wheat - Janam TV
Friday, November 7 2025

wheat

വൻ ജനപ്രീതി, വൻ വിലക്കിഴിവ്! കേരളത്തിൽ ഭാരത് അരി വീണ്ടുമെത്തി; വില 29-ൽ നിന്ന് 22 ആക്കി കുറച്ചു; വൻകിട കമ്പനികൾക്ക് ​വില കുറവിൽ ​ഗോതമ്പും

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം കേന്ദ്ര സർക്കാരിന്റെ ഭാരത് അരി വീണ്ടും കേരളത്തിൽ വിൽപനയ്ക്ക് എത്തി. ഈ വർഷം ആദ്യം കിലോയ്ക്ക് 29 രൂപയ്ക്ക് വിൽപന നടത്തിയിരുന്ന അരിക്ക് ...

കള്ളൻ കപ്പലിൽ തന്നെ! ലോറിയിൽ കടത്തിയത് 36 ലക്ഷം രൂപയുടെ അരിയും ഗോതമ്പും; പിന്നിൽ സിവിൽ സപ്ലൈസ് ജീവനക്കാർ

പത്തനംതിട്ട: കോന്നിയിലെ സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്നും ഭക്ഷ്യ ധാന്യങ്ങൾ കടത്തിയ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് പൊലീസ്. ഇവരുടെ ഒത്താശയോടെയാണ് 36 ലക്ഷം രൂപയുടെ അരിയും ...

സോഫ്റ്റ് അല്ല, സൂപ്പർ സോഫ്റ്റ്; ഗോതമ്പ് പൊടി കൊണ്ട് കിടിലൻ ഇടിയപ്പം ​

നല്ല ആവി പറക്കുന്ന ഇടിയപ്പവും കടലക്കറിയും അല്ലെങ്കിൽ ഇടിയപ്പവും മുട്ടക്കറിയും.. മലയാളികളുടെ പ്രാതലിലെ താരമാണ് ഇടിയപ്പം. ഏത് കറിക്കൊപ്പവും ചേരുന്ന വിഭവം. സാധാരണയായി അരിപ്പൊടി ഉപയോ​ഗിച്ചാണ് ഇടിയപ്പം ...

വൻ വിലക്കുറവിൽ ഗോതമ്പ്; ‘ഭാരത് ആട്ട’ പുറത്തിറക്കി കേന്ദ്ര സർക്കാർ; വില തുച്ഛം, ഗുണം മെച്ചം

ന്യൂഡൽഹി: പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി 'ഭാരത് ആട്ട' എന്ന പേരിൽ ഗോതമ്പുപൊടി കേന്ദ്ര സർക്കാർ പുറത്തിറക്കി. കേന്ദ്രമന്ത്രി പീയുഷ് ...

പൊതുവിപണിയിൽ ഗോതമ്പിന്റെ വില കുറയും; നടപടി ആരംഭിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി : പൊതു വിപണിയിൽ ഗോതമ്പിന്റെ വില ഇനിയും കുറയ്ക്കാൻ സർക്കാർ തീരുമാനം. 100 ഗ്രാം ഗോതമ്പിന്റെ വില 2350-ൽ നിന്ന് 2200ആയാണ് കുറയുക. വിപണിയിൽ ഗോതമ്പിന്റെ ...

പൊന്ന് വിളയിച്ച് ഷാർജ; 400 ഹെക്ടറിൽ വിളവെടുക്കാൻ പാകമായി ​ഗോതമ്പ്; കൃഷി ചെയ്തത് ഹൈടെക് രീതിയിൽ

ഷാർജ: ഗോതമ്പ് കൃഷിയിലും പൂർണ വിജയം നേടിയിരിക്കുകയാണ് ഷാർജ. 400 ഹെക്ടറിൽ പാകമായി നിൽക്കുന്ന ഗോതമ്പ് രണ്ട് മാസത്തിനകം വിളവെടുക്കും. വളർച്ചാ ഘട്ടം ഷാർജ ഭരണാധികാരി ഡോ. ...

പരസ്പരം തമ്മിൽതല്ലി പാക് ജനത; ഗോതമ്പിന് വേണ്ടി മാർക്കറ്റുകളിൽ നീണ്ട ക്യൂ; കലാശിക്കുന്നത് കൂട്ടത്തല്ലിൽ; ദൃശ്യങ്ങൾ

ഇസ്ലാമാബാദ്: ചരിത്രം കണ്ട ഏറ്റവും വലിയ ഗോതമ്പ് ക്ഷാമത്തിലൂടെയാണ് പാകിസ്താൻ കടന്നുപോകുന്നത്. ഖൈബർ പഖ്തൂങ്ക്വാ, സിന്ധ്, ബലൂചിസ്ഥാൻ പ്രവിശ്യകളിലെ പല മാർക്കറ്റുകളിലും ഗോതമ്പുപൊടിക്ക് വേണ്ടിയുടെ വടംവലി പലപ്പോഴും ...

ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാൻ 40,000 ടൺ ഗോതമ്പ്; സഹായമായി മെഡിക്കൽ ഉപകരണങ്ങളും അവശ്യമരുന്നുകളും; അഫ്ഗാന് കൈത്താങ്ങായി ഇന്ത്യ- India exports over 40,000 metric tonnes of wheat to Afghanistan

ജനീവ: അഫ്ഗാനിസ്ഥാന്റെ ഭക്ഷ്യപ്രതിസന്ധി പരിഹരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച് ഇന്ത്യ. ആവശ്യങ്ങൾ പൂർത്തീകരിക്കാനായി ഇതുവരെ 40,000 ടൺ ഗോതമ്പ് ആണ് ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് കയറ്റി അയച്ചത്. യുഎൻ സുരക്ഷാ ...

ആഗോള ഗോതമ്പ് ക്ഷാമത്തിത്തിനിടെ ആശ്വാസമായി ഇന്ത്യ; ഗോതമ്പ് കയറ്റുമതിയിൽ രണ്ട് വർഷത്തെ അപേക്ഷിച്ച് ഇരട്ടി വർദ്ധനവ്

ന്യൂഡൽഹി: 2022-23 സാമ്പത്തിക വർഷത്തിൽ ഇതുവരെ 3,70,000 ടൺ ഗോതമ്പ് കയറ്റുമതി ചെയ്തതായി റിപ്പോർട്ട്. ഭക്ഷ്യക്ഷാമം നേരിടുന്ന രാജ്യങ്ങളിലേക്കും ഇന്ത്യയുടെ അയൽരാജ്യങ്ങളിലേക്കുമാണ് ഗോതമ്പ് അധികവും കയറ്റുമതി ചെയ്തത്. ...

ഛെ , ആഘോഷിച്ചത് വെറുതേയായല്ലോ ; ഇന്ത്യൻ ഗോതമ്പും യുഎഇയുടെ നിരോധനവും

ഇന്ത്യക്കെതിരെ എന്ത് വാർത്ത വന്നാലും അത് ആഘോഷിക്കുവാൻ എന്നും ചില രാജ്യവിരുദ്ധർ മുന്നിലുണ്ടാകും. ചൈനയുടെ ആക്രമണമായാലും പുൽവാമയിൽ സൈനികരുടെ ജീവൻ പൊലിഞ്ഞാലും ഉള്ളുകൊണ്ടെങ്കിലും സന്തോഷിക്കുന്ന ഒരു പ്രത്യേക ...

ആഗോള ഭക്ഷ്യക്ഷാമം; ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത് നിരോധിച്ച് യുഎഇ

അബുദാബി: ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് നിർത്തലാക്കി യുഎഇ. ആഗോള ഭക്ഷ്യക്ഷാമത്തെ തുടർന്നാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് യുഎഇ ധനമന്ത്രാലയം അറിയിപ്പ് ...

പട്ടിണി മാറ്റാൻ ഇന്ത്യ നൽകിയ ഗോതമ്പും മരുന്നും തട്ടിക്കൊണ്ട് പോയി; പാകിസ്താനെതിരെ താലിബാൻ രംഗത്ത്

കാബൂൾ : ഭീകരാക്രമണത്തിൽ തകർന്ന അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ എത്തിക്കുന്ന മരുന്നും ഭക്ഷ്യധാന്യങ്ങളും പാകിസ്താൻ തട്ടിയെടുക്കുന്നുവെന്ന പരാതിയുമായി താലിബാൻ രംഗത്ത്. സഹായാടിസ്ഥാനത്തിൽ ഇന്ത്യ നൽകിയ ഗോതമ്പ് അടക്കമുള്ള വസ്തുക്കളാണ് ...

ഗോതമ്പിന്റെ വില വർദ്ധനവിന് തടയിട്ട് കേന്ദ്രസർക്കാർ; കയറ്റുമതി നിരോധിച്ചു

ന്യൂഡൽഹി : രാജ്യത്തെ ഗോതമ്പ് വില വർദ്ധനവ് പരിഹരിക്കാൻ നടപടിയുമായി കേന്ദ്രസർക്കാർ. മറ്റ് രാജ്യങ്ങളിലേക്കുള്ള ഗോതമ്പിന്റെ കയറ്റുമതിയ്ക്ക് വിലക്കേർപ്പെടുത്തി. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് ആണ് ...

ലോകത്തെ മുഴുവൻ അന്നമൂട്ടി ഇന്ത്യ; ഗോതമ്പ് വിതരണക്കാരായി രാജ്യത്തെ ഈജിപ്ത് അംഗീകരിച്ചു; പ്രതിനിധി സംഘം ഇന്ത്യയിൽ

ന്യൂഡൽഹി : ഇന്ത്യയുടെ ഗോതമ്പ് ഇനി മുതൽ ഈജിപ്തിലേക്കും. ഇന്ത്യയെ ഗോതമ്പ് വിതരണക്കാരായി ഈജിപ്ത് അംഗീകരിച്ചതായി കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയൽ അറിയിച്ചു. നമ്മുടെ കർഷകർ ...

ചരിത്രത്തിലാദ്യം ; ഗോതമ്പ് സംഭരണത്തിൽ റെക്കോർഡിട്ട് യോഗി സർക്കാർ ; 11,141 കോടി രൂപ കർഷകർക്ക് കൈമാറി

ലക്‌നൗ : 2021-22 റാബി വർഷത്തെ ഗോതമ്പ് സംഭരണത്തിൽ റെക്കോർഡിട്ട് ഉത്തർപ്രദേശ് സർക്കാർ. 56.41 ലക്ഷം മെട്രിക് ടൺ ഗോതമ്പാണ് സർക്കാർ കർഷകരിൽ നിന്നും സംഭരിച്ചത്. ഉത്തർപ്രദേശിന്റെ ...

റാബി വിളകളുടെ ശേഖരണത്തിന് വിപുലമായ സംവിധാനമൊരുക്കി പഞ്ചാബും ഹരിയാനയും

ചണ്ഡീഗഡ്: കൊറോണ ഭീതിക്കിടയിലും റാബി വിളകള്‍ക്ക് വിപുലമായ സംവിധാനമൊരുക്കി പഞ്ചാബും ഹരിയാനും മാതൃകയാകുന്നു. വിളകള്‍ കൊയ്ത് മാര്‍ക്കറ്റുകളിലെത്തിക്കുന്നതിനാണ് അനുമതി. സംസ്ഥാനത്ത് കര്‍ഷകകൂട്ടായ്മകളെ പാസ്സുകള്‍ നല്‍കിയാണ് സജ്ജരാക്കിയിരിക്കുന്നത്. ഒരോ ...