശ്യാവൃത്തിയ്‌ക്കായി ബംഗ്ലാദേശിലേക്ക് കടത്താൻ ശ്രമിച്ച യുവതിയെ രക്ഷിച്ച് ബിഎസ്എഫ്; രണ്ട് പേരെ അറസ്റ്റ് ചെയ്തു

കൊൽക്കത്ത : നിർബന്ധിത വേശ്യാവൃത്തിയ്ക്കായി ബംഗ്ലാദേശിലേക്ക് കടത്താൻ ശ്രമിച്ച യുവതിയെ രക്ഷിച്ച് അതിർത്തി സംരക്ഷണ സേന (ബിഎസ്എഫ്). സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. നോർത്ത് 24 ...

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ബംഗാൾ ഗവർണർ ; രാഷ്‌ട്രീയ സാഹചര്യം വിശദീകരിച്ചു

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻകർ. മമത നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസിന്റെ ഏകാധിപത്യ ഭരണം സംസ്ഥാനത്ത് ...

ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി; അഭിഷേക് ബാനർജിയുൾപ്പെടെയുള്ള തൃണമൂൽ നേതാക്കൾക്കെതിരെ കേസ് എടുത്ത് ത്രിപുര പോലീസ്

അഗർത്തല : അഭിഷേക് ബാനർജിയുൾപ്പെടെയുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെയും മന്ത്രിമാർക്കെതിരെയും കേസ് എടുത്ത് ത്രിപുര പോലീസ്. ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് നടപടി. അഭിഷേക് ബാനർജിയ്ക്ക് പുറമേ ...

ബംഗാളിൽ പോലീസുകാർക്ക് നേരെ ബോംബേറ് ; രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ പോലീസുകാർക്ക് നേരെ ബോംബേറ്. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. നോർത്ത് പർഗനാസ് ജില്ലയിലെ ജഗാത്ദൾ മേഖലയിലാണ് സംഭവം. അർദ്ധരാത്രിയായിരുന്നു പോലീസുകാർക്ക് നേരെ ...

തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാൾ കോൺഗ്രസിൽ പൊട്ടിത്തെറി; ജനറൽ സെക്രട്ടറി രാജിവെച്ചു; സംസ്ഥാന അധ്യക്ഷനെതിരേ വിമർശനം

കൊൽക്കത്ത : പശ്ചിമ ബംഗാൾ കോൺഗ്രസിൽ പൊട്ടിത്തെറി. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി റോഹൻ എസ് മിത്ര പദവി രാജിവെച്ചു. കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ആധിർ രജ്ഞൻ ...

തലവൻ നിർദ്ദേശം നൽകി; ഇന്ത്യയിലേക്ക് എത്തിയത് 15 ഭീകരർ; ബംഗ്ലാദേശി ഭീകരരുടെ അറസ്റ്റിൽ ഞെട്ടിക്കുന്ന വിരങ്ങൾ പുറത്ത്

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബംഗ്ലാദേശി ഭീകരർ അറസ്റ്റിലായതിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇവരെക്കൂടാതെ കൂടുതൽ ഭീകരർ വൻ സ്‌ഫോടനമുൾപ്പെടെ ലക്ഷ്യമിട്ട് രാജ്യത്ത് എത്തിയിട്ടുണ്ടെന്നാണ് വിവരം. ...

ബംഗാളിൽ മൂന്ന് ജമാഅത്ത് ഉൽ മുജാഹിദ്ദീൻ ഭീകരർ അറസ്റ്റിൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നുഴഞ്ഞു കയറിയ ബംഗ്ലാദേശി ഭീകരരെ അറസ്റ്റ് ചെയ്ത് പോലീസ്. ജമാഅത്ത് ഉൽ മുജാഹിദ്ദീൻ ഭീകരരായ മൂന്ന് പേരെയാണ് കൊൽക്കത്ത പോലീസിന്റെ പ്രത്യേക ...

സുവേന്ദു അധികാരിയുടെ വിജയം ചോദ്യം ചെയ്ത് ഹർജി; മമതയ്‌ക്ക് അഞ്ച് ലക്ഷം രൂപ പിഴ വിധിച്ച് ഹൈക്കോടതി

കൊൽക്കത്ത : ബിജെപിയ്ക്കെതിരായ നീക്കത്തിൽ വീണ്ടും തിരിച്ചടി നേരിട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ...

ബംഗാളിൽ ബിജെപി എംഎൽഎയ്‌ക്കും പ്രവർത്തകർക്കും നേരെ തൃണമൂൽ ഗുണ്ടകളുടെ ആക്രമണം; ഗരുതര പരിക്ക്

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബിജെപി എംഎൽഎയെ തൃണമൂൽ ഗുണ്ടകൾ ആക്രമിച്ചു. എംഎൽഎ ദിബാക്കർ ഖരാമിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ബങ്കുര മെഡിക്കൽ ...

Page 9 of 11 1 8 9 10 11