പ്ലേയിംഗ് ഇലവനിലെ ആ സർപ്രൈസ് താരം യശസ്വി ജെയ്‌സ്വാളോ? വെസ്റ്റ് ഇൻഡീസിൽ പരിശീലനത്തിറങ്ങി ഇന്ത്യ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്ലേയിംഗ് ഇലവനിലെ ആ സർപ്രൈസ് താരം യശസ്വി ജെയ്‌സ്വാളോ? വെസ്റ്റ് ഇൻഡീസിൽ പരിശീലനത്തിറങ്ങി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2023, 12:21 pm IST
Facebook
Twitter
WhatsAppTelegram

വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി യുവതാരം യശസ്വി ജെയ്‌സ്വാൾ. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്‌ക്കായി തകർപ്പൻ പ്രകടനം നടത്തിയിരുന്ന താരത്തിന് ആദ്യമായാണ് ഇന്ത്യൻ ടീമിലേക്ക് വിളി വന്നത്. ഐപിഎൽ 16-ാം സീസണിൽ താരം രാജസ്ഥാൻ റോയൽസിന് വേണ്ടി നടത്തിയ പ്രകടനം അതിശയിപ്പിക്കുന്നതായിരുന്നു. ഇതോടെയാണ് ടെസ്റ്റ് ടീമിൽ യശസ്വിയെ ബിസിസിഐ ഉൾപ്പെടുത്തിയത്.

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുളള ആദ്യ ടെസ്റ്റ് ജൂലൈ 12 മുതൽ ഡൊമിനിക്കയിലെ വിൻഡ്സോർ പാർക്കിലാണ്.അതിന് മുന്നോടിയായി ഇന്ത്യൻ താരങ്ങൾ പരിശീലന മത്സരം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ കളിക്കാർക്ക് പുറമെ വിൻഡീസിന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്ന എട്ട് കളിക്കാരും പരിശീലന മത്സരത്തിൽ സഹകരിക്കുന്നുണ്ട്. ഇന്ത്യൻ താരങ്ങൾ തന്നെ രണ്ട് ടീമുകളിലായി അണിനിരന്നാണ് രണ്ട് ദിവസത്തെ പരിശീലന മത്സരം കളിക്കുന്നത്.

ചില സർപ്രൈസുകളുമായാണ് ടീം ഇന്ത്യ പരിശീലന മത്സരത്തിന് ഇറങ്ങിയത്. ക്യാപ്റ്റൻ രോഹിത് ശർമക്കൊപ്പം ഓപ്പണറായി ഇറങ്ങിയത് യശസ്വി ജെയ്‌സ്വാളാണ്. പ്ലേയിംഗ്് ഇലവനിൽ സർപ്രൈസ് ഒരുക്കുമെന്നുളളതിന്റെ സൂചനയാണ് പരിശീലന മത്സരത്തിലൂടെ ആരാധകർക്ക് മുന്നിലെത്തുന്നത്. നിലവിൽ ശുഭ്മാൻ ഗില്ലും രോഹിത് ശർമ്മയുമാണ് ടീം ഇന്ത്യയുടെ നിലവിലെ ഓപ്പണർമാർ. എന്നാൽ യശസ്വി വന്നാൽ ലെഫ്റ്റ് – റൈറ്റ് ഓപ്പണിങ് സഖ്യം ഇന്ത്യയ്‌ക്ക് ടെസ്റ്റിൽ പരീക്ഷിക്കാവുന്നതാണ്. അങ്ങനെയെങ്കിൽ ടീമിൽ ഇടമില്ലാത്ത പുജാരയ്‌ക്ക് പകരം മധ്യനിരയിൽ അരങ്ങേറുക ശുഭ്മാൻ ഗില്ലായിരിക്കും. പുജാരയ്‌ക്ക് പകരമായാണ് ഇന്ത്യ വിൻഡീസ് പര്യടനത്തിൽ യശസ്വിയെ ഉൾപ്പെടുത്തിയത്. ഏതായാലും ഏറെക്കാലമായി ടെസ്റ്റിൽ ഇന്ത്യൻ മധ്യനിരയിൽ കളിക്കുന്ന പുജാരയ്‌ക്ക് പകരക്കാരനെ ഇന്ത്യ ഈ പരമ്പരയിൽ കണ്ടെത്തും. യശസ്വിയ്‌ക്ക് പുറമെ യുവതാരം ഋതുരാജ് ഗെയ്ക്വാദും ടീമിലുണ്ട്.

പരിശീലന മത്സരത്തിൽ രോഹിത് ശർമ മികച്ച ഫോമിലാണ് കളിച്ചത്. ജെയ്‌ദേവ് ഉനദ്കദിന്റെ പന്തിൽ സിക്‌സർ പറത്തി രോഹിത് തന്റെ ക്ലാസ് തെളിയിച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കഴിഞ്ഞ് ഏകദേശം ഒരു മാസത്തോളമായി ഇന്ത്യൻ ടീം മത്സരങ്ങളൊന്നും തന്നെ കളിക്കുന്നില്ല. ഐപിഎല്ലിലും ഇത്തവണ രോഹിത് അത്ര ഫോമിലായിരുന്നില്ല. നായകൻ ഫോമിലേക്ക് മടങ്ങിയെത്തേണ്ടത് ഇന്ത്യയ്‌ക്ക് നിർണായകമാണ്.

മറുഭാഗത്ത് മുൻ നായകൻ വിരാട് കോഹ്‌ലി നിരാശപ്പെടുത്തുകയാണ് ചെയ്തത്. ഉനാദ്കദിന്റെ പന്തിൽ സ്ലിപ്പിലെ ഫീൽഡർക്ക് അനായാസ ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്. കഴിഞ്ഞ കുറച്ച് മത്സരങ്ങളായി കോഹ്‌ലി ടെസ്റ്റിൽ അത്ര മികച്ച ഫോമിലല്ല കളിക്കുന്നത്. കോഹ്‌ലിയുടെ തിരിച്ചുവരവ് ഇന്ത്യൻ മധ്യനിരയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. ഐപിഎല്ലിൽ ആർസിബിയ്‌ക്ക് വേണ്ടി താരം മികച്ച ഫോമിൽ കളിച്ചിരുന്നു.

 

 

 

Tags: crickett20West IndiesIndia
Share
Tweet
SendShare

More News from this section

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Latest News

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies