West Indies - Janam TV

West Indies

തകർത്തടിച്ച് റിച്ചയും മന്ദാനയും; വെസ്റ്റിൻഡീസിനെതിരെ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

മുംബൈ: വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതാ ടീം. മൂന്നാം ടി20 യിൽ വെസ്റ്റ് ഇൻഡീസിനെ 60 റൺസിന് തകർത്താണ് ഇന്ത്യ പരമ്പര (2 -1)നേടുന്നത്. ...

കീവിസിന്റെ ചിറകരിഞ്ഞ് കരീബിയൻ കരുത്തർ; സൂപ്പർ 8ന് യോഗ്യത നേടുന്ന നാലാമത്തെ ടീമായി വെസ്റ്റിൻഡീസ്

ടി20 ലോകകപ്പിൽ സൂപ്പർ 8ലേക്ക് യോഗ്യത നേടി വെസ്റ്റിൻഡീസ്. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ 13 റൺസിനായിരുന്നു കരീബിയൻ സംഘത്തിന്റെ ജയം. രണ്ടാം തോൽവിയോടെ ന്യൂസിലൻഡിന്റെ സൂപ്പർ 8 സാധ്യതകൾ ...

തോക്കിൻ മുനയിൽ നിർത്തി ഐപിഎൽ താരത്തെ കൊള്ളയടിച്ചു; ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

തോക്കിൻ മുനയിൽ നിർത്തി മുൻ മുംബൈ ഇന്ത്യൻസ് താരത്തെ കൊള്ളയടിച്ചു. ബാ​ഗും ഫോണുമടക്കമുള്ളവ നഷ്ടമായി. വിൻഡീസ് ഓൾ റൗണ്ടർ ഫാബിയൻ അലനാണ് ദക്ഷിണാഫ്രിക്കയിൽ കൊള്ളയടിക്കപ്പെട്ടത്. ദക്ഷിണാഫ്രിക്കൻ ടി20 ...

പൊട്ടിക്കരഞ്ഞ് ഇതിഹാസം.. ​ഗാബയിൽ വിൻഡീസ് ക്രിക്കറ്റിന് ഉയർപ്പ്; 27 വർഷത്തെ കണക്ക് തീർത്ത് യുവനിര

27 വർഷത്തിനിടെ ഓസ്ട്രേലിയയിലെ ആദ്യ ടെസ്റ്റ് വിജയം വിൻഡീസിന്റെ യുവനിര ആഘോഷിക്കുമ്പോൾ കമന്ററി ബോക്സിലിരുന്ന് ഒരാൾ കണ്ണീർ പൊഴിക്കുന്നുണ്ടായിരുന്നു. പ്രതാപ കാലത്ത് ഓസ്ട്രേലിയയെ പല തവണ കരയിച്ച ...

ഓസ്ട്രേലിയയുടെ അപരാജിത കുതിപ്പിന് ഫുൾസ്റ്റോപ്പ്; ഗാബയിൽ കങ്കാരുകളെ വേട്ടയാടി കരീബിയൻ കരുത്ത്; എട്ടുറൺസ് ജയം

പിങ്ക് ബോൾ ടെസ്റ്റിലെ ഓസ്ട്രേലിയയുടെ അപരാജിത കുതിപ്പിന് ഫുൾസ്റ്റോപ്പിട്ട് വിൻഡീസിന്റെ യുവനിര. ബ്രിസ്ബെയ്നിൽ നടന്ന അത്യന്തം ആവേശകരമായ മത്സരത്തിൽ എട്ടു റൺസിനാണ് കരീബിയൻസ് വിജയിച്ചത്. ഇരു ടീമിന്റെയും ...

എതിരാളികൾ ഭയക്കണം ടി20 രാജാക്കന്മാർ ഒരുങ്ങുന്നു..! റസലിനെയും ടീമിലേക്ക് തിരികെ വിളിച്ചു ; ലക്ഷ്യം ലോകകപ്പ്

ടി20 ലോകകപ്പിനുള്ള ഒരുക്കത്തിന് തുടക്കമിട്ട് കുട്ടിക്രിക്കറ്റിലെ രാജാക്കന്മാർ. ഇം​ഗ്ലണ്ടിനെ നേരിടുന്ന സ്ക്വാഡിലേക്ക് വമ്പനടിക്കാരൻ റസലിനെയും ഉൾപ്പെടുത്തി. രണ്ടുവർഷത്തിന് ശേഷമാണ് റസൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്തുന്നത്. 2021 ടി20 ...

ബൈ ടു ക്രിക്കറ്റ്; വിരമിക്കൽ പ്രഖ്യാപിച്ച് സുനിൽ നരെയ്ൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസിന്റെ സൂപ്പർ സ്പിന്നർ സുനിൽ നരെയ്ൻ. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുകയാണെന്നും ടി-20 ലീഗുകളിൽ തുടർന്നും കളിക്കുമെന്നും അദ്ദേഹം ...

ഇന്ത്യയ്‌ക്കും താരങ്ങൾക്കും ഇന്ന് അഗ്‌നിപരീക്ഷ..! സഞ്ജുവിനെ തഴയാതെ ജയ്സ്വാളിനെയും കുൽദീപിനേയും കളിപ്പിച്ചേക്കും; തോറ്റാൽ പരമ്പര നഷ്ടം

പ്രോവിഡൻസ്: ഇന്ത്യ വെസ്റ്റ്ഇൻഡീസ് ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യ ഇന്ന് വിജയത്തോടെ പരമ്പരയിൽ സജീവമാകാനാണ് ശ്രമിക്കുന്നത്. എന്നാൽ ഇന്ത്യയ്‌ക്കെതിരെ ...

രണ്ടാം ട്വന്റി-20; വെസ്റ്റ് ഇൻഡീസിനെതിരെ വെട്ടിപ്പിടിക്കാൻ ഇന്ത്യ

ഗയാന: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ട്വന്റി 20യിലെ തോൽവിയ്ക്ക് പകരം വീട്ടാൻ ഇന്ത്യ ഇന്നിറങ്ങും. രണ്ടാം മത്സരം ഇന്ന് രാത്രി ഏട്ട് മണി മുതൽ ഗയാനയിലെ പ്രൊവിഡൻസ് ...

സഹതാരങ്ങളുടെ വിയർപ്പ് ഒപ്പിയും, വെള്ളം നൽകിയും കിംഗ് കോഹ്ലി; കുടിവെള്ളവുമായി ഗ്രൗണ്ടിലിറങ്ങിയ താരത്തിന്റെ വീഡിയോ വൈറൽ

ബ്രിഡ്ജ് ടൗൺ: ലോകകപ്പിന് മുന്നോടിയായി എല്ലാവർക്കും അവസരം ലഭിക്കുന്നതിന്റെ ഭാഗമായി കോഹ്ലിയും രോഹിതുമടക്കമുള്ള സീനിയർ താരങ്ങൾക്ക് ഇന്നലെ നടന്ന ഏകദിന മത്സരത്തിൽ വിശ്രമം നൽകിയിരുന്നു. സീനിയർ താരങ്ങളെ ...

ഇന്ത്യ-വെസ്റ്റ്ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്, പരമ്പര നേടാൻ ഇന്ത്യ

ബ്രിഡ്ജ് ടൗൺ: ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് എഴ് മണി മുതൽ ബ്രിജ്ടൗണിലാണ് മത്സരം. ടെസ്റ്റ് മത്സരത്തിൽ ...

വിറച്ചു വീണ് വെസ്റ്റ് ഇന്‍ഡീസ്; ഇന്ത്യയ്‌ക്ക് അഞ്ച് വിക്കറ്റ് ജയം; ഇഷാൻ കിഷന് അർദ്ധസെഞ്ച്വറി

ബാര്‍ബഡോസ്: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം. 115 എന്ന വിജയലക്ഷ്യം മറികടന്ന് 22.5 ഓവറിൽ 118 റൺസ് ഇന്ത്യ നേടി. ടോസ് ...

വിറച്ച് വെസ്റ്റ് ഇന്‍ഡീസ്; 4 വിക്കറ്റുമായി കുല്‍ദീപ് യാദവ്; 114 റണ്‍സില്‍ വെസ്റ്റ് ഇന്‍ഡീസ് പുറത്ത്

ബാര്‍ബഡോസ്: വെസ്റ്റ് ഇൻഡീസിനെ വിറപ്പിച്ച് വീഴ്ത്തി ഇന്ത്യ. ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസ് 114 റണ്‍സിന് ഓൾ ഔട്ട്. പേസർമാർക്കൊപ്പം ഇന്ത്യയുടെ സ്പിന്നർമാരും ഫോം ആയതോടെയാണ് ...

അവന്റെ നിർദ്ദേശങ്ങൾ എനിക്ക് തുണയായി; അർദ്ധ സെഞ്ച്വറിക്ക് പിന്നാലെ പന്തിനെ പ്രകീർത്തിച്ച് ഇഷാൻ കിഷൻ; വിൻഡീസിനെ പഞ്ഞിക്കിട്ടത് പന്ത് നൽകിയ ബാറ്റിൽ

ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമായിരുന്നു ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ നടത്തിയത്. നിരാശപ്പെടുത്തിയ ആദ്യ ഇന്നിംഗ്സിലെ പ്രകടനത്തിന് ...

ഇന്ന് സെഞ്ച്വറി പോരാട്ടം! ആര് നേടും രണ്ടാം ടെസ്റ്റ്? ഇന്ത്യയോ വെസ്റ്റ്ഇൻഡീസോ

പോർട്ട് ഓഫ് സ്‌പെയിൻ: ട്രിനിഡാഡിൽ നടക്കുന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിനായി ഇന്ന് ഇരുടീമുകളും കളത്തിലിറങ്ങുമ്പോൾ അത് ചരിത്രമാകും. ഇരു രാജ്യങ്ങളും തമ്മിലുളള 100 -ാം ടെസ്റ്റ് ...

റെക്കോർഡുമായി ‘ഫൈവ് സ്റ്റാർ’ അശ്വിൻ, മറുപടിയില്ലാതെ വിൻഡീസ്, കരീബിയൻ മണ്ണിൽ ആധിപത്യം പുലർത്തി ഇന്ത്യ

റൂസോ; വിൻഡീസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ സ്പിന്നർമാർ അരങ്ങു വാണതോടെ കരീബിയൻ കരുത്ത് നിലം തൊടാനാകാതെ ചോർന്നു പോയി. വിൻഡീസിന്റെ ആദ്യ ഇന്നിംഗ്‌സ് 150 റൺസിൽ അവസാനിച്ചു. ...

രോഹിത്തിനൊപ്പം ഓപ്പണറാകാൻ യുവതാരം യശസ്വി ജയ്‌സാൾ; തിരിച്ചുവരാൻ ഇന്ത്യ, ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ടെസ്റ്റിന് ഇന്ന് തുടക്കം

ഡൊമിനിക്ക: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം വൈകീട്ട് ഏഴരയ്ക്ക് ഡൊമിനിക്കയിലെ വിൻസർ പാർക്കിൽ ആരംഭിക്കും. ലോക ടെസ്റ്റ് ...

പാവപ്പെട്ടവനായതാണോ പ്രശ്‌നം! സമൂഹമാദ്ധ്യമങ്ങളിൽ പൊട്ടിത്തെറിച്ച് റിങ്കുവിന്റെ ആരാധകർ

വെസ്റ്റിൻഡീസിനെതിരായ ട്വന്റി ട്വന്റി പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചിരിക്കുകയാണ്. വിൻഡീസിനെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ റിങ്കു സിങിന്റെ പേര് സജീവമായിരുന്നു. ഐപിഎല്ലിൽ കൊൽക്കത്ത ...

പ്ലേയിംഗ് ഇലവനിലെ ആ സർപ്രൈസ് താരം യശസ്വി ജെയ്‌സ്വാളോ? വെസ്റ്റ് ഇൻഡീസിൽ പരിശീലനത്തിറങ്ങി ഇന്ത്യ

വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി യുവതാരം യശസ്വി ജെയ്‌സ്വാൾ. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്കായി തകർപ്പൻ പ്രകടനം നടത്തിയിരുന്ന താരത്തിന് ആദ്യമായാണ് ഇന്ത്യൻ ...

ബീച്ച് വോളിയിൽ ആറാടി വിരാടും സംഘവും, കരീബിയൻ തീരത്ത് ടീം ഇന്ത്യയുടെ മറ്റൊരു പോരാട്ടം

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്‌ട്രേലിയയോട് വഴങ്ങേണ്ടി വന്ന കനത്ത തോൽവിക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം വെസ്റ്റ്ഇൻഡീസിൽ. മൂന്ന് ഫോർമാറ്റുകളിലുമായി വരാനിരിക്കുന്ന പരമ്പരയ്ക്ക് മുന്നോടിയായി വെസ്റ്റ്ഇൻഡീസിലെത്തിയ ...

ഷോപ്പിംഗ് മാളിൽ പരിപൂർണ്ണ നഗ്നനായി ആന്ദ്രെ റസൽ; കരീബിയൻ രൺവീർ സിംഗ് എന്ന് കൊൽക്കത്ത ആരാധകർ- Andre Russel nude selfie goes viral

ജമൈക്ക: ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് വേണ്ടി പരിപൂർണ്ണ നഗ്നനായി സെൽഫിയെടുത്ത് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ആന്ദ്രെ റസൽ. ഷോപ്പിംഗ് മാളിൽ വെച്ചാണ് റസൽ സെൽഫി എടുത്തത്. റസലിന്റെ ...

77 പന്തിൽ 205; ട്വന്റി 20 ക്രിക്കറ്റിൽ അത്ഭുത ഡബിൾ സെഞ്ച്വറി പിറന്നു (വീഡിയോ) – Double Hundred in T20 Cricket

അറ്റ്ലാന്റ: 77 പന്തിൽ 22 സിക്സറുകളും 17 ബൗണ്ടറികളും ഉൾപ്പെടെ, 266.23 സ്ട്രൈക്ക് റേറ്റിൽ 205 റൺസ്. കരീബിയൻ കരുത്തിന്റെ കളിയാട്ടം കണ്ട മത്സരത്തിൽ പിറന്നത് ട്വന്റി ...

വെസ്റ്റ് ഇൻഡീസിനെതിരെ തകർപ്പൻ ജയം; ട്വന്റി പരമ്പരയും ഇന്ത്യക്ക്- India wins T20 series against West Indies

ഫ്ലോറിഡ: വെസ്റ്റ് ഇൻഡീസിനെതിരായാ നാലാം ട്വന്റി മത്സരത്തിൽ 59 റൺസിന്റെ വിജയവുമായി പരമ്പര സ്വന്തമാക്കി ഇന്ത്യ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് ...

സഞ്ജു തിളങ്ങി; നാലാം ട്വന്റി 20യിൽ ഇന്ത്യക്ക് മികച്ച സ്കോർ; ഇന്ന് ജയിച്ചാൽ പരമ്പര- India gets good score in 4th T20

ഫ്ലോറിഡ: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ...

Page 1 of 2 1 2