ഛെ , ആഘോഷിച്ചത് വെറുതേയായല്ലോ ; ഇന്ത്യൻ ഗോതമ്പും യുഎഇയുടെ നിരോധനവും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഛെ , ആഘോഷിച്ചത് വെറുതേയായല്ലോ ; ഇന്ത്യൻ ഗോതമ്പും യുഎഇയുടെ നിരോധനവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2022, 06:05 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യക്കെതിരെ എന്ത് വാർത്ത വന്നാലും അത് ആഘോഷിക്കുവാൻ എന്നും ചില രാജ്യവിരുദ്ധർ മുന്നിലുണ്ടാകും. ചൈനയുടെ ആക്രമണമായാലും പുൽവാമയിൽ സൈനികരുടെ ജീവൻ പൊലിഞ്ഞാലും ഉള്ളുകൊണ്ടെങ്കിലും സന്തോഷിക്കുന്ന ഒരു പ്രത്യേക വിഭാഗം.. സോഷ്യൽ മീഡിയ ടേം അനുസരിച്ച് ഇവരെ കമ്മികളെന്നും സുഡാപ്പികളെന്നും കൊങ്ങികളെന്നുമൊക്കെ വിളിക്കാറുണ്ട്. ഇന്ത്യക്ക് ഒരു വിഷമം വന്നാൽ അത് നരേന്ദ്രമോദിക്കും ബിജെപിക്കും മാത്രം ബാധകമായ എന്തോ ആണെന്നാണ് ഇവർ ധരിച്ചിരിക്കുന്നത്. ഈ ആഘോഷം വാർത്തകൾ ഫേക്കായാൽ പോലും നടക്കാറുണ്ട്.അത്തരത്തിലൊരു വാർത്തയ്‌ക്ക് വൻ ആഘോഷം നടത്തി അമളി പിണഞ്ഞിരിക്കുകയാണ് ഇക്കൂട്ടരിപ്പോൾ.

യുഎഇ ഗോതമ്പ് കയറ്റുമതി നിരോധിച്ചതുമായി ബന്ധപ്പെട്ട വാർത്തയാണ് ഇപ്പോൾ കമ്മി- കൊങ്ങി- സുഡാപ്പികൾ ആഘോഷമാക്കുന്നത്. കടുത്ത ക്ഷാമത്തെ തുടർന്ന് ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഗോതമ്പിന്റെ പുനർകയറ്റുമതി യുഎഇ നിരോധിച്ചിരുന്നു. എന്നാൽ ചില മുഖ്യധാരാ മാദ്ധ്യമങ്ങൾ ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ് ഇറക്കുമതിയ്‌ക്ക് യുഎഇ വിലക്കേർപ്പെടുത്തിയെന്നായിരുന്നു വാർത്ത നൽകിയത്.

ഇത് കണ്ട് ആനന്ദ ലബ്ധിയടഞ്ഞ കമ്മി കൊങ്ങി സുഡാപ്പികൾ വാർത്തയുടെ സക്രീൻ ഷോട്ട് സഹിതം വ്യാപകമായി പ്രചരിപ്പിക്കാൻ ആരംഭിച്ചു. നൂപുർ ശർമ്മ വിഷയത്തിൽ പ്രതിഷേധിച്ചുകൊണ്ടാണ് യുഎഇയുടെ നടപടിയെന്നായിരുന്നു ഇക്കൂട്ടരുടെ കിംവദന്തി. ഇന്ത്യയ്‌ക്ക് അങ്ങിനെ തന്നെ വേണമെന്ന് പറഞ്ഞവരും, സന്തോഷിച്ചവരും ഇക്കൂട്ടത്തിലുണ്ട്. എല്ലാം തങ്ങളുടെ പ്രാക്കാണെന്ന് ഉള്ളിൽ പറഞ്ഞവരും, ചിരിച്ചവരും ഉണ്ട്. ഇനി ഇങ്ങനെ ആവർത്തിക്കരുതെന്ന താക്കീതും ഇന്ത്യയ്‌ക്ക് ഇക്കൂട്ടർ നൽകുന്നുണ്ട്. ട്രോളുണ്ടാക്കാൻ മണ്ടി നടന്ന് ചിലരാകട്ടെ ആകെ ക്ഷീണിച്ച് വശംകെട്ടു.

എന്നാൽ അമളി പറ്റിയെന്ന് മനസ്സിലാക്കിയ മാദ്ധ്യമങ്ങൾ വാർത്ത തിരുത്തി കയറ്റുമതി പുനർകയറ്റുമതിയെന്നാക്കി. ഇതറിഞ്ഞും അറിയാത്ത ഭാവം നടിക്കുന്ന ഇവർ ഇപ്പോഴും ഇതിന്റെ സ്‌ക്രീൻ ഷോട്ടും പൊക്കിപ്പിടിച്ച് നടപ്പാണ്. രാജ്യം അങ്ങനെയിപ്പോ നന്നാകണ്ട എന്നാണ് ചിന്ത. രാജ്യത്ത് എങ്ങനെയെങ്കിലും ഒരു ആഭ്യന്തര കലാപം ഉണ്ടാകണമെന്ന ആഗ്രഹവുമായി ഇനിയും ആകാശത്തേക്ക് നോക്കിയിരിക്കുകയാണ്. പക്ഷേ അന്താരാഷ്‌ട്ര തലത്തിൽ നിന്നുള്ള വാർത്തകൾ ഇവരെ സംബന്ധിച്ച് ഒട്ടും ആശാവഹമല്ല. ഇന്ത്യൻ സാമ്പത്തിക രംഗം സുശക്തമാണ് , സുസ്ഥിരമാണ്.. ചുരുക്കം പറഞ്ഞാൽ രാജ്യവിരുദ്ധരുടെ ആഗ്രഹങ്ങളെല്ലാം മലർപൊടിക്കാരന്റെ മധുര സ്വപ്നങ്ങൾ മാത്രമായി മാറുകയാണ്

 

 

Tags: wheatUAE
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies