റെക്കോർഡുമായി 'ഫൈവ് സ്റ്റാർ' അശ്വിൻ, മറുപടിയില്ലാതെ വിൻഡീസ്, കരീബിയൻ മണ്ണിൽ ആധിപത്യം പുലർത്തി ഇന്ത്യ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റെക്കോർഡുമായി ‘ഫൈവ് സ്റ്റാർ’ അശ്വിൻ, മറുപടിയില്ലാതെ വിൻഡീസ്, കരീബിയൻ മണ്ണിൽ ആധിപത്യം പുലർത്തി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2023, 11:00 am IST
FacebookTwitterWhatsAppTelegram

റൂസോ; വിൻഡീസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ സ്പിന്നർമാർ അരങ്ങു വാണതോടെ കരീബിയൻ കരുത്ത് നിലം തൊടാനാകാതെ ചോർന്നു പോയി. വിൻഡീസിന്റെ ആദ്യ ഇന്നിംഗ്‌സ് 150 റൺസിൽ അവസാനിച്ചു. ആദ്യം ദിനം സ്റ്റമ്പെടുക്കുമ്പോൾ ആധിപത്യം
പുലർത്തുന്ന ഇന്ത്യ ലക്ഷ്യം വയ്‌ക്കുന്നത് കൂറ്റൻ സ്‌കോറാണ്.

വിക്കറ്റ് നഷ്ടമില്ലാതെ 80 റൺസ് ആദ്യ ദിവസം സ്‌കോർബോർഡിൽ ചേർത്ത നീലപ്പട കരുതലോടെയാണ് ബാറ്റിംഗ് ആരംഭിച്ചത്. അരങ്ങേറ്റക്കാരന്റെ പതർച്ചകളില്ലാതെ കരിബീയൻ ബൗളർമാരെ നേരിട്ട യശ്വസി ജയ്‌സ്വാൾ 43 റൺസുമായി ടോപ് സ്‌കോററായി. 30 റൺസുമായി ക്യാപ്റ്റൻ രോഹിതാണ് ക്രീസിലുള്ള മറ്റൊരു ബാറ്റർ.

കരിയറിലെ 33ാം തവണത്തെ അഞ്ച് വിക്കറ്റു പ്രകടനവുമായി വൈറ്ററൻ സ്പിന്നർ അരങ്ങുവാണപ്പോൾ ബാറ്റർമാർക്ക് മറുപടിയുണ്ടായിരുന്നില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ തന്നെ ബെഞ്ചിലിരുത്തിയത് വമ്പൻ തിരിച്ചടിയായെന്ന് അടിവരയിടുന്ന പ്രകടനമായിരുന്നു ഈ തമിഴ്‌നാട്ടുകാരന്റേത്. കരിയറിലെ 700ാം അന്താരാഷ്‌ട്ര വിക്കറ്റ് നേട്ടവും താരം ഇന്നലെ ആഘോഷിച്ചു. സഹ സ്പിന്നറായ ജഡേജയും വിക്കറ്റ് നേടിയതോടെ വിൻഡീസ് ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. പേസർമാരായ സിറാജിനും ശർദൂൽ താക്കൂറിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

വിൻഡീസ് നിരയിൽ ക്യാപ്റ്റൻ ക്രെയ്ൻ ബ്രാത്വെയ്റ്റ് (20), ടാഗ്നരെയ്ൻ ചന്ദർപോൾ (12), റേയ്മോൻ റീഫർ (2), ജെർമെയ്ൻ ബ്ലാക്ക്വുഡ് (14) എന്നിവർ നിരാശപ്പെടുത്തി. പിന്നീടെത്തിയ അരങ്ങേറ്റക്കാരൻ അലിക്ക് അതനസെ (47)യാണ് വിൻഡീസിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ജോഷ്വാ ഡി സിൽവ (4), ജേസൺ ഹോൾഡർ (18), അൽസാരി ജോസഫ് (4), കെമർ റോച്ച് (1), ജോമൽ വിറക്കൻ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ.

Tags: oneWest IndiesTESTDayIndia
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

Latest News

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies