ബീച്ച് വോളിയിൽ ആറാടി വിരാടും സംഘവും, കരീബിയൻ തീരത്ത് ടീം ഇന്ത്യയുടെ മറ്റൊരു പോരാട്ടം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബീച്ച് വോളിയിൽ ആറാടി വിരാടും സംഘവും, കരീബിയൻ തീരത്ത് ടീം ഇന്ത്യയുടെ മറ്റൊരു പോരാട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2023, 01:15 pm IST
FacebookTwitterWhatsAppTelegram

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്‌ട്രേലിയയോട് വഴങ്ങേണ്ടി വന്ന കനത്ത തോൽവിക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം വെസ്റ്റ്ഇൻഡീസിൽ. മൂന്ന് ഫോർമാറ്റുകളിലുമായി വരാനിരിക്കുന്ന പരമ്പരയ്‌ക്ക് മുന്നോടിയായി വെസ്റ്റ്ഇൻഡീസിലെത്തിയ ഇന്ത്യൻ താരങ്ങൾ ബീച്ച് വോളിയിൽ ഏർപ്പെട്ടിരിക്കുന്ന വിഡീയോയാണിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയം. ബിസിസിഐയാണ് മനോഹരമായ ഈ വിഡീയോ ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

പരിശീലകൻ രാഹുൽ ദ്രാവിഡ്, വിരാട് കോഹ്ലി, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് സിറാജ്, ശാർദൂൽ താക്കൂർ എന്നിവരെയെല്ലാം വിഡീയോയിൽ കാണാം. രാഹുൽ ദ്രാവിഡിന് ഹസ്തദാനമൊക്കെ നൽകി കോർട്ടിലേക്കിറങ്ങിയ കോഹ്ലിയും പോർച്ചുഗൽ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ ഏഴാം നമ്പർ ജേഴ്‌സി അണിഞ്ഞെത്തിയ സിറാജിനെയും വോളിബോൾ കോർട്ടിൽ കാണാം. കോർട്ടിലുളള താരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന യുവതാരം ഇഷാൻ കിഷൻ ക്യാമറമാന്റെ റോളും ഏറ്റെടുക്കുന്നുണ്ട്.

𝗧𝗼𝘂𝗰𝗵𝗱𝗼𝘄𝗻 𝗖𝗮𝗿𝗶𝗯𝗯𝗲𝗮𝗻! 📍

Ishan Kishan takes over the camera to shoot #TeamIndia‘s beach volleyball session in Barbados 🎥😎

How did Ishan – the cameraman – do behind the lens 🤔#WIvIND | @ishankishan51 pic.twitter.com/ZZ6SoL93dF

— BCCI (@BCCI) July 3, 2023

“>

𝗧𝗼𝘂𝗰𝗵𝗱𝗼𝘄𝗻 𝗖𝗮𝗿𝗶𝗯𝗯𝗲𝗮𝗻! 📍

Ishan Kishan takes over the camera to shoot #TeamIndia‘s beach volleyball session in Barbados 🎥😎

How did Ishan – the cameraman – do behind the lens 🤔#WIvIND | @ishankishan51 pic.twitter.com/ZZ6SoL93dF

— BCCI (@BCCI) July 3, 2023

 

2019 ന് ശേഷം ആദ്യമായി വെസ്റ്റ് ഇൻഡീസിലെത്തുന്ന ടീം ഇന്ത്യ അന്ന് എല്ലാ ഫോർമാറ്റിലും കരീബീയൻ സംഘത്തെ കീഴടക്കിയായിരുന്നു ആധിപത്യം തെളിയിച്ചത്. വെസ്റ്റ് ഇൻഡീസിനെതിരെ ജൂലൈ 12-ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിലൂടെയാണ് 2023-25 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ മത്സരങ്ങൾ ആരംഭിക്കുക.

Tags: Indian Cricket TeamWest Indiesbccicricketrahul dravidVIRAT KOHLI
ShareTweetSendShare

More News from this section

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

Latest News

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies